Video upload ചെയ്യുമ്പോൾ video യിൽ center ഭാഗത്ത് മം ന്റെ chanal name and emblem കൊടുത്താൽ അത് മറ്റൊരാൾക്ക് copy ചെയ്യാൻ സാധിക്കില്ല എന്ന് എന്റെ മകൾ പറയുന്നു എനിക്ക് ഇതിനെ കുറിച്ച് അറിയില്ല മക്കൾ പറയുന്നു അങ്ങനെ ചെയ്താൽ വേറെ ഒരാൾ copy ചെയ്താൽ നമ്മുടെ chanal name കാണും എന്ന്