Тёмный

BHARATI APARTMENTS | Part 2 | Karikku | Comedy 

Karikku
Подписаться 10 млн
Просмотров 8 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7 тыс.   
@Linsonmathews
@Linsonmathews 2 года назад
ഓണം എപ്പിസോഡ് ആയിരിക്കില്ല ഇത്.. സ്പെഷ്യൽ എപ്പിസോഡ് ഉണ്ടാവും എന്ന് വിശ്വസിക്കുന്ന നമ്മൾ 😍👌
@whiteoriginal666
@whiteoriginal666 2 года назад
*Onam-thinte samayath 2 video ittille appo onam episode varo* 🥲.... *vannal mathiyayirunn* ...
@antonyfernandez1261
@antonyfernandez1261 2 года назад
Yess 🥰
@grandmasterp238
@grandmasterp238 2 года назад
Athe
@riyasriyas4401
@riyasriyas4401 2 года назад
Yes🥳
@carl_nr
@carl_nr 2 года назад
Ente channel 300 sub aavan sahayikkumo pls pls
@viniL007effx
@viniL007effx 2 года назад
2 ചായ പറഞ്ഞിട്ട് എത്ര നേരമായി... What a performance by george.. 😂😂😂😂 Just felt like watching a film.. 👍🏻👍🏻👍🏻👍🏻🙏🙏
@amaljose1704
@amaljose1704 2 года назад
1K likesum 0 comments um, dhey ippo sheryaakki tharaam
@viniL007effx
@viniL007effx 2 года назад
@@amaljose1704 അതിപ്പോ .. ഓരോ കീഴ്‌വഴക്കങ്ങളാകുമ്പോ.. 😂
@Jefrryy
@Jefrryy 2 года назад
George got some master class acting skills. He should have to get a chance to act in films
@dhinugeorge958
@dhinugeorge958 2 года назад
@mist life crt💯
@l.lawliet125
@l.lawliet125 2 года назад
@mist life true
@Bella_953
@Bella_953 2 года назад
ആ പെൺകുട്ടി ആരാണെന്നറിയാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു 💯 George pwil vere level
@divyamol5591
@divyamol5591 2 года назад
Yesterday i met this guyz...I am very happy when i saw them...Oru jadayum illa... ellarum valare simple anu...Njn ellarudem oppam ninn selfe eduthu..George anu selfee eduthu thannath....Karik❤️❤️
@zeenathzakkeer9706
@zeenathzakkeer9706 2 года назад
Lucky girl..💕🥺 Evide vechaanu kandathu??
@divyamol5591
@divyamol5591 2 года назад
@@zeenathzakkeer9706 Thammanm ivarude shooting nadakuna vtl vech
@Yepitsminecraftllama
@Yepitsminecraftllama 2 месяца назад
I also saw them
@muhsinaktmuhsina5192
@muhsinaktmuhsina5192 2 месяца назад
T😂😂😂Hallll
@jithinnm
@jithinnm 2 года назад
05:13 Alien Intro Song 👽 *ആണ്ടെടാ ഒരു കാല് വന്നു മാനത്തൂന്ന് പൊട്ടി വീണ്.. ആരുടെ കാല്.. ഏലിയൻ്റെ കാല് 😂😂😂* *ലോലൻ വേറെ ലെവൽ 🔥🔥🔥*
@zeenathzakkeer9706
@zeenathzakkeer9706 2 года назад
അടങ്ങാത്ത കാല് കൊണ്ട് ചവിട്ടി കൂട്ടി കൂട്ടുന്നു....🤣🤣🤣
@jithinnm
@jithinnm 2 года назад
@@zeenathzakkeer9706 *ഇടപ്പള്ളി വരെ ആയപ്പോ തീർന്നു പോയി😂😂😂*
@sadhi4179
@sadhi4179 2 года назад
🤣🤣🤣
@santhoshraj135
@santhoshraj135 2 года назад
🤣🤣
@卂尺J几
@卂尺J几 2 года назад
Lucifer song😂😂
@athirar151
@athirar151 2 года назад
ആണ്ടടാ ഒരു കാലു വന്ന് മാനത്തുന്നു പൊട്ടി വീണ് --lolan vibes 😹🔥
@abnj9815
@abnj9815 2 года назад
🤣🤣
@CharlieEdits-e8t
@CharlieEdits-e8t 2 года назад
🤣🤣
@sunilbabu6263
@sunilbabu6263 2 года назад
🤣🤣
@sreekuttanmk95
@sreekuttanmk95 2 года назад
😂😂😂😂
@MessiMagicMasterpieces
@MessiMagicMasterpieces 2 года назад
Aaa saanam kett chirich pandaram adangi😂
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
ഈ കരിക്കിന് ഇതെന്നാ പറ്റി.... അടുപ്പിച്ച് 2 വീഡിയോ ഒക്കെ.... 🤩 Waiting for onam special ...... 🥰🥰❤️ എന്ന് ഒരു ബോലോ തരരാര ഫാൻ... 😁😁😁
@seemasivaprakash9719
@seemasivaprakash9719 2 года назад
😄
@inshas.psctips8186
@inshas.psctips8186 2 года назад
വരും വരാതിരിക്കില്ല 😍😍
@myreaction4752
@myreaction4752 2 года назад
😂😜🥰
@theserendipitous9282
@theserendipitous9282 2 года назад
Randooo
@axbixmafiaeditz
@axbixmafiaeditz 2 года назад
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@Sujithnair009
@Sujithnair009 2 года назад
4:54 ജുഗുനുരെ.. not now not now🤣🤣🤣🤣
@Aslam-p9p
@Aslam-p9p 2 года назад
0:15 ശേ..ഞാൻ വിചാരിച്ചു പുറത്തു നിന്നുള്ള വേറെ actress ആയിരിക്കുമെന്ന് 😁😁
@jinsgeorge386
@jinsgeorge386 2 года назад
ഒരുപാട് ചിരിച്ചു വളരെ മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞ എപ്പിസോഡാണ്... കൃഷ്ണ ചെയ്ത കഥാപാത്രം കോമഡി ആണെങ്കിലും അങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ എന്നോർത്തു ഒരു സെന്റിമെന്റ്‌സ് ആ കഥാപാത്രത്തോട് തോന്നി..എല്ലാവരും കയറ്റിറക്കങ്ങൾ ഇല്ലാതെ വളരെ മികച്ച അഭിനയമായിരുന്നു.. making ക്വാളിറ്റി മികച്ചതാക്കുന്നതോടൊപ്പം കണ്ടെന്റ് ക്വാളിറ്റിയും താഴ്ന്നു പോകാതെ തന്നെ നിലനിർത്തുന്നത് അഭിനന്ദനം അർഹിക്കുന്നു... ആശംസകൾ...❤️❤️❤️
@x-tremno1ilikeslogocrainer859
@x-tremno1ilikeslogocrainer859 2 года назад
1st പാർട്ട്‌ ഇത്തിരി lag ആയിരുന്നു. But 2 nd അടിപൊളി.. കൃഷ്ണ ചന്ദ്രന്റെ പെണ്ണുകാണൽ expression അടിപൊളി..... 👍👍
@psc-ipc-crpc_awareness
@psc-ipc-crpc_awareness 2 года назад
തീർന്നു ശുഭം 😂😂😂, പതിവ് കലാപരിപാടികൾ ഇനി പുതിയ ഒരു സ്റ്റോറി ആയി കാണാം,
@jiyaaugustine1191
@jiyaaugustine1191 2 года назад
😂
@saheerthajudeen2370
@saheerthajudeen2370 2 года назад
ആണ്ടട ഒരു കാല് വന്നു മാനതുന്ന് പൊട്ടി വീണു ആരുടെ കാല് ഏലിയൻ്റെ കാല് അടങ്ങാത്തെ കാലുകൊണ്ട് ചവിട്ടി കൂട്ടി കൂട്ടുന്നു...😂😂👌🏻
@yridhik91
@yridhik91 2 года назад
Empuraan il nmakku ee paatu edukaam 😹🤣
@irfnz01
@irfnz01 2 года назад
Lucifer 😂
@saheerthajudeen2370
@saheerthajudeen2370 2 года назад
@@yridhik91 theerchayayum 😂
@aparnababuk2825
@aparnababuk2825 2 года назад
അണ്ണ..
@saheerthajudeen2370
@saheerthajudeen2370 2 года назад
@@aparnababuk2825 നീ ഇവിടെയും എത്തിയോ 😅😅
@ra_mi3375
@ra_mi3375 2 года назад
6:29 നാൻ ഉണ്ണിമുകുതന്, പ്രിത്വിരാജ് അനൂപ് മേനോൻ 😅😅😅
@Ashish15Mathew
@Ashish15Mathew 2 года назад
Every one just praising George . But the other guy still nailed it. See the expression when the girl is front of him .. wow man he is truly going to be the next big thing
@satheeshsethumadhavan8759
@satheeshsethumadhavan8759 2 года назад
and he is the director also., KC., krishna chandran
@Ashish15Mathew
@Ashish15Mathew 2 года назад
@@satheeshsethumadhavan8759 wow is it .. I feel he has great acting skills like jagathy ..
@ajithant88
@ajithant88 2 года назад
@@satheeshsethumadhavan8759 Krishna Chandran thanne aano KC... Shaeey pwolichu 😎🙏🏻
@mubeenakk7380
@mubeenakk7380 2 года назад
He is my fav in karikku..
@jijimola6429
@jijimola6429 2 года назад
@@Ashish15Mathew U have an agenda which is to compare him to legends and make everyone hate him eventually.
@Kochcherukan
@Kochcherukan 2 года назад
മാളു വർഗീസ് തൊടിയീൽ😹😹 8:01
@parameswarannair1483
@parameswarannair1483 2 года назад
Michael. the underrated character 😘🤣🤣 edit : adyayta oru commentinu itrem likes. all actors performed well. ❤️
@ChristopherNolan0
@ChristopherNolan0 2 года назад
4:12 ഇയാളുടെ പെരുമാറ്റം കാണുമ്പോൾ നമ്മുക്ക് കൂടെ ടെൻഷൻ ആവും 😂
@rabik828
@rabik828 2 года назад
അതെ...അതെ..🥲😄😄
@ChristopherNolan0
@ChristopherNolan0 2 года назад
@@rabik828 😅
@akashh1314
@akashh1314 2 года назад
Superb💥actor
@ALUdayippan
@ALUdayippan 2 года назад
ഓണം കരിക്ക് കുടിച്ചും കരിക്ക് കണ്ടും ആഘോഷിക്കാം 💥💥
@Sameeraletheef
@Sameeraletheef 2 года назад
ഉഡായിപ്പന്റെ ഉഡായിപ്പ് വളിപ്പ് 😂🔥
@ALUdayippan
@ALUdayippan 2 года назад
@@Sameeraletheef 😇
@sherin6119
@sherin6119 Год назад
Lolan... A pure entertainer❤️‍🔥
@gowthemkrishnakg8449
@gowthemkrishnakg8449 2 года назад
5:14 that epic song 😂
@32_lakshmibiju84
@32_lakshmibiju84 Год назад
🤣🤣
@sarathkzr1106
@sarathkzr1106 2 года назад
ജോർജ് ഏത് Episode ആയാലും പൊളി അല്ലേ 🔥🔥🔥🔥
@Handllovelyyou
@Handllovelyyou 2 года назад
🔥
@abhinavramesh1097
@abhinavramesh1097 2 года назад
5:08 🤣🤣🤣 alien intro song😹🔥
@gayatri1580
@gayatri1580 2 года назад
I can see many fans criticizing new karikk due to lack of comedy like it’s old episodes. Please look at their content quality and the making, it has been improved a lot compare to thera para days. Karikk is still ❤️
@Sheikha_Shahab5975
@Sheikha_Shahab5975 2 года назад
Yes bro. Karikku is still fresh❤❤
@akhilknairofficial
@akhilknairofficial 2 года назад
ഓണം ഇങ്ങെത്തി.. ഇത്തവണ കിടിലം ഒരു ഓണം എപ്പിസോഡ് ഇടണേ കരിക്കെ.... കഴിഞ്ഞ കൊല്ലത്തെ പോലെ നമ്മളെ പറ്റിക്കല്ലേ ✌🏼✌🏼✌🏼✌🏼✌🏼
@Acshaay
@Acshaay 2 года назад
5:14 The best scene of this part😹😂
@christinjoy3013
@christinjoy3013 2 года назад
സത്യം ചിരിച് ചത്തു ബ്രോ 😂😂😂😂😂😂😂
@adnanxx99
@adnanxx99 2 года назад
എനിക്ക് ചിരി വന്നത്... Teri ഇത് മറ്റേ വിജയ് യുടെ സിനിമ അല്ലെ 😹
@georgeabhijith3509
@georgeabhijith3509 2 года назад
🤣🤣🤣🤣
@sonyjames561
@sonyjames561 2 года назад
Andeda oru kalu vannuuu....🎶🎶🎶😹😹😹😹😹
@aparnathulaseedharan258
@aparnathulaseedharan258 2 года назад
Ys... 😂😂😂
@akhilmachaan5010
@akhilmachaan5010 2 года назад
01:00 ഇങ്ങനെ ഉള്ള ആളുകൾ ശെരിക്കും ഉണ്ട്, ഉദാഹരണം ഞാൻ.
@abhinands7795
@abhinands7795 2 года назад
Me too
@ashisharnold18
@ashisharnold18 2 года назад
Why isn't there a consistency, please don't take your viewers for granted. Either finish a product and release it within properly intervals or don't release it. You got a trailer release a year ago and still waiting for it. Don't loose your fans just cause you don't have a consistent and systematic way or running. Still loving all your episodes waiting for the next one.
@febinfarook483
@febinfarook483 2 года назад
I too Agree. Nokia Phoninte avastha vararuthu......
@praveenk6476
@praveenk6476 2 года назад
Very true
@robertthomas667
@robertthomas667 2 года назад
True.
@arunkrishna8749
@arunkrishna8749 2 года назад
Exactly!
@user-br5lu9zf8o
@user-br5lu9zf8o 2 года назад
True
@gokulgopinathpillai7817
@gokulgopinathpillai7817 2 года назад
✨️Øh my god😂 lolantae action song 😂😂😂 how can even he maintain it..?. ❤️ Jorge inte acting ✌🏻✌🏻✌🏻awlsm. ✨️✌🏻✌🏻keep going.. All the best. ✨️✨️✨️✨️✨️✨️✨️✌🏻🥰🥰🥰🥰
@gokulgopinathpillai7817
@gokulgopinathpillai7817 2 года назад
& one more things. Subtitle illa?
@Itsme_shiv_aa
@Itsme_shiv_aa 2 года назад
Adipoli ayirun Patt😂🤣🤣🤣
@thelabredoreva8270
@thelabredoreva8270 2 года назад
Lucifer 🔥🔥🔥🔥🔥🔥
@axbixmafiaeditz
@axbixmafiaeditz 2 года назад
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@arshaaaaaaaaaaaa
@arshaaaaaaaaaaaa 2 года назад
Krishnachandran' acting is so impressive😀 👏 👏
@tony-10
@tony-10 2 года назад
പക്ഷേ ഈ സീരീസ് കൊള്ളില്ല
@davonleesilvastorm3500
@davonleesilvastorm3500 2 года назад
@@tony-10 ey kozhappamilla
@BottomHeart
@BottomHeart 2 года назад
@@tony-10 poli aanallo.
@chin3884
@chin3884 2 года назад
@@tony-10 💯
@shaimypadma7765
@shaimypadma7765 2 года назад
Krishna chandran Ella episode lum super anu...
@gamingreels2083
@gamingreels2083 2 года назад
5:14🤣❤️ lolante acting🔥❤️
@theBKmusic
@theBKmusic 2 года назад
Thadiyante hotel scene kidu 😍 👌 👍 Angeru veruthe irunnalum chirikkum🤣🤣
@sreeragssu
@sreeragssu 2 года назад
തിരുവോണം ദിവസം ഒരു സ്പെഷ്യൽ എപ്പിസോഡ് തന്നെ പ്രതീക്ഷിക്കുന്നു.. 2019, 20 പോലെ ബോലോ താരാ രാ രാര തിരിച്ചു വരട്ടെ.. കഴിഞ്ഞ വർഷം ശരിക്കും miss ചെയ്തു..
@ItsmeNaveenhere
@ItsmeNaveenhere 2 года назад
3:22 Ashee iyaal nthokke choikne😂
@retso666
@retso666 2 года назад
2:35 ente ponnadave theer sanam chirich chathu 🥵😂😂😂🤣🤣🤣🤣🤣
@Ronaldo_645
@Ronaldo_645 2 года назад
900 sub ആകാൻ സഹായിക്കുമോ 😭
@VALI-------VITTAVAL
@VALI-------VITTAVAL 2 года назад
🤣😂💥
@nostradamus576
@nostradamus576 2 года назад
ആദ്യമായിട്ടാണ് ചിരിപ്പിക്കാൻ പാടുപെടുന്ന ഒരു കരിക്ക് വീഡിയോ കാണുന്നത് !
@downeastodyssey
@downeastodyssey 2 года назад
12:22 nallvanaya unni spotted 😹
@insight3985
@insight3985 2 года назад
Why no one mentioning shibu.... Great come back 🔥🔥🔥🔥🔥
@anuanushaks2062
@anuanushaks2062 2 года назад
@Sivaprasanth112
@Sivaprasanth112 2 года назад
ഇപ്പോഴും കരിക്കിന്റെ ഓണം episode കണ്ടു ചിരിക്കുന്ന ഞാൻ... cool treat 👌👌
@youngboyskwt7911
@youngboyskwt7911 2 года назад
Vannu vannu ad nu vendi mathram episode irakkan thudangi Karikku
@mlvnthomas21
@mlvnthomas21 2 года назад
Micheal's fall looked too real... Kudos to the team to make it happen.
@kenzoo6275
@kenzoo6275 2 года назад
@Raizz_edits😈 ella
@Hmm69420
@Hmm69420 2 года назад
@@kenzoo6275 😂
@prajilaprajila8210
@prajilaprajila8210 2 года назад
10:42 lolante photo shredichavar indo😍🔥
@ChristopherNolan0
@ChristopherNolan0 2 года назад
Christopher Nolan ❤
@lucifermorningstar6291
@lucifermorningstar6291 2 года назад
Nolan ❤
@cleganegaming9220
@cleganegaming9220 2 года назад
@@lucifermorningstar6291 Nolan alladei lolan...lolante padavum und
@lucifermorningstar6291
@lucifermorningstar6291 2 года назад
@@cleganegaming9220 kandedey
@cleganegaming9220
@cleganegaming9220 2 года назад
@@lucifermorningstar6291 aada
@LMOO8700
@LMOO8700 2 года назад
Aaaa last background music......... Chumma seen🤤 14:40
@indiragopal8659
@indiragopal8659 2 года назад
Onam episode kathirikkunna malayalikale bharathi appartements part. 2 itt patticha karikku team nu ente vyakthiparamaya perilum karikku fans nte perilum nandi rekha peduthunnu
@Enthusiastt_
@Enthusiastt_ 2 года назад
Crct🥲
@തനികണ്ണൂര്കാരൻ
second part പൊളിച്ചു തുടക്കം മുതലേ ചിരി തുടങ്ങി 😄😄😄😄
@muhammadshafi2235
@muhammadshafi2235 2 года назад
Enik chiri onm vnlla
@krish3184
@krish3184 2 года назад
Chirikan onum Ella bor😪
@Unknown-z7
@Unknown-z7 2 года назад
നിങ്ങൾ ഒക്കെ ഇത് കണ്ടിട്ട് തന്നെ ആണോ കമന്റ്‌ ചെയ്യുന്നേ... 🙏 ഇജാതി വെറുപ്പിക്കൽ 🙏
@zeenathzakkeer9706
@zeenathzakkeer9706 2 года назад
സത്യം ബ്രോ... ഞാൻ ചിരിച്ച് ചത്തു 💯💯🤣🤣🤣
@neoncomic656
@neoncomic656 2 года назад
Karikku is back. I really enjoyed this episode. 🥳🥳
@ruturaj31csk
@ruturaj31csk 2 года назад
💛🔥 വരുന്നത് ആണ്ടിലൊരിക്കൽ ആണെ പോലും... കൊണ്ടു വരുന്ന ഐറ്റം കൊലകൊല്ലി ആണ്... That's Karikku Team... Forever 💯
@fjk.11
@fjk.11 2 года назад
Channel onnu support cheyo 🤗
@inshas.psctips8186
@inshas.psctips8186 2 года назад
ഇപ്പോൾ വേഗം വരുന്നുണ്ട്
@ruturaj31csk
@ruturaj31csk 2 года назад
@@inshas.psctips8186 🤘🔥
@axbixmafiaeditz
@axbixmafiaeditz 2 года назад
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@spyop1009
@spyop1009 2 года назад
Aadhipurush VFX cheythe subin ano 😂
@akhilcs1544
@akhilcs1544 2 года назад
അയ്യോ..! തീർന്നോ? ..ഇത്ര പെട്ടന്നോ!... സമയം പോയത് അറിഞ്ഞില്ല ....അങ്ങ് കണ്ടിരുന്നു...Super😍✨❣️
@JOYALJOSHY
@JOYALJOSHY 2 года назад
പ്രമോഷൻ skip ചെയ്യാതെ ഇരുന്ന് ഞാൻ കാണുന്ന ഏക ഒരു യൂട്യൂബ് ചാനൽ ചിലപ്പോൾ ഇതായിരിക്കും💥💥
@ugh.ak1sh
@ugh.ak1sh 2 года назад
You guy's were rocking!!🌝🔥 Karikku 😌❤️
@TomJerry-e1o
@TomJerry-e1o 2 года назад
Pandathepole fressness elah,oru single video id, ethupole episodes vndaa,eduvanee plus two series id,ee edyat oru sugam elah karikku videos
@NiyasCreation
@NiyasCreation 2 года назад
പുതിയ എപ്പിസോഡ് ഇത്ര പെട്ടന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല 💞💥😄💪
@inshas.psctips8186
@inshas.psctips8186 2 года назад
സത്യം 😍😍😍
@alluameen51
@alluameen51 2 года назад
ethara pettannu theerumenumn prathikshichilla
@Im_Sharan
@Im_Sharan 2 года назад
0:38 First Sight tension ✌️👌👌 2:23 🤣🤣🤣 2:32 2ndu Chaii 🤣🤣👌👌 2:55 kuttiyol ethra 🤣🤣 3:35 About Michael 😅😅 Tensionolii🙆🏼‍♂️🙆🏼‍♂️ 3:50 Question bit 🤣🤣🤣🙆🏼‍♂️ 4:09 Pwoli🤣 5:07 Pardon 🤣🤣🤣🤣 5:58 stuff 🤣🤣🤣🤣🙏🙏 9:42 English Mithra 10:21 Narabhoji 🔥👽 14:36 Micheal Munjii gOys 🙌
@anju9558
@anju9558 2 года назад
U made me watch all these parts again🤣🤣🤣..thnq dear✌️🤘
@Im_Sharan
@Im_Sharan 2 года назад
@@anju9558 👻
@mistylia1943
@mistylia1943 2 года назад
ഇത്ര പെട്ടെന്ന് അടുത്ത പാർട്ട് വരുമെന്ന് പ്രതീക്ഷിച്ചില്ല 😮😮😮😮
@hafissachin7418
@hafissachin7418 2 года назад
അപ്പോൾ ഇനി വർഷങ്ങൾ കഴിഞ്ഞ് കാണാം... അടുത്ത എപ്പിസോഡ് ഉണ്ടെങ്കിൽ 😁
@Digitalmirage-CEO
@Digitalmirage-CEO 2 года назад
ഇത്ര പെട്ടന്ന് 2nd പാർട്ട്‌ പ്രതീക്ഷിച്ചില്ല 💥💥. Onam special എപ്പിസോടും ഞങ്ങൾ പ്രദീക്ഷിക്കുന്നു 💥💥
@salih_kt3623
@salih_kt3623 2 года назад
@Raizz_edits😈 illa
@mohammadansil9947
@mohammadansil9947 2 года назад
@Raizz_edits😈 illa
@princetechyvlogger3874
@princetechyvlogger3874 2 года назад
@@salih_kt3623 😂
@travelfoodiesfoodies3548
@travelfoodiesfoodies3548 2 года назад
കാത്തിരുന്നോ ഇപ്പൊ കിട്ടും
@anshadanu6584
@anshadanu6584 2 года назад
Thanuthu kayinjal njan viyarkkum🤣😅
@NjanVIVloggerByDileepK
@NjanVIVloggerByDileepK 2 года назад
ഓണസമ്മാനമായി കരിക്ക് വീണ്ടും എത്തിയിരിക്കുകയാണ്
@sajansaj9067
@sajansaj9067 2 года назад
ഏലിയന്റെ കാല് 😂😂. അടങ്ങാത്ത കാലുകൊണ്ട് ചവിട്ടി കൂട്ടി 😂കൂട്ടുന്നു 😂😂👌👌👌👌
@hazilrahman
@hazilrahman 2 года назад
Onam special varathathil prathishetham ariyikkunnu.
@lohidakshank9595
@lohidakshank9595 2 года назад
അപ്രതീക്ഷിതമായി വന്ന ഈ എപ്പിസോഡിന്റെ പേരിൽ ഓണം സ്പെഷ്യൽ വീഡിയോ മറക്കരുതെന്ന് കരിക്ക് ടീമിനോട് അഭ്യർത്ഥിക്കുന്നു........ 😌🙏
@who6944
@who6944 2 года назад
@Raizz_edits😈 ninakk okke uluppundo inghana thendan
@raoofnazer
@raoofnazer 2 года назад
@Raizz_edits😈 ഓണത്തിൻ്റെ ഇടക്ക് പുട്ടു കച്ചവടം നടത്തുന്നോടാ...😄
@itsmemrudul6265
@itsmemrudul6265 2 года назад
@Raizz_edits😈 athangane kore💩🚀
@lohidakshank9595
@lohidakshank9595 2 года назад
@Raizz_edits😈 yah bro.. ❤️
@axbixmafiaeditz
@axbixmafiaeditz 2 года назад
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@varunpillai9416
@varunpillai9416 2 года назад
15 minutes video, 8 adds of 10 seconds each. Still karikku manages to keep the viewers entertained.
@sheemarjn6739
@sheemarjn6739 2 года назад
2 days kazhinja onam aaanu...marannu povalle...onam celebrations with karikku oru sheelam aayipoyi..love u guys🥰
@sreerajraj7755
@sreerajraj7755 2 года назад
വന്ന് വന്ന് നിങ്ങൾ നിരാശപ്പെടുത്തുകയാണ്... ദുഃഖമുണ്ട് ആഹ് പഴയ ആ ആത്മാർഥത നിങ്ങളിൽ കാണാത്തത് കൊണ്ട്
@ACRworldHD
@ACRworldHD 2 года назад
7:42 😂😂 Karikku rocks
@spaxfx2293
@spaxfx2293 2 года назад
10:17 ചുമരിൽ ഉള്ള ചിത്രം ശ്രദിച്ചോ 💥😅
@ChristopherNolan0
@ChristopherNolan0 2 года назад
Christopher Nolan ❤️
@anjalianu9094
@anjalianu9094 2 года назад
Nadukk Lolan 😂
@dominicjoy5334
@dominicjoy5334 2 года назад
തിരുവോണത്തിന് വേറെ ഒരു episode കൂടെ പ്രതീക്ഷിക്കുന്നു...🥰
@shababpulikkaparambil9774
@shababpulikkaparambil9774 2 года назад
ഓണം സ്പഷ്യൽ എപ്പിസോഡ് വന്നോ എന്നറിയാൻ ഇടക്കിടക്ക് വന്നു നോക്കുന്ന ഞാൻ ...
@cvnx1704
@cvnx1704 2 года назад
Alien Intro song 🤣 "ആണ്ടെടാ ഒരു കാൽ വന്നു മാനത്തു ന്ന് കാല് വന്നു ആരുടെ കാല് ഏലിയന്റെ കാല് അടങ്ങാത്ത കാലു കൊണ്ട് ചവിട്ടികൂട്ടി കൂട്ടുന്നു..... ejjathy lyrics 😂😂😂
@darshna1326
@darshna1326 2 года назад
12:46 Lolanisam 🤣🤣
@muhammedsuhail6757
@muhammedsuhail6757 2 года назад
Karikku team is come back the powerfull old comedy series🔥🔥🔥
@t4talent
@t4talent 2 года назад
They r back
@inshas.psctips8186
@inshas.psctips8186 2 года назад
😍😍😍
@axbixmafiaeditz
@axbixmafiaeditz 2 года назад
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@shibinpc3068
@shibinpc3068 2 года назад
@Raizz_edits😈 😭
@ajuvlogs1
@ajuvlogs1 2 года назад
ചിരിച്ചു ചത്തു 😂🤣 part 3 waiting 🌝
@abhiramiks7077
@abhiramiks7077 2 года назад
4:00 Viva kku vannirikkunna oru feel😂😂😂😂😂😂
@Josh_Mathew555
@Josh_Mathew555 2 года назад
Unexpected time ഇൽ karikku Feel the freshness inside 💥😍
@Josh_Mathew555
@Josh_Mathew555 2 года назад
@Naslen Rocks🅥 hi 🙌🥰
@inshas.psctips8186
@inshas.psctips8186 2 года назад
😍😍😍😍
@axbixmafiaeditz
@axbixmafiaeditz 2 года назад
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@rainbowtunezzz
@rainbowtunezzz 2 года назад
2:53 വെല്യും ചോയിക്കാൻ ഉണ്ടെകിൽ ചോദിച്ചോ കുട്ടികൾ എത്ര und😅😂😂😂
@gunduthefoodie
@gunduthefoodie 2 года назад
Notification refresh cheyth chathu...onam episode evde?
@Dynamic_Gamer_20
@Dynamic_Gamer_20 2 года назад
5:57 Stuff😂😂
@soorajs4816
@soorajs4816 2 года назад
5:10 ijathi pattu🥵😆 only lolan can...💯💥
@Teller333
@Teller333 2 года назад
ഈ എപ്പിസോഡുകൾ കൊണ്ട് ഓണം മുക്കരുത്. ഓണത്തിന് നിങ്ങളുടെ ഒരു സ്പെഷ്യൽ എപ്പസോഡ് പ്രതീക്ഷിക്കുന്നു.🎉
@inshas.psctips8186
@inshas.psctips8186 2 года назад
വരും വരാതിരിക്കില്ല 😍😍
@vishnulopslops8459
@vishnulopslops8459 2 года назад
Appo ee episode rasamille
@Teller333
@Teller333 2 года назад
@@vishnulopslops8459 ഇതു ഓണം റിലേറ്റഡ് content അല്ലല്ലോ
@kaushikp3062
@kaushikp3062 2 года назад
I am from Telugu audience new to the channel, I loved episode 1 ( watched with subtitles) , it would be great if english subtitles are included with every episode 😃
@kaushikp3062
@kaushikp3062 2 года назад
Thanks for enabling english subtitles 😃
@captainj3965
@captainj3965 2 года назад
Hi bro 😊
@alexa77775
@alexa77775 Год назад
They started including English subtitles now I guess😄
@muhammedrayif6087
@muhammedrayif6087 2 года назад
Nerthey vannu thank you karikku team veetil pani pidich kidakuayrnu 0:22 sneha after a long time karikku lek vannirkunu❤😍
@salimpalakkal1038
@salimpalakkal1038 2 года назад
ക്വാളിറ്റിയിൽ ഒരു വിട്ടു വീഴ് ച്ചയും ചെയ്യാത്ത കരിക്ക് ടീമിന് അഭിനന്ദനങ്ങൾ...
@sayid2336
@sayid2336 2 года назад
Ithokke enth quality ann
@jayanth405
@jayanth405 2 года назад
എന്താണ് ബായ്... നിങ്ങൾക് വകതിരിവ് ഇല്ലാണ്ടായോ
@inzamamck1187
@inzamamck1187 2 года назад
Pazhaya oru gumm kitnilla
@aswathysabu2917
@aswathysabu2917 2 года назад
@@inzamamck1187 seriya.... Ennalum quality content aanu😁
@anonymousbird-4
@anonymousbird-4 2 года назад
15 minute video 2 minute kond kand theerthu. athrak quality arnu.
@vishnum1453
@vishnum1453 2 года назад
6:13 pure english
@PsycheFacts
@PsycheFacts 2 года назад
Part 2 ഇറങ്ങിയിട്ട് ആദ്യത്തെ എപ്പിസോഡ് കാണാമെന്നു കരുതി, കാരണം ഇതിന്റെ അടുത്ത എപ്പിസോഡ് ആക്കാതെ നിർത്തുമോ എന്ന് ഉറപ്പില്ലാത്തോണ്ട്. ഇത്ര വേഗം തന്നെ അടുത്ത എപ്പിസോഡ് ഇറക്കിയതിൽ സന്തോഷം. Thank you so much 😍
@aswajitha4767
@aswajitha4767 2 года назад
OTT ആയാലും Theater ആയാലും ഇവരുടെ ഒരു Film വൈകാതെ തന്നെ പ്രതീക്ഷിക്കാം എന്നല്ലെ ആ കേട്ടത്🔥 🔥
@gamingreels2083
@gamingreels2083 2 года назад
Eppa kett
@aswajitha4767
@aswajitha4767 2 года назад
@@gamingreels2083 8.45sec
@gamingreels2083
@gamingreels2083 2 года назад
@@aswajitha4767 haa
@roshmist7755
@roshmist7755 2 года назад
Better താൻ film
@aswajitha4767
@aswajitha4767 2 года назад
@@roshmist7755 🔥
@thommanvibes2202
@thommanvibes2202 2 года назад
They return with full power dont miss the onam episode ❣️
@inshas.psctips8186
@inshas.psctips8186 2 года назад
😍😍😍
@felixed4733
@felixed4733 2 года назад
Parden പറഞ്ഞപ്പോ പാടിയ sabareesh 😹 ന്റെ മോനെ ഇജ്ജാതി!😂🔥❤️
@Bookmarksbyjusty
@Bookmarksbyjusty 2 года назад
Sabareesh alla Navaaass😂
@felixed4733
@felixed4733 2 года назад
@@Bookmarksbyjusty njan original pera udhesiche!🥲sabareesh sajin😹❤️
@Bookmarksbyjusty
@Bookmarksbyjusty 2 года назад
@@felixed4733 athinu ivide prasakthi illa!😌
@felixed4733
@felixed4733 2 года назад
@@Bookmarksbyjusty aysheri okda🥲🤌🏻😹
@Bookmarksbyjusty
@Bookmarksbyjusty 2 года назад
@rose pinnallah😌
@siraja6679
@siraja6679 2 года назад
Love what you guys do. Oru nalla brand churungiya kaalam kondu valarti eduthu - respect! You guys are constantly evolving and exploring. BUT, one place where most growing brands fail is meeting customer expectations. Njan paranju vannatu, ningade consistencye patti aanu. Enthu eppo engane verum ennu aarkum ariyilla. Chilapo 4-5 days, chilapi maasangal. Competition kure valarnum verunnundu, you shouldn't take things for granted. I'd love Karikku n it's sister channels to do n be much more in future. Please try manage these areas, which even the best of businesses overlook.
@gayatri1580
@gayatri1580 2 года назад
Yes especially mini series upload cheyyumbol atleast 1 week gap nullil episodes release cheyyanam. Full shoots kazhinjit one by one upload correct days il cheythal mathy. But ith bayankara boranu sometimes 1 month vare eduthitund next episode edan. Athanu evarude mini series nu viewers kuravum , single skit Nu viewers kooduthalum.
@sanjuandlakshmy3952
@sanjuandlakshmy3952 2 года назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajojohn8675
@ajojohn8675 2 года назад
Haiii
@_scsebi_
@_scsebi_ 2 года назад
1.25k avan sahayikko
@inshas.psctips8186
@inshas.psctips8186 2 года назад
Hai 😍😍😍
@Little._.flower._.1
@Little._.flower._.1 2 года назад
Hai chechi ,chetta 🤩❤️
@axbixmafiaeditz
@axbixmafiaeditz 2 года назад
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@jphilip2777
@jphilip2777 2 года назад
Bro! This brings me so much joy. I realized I was smiling like a fool as soon as the video started playing.
@Aromal_Leo
@Aromal_Leo 2 года назад
03:11 ente ponnadaave😂🤣
@balckpurple5767
@balckpurple5767 2 года назад
ഓണം special ഉണ്ടോ എന്ന് നോക്കി വന്നപാഴ കണ്ടത് ഈ ഓണത്തിന് ഒന്നും ഇല്ലല്ലേ I'm very very sad 😔
@iam_nehma__9808
@iam_nehma__9808 2 года назад
നേരിട്ട് കാണാത്ത എന്റെ എല്ലാം സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰
@stark-mishal
@stark-mishal 2 года назад
Like ചെയ്തേക്കാം🌚❤
@iam_nehma__9808
@iam_nehma__9808 2 года назад
@@stark-mishal 😜😂
@saleelkalloor7120
@saleelkalloor7120 2 года назад
07:58 Malayalam available അല്ലാത്ത customer care ൽ വിളിച്ച ഞാൻ 😌
@mallikaviswanathan9524
@mallikaviswanathan9524 2 года назад
True 😢😹
@MFBOFFICIAL490
@MFBOFFICIAL490 2 года назад
കുറേ നാളിന്റെ ഇടവേളക്ക് ഒരു തകർപ്പൻ സീരിസുമായി "Shibu" അണ്ണൻ തിരുമ്പി വന്താച്ച്..... 💯💥🔥❤️
@sheenabinoyshebu8443
@sheenabinoyshebu8443 2 года назад
ഓണം എപ്പിസോഡ് രാവിലെ തൊട്ട് നോക്കി ഇരിക്കുവാ
@_mr_sibin__
@_mr_sibin__ 2 года назад
Njanum
@sheenabinoyshebu8443
@sheenabinoyshebu8443 2 года назад
@Dean James 369 😭😭😭😭
@എന്റെഅഭിപ്രായങ്ങൾ
എന്തായാലും ഒരു ഓണ സ്പെഷ്യൽ എപ്പിസോഡ് ഉണ്ടാകും എന്ന് പ്രതീക്ഷയിൽ 😊😊😊
@mereeshamanojmerry2725
@mereeshamanojmerry2725 2 года назад
കരിക്കിന് പണ്ടത്തെ feel കിട്ടുന്നില്ല "തേര പാര ,+2, ഫ്രീ പീരീഡ് ,ദൂസര etc...... poli ആയിരുന്നു വേറെ level
@vishalmadhu2727
@vishalmadhu2727 2 года назад
മേക്കിങ്ങും സ്ക്രിപ്റ്റിലും ശ്രദ്ധ മാറിയപ്പോൾ കോമഡി പഴയ രീതിക്ക് അങ്ങോട്ട് വരുന്നില്ല..... 😇😇 തേരാപാര പോലുള്ള കിടിലൻ കോമഡി എപ്പിസോഡുകൾ ഇപ്പോൾ കാണാൻ കിട്ടണില്ല.....😇 ❤️ പഴയപോലെ കരിക്കിന് അത്ര ഫ്രഷ്‌നെസ്സ് ഇല്ല ..... ❤️❤
@0269_m
@0269_m 2 года назад
Crct
@georgkpeter
@georgkpeter 2 года назад
Yes ....you are right...
@sethumadhavants2305
@sethumadhavants2305 2 года назад
💯💯
@alwinjose4166
@alwinjose4166 2 года назад
Yup
@hisanahashim8659
@hisanahashim8659 2 года назад
Yed
@asikchandran7897
@asikchandran7897 2 года назад
lolan is funny performer in karikk🥰
Далее
BHARATI APARTMENTS | Final Part | Karikku | Comedy
36:27
BHARATI APARTMENTS | Part 1 | Karikku | Comedy
26:18
Samarthya Shastram |  EP1 | Webseries | Karikku
33:55