Тёмный

Bhagyalakshmi 01 | Charithram Enniloode | Safari TV 

Safari
Подписаться 2,8 млн
Просмотров 605 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Bhagyalakshmi 1 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 495   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@gracekoshythomas5463
@gracekoshythomas5463 5 лет назад
Safari kattilekannan
@thomaskv602
@thomaskv602 4 года назад
Good channel
@sandhyaprasanth6196
@sandhyaprasanth6196 4 года назад
ഹായ് ഭാഗ്യ ചേച്ചി, ഞാൻ നിങ്ങളുടെ ആത്മകഥ വായിച്ചു. അതിലെ ഒരു വരി പോലും ബോറിങ് ആയിരുന്നില്ല എന്നതാണ് സത്യം. മാത്രമല്ല, പലയിടത്തും ഹൃദയത്തെ വല്ലാതെ സ്പർശിക്കുകയും , ചിന്തിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഒരു ബുക്ക് എഴുതിയതിനു ഒരുപാട് നന്ദിയുണ്ട്. 💕 അഹങ്കാരി എന്ന് ആരൊക്കെ വിശേഷിപ്പിചാലും ഒരു സ്ത്രീ എന്ന നിലയിൽ ജീവിതത്തിൽ അനുഭവിച്ച ഒറ്റപ്പെടലിലും ,തിക്താനു ഭവങ്ങളിലും, അപമാനത്തിലും പലപ്പോഴും മനസ് പതറി പിന്തിരിഞ്ഞു നിന്നെങ്കിലും അതിനെ ശാന്തതയോടും ,പക്വതയോടും കൊണ്ടുപോകാൻ കഴിഞ്ഞ ചേച്ചിയുടെ മനസ് ദൈവം തന്ന ഭാഗ്യവും ,അനുഗ്രഹവുമാണ് .ഇതിനേക്കാൾ ദുരിതം അനു ഭവിച്ചവർക്കുപോലും കിട്ടാതെ പോയ ഭാഗ്യം.❣️
@ramsheedmc3110
@ramsheedmc3110 5 лет назад
Dennis Joseph sir fans like here
@ratheeshths
@ratheeshths 4 года назад
ഇത്രയൊക്കെ കണ്ണ് നനയാതെ പറയുമ്പോഴും ഉള്ളിന്റെ ഉള്ളിലെ ആ തിരകളുടെ അലയടി ആ കണ്ണുകളിലൂടെ കാണാം. ഭാഗ്യമ്മയെ ഒരുപാട് ഒരുപാട് ഇഷ്ടം..
@shajikuttan2937
@shajikuttan2937 4 года назад
മ് കുനിഞ്ഞു നിന്ന് നോക്കണം
@pranavvp2783
@pranavvp2783 5 лет назад
ഡെന്നിസ്‌ സാർ .. നിങ്ങളുടെ വിജയം ആണു ഇന്നു ഈ കാണുന്ന കമന്റ്സ്‌ മുഴുവനും.. ഞാനും നിർത്തുന്നു . വലിയ സ്ക്രീനിൽ ഡെന്നിസ്‌ ജോസഫ്‌ നു ഉള്ള പേരിന്നായി കാത്തിരിക്കുന്നു.. തീർച്ചയായും ആ പടം തിയേറ്ററിൽ നിന്നും കണ്ടിരിക്കും....
@greeshmadevan5328
@greeshmadevan5328 5 лет назад
mm
@jerinkottaram
@jerinkottaram 5 лет назад
ഒരു സന്തോഷ വാർത്ത ഉണ്ട് സുഹൃത്തുക്കളെ നമ്മുടെ Dennis joseph സർ പുതിയ സ്ക്രിപ്റ്റിന്റെ പണിപ്പുരയിൽ ആണ് .... നമ്മുടെ ഈ കമന്റുകൾ അദ്ദേഹത്തിന് പുതിയൊരു ഊർജ്ജം പകരട്ടെ .... All the best safari channel
@maheshlal6643
@maheshlal6643 5 лет назад
Is it true?
@jerinkottaram
@jerinkottaram 5 лет назад
@@maheshlal6643 Ofcours ....
@Visakh2
@Visakh2 5 лет назад
Polichu
@sijukumars2100
@sijukumars2100 5 лет назад
സത്യമാണൊ
@arunthampi8768
@arunthampi8768 5 лет назад
അദ്ദേഹം ആദ്യത്തെ അക്ഷരം എഴുതിയപ്പോഴേ ആ സിനിമ വിജയിച്ചു കഴിഞ്ഞു എന്ന്‌ അറിയിച്ചേക്കൂ bro....
@so-u-misoulfulmeaningofima6596
@so-u-misoulfulmeaningofima6596 8 месяцев назад
എനിക്ക് ഭയങ്കര ഇഷ്ടാണ് ചേച്ചിയെ കാണാനും സംസാരവുംഒക്കെ ഇത്ര ബുദ്ധിമുട്ടുള്ള ഒരു ബാല്യം ആയിരുന്നു എന്ന് പ്രതീക്ഷിച്ചില്ല ❤
@renjusharavindran5643
@renjusharavindran5643 5 лет назад
ഇതൊക്കെ കേട്ടപ്പോ എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. എനിക്ക് എല്ലാവരും ഉണ്ടാരുന്നു, പക്ഷെ ആരും ഇല്ലാത്ത പോലെ ഒരു തോന്നല്‍ ആരുന്നു, വല്ലാത്ത സങ്കടം തോന്നുന്നു😢😢😢😢😭😭
@kwtkwt1590
@kwtkwt1590 3 года назад
ഞാനിത് നേരത്തേതന്നെ പറഞ്ഞിരുന്നു .എത്ര കഷ്ടപ്പെട്ട് ജീവിച്ചൂ വന്ന സുന്ദരിയായ ഒരു പെണ് കുട്ടിക്ക് അനൂഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ ചിന്തിക്കിവുന്നതേയുള്ളു അതും കേരളത്തിൽ . എല്ലാവന്റേം നോട്ടം വേറൊരു രീതിയിലാണ് .എല്ലാവരുമല്ല
@shameer8158
@shameer8158 3 года назад
Bigboss കണ്ട് വന്നവർ ഉണ്ടോ
@minolabraham6776
@minolabraham6776 3 года назад
Yes Bigg boss kandu vannatha
@john.b.joseph2096
@john.b.joseph2096 3 года назад
Ond ondeeyyyy😂😂😂😂
@tomdavis737
@tomdavis737 5 лет назад
സന്തോഷേട്ടൻ ശെരിക്കും ഈ ലെവൽ ഒന്നും നിൽക്കേണ്ട ആളല്ല എന്ന അഭിപ്രായം ഉള്ളവർ ആരൊക്കെ?
@kiranrs8210
@kiranrs8210 5 лет назад
Correct
@kiranrs8210
@kiranrs8210 5 лет назад
Tyson and Ray ആരെയാണ് ഉദ്ദേശിച്ചത് ?
@kiranrs8210
@kiranrs8210 5 лет назад
Tyson and Ray സന്തോഷ് സാറിനെ ആണോ Unsung hero എന്നു പറഞ്ഞത് ?
@jobinjose0708
@jobinjose0708 5 лет назад
Tyson and Ray ആര്..... ഇന്റർനാഷണൽ ലെവൽ ഡാ ✌✌
@bnilakbinu9675
@bnilakbinu9675 4 года назад
ചേച്ചിso beautiful
@preethacg941
@preethacg941 3 года назад
എന്നും ചേച്ചിയെ ഒരു പാടിഷ്ടം. ദൈവത്തിന്റെ സമ്മാനം വാങ്ങിച്ച വ്യക്തി. സുന്ദരമായ ശബ്ദം,
@arunkm3088
@arunkm3088 5 лет назад
ഡെന്നിസ് sir.... Miss u
@sindhukc1404
@sindhukc1404 4 года назад
ഞാൻ ഒരുപാട് ആരാധിക്കുകയും എനിക്ക് ഒരുപാട് ഇഷ്ടവുംഞാൻ കാണാൻ ഒരുപാട് ഒരുപാട് കൊതിക്കുകയും ചെയ്യുന്ന ആളാണ് ഈ ഒരു വ്യക്തി. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ !
@ramEez.c
@ramEez.c 3 года назад
ചേച്ചിയുടെ ആത്മകഥ nice ആണ് ഒരുപാട് വർഷങ്ങൾക് മുൻപ് വായിക്കാൻ പറ്റി ❤
@jinsgeorge386
@jinsgeorge386 5 лет назад
ഭാഗ്യലക്ഷ്മി ചേച്ചിയുടെ സ്വരഭേതം ആത്മകഥ ഒരു പാട് കാലം മുന്നേ വായിച്ച് ഒരുപാട് ഇൻസ്പൈയർ ആയതാണ്... തീരെ ചെറിയ പ്രായത്തിൽ തന്നെ താങ്ങാനാവുന്ന തിലധികം പ്രതിസന്ധികളും മനോവിഷമങ്ങളും ഉണ്ടായിട്ടും പതറാതെ പിടിച്ചു നിന്ന് യുദ്ധം ചെയ്തു തന്നെ അർഹമായൊരു സ്ഥാനം നേടിയെടുത്ത ധീര വനിത എന്നു പറയാനാണ് എനിക്കിഷ്ടം. ചേച്ചിക്ക് ആശംസകൾ.... നല്ല എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു....
@annapremnabas4286
@annapremnabas4286 5 лет назад
സത്യം ആ ബുക്ക് വല്ലാതെ സ്പർശിച്ചു
@royalpsc4281
@royalpsc4281 5 лет назад
Jins George
@janeelaram4709
@janeelaram4709 5 лет назад
Really കരഞ്ഞു പോയി.മനസിൽ ഇത്ര നൊമ്പരപ്പെടുത്തിയ ഒരു വീഡിയോ.....കുഞ്ഞു ഭാഗ്യലക്ഷ്മിയും ബാലമന്ദിരത്തിലെ ബാല്യ കാലവുംഎല്ലാം എന്നെ ഒത്തിരി കരയിപ്പിച്ചു് .എന്നും എത്രയോ കുഞ്ഞുങ്ങൾ ഇങ്ങനെ വേദനയോടെ ബാലമന്ദിരങ്ങളിൽ ഉണ്ടാവില്ലേ എന്ന യാഥാർഥ്യം മനസ്സിൽ വല്ലാത്തൊരു വിങ്ങലാവുന്നു😥😥 Love you so much chechi
@b.kumarpillai6677
@b.kumarpillai6677 5 лет назад
സത്യസന്തം !!സമഗ്രം !!!!സരളം !!!!അറിവിന്റെ കനൽ വഴികളിലൂടെ നടന്നു അറിവെന്ന """അഗ്നിയെ"" സ്വായത്തമാക്കിയ ഒരു സ്ത്രീ !!സഹോദരി നിങ്ങള്ക്ക് എന്റെ പ്രണാമം !!!
@valsalauthaman4364
@valsalauthaman4364 4 года назад
Poda poda
@ഗസലിന്റെകൂട്ടുകാരൻ
ഡെന്നിസ് സാറിന് ഇനിയും പറയാനുണ്ട് .... തിരിച്ചു കൊണ്ടു വായോ ☹️☹️☹️
@vineethwilson3145
@vineethwilson3145 2 года назад
ഒരാൾ അയാളുടെ ജീവിതത്തിലെ തിക്താനുഭവങ്ങൾ പറയുന്നു... Evide കുറെപേർ അവർക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയിട്ട് ഇരുന്നു കുരക്കുന്നു... അവരെ ബോൾഡ് ആക്കി മാറ്റിയത് അവരോടുള്ള മറ്റുള്ളവരുടെ പെരുമാറ്റം ആണ്...
@arundv1136
@arundv1136 5 лет назад
we want dennis ❤❤ we want dennis 😍
@dreamlover9054
@dreamlover9054 5 лет назад
സംവിധായാകൻ ഫാസിൽ വന്നാൽ പൊളി ആയിരിക്കും
@binusivan122
@binusivan122 5 лет назад
സത്യം.....
@kiranrs8210
@kiranrs8210 5 лет назад
Rahman Mernas ഹഹഹഹ
@sahad754
@sahad754 5 лет назад
വളരെ ഹൃദയസ്പർശിയായ അവതരണം ചേച്ചിയുടെ ജീവിതാനുഭവങ്ങളിൽ ഒരു നേർകാഴ്ച എന്നോണം കണ്ണിൽ വിരിയുന്നു തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.....
@TheSugeesh
@TheSugeesh 5 лет назад
എന്തായാലും ഡെന്നീസ് സാറിന്റെ കഴിഞ്ഞ എപ്പിസോഡ്... അതൊരു മാരക സംഭവം ആയിരുന്നു.. ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം പലരെക്കൊണ്ടും ഒരു പരിധിവരെ മനസ്സു തുറപ്പിക്കുന്നുണ്ട്. ഇതുവരെ ഓരോരുത്തരേയും കണ്ടതോ അറിഞ്ഞതോ അല്ല യഥാർത്ഥ അവരെന്നും അവരെല്ലാം സാധുക്കളാണെന്നും മനസ്സിലാക്കാൻ ഈ പരിപാടി കൊണ്ട് കഴിയുന്നു. ആ കൂട്ടത്തിൽ അന്നത്തെ സാമൂഹിക ജീവിത സാഹചര്യവും മനസ്സിലാക്കാൻ ഉപകരിക്കുന്നു.
@cmntkxp
@cmntkxp 5 лет назад
Sathyam...cable TV yil Kanda. Mammookoya Alla ..real mammookoya ennu manasilayi
@ChamayamAestheticMot
@ChamayamAestheticMot 5 лет назад
Oru positive comments. Really appreciated. Don't know why people spread hatred
@divyanandu
@divyanandu 5 лет назад
അയ്യോ! ഇത്രേം ഡിസ്‌ലൈക്ക്! ആർക്കാ ഭാഗ്യലക്ഷ്മി ചേച്ചിയോട് ഇത്രേം വിരോധം. പാവം. അവരുടെ അനുഭവങ്ങൾ കേട്ടാൽ സങ്കടം തോന്നും. അനുഭവങ്ങൾ ആണ് അവരെ ഇത്രേം self depended ആക്കിയത്.പിന്നെ ഡെന്നിസ് സർന്റെ കാര്യം. അദ്ദേഹത്തിന് അത്രേ പറയാനുണ്ടാവു നമ്മളോട്. സന്തോഷേട്ടൻ ഇത് മുൻപ് പറഞ്ഞിട്ടുള്ളതാണല്ലോ. അവർക്ക് അത്രയേ പറയാൻ താല്പര്യം ഉണ്ടാവു. അല്ലെങ്കിൽ പലതും പറയാൻ അവർക്ക് ഓർമ ഉണ്ടാവില്ല. അല്ലെങ്കിൽ അദ്ദേഹത്തിന് മറ്റെന്തെകിലും വർക്ക് വന്നിട്ടുണ്ടാകും. സഫാരിയിലെ പ്രോഗ്രാമുകൾ ഡിസ്‌ലൈക്ക് അടിക്കുന്നതിനു മുൻപ് നമുക്ക് ഇത്രയും അറിവുകൾ പറഞ്ഞുതരുന്ന ഇത്രയും നല്ല ഒരു ചാനൽ സമ്മാനിച്ച സന്തോഷേട്ടനെ ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും. Respect Santhoshettan💕 and Bhagya Lakshmi chechi💕
@ramEez.c
@ramEez.c 3 года назад
👍👍👍❤
@AnupamaJose1
@AnupamaJose1 3 года назад
എൻ്റെ പ്രിയപ്പെട്ട ഭാഗ്യലക്ഷ്മി ചേച്ചി.... നിങ്ങളോട് വല്ലാത്ത ആരാധന ആണ്.... സ്ത്രീകളുടെ അഭിമാനം ആണ് നിങൾ
@jazmine6271
@jazmine6271 5 лет назад
I brought her boook a couple of years back. Annu athinte koode oru audio cd undarunnu. aa bookil ninnu swalpam matram bhagyalakshmi chechiyude voice il undu. annu thonni aa pushtakam muzhuvan ivar vayichu kettirunnenkil yennu, now safari channel has brought that wish come true. Thankyou so much.. from the depth of my heart to safari channel to bring her in.
@sachinskumar7622
@sachinskumar7622 5 лет назад
Dennis joseph sir poyo😓😭
@shabeerali7525
@shabeerali7525 5 лет назад
മലയാളികളുടെ അഭിമാനം തന്നെയാണ്...ഭാഗ്യലക്ഷ്മി👍 മലയാളികളുടെ കാതിൽ എന്നും കുടിയിരിക്കുന്ന മനോഹര ശബ്ദത്തിന്റെ ഉടമ...😘😘😘പ്രാർത്ഥനകൾ...ആശംസകൾ👍👍
@radharadhamanisuper798
@radharadhamanisuper798 5 лет назад
njan karanju Poyi chechi.. enthina ingane Amma ivide kondonne padippikkan cash. illsthondano
@priyakj7397
@priyakj7397 4 года назад
ചേച്ചി നിങ്ങളുടെ കുട്ടിക്കാല ജീവിതം നിങ്ങളെ കരുത്തയാക്കി. നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@chayemkadeem2079
@chayemkadeem2079 5 лет назад
Dennis sirnte episodes theerrn enn vishwasikaan kazhiyunnila
@sindhukc1404
@sindhukc1404 4 года назад
എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത എന്റെ വലിയ ഒരാഗ്രഹം ആണ് ഈ ഒരാളെ നേരിൽ കാണുക എന്ന സ്വപ്നം. അത്‌ ഒരു വലിയ സ്വപ്നം ആയി തന്നെ ഇരിക്കട്ടെ ! ഒരിക്കലും നടക്കാത്ത ആഗ്രഹം അത് ഞാൻ മനസിലാക്കുന്നത് കൊണ്ട്.
@rojanantony5528
@rojanantony5528 5 лет назад
I never knew she suffered so much in her childhood. Tears flowing down in my eyes.
@suminair4751
@suminair4751 5 лет назад
എല്ലാം ഉള്ളിലൊതുക്കി ചേച്ചി ...... കണ്ണു നിറഞ്ഞു ..... സഹോദരൻ വരട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 лет назад
സ്വന്തം വീട്ടിലെ ഒരാളെ പോലെ ആയിരുന്നു ഡെന്നീസ് ജോസഫ്‌ ന്റെ ഓരോ എപ്പിസോഡ് കേട്ടിരുന്നത് തീരണ്ടാരുന്നൂ ദുഃഖത്തോടെ വീണ്ടും പ്രതീക്ഷിക്കുന്നു !!!
@biyasvarghese6011
@biyasvarghese6011 5 лет назад
Yes
@mrudhul.k.v
@mrudhul.k.v 5 лет назад
Yes
@devdesignstudio7337
@devdesignstudio7337 5 лет назад
ഡെന്നിസ് ജോസഫ് സാർ nte എപ്പിസോഡ് പ്രതീക്ഷിച്ചു ഡെന്നിസ് സാറിനെ കണ്ടു മതിയായില്ല ഡെന്നീസ് സാറിനെ കൊണ്ടുവരൂ
@dj-if3fl
@dj-if3fl 5 лет назад
ഭാഗ്യലക്ഷ്മി ചേച്ചിയുടെ ശബ്ദം....... നമ്മുടെ സ്വന്തം ആരുടെയോ പോലെ തോന്നുന്നു..... Such a strong lady.... Dennis സാറിനു പകരം വന്നയാൾ... അതിഗംഭീരം.....
@jismonjose314
@jismonjose314 5 лет назад
സൂപ്പർ ചേച്ചി... കൂടുതൽ എപിസോഡ്സ് പ്രതീക്ഷിക്കുന്നു. ചേച്ചി കടന്നു വന്ന ജീവിതാനുഭവങ്ങളും താണ്ടിയ പ്രതിസന്ധികളുമാണ് ചേച്ചിയെ കരുത്തുറ്റ നിലപാടുള്ള സ്ത്രീ ആക്കിയത്.
@sulochanabagavan5934
@sulochanabagavan5934 5 лет назад
Daivam ethratholam sahayichallo
@adarshp.sankar5681
@adarshp.sankar5681 5 лет назад
Dennis sir, please come back.
@thrissurgadi
@thrissurgadi 2 года назад
കഷ്ടപ്പാടിലൂടെ വളർന്നവർക്കേ ആ വേദന അറിയൂ..... ദുഃഖം അറിയാതെ വളർന്നവർക്ക് ഈ പറയുന്നത് ഒക്കെ തമാശ..... കമെന്റ് ബോക്സിൽ നിരങ്ങിക്കോളും.......
@annapremnabas4286
@annapremnabas4286 5 лет назад
ചേച്ചിയുടെ സ്വരഭേതങ്ങൾ ഞാൻ വായിച്ചു... പഴയകാല സിനിമാ ചരിത്രം ഉറങ്ങി കിടക്കുന്ന മദിരാശി കോടമ്പാക്കം സെറ്റുകളിലൂടെ ഒരു യാത്ര പോയ ഒരു അനുഭവമായിരുന്നു അത് വായിച്ചപ്പോ... എല്ലാരും അഹങ്കാരി എന്ന് മുദ്രകുത്തിയപ്പോൾ അത് വായിച്ച എനിക്ക് ചേച്ചിയോട് ആരാധന മാത്രമേ തോന്നിയിട്ടുള്ളൂ,😍😍.... അത്രയ്ക്ക് മനസ്സിൽ തട്ടി ആ ബുക്ക്👌👌
@gireeshjayan
@gireeshjayan 5 лет назад
സത്യം
@krishnapriya.9
@krishnapriya.9 5 лет назад
Anna Premnabas u said it
@jayanjacob1714
@jayanjacob1714 5 лет назад
Io
@arun22111
@arun22111 5 лет назад
G7g
@sijukumars2100
@sijukumars2100 5 лет назад
ഡെന്നീസ് സാറിനെ പോലെയുള്ളവരുടെ episode ആണ് പ്രതീക്ഷിച്ചത്, ഭാഗ്യലക്ഷ്മി മാഡത്തിനോട് വിരോധമൊന്നുമില്ല പക്ഷേ അന്ധമായ പുരുഷ വിദ്വേഷം ഉള്ള സ്ത്രീ ആണെന്നുള്ള ധാരണയൊ, തെറ്റിദ്ധാരണയോ ഉള്ളതിനാൽ കാണുന്നില്ല . അത് കൊണ്ട് ആർക്കും ഒന്നും ഇല്ല, എൻ്റെ പ്രതിക്ഷേധം
@cmntkxp
@cmntkxp 5 лет назад
People influence other peoples life in good or bad reasons ...nobody is born as good or bad..see the story even starts very different from normal family life's we had. .
@noormuhammedcsnoormuhammed7535
Me too bro
@ChamayamAestheticMot
@ChamayamAestheticMot 5 лет назад
Mr.Nair Thanik madhavi kutty yodum sara Joseph nod k ingane thanne ano thonunnathu. Cinema vere jeevitha yatharhyam vere avarde anubhangal thangale k ayirunnel naalal polum ee per kekkillarunnu . Ellavarkum life palathanu. We have to respect it.
@ashashaiju3626
@ashashaiju3626 9 месяцев назад
Bro നമ്മുടേത് പോലുള്ളൊരു കുടുംബം, പശ്ചാത്തലം അവർക്കുണ്ടായിരുന്നില്ല. അവർക്കു സ്നേഹം, കാരുണ്യം, ദയ കിട്ടിയിട്ടില്ല. അവർ കണ്ട പുരുഷന്മാരും അവരെ ചതിച്ചിട്ടേ ഉള്ളൂ. അച്ഛൻ മരണം കൊണ്ടും, ചേട്ടൻ ഒളിച്ചോടിയും, ഭർത്താവ് കരുണയില്ലായ്മ കൊണ്ടും എല്ലാം ചതിച്ചപ്പോൾ അവർക്കു സ്വാഭാവികമായും ദേഷ്യം തോന്നിയിരിക്കാം. നമ്മൾ ഒരേ തുലാസ്സ് കൊണ്ടു എല്ലാവരെയും അളക്കരുത് പകരം നമുക്ക് കിട്ടിയ കുടുംബം സ്നേഹം ഇവയെ ഓർത്തു അഭിമാനിക്കൂ. ചെറുപ്പത്തിൽ കിട്ടാത്ത സ്നേഹം, പരിഗണന ഇവയെല്ലാം മനുഷ്യരുടെ സ്വഭാവത്തിൽ കാണാം.
@tonystak420
@tonystak420 5 лет назад
ഡെന്നിസ് അച്ചായാ മിസ്സ്‌ യു
@SV-vm1rm
@SV-vm1rm 4 года назад
You are an inspiration... Cheriya karyangalku vendi vishamichu, jeevitham nirashayil akkunna nammal ithokke kandu padikkanam.... You stood up for yourself, overcoming all the hardships in life... Then when time came you stood for others too... When people say about your arrogance, they should understand that life has bestowed upon you as a gift.... And it has no harm to do... People like you has a lot to teach the society and we got a lot to learn from you... Live for yourself as well as for others...This is what we get to know from these videos..
@ramEez.c
@ramEez.c 3 года назад
ശക്തയായ സ്ത്രീ 🔥🔥🔥
@vijuk8710
@vijuk8710 5 лет назад
ഭാഗ്യലക്ഷ്മിയുടെ അവതരണം നന്നായി.. ഇതു പോലുള്ള വ്യക്തികളുടെ ജീവിത അനുഭവങ്ങള് സഫാരി ചാനലിൽ നിന്നും കൂടുതൽപ്രതീക്ഷിക്കുന്നു
@unuchavlog9496
@unuchavlog9496 5 лет назад
ഡെന്നിസ് സർ ഇന്നലെ താങ്ക്സ് പറഞ്ഞപ്പോൾ എന്റ്റെ ഉള്ള് പിടഞ്ഞിരുന്നു
@rhiannonsarageorge
@rhiannonsarageorge 5 лет назад
enikkum
@ishalmehdiya6740
@ishalmehdiya6740 4 года назад
ഇവരുടെ ഒരു ഓർമ.... മൂന്നര വയസുള്ള സമയത്തു നടന്ന കാര്യങ്ങൾ ഒക്കെ എത്ര കൃത്യമായി ഓർക്കുന്നു😐
@abhilashk.k9929
@abhilashk.k9929 3 года назад
Atrem theevramaya orma allai bro ingna oke sambavichal vere arkelum anel branthu pidichu poyene
@janutr1824
@janutr1824 3 года назад
ചേച്ചി,,, ഞാനും. ബലമാതിരത്തിൽ നിന്നാണ് പഠിച്ചത്, കോഴിക്കോട് വെള്ളിമാട് കുന്ന്
@anzilmedia807
@anzilmedia807 3 года назад
ഓഹോ.. എല്ലാവിധ സന്തോഷങ്ങളും നേരുന്നു👍
@JJ-esus
@JJ-esus 3 года назад
Who all watching this after watching big boss show ? 😁
@rahulea7698
@rahulea7698 5 лет назад
ഭാഗ്യലക്ഷ്മിയുടെ അവതരണ ശൈലി വളരെയധികം നന്നായിട്ടുണ്ട് ...ഇനിയും നല്ല ജീവിത കഥകൾ പ്രതീക്ഷിക്കുന്നു .താക്സ് സഫാരി ചാനൽ
@viswambharannk5851
@viswambharannk5851 5 лет назад
" സ്വരഭേദങ്ങൾ "എത്ര ഗംഭീരമായ അനുഭവ കഥയാണ് വിവരിക്കുന്ന ത്......" ചരിത്രം എന്നിലൂടെ "എന്ന ഈ പരിപാടിയിൽ ആ ആത്മകഥ വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു..... വലിയൊരറിവാണീ അനുഭവ കഥ! കേവലം അറിവല്ല; ഒരു സ്ത്രീ എല്ലാ വിധ ദുരന്തങ്ങളെയും അതും ചെറു പ്പം മുതൽ നേരിടാൻ തീരുമാനിക്കു ന്ന മുഹൂർത്തങ്ങൾ വല്ലാത്തൊരു വേദനയുടെ നിമിഷങ്ങളാണ്...ഇങ്ങ നെയൊക്കെ നീന്തിക്കയറിയ ആ ഉദാത്ത വ്യക്തിത്വത്തിൻറെ മുന്നിൽ ശിരസു നമിക്കുന്നു....കേരളത്തി ൻറേയും സ്ത്രീത്വത്തിൻറേയും അഭി മാന സ്തംഭം!
@ismailpsps430
@ismailpsps430 3 года назад
പണ്ട് എന്റെ ഉമ്മയുടെ തലയിലും ഇത് പോലെ വീണു , പക്ഷെ അത് തേങ്ങയല്ല ഓല മടലാണ് ഡോക്ടറോട് പോയി വിവരം പറഞ്ഞപ്പോൾ എന്താന്നറിയില്ല അയാൾ ഭയങ്കര ചിരി ഉമ്മ വേദന കൊണ്ട് പുളയുന്നു സിനിമയിലൊക്കെ അത് പോലെയുള്ള സീൻ കാണുമ്പോൾ കാണികൾ ചിരിക്കാറുണ്ടല്ലോ, എങ്കിലും സിനിമയല്ലല്ലോ ജീവിതം 😔
@Jeringeorgemusic
@Jeringeorgemusic 5 лет назад
Dennis sir. Miss you 🙁
@Commonman19000
@Commonman19000 5 лет назад
ഒരിക്കലും ഡിസ് ലൈക്ക് ചെയ്യേണ്ടതല്ല ഈ മാഡത്തിന്റെ വീഡിയോ. അവരുടെ അനുഭവങ്ങളെ ബഹുമാനിക്കുകയാണ് വേണ്ടത്. സഫാരിയിൽ ഇങ്ങനെ വന്ന് സംസാരിക്കുന്നവരെല്ലാം അധ്യാപകരേ പോലെ ആണ്. വളരെ ഏറെ കാര്യങ്ങൾ ഇവരിൽ നിന്നെല്ലാം ജിവിതത്തെ കുറിച്ച് പഠിക്കാൻ പറ്റും. ഒരു ജീവിതമേ ഉള്ളൂ.അത് മറ്റുള്ളവരെ പുച്ഛിക്കാതെ, വെറുക്കാതെ, എളിമയുടെ പിൻബലത്തിൽ ജീവിച്ച് ആസ്വദിക്കാൻ നമുക്ക് കഴിയുകയാണെങ്കിൽ അത് വലിയ ഒരു നേട്ടം തന്നെയാണ്.
@rizaraazizaid9379
@rizaraazizaid9379 5 лет назад
😍👍🏻
@emilgeorge1234
@emilgeorge1234 5 лет назад
Well said young man!
@ammudavid606
@ammudavid606 5 лет назад
Moncy Mathew ss
@kalathambikrishna6913
@kalathambikrishna6913 4 года назад
Hat's off Madam. You are giving a lot of confidence to me like persons. I have seen a lot of T.V shows of yours.From that day itself I love you AMMA. Your wordings show great encouragement. God bless you.
@welovebooksandtravel5274
@welovebooksandtravel5274 5 лет назад
ചിരിയും സങ്കടവും ഒരു പോലെ വരുന്നു ഇത് കണ്ടിട്ട്
@priyanicy319
@priyanicy319 5 лет назад
Am an orphan.but still anik oru achanum ammem unt.anik onnum ormayilla madom.but janmamom thannavare kanan pattatha sankdom annil ipozhum unt.i love u somuch
@sandhyaeappen3510
@sandhyaeappen3510 5 лет назад
വിഷമിക്കണ്ട. ഈ അച്ഛനെയും, അമ്മയെയും സ്നേഹിച്ച് ജീവിക്കൂ....ദൈവം അനുഗ്രഹിക്കട്ടെ. ഈ cmt വായിച്ചപ്പോൾ എനിക്ക് സങ്കടം വന്നു. So love you...
@afiyaansar5464
@afiyaansar5464 5 лет назад
priya nicy all are there for you..love you
@harivshenoi6164
@harivshenoi6164 5 лет назад
My wife grew without parents. If you got somebody to care for you they are your real parents. Physical parents need not be loving . So be happy
@Rons88
@Rons88 5 лет назад
ഭാഗ്യ ലക്ഷ്മിയെ വില കുറച്ചു കണ്ടതല്ല.. പക്ഷെ ഇവരുടെ സംസാരവും.. നിലപാടുമൊക്കെ ഒരുപാട് കേൾക്കുന്നു.. ഒരിക്കലും ഡെന്നീസ് ജോസഫ് സാറിന്റെ അഭിമുഖത്തിന്റെ അല്ലെങ്കിൽ അതുപോലെയുള്ള അനുഭവ കുറിപ്പുകളുടെ ഏഴയലത്ത് വരില്ല..
@ChamayamAestheticMot
@ChamayamAestheticMot 5 лет назад
Cinema vere jeevitha yatharhyam vere avarde anubhangal thangale k ayirunnel naalal polum ee per kekkillarunnu . Ellavarkum life palathanu. Jeevitha prathisandikal tharanam arde anelum kekkan m . That's how we show respect
@foodideasbynittu
@foodideasbynittu 3 года назад
Ithu oru malsaram allallo. Why you need to compare. U have an option not to watch.
@Rons88
@Rons88 3 года назад
@@foodideasbynittu മത്സമൊന്നുമല്ല.. ആരെയും compare ചെയ്ത് പറഞ്ഞതുമല്ല....എല്ലാവർക്കുമൊരു പൂർവകാല ചരിത്രമുണ്ട്.. അത് പക്ഷേ റിലേറ്റ് ചെയ്യാൻ പലർക്കും കഴിഞ്ഞുവെന്ന് വരില്ല. ഞാൻ അതാണ് ഉദ്ദേശിക്കുന്നത്..
@sundayfunday2605
@sundayfunday2605 5 лет назад
വേദനയുടെ കാര്യം പറയുമ്പോഴും തമാശയായി മാത്രം കാണുന്ന കാഴ്ച, മികച്ചത് തന്നെ
@jumblo1
@jumblo1 5 лет назад
ആരാധകരുടെ പ്രതികരണം സഫാരി ചാനൽ ഡെന്നിസ് സാർ നെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു
@shijimolgnair3245
@shijimolgnair3245 5 лет назад
നല്ല ശബ്ദം
@adarshanil7967
@adarshanil7967 4 года назад
Enikku ഒരുപാട് ഇഷ്ടമാണ്
@praminpradeep3510
@praminpradeep3510 5 лет назад
Miss u dennis sir
@arun9704
@arun9704 5 лет назад
"Thanks" of dennise sir was highly emortional....
@anttom8378
@anttom8378 5 лет назад
Dennis Sir... Really miss your
@arunmathew6099
@arunmathew6099 5 лет назад
സാറേ ഞങ്ങടെ ഡെന്നീസ് സാറിനെ തിരിച്ചു തായോ....കണ്ട് കൊതി തീർന്നില്ല...😐😐😐😕😕
@kvkrishnan5469
@kvkrishnan5469 4 года назад
What a narration ,! you’re an inspiration for many depressed woman
@prarthanaprabhu1533
@prarthanaprabhu1533 5 лет назад
ഓരോരുത്തർക്കും ഓരോ കഥകൾ പറയാൻ ഉണ്ടാവും, അത് കേൾക്കുക. കേൾക്കാൻ മനസില്ലെങ്കിൽ വേണ്ട. സിനിമ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് ഭാഗ്യലക്ഷ്മി ചേച്ചി. അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല.
@plldoha
@plldoha 5 лет назад
Book I didn't read. But after hearing the real experiences in her own words, really disturbed the mind and about to cry. Nothing to say other than this
@vahabmanjeri2014
@vahabmanjeri2014 5 лет назад
ടെന്നീസ് സാറിൻറെ ചരിത്രം കേൾക്കാൻ ആഗ്രഹിക്കുന്നവർ അടിക്കു ഇവിടെ ലൈക്ക് പ്ലീസ്
@husainafarsana469
@husainafarsana469 5 лет назад
ചേച്ചി നല്ല നന്മയുള്ള മനസിന്റെ udamyan... Njanഉം ഇങ്ങനെയാ... ഒര് ശത്രുവിനെ പോലും പ്രതികരിക്കാതെ നല്ല ചിന്താഗതിയുള്ള സ്ത്രീയാണ്... എനിക്ക് ചേച്ചിയെ വളരെ ഇഷ്ടൻ ... ദൈവം നന്മയുള്ള ഭാഗത്തുണ്ടാകും.. ഞാൻ ചേച്ചിയുടെ 1ഭാഗം എപ്പിസോടെ കണ്ടുള്ളു ബാക്കിയുള്ളതും kanenam... ധാർമികമായി ചിന്താഗതിയുള്ള ഏതു മതവിഭാഗക്കാരായാലും അവരെ ചരിത്രങ്ങൾ ഞാൻ കേട്ടോ kondirikum...
@jumblo1
@jumblo1 5 лет назад
ഇതു മുഴുവൻ ഡിസ്‌ലൈക്ക് ആണല്ലോ
@Visakh2
@Visakh2 5 лет назад
ഡെന്നീസ് സർ നെ പ്രതീക്ഷിച്ചു കാത്തിരുന്നവരാ എല്ലാവരും
@jobinjose0708
@jobinjose0708 5 лет назад
ഡെന്നിസ് സർ ആരുന്നപ്പോൾ ഇത്രേം നേരം കൊണ്ട് കൂടിയാൽ 5 ഡിസ്‌ലൈക്ക് കാണുവാരിക്കും..... Aaah....
@devdesignstudio7337
@devdesignstudio7337 5 лет назад
disappointed :( Dennis sir episodes theerno
@self535
@self535 5 лет назад
I didn't know that she had a haunting childhood. I Cannot sleep after saw this episode. Excellent narration , and i like her confidence. Respect.
@ChamayamAestheticMot
@ChamayamAestheticMot 5 лет назад
Comment box has 99% idiots . really appreciated your comment
@self535
@self535 5 лет назад
@@ChamayamAestheticMot Thank you.
@arunpanikassery2062
@arunpanikassery2062 5 лет назад
Dennis sir nte episode avasanicho
@AnzalAnz369
@AnzalAnz369 5 лет назад
🙄🙄dennis sir evide
@ammudavid606
@ammudavid606 5 лет назад
എനിക്ക് ഇഷ്ടമുള്ള ഒരു സ്ത്രീ അണ് nigul
@sujasara6900
@sujasara6900 3 года назад
Heart breaking.May God be with you all the time
@dynamicsofmyworld
@dynamicsofmyworld 5 лет назад
ചേച്ചി അനുഭവം ഭീകരം കരയിപിപ്പിച്ചു
@chandran53sindhu.77
@chandran53sindhu.77 5 лет назад
Mam, I overcome the same sitiutions. You told my life history. 🙏🙏🙏👌👌💞💞💞
@arunraj9411
@arunraj9411 5 лет назад
Dennis sir please do any program in Safari channel, we just want to hear your words !!!!!!
@ancythomas6067
@ancythomas6067 4 года назад
Mrs Bhagyalaksmi thank you so much for ur sharing...ur roudism de veloped from ur absence of love and caring ...don't u think... we all go through ...whenever I see ur picture I have thought. ...ur from strong family background...console others those who need . Discipline is good , it gives deep wound ..
@nithyanichu5060
@nithyanichu5060 5 лет назад
vallathoruu beegarathayaaanu aduth achanum ammayum illatha avastha...17vayasaayittum eniq ippolum home sick und....e jeevitham achanodum ammayodum kuude jeeviqnna jeevithathekkaal valuthayonnummillaaah... Thank God🙏
@ambilys9444
@ambilys9444 3 года назад
എനിക്ക് ഇഷ്ടമാണ് ചേച്ചി, നിങ്ങളുടെ, തന്റേടം
@travelwithartakhilthannickal
@travelwithartakhilthannickal 2 года назад
വർഷങ്ങൾ ആയി സഫാരി കാണുന്ന ഒരാൾ ആണ് ഞാൻ എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു നിലവാര തകർച്ച?
@cheers_sharingandreceiving
@cheers_sharingandreceiving 3 месяца назад
Thanne pole kuree oola comments idunna aalukal kayari erangi nadakkunnath ozhichal vere oru thakarchayum illalo channelinu😂
@Lilly-ph6dv
@Lilly-ph6dv 4 года назад
My heart breaks when you say about your feelings as a 3 and a half year old kid...where is mom, did she leave me, will she never come back etc. I left my son at age 3 with my parents. A situation I hated to face even in my deadliest dreams. I faced it, because I knew it was for his good. But I was always worried about how it affects him. From your first statements in this episode I can imagine what my son had gone through.😥😥😥
@Lilly-ph6dv
@Lilly-ph6dv 4 года назад
I have seen mothers leaving their kids with grandparents to go for work. Before marriage itself I used to think I will never leave my kids with anyone for my job. But at age 3, when me, my husband and son were living abroad happily, my son got diagnosed with autism. I didn't panic because I knew therapies can bring changes in him. But we couldn't continue therapies there because it was so expensive. So we had to start therapy in Kerala. Unfortunately, there too expense was too high and my husband couldn't manage the expense alone. So I took that grave decision to leave my son with my patents for therapies and go back to make money.for his treatment and his future. After 2 years now his therapies are over and I am back in Kerala to be with him forever.
@rajeswariganesh2176
@rajeswariganesh2176 4 года назад
My younger son was diagnosed with autism at 1.5 yrs. I didn't work after that. Now he has improved tremendously.
@Lilly-ph6dv
@Lilly-ph6dv 4 года назад
@@rajeswariganesh2176 You and your son were lucky to be together. Unfortunately I couldn't handle the expenses. Good to hear your son has improved tremendously.. 🙂
@rajeswariganesh2176
@rajeswariganesh2176 4 года назад
@@Lilly-ph6dv thank you , good bless you 👐
@Lilly-ph6dv
@Lilly-ph6dv 4 года назад
@@rajeswariganesh2176 God bless you, your son and whole family dear..
@chiccammachix7069
@chiccammachix7069 5 лет назад
Baghyalaksmi is so frank & honest, Wht all had she undergone, that her strength
@kmonkmon7531
@kmonkmon7531 11 месяцев назад
പ്രതികരണ ശേഷിയുള്ള സ്ത്രീ Ur great 🙏🏻
@maheshlal6643
@maheshlal6643 5 лет назад
We want dennis sir....safari...plz...try 2 make more episodes again.....pkz its a humbke request.
@baijuakshara4596
@baijuakshara4596 5 лет назад
എന്റെ ജീവിതം ഇത് തന്നെ ആണ് ഞാൻ ജീവിതം കഥ ആരോടും പറയൽ പറ്റില്ല
@Praveen_87.9
@Praveen_87.9 5 лет назад
Ayyo ഡെന്നീസ് സർ... എവിടെ?
@shutupandgo451
@shutupandgo451 5 лет назад
Is this old eppisode telecasted in TV channel before.
@Commonman19000
@Commonman19000 5 лет назад
ഡിസ് ലൈക്കുകളുടെ പെരുമഴ കാണുമ്പോൾ ചെറുപ്പകാലത്തെ ഒരു ഓർമ്മ. ബോർഡിംഗിലായിരുന്നു. കുട്ടികളെ വളരെ അധികം സ്നേഹിച്ചിരുന്ന ഒരു വാർഡൻ ഉണ്ടായിരുന്നു. ഞങ്ങൾ തിരിച്ചും. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം അദ്ദേഹം സ്ഥലം മാറിപ്പോയി. പുതിയ വാർഡൻ വന്നു. അദ്ദേഹത്തെ ഞങ്ങൾ മൈൻഡ് ചെയ്തില്ല; പലരും വെറുത്തു. അതിനുള്ള കാരണം പുതിയ ആൾ മോശം ആയതു കൊണ്ടായിരുന്നില്ല, പക്ഷേ പഴയ വാർഡനോടുള്ള സ്നേഹം കൊണ്ടും അദ്ദേഹത്തെ മിസ് ചെയ്തതു കൊണ്ടും ആയിരുന്നു... എന്നാലും ഡെന്നിസ് സർ! 😥
@fawazzawaf235
@fawazzawaf235 5 лет назад
Ara I'd dislike adichad
@valsannavakode7115
@valsannavakode7115 5 лет назад
memories are immortal. life is endless story script written by the NATURE ,all gods grace
@tayaskc8341
@tayaskc8341 5 лет назад
Really disappointed today night..െഡന്നീസ് സാർ തിരിച്ചു വരൂ. മിസ് യൂ .. 😭😭😭😭😭
@നാണുമാമൻ
@നാണുമാമൻ 5 лет назад
ഡെന്നിസ് ജോസഫ് നെ തിരിച്ചു കൊണ്ട് വരാൻ പറ്റുമോ സർ
@sujin6006
@sujin6006 5 лет назад
Would like to see Dennis sir again with new episodes...
@rejimonmani1111
@rejimonmani1111 5 лет назад
You are great
@vinodhininarayanakurup5614
@vinodhininarayanakurup5614 5 лет назад
Om santhi,,,,ഈശ്വരൻ സദാ കൂടെ ഉണ്ട്,,,ok om shanti
@anzilmedia807
@anzilmedia807 4 года назад
ഞാൻ ഏറെ ബഹുമാനിക്കുന്ന സ്ത്രീ
@mahadevanraman3003
@mahadevanraman3003 5 лет назад
Theeyil korutha jeevitham inspiring
Далее
Bhagyalakshmi 02 | Charithram Enniloode | Safari TV
21:42
Wait for winner 🏆 😂 #shorts
00:42
Просмотров 2,9 млн
Ромарио стал Ромой
00:46
Просмотров 448 тыс.
JB Junction: Bhagyalakshmi- Part 1 | 15th March 2014
41:10
Rajalakshmy - The Happiness Project - Kappa TV
20:42
Просмотров 87 тыс.
Bhagyalakshmi 04 | Charithram Enniloode | Safari TV
23:38
Wait for winner 🏆 😂 #shorts
00:42
Просмотров 2,9 млн