ഈ ഭാമയണ് oversmart. കല്ല്യാണത്തിന് കുറച്ച് സ്വർണ്ണം എടുക്കാൻ ഭാമയും അരുണും മലബാർ ഗോൾഡിൽ വന്നിരുന്നു. അതും രണ്ട്, മൂന്നു തവണ അന്ന് ഈ ഭാമയുടെ പെരുമാറ്റം ഭയങ്കര അരോചകമായിരുന്നു. എന്നാൽ അരുൺ നേരേ opposite ആയിരുന്നു. അയാൾ നല്ലൊരു വ്യക്തിയാണ്.
😂😂 pakshe bhama adhikavum ithe hairstyle il anu kanditullath. Mudik ull kuravayond ayirikum. Roma yum Bhamayum sisters ayi varunna oru movie undallo, dileep oke ullath. Same hairstyle anu. Nivedyam also same style.
@@Pranasree123 അത് നമുക്ക് അറിയില്ലല്ലോ. ഒരു ബന്ധം പിരിയുമ്പോൾ സാധരണ ഗതിയിൽ പുരുഷൻ്റെ ഭാഗത്ത് കൂടുതൽ തെറ്റ് വരാൻ ഉള്ള സാധ്യത ഉള്ളത്. എന്ന് കരുതി എല്ലായ്പ്പോഴും അങ്ങനെ ആവണമെന്നില്ല.
ചില കാര്യങ്ങളൊന്നും adjust ചെയ്യാൻ പറ്റില്ല അതുകൊണ്ടാണല്ലോ divorce എന്ന concept ഉള്ളത്. കല്യാണം കഴിഞ്ഞത് കൊണ്ട് മരണം വരെ ഒരുമിച്ചുണ്ടാകണം എന്നൊന്നുമില്ല. പറ്റില്ലെങ്കിൽ ഇട്ടിട്ട് പോരണം ആണായാലും പെണ്ണായാലും
@@Zarah3300divorce aarudem kuttam alado. Just a compatibility between them. Yelarkm avarde aya prashngl kanum. Areyum judge cheyardh. Divorce akan ayrnekil aarum itra agoshich kalyanam kazikilarnelo. Ithoke aarkm samabavikam. Chilath oke not on our hands