Тёмный
No video :(

Big Boss Season6 രാജാവ് ഞാൻ തന്നെ - SAI KRISHNA😂| തെളുവുകൾ മുക്കാൻ ഞാൻ മുടുക്കൻ 🤬|  

UsualPsycho
Подписаться 26 тыс.
Просмотров 126 тыс.
50% 1

#bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
Big Boss Season6 രാജാവ് ഞാൻ തന്നെ - SAI KRISHNA😂| തെളുവുകൾ മുക്കാൻ ഞാൻ മുടുക്കൻ 🤬| #bbms6 #biggboss

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@UsualPsycho
@UsualPsycho 2 месяца назад
To all my Lovely people ഈ വീഡിയോയിൽ ഞാൻ മറ്റൊരാൾ അയാളുടെ ചാനലിൽ ഇട്ട വീഡിയോയെ പറ്റി പരാമർശിക്കുന്നുണ്ട്. ....ഒരു വീഡിയോ മുക്കിയതിനെ പറ്റി സംസാരിക്കുന്നുണ്ട്. ....എന്നാൽ ആ ചാനലിൽ ഞാൻ ഈ വീഡിയോ ഇട്ടതിന് ശേഷം ഞാൻ പറഞ്ഞ വീഡിയോ വീണ്ടും പൊങ്ങി വന്നിട്ടുണ്ട് 😂....അപ്പോൾ ആ വെക്തി വീഡിയോ delete ആകിയതല്ല.....മറിച്ച് വീഡിയോ private ആക്കിയതാണ്. .....ഇത്‌ എന്റെ എല്ലാ നല്ലവരായ സുഹൃത്തുകളേം അറികണം എന്ന് തോന്നി. ....ഞാൻ check ചെയ്തപ്പോൾ ആ വീഡിയോ ആദ്യമേ അവിടെ ഇല്ലായിരുന്നു....അപ്പോൾ ഞാൻ എടുത്ത് വെച്ചാ screenshort എന്റെ കയ്യിൽ ഉണ്ട്. ...സംശയം ഉള്ളവർ Instayil Dm ചെയ്താൽ ഞാൻ അത് അയച് തരുന്നതായിരിക്കും 🙏
@Oshocallum
@Oshocallum 2 месяца назад
Thanks bro ❤
@aynu3088
@aynu3088 2 месяца назад
കള്ളൻ sai ഇതിനപ്പുറവും ചെയ്യും
@UsualPsycho
@UsualPsycho 2 месяца назад
🙏🙏
@UsualPsycho
@UsualPsycho 2 месяца назад
😂😂
@athirasudarsanan3522
@athirasudarsanan3522 2 месяца назад
Ithalla ithinappuravum chaadi kadannavanaa ee KK SAI ( KANJI KANNAN SAI)!!!!! JUST REMEMBER THAT!!!! 😂😂😂😉😉😉
@shiyadkochukalingu1672
@shiyadkochukalingu1672 2 месяца назад
സ്വന്തം അച്ഛനെയും അമ്മയേയെയും പോലും അവന് പുച്ഛം ആണ് നമ്മൾ കണ്ടതല്ലേ 😡😡
@lovelyjohn7952
@lovelyjohn7952 2 месяца назад
കാണുമ്പോഴേ അറപ്പാണ്. ആപ്പിൾ തീറ്റിയും അപ്പനോടുള്ള പുച്ഛവും മറക്കാൻ ആർക്കും മറക്കാൻ പറ്റുകയില്ല 😢
@Helonoob
@Helonoob 2 месяца назад
സായി കൃഷ്ണൻ ആകാൻ പോയതാ 😂😂💊 capsule
@asmaaslam7007
@asmaaslam7007 Месяц назад
😂​@@Helonoob
@sunildevaraj6134
@sunildevaraj6134 Месяц назад
Apple thinnukondu money box eduthu mass aakaan nokkiyatha.season 4 il Blessley apple thinnathu famous aayatha
@sharathganesh8540
@sharathganesh8540 2 месяца назад
അവനെ ഓർക്കുമ്പോൾ തന്നെ കലി കേറുന്നു ബ്രോ
@remyaraveendran-oh5rn
@remyaraveendran-oh5rn 2 месяца назад
Same feeling bro
@amvimalviswam
@amvimalviswam 2 месяца назад
ശരത് bro അറിയുവോ
@saifuchudalakkal9341
@saifuchudalakkal9341 2 месяца назад
സത്യം ബ്രോ
@manikuttymanikutty4553
@manikuttymanikutty4553 2 месяца назад
വെള്ളരിക്കപൊട്ടൻ മഹാരായാവ് മെരുക്
@haristar3689
@haristar3689 2 месяца назад
കലി അല്ല ചിരിയ വരുന്നേ.... അവൻ പക്ക കോമാളിയ😂😂😂😂😂😂
@lalyvarghese2490
@lalyvarghese2490 2 месяца назад
Usual പറഞ്ഞത് correct ഇവൻ്റെ വീഡിയോ kaanaane തോന്നില്ല.ഞാൻ എന്ന ഭാവം. മറ്റെല്ലാവരെയും പുച്ഛം
@haseenak9369
@haseenak9369 2 месяца назад
ജിൻ്റോ👍😍🏆
@anumanu8485
@anumanu8485 2 месяца назад
അവൻ ഉണ്ടല്ലോ അവനു ആരെയും എന്തും പറയാം.... അവനെ പറഞ്ഞാൽ അവനു സഹിക്കില്ല അങ്ങ് കൊള്ളും അതാണ് അവന്റ സ്വഭാവം...
@sandhyavp8954
@sandhyavp8954 2 месяца назад
സായി എന്ന് കേൾക്കുമ്പോ തന്നെ തലത്തരിക്കുവാ... അവന്റെ വോയിസ്‌ കേൾക്കാൻ താല്പര്യമില്ല. അഹങ്കാരി..... ഞാൻ എന്ന ഒരു ഭാവം,.. 😡😡 ആ മുഖവും, അവന്റെ ആക്ഷനും, സംസാരവും കാണുബോ മുഖം അടച്ചു ഒന്ന് കൊടുക്കാൻ തോന്നും.... സായി കാരണം സിജോ പുറത്തായി... 😔..
@sheejabaiju825
@sheejabaiju825 2 месяца назад
W
@sreesree9320
@sreesree9320 2 месяца назад
സത്യം
@tulsitalks
@tulsitalks 2 месяца назад
ആരെങ്കിലും എടുക്കും എന്ന് അവന് അറിയാം. അവന്‍ അവിടെ വാഴ ആണെന്നും അവന് അറിയാം. Next അവനാണ് Out ആകുന്നത് എന്നും അറിയാം. അതിനു നല്ല കുട്ടിയായി പുറത്ത് ഇറങ്ങാന്‍ വേണ്ടി ആണ്.
@geethagopi9823
@geethagopi9823 2 месяца назад
സായി ലോക കള്ളൻ സിജോയെ കൂട്ടുപിടിച്ച് അഭിഷേകിനെയും നന്ദനയും കൂടെ ഉൾപ്പെടുത്തി ഒരു വല്യേട്ടൻ ചമയിലായിരുന്നു കള്ളൻ
@aynu3088
@aynu3088 2 месяца назад
Ufff ഓരോ ആളുകളും പറയാൻ ഉദേശിച്ചത്..thanks bro...sub ചെയ്തിരിക്കുന്നു..bcz ഇനീം ഇവനെ പൊളിച്ചടുക്കുന്നത് കാണണം ❤
@bindu2092
@bindu2092 2 месяца назад
Njanum sub
@UsualPsycho
@UsualPsycho 2 месяца назад
🙏🙏thanks🙏
@UsualPsycho
@UsualPsycho 2 месяца назад
🙏
@ON_MYWAY..
@ON_MYWAY.. 2 месяца назад
Nanum😊😊
@aravindrajagopal6827
@aravindrajagopal6827 2 месяца назад
Nanum
@deepaksuttu8151
@deepaksuttu8151 2 месяца назад
റോബിനെ പറ്റി പറഞ്ഞത് പോലെ വേറെ ആരെയും ഇവൻ കുറ്റം പറഞ്ഞു വീഡിയോ ഇട്ടിട്ടില്ല കർമ ആ പാവം തിരിച്ചു ഒന്നും പറഞ്ഞില്ല റോബിൻ ആൺകുട്ടി ആണ് അവൻ പുലി ആയി നിന്നു പുലിയായ് ഇറങ്ങി ഇവൻ മോണ 😆😆
@tessydestin7070
@tessydestin7070 2 месяца назад
Very correct 👍. Akhil Marar selected to BB only because of the controversy between Dr Robin not because of Unnikannan 😂😂
@presanka9690
@presanka9690 2 месяца назад
എനിക്ക് ഇ സായി യേ.. ഇഷ്ടമല്ലാത്തത് റോബിൻ എന്ന വ്യക്തിയെ പറഞ്ഞതുകൊണ്ട് മാത്രമാണ്.. പിന്നീട് ഉണ്ണിമുകുന്തനെ തന്നെ വെച്ച് റിച്ചുണ്ടാക്കി... അന്ന് നിർത്തിയതാണ് അയാളുടെ ചാനല് കാണല് പിന്നീട് ബിഗ് ബോസിൽ വന്നപ്പോൾ വിചാരിച്ചു കുറച്ചെങ്കിലും നന്നാവും എന്ന്.. പക്ഷേ ഇഷ്ടകേട് കൂടിയതല്ലാതെ കുറഞ്ഞില്ല
@NikhilKumar-dh5ei
@NikhilKumar-dh5ei 2 месяца назад
Vazha sai
@nimmyannjoy3379
@nimmyannjoy3379 2 месяца назад
Unniye okke parayan ivanu enthu yogyatha anu ullathu,mara vazha
@parvathysree6106
@parvathysree6106 Месяц назад
Ivan car el irunnu enthorallm kuttam paranjathaa, athum dr robinte engagement nu chennu food kazhichondu Vanna udane.. neritt muttaan ulla courage onnum ivanu illa ennu bb kandal manasilavum
@fousiyarasheed1633
@fousiyarasheed1633 2 месяца назад
സൂപ്പർ നന്നായി പറഞ്ഞു👌👌💪💪💯💯💯
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn 2 месяца назад
റോബിന്റെ സീസണിൽ റോബിനെ കൊന്നു കൊലവിളിച്ച മഹാൻ ആണ്
@resmivijilal2074
@resmivijilal2074 2 месяца назад
അവന്റെ ഡയലോഗ് ആണ് എല്ലാ ഇന്റർവ്യൂസ് ലും... കേൾക്കുമ്പോഴേ ദേഷ്യം വരും ജാസ്മിൻ ഏജന്റ് sai😀😀
@omanajoshy2594
@omanajoshy2594 2 месяца назад
😂😂
@jayasiby1123
@jayasiby1123 2 месяца назад
അവൻ maramandan ആണെന്ന കാര്യം ആ പൊട്ടന് മാത്രം മനസിലാകുന്നില്ലല്ലോ😂😂😂😂😂😂
@Safamarwa901
@Safamarwa901 2 месяца назад
ഇവനെ വെറുത്ത പോലെ ഒരാളെയും വെറുത്തിട്ടില്ല
@user-ft8df3or1p
@user-ft8df3or1p 2 месяца назад
Sathyam 😅😅😅
@Nikhithabiju8494
@Nikhithabiju8494 2 месяца назад
Satyam😂
@UsualPsycho
@UsualPsycho 2 месяца назад
😂
@UsualPsycho
@UsualPsycho 2 месяца назад
😂
@jishasanthosh6353
@jishasanthosh6353 2 месяца назад
സത്യം . അവൻ്റെ വായ വളച്ച് വച്ച് കൊണ്ട് ഉള്ള സംസാരം കേൾക്കുമ്പോൾ തന്നെ കലിവരും .കുരങ്ങൻ്റെ മുഖമാണ് അവന് ഉള്ളത് വലിയ സുന്ദരൻ ആണെന്നാ വിചാരം
@mallikakumaran2387
@mallikakumaran2387 2 месяца назад
ജിന്റോ 👍👍❤️❤️🏆🏆.... Pls... vote for ജിന്റോ.... he is ആ good human being.
@maryjosphinjosphin4006
@maryjosphinjosphin4006 2 месяца назад
മാതാപിതാക്കളെ പോലും സ്നഹിക്കാത്ത ഇവന് എന്ത് നിലവാരം ഉണ്ട്‌
@SmithaManoj-by7vj
@SmithaManoj-by7vj 2 месяца назад
Sathyam
@Anilsown
@Anilsown 2 месяца назад
ആ മായിരൻ്റെ സൗണ്ട് കേൾക്കുമ്പോ.. ഛർദ്ദിക്കാൻ വരുന്നു
@vishalvs7265
@vishalvs7265 2 месяца назад
ഇത് അവന്റെ കമന്റ് ബോക്സിൽ ഞാനും പറഞ്ഞിട്ടുണ്ട് ❤❤❤❤
@shameerfantasy5162
@shameerfantasy5162 2 месяца назад
അഹങ്കാരത്തിന്റെ മൂർത്തീഭാവം sai
@Rdx.03
@Rdx.03 2 месяца назад
സീസൺ സിക്സിലെ രായൻ.. വെറും രായനല്ല പെട്ടി രായൻ 😄
@aadhi7903
@aadhi7903 2 месяца назад
😂
@radhikamoorthy7230
@radhikamoorthy7230 2 месяца назад
മണ്ഡശിരോമണി 🤮🤮🤮🤮
@vineethaap2844
@vineethaap2844 2 месяца назад
😅😅
@Chanjus
@Chanjus 2 месяца назад
🤣🤣🤣
@ashwininikhil
@ashwininikhil 2 месяца назад
😂😂
@RibinK-mq3hu
@RibinK-mq3hu 2 месяца назад
ഈ സീസണിലാണ് ഇങ്ങനെ വെറുത്ത രണ്ടു കീടങ്ങൾ വന്നത് 1, സായി 2, റെസ്മിൻ ഇതിനു മുമ്പ് 5സീസണുകളിലായി എത്രയോ മത്സരാർത്ഥികൾ വന്നു ഇതാദ്യമായാണ് ഇങ്ങനെ ഇവരുടെ മുഖം കാണുമ്പോൾ തന്നെ 😡😡😡
@JahangeerJahan-bd6tv
@JahangeerJahan-bd6tv 2 месяца назад
True
@Abhi_ram.x
@Abhi_ram.x 2 месяца назад
റെസ്മിനെ വെച്ച് ആ വാഴയെ compare ചെയ്യല്ലേ. റെസ്മിൻ നെഗറ്റീവ് ആണ് എങ്കിൽ പോലും കുറച്ചു content കൊടുത്തിട്ടുണ്ട് bb ൽ. ഇവൻ ഒരു തേങ്ങയും ചെയ്തിട്ടില്ല
@UsualPsycho
@UsualPsycho 2 месяца назад
സത്യം 😂😂😂
@angrybird5964
@angrybird5964 2 месяца назад
സത്യം
@Devincarlospadaveedan804
@Devincarlospadaveedan804 2 месяца назад
സീക്രട്ട് എജന്റ്❌ ജാസ്മിൻ ഏജന്റ് ✅
@bpaul9913
@bpaul9913 2 месяца назад
ബിഗ്ബോസ് സായീനെ മനസ്സിലാക്കി അവൻ തന്നെ അവനെ നശിപ്പിക്കുന്നത് പ്രേക്ഷകർ കാണട്ടെ ബിഗ്ബോസിനെ തെറിവിളിച്ചതിന് തിരിച്ചടി ആകട്ടെ എന്ന് കരുതിയാണ് ബിഗ്ബോസിൽ വിളിച്ച് കയറ്റിയത്..😂
@sreekalapromod1515
@sreekalapromod1515 2 месяца назад
സായി യുടെ സംസാരം കേൾക്കുമ്പോൾ ഇറിറ്റേറ്റ് ആകും. അത്രയും valichu നീട്ടൽ ആണ്.
@GeethaVijay-dy9vz
@GeethaVijay-dy9vz 2 месяца назад
Dr Robin vere level❤❤ Even Vazha😂
@sajaisajai2504
@sajaisajai2504 2 месяца назад
മരവാഴ നെ ആര് മൈൻ്റ് ചെയ്യുന്നു.😂😂😂😂😂വേയ്സ്റ്റ് ഇരുട്ടത്തേ വരു വെട്ടത്തിൽ വരില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@joshyjose7508
@joshyjose7508 2 месяца назад
Unni Mukkundhane Theri vilichu Famous akan nokkitappoze Sai ne jan manasillakki
@knowme6968
@knowme6968 2 месяца назад
രജിത് കുമാറിനും റോബിനും mararkum ഒകെ കിട്ടിയ പട്ടം കണ്ടു അസൂയ മൂത്തു അവർക്കെതിരെ vedio ഇട്ട് സ്വയം രാജാവ് ആകാനുള്ള ശ്രമം ഒക്കെ പാളിയപ്പോ വട്ടായി 🤣🤣
@rugminiamma6217
@rugminiamma6217 2 месяца назад
Marar.sibinrobin.rejithkumar❤❤❤
@UsualPsycho
@UsualPsycho 2 месяца назад
😂😂
@sreekalapromod1515
@sreekalapromod1515 2 месяца назад
അച്ഛനെ വരെ പുച്ഛത്തോടെ ആണ് ഇയാൾ കാണുന്നത്
@itsnishijoyhere
@itsnishijoyhere 2 месяца назад
Sathyam..achan live il vannapol Avante mukhathile expression kandopo 🤜🏼💥
@joshyjose7508
@joshyjose7508 2 месяца назад
Sathym,
@ambikaj4765
@ambikaj4765 2 месяца назад
അവന്റെ ശരീരഭാഷ തന്നെ പുച്ഛം ആണ് എല്ലാരേം കുറ്റംപറയും,പുറത്ത് ഇറങ്ങി പറയാൻ പേടിയാ ,ഒളിച്ചിരുന്ന് പറയും
@UshaKumari-ww6ik
@UshaKumari-ww6ik 2 месяца назад
Robine ചൊരിഞ്ഞ ഒറ്റ കാരണത്താൽ ആണ് അയാൽ bbyil കയറിയത്.ഉണ്ണി മുകുന്ദൻ വിഷയത്തിൽ റോബിൻ അലറക് വീരന് എന്നു പറഞ്ഞതുകൊണ്ടാണുബന്നു മാരാർ വൈറൽ ആയി ഒരുപാട് problemsanwrirru.കാരണം അയാൽ എന്ന് സ്ത്യവിരുദ്ധമായി വല്ലവനും പറയുന്ന കേട്ട് ഒരുപാട് insult ചെയ്തു. അ തൊക്കെയാണ് ബിബി അവനെ എടുക്കാൻ കാരണം. അതിനു എന്ന് റോബിനെച്ചോറിയാണ് അവിടെ മരാരെ ഇറക്കിയത് ബിബി യാണ് ശാലു പെയാടിനെ വിളക്കെടുത്ത് മീഡിയേറ്റർ ആക്കി..മാരാർ ബിബി യില് വരാനും winner aakaanum കാരണം റോബിൻ എന്ന മനുഷ്യൻ മാത്രം ആണ്
@UsualPsycho
@UsualPsycho 2 месяца назад
👍
@padmaanilkumar5591
@padmaanilkumar5591 2 месяца назад
അവനെ ആർക്കു കാണണം ഒരുമാതിരി ചൊറിച്ചിൽ വരും ഇവനെ കണ്ടാൽ
@rajankk4117
@rajankk4117 2 месяца назад
ചീക്രട്ട് ഏജൻ്റ് ചാനലിൽ ചർച്ചക്ക് പോയ കഥ കേട്ട പോൾ ശരിക്കും ചിരി വന്നു ഞാൻ ആ ചർച്ച കണ്ട ആളാണ് മാരാര് കേറി മേഞ്ഞപ്പോൾ അണ്ണാക്കിലെ പിരിവെട്ടി കണ്ണും തള്ളി ഇരിക്കുന്ന ഭ ഭ ഭാ അടിക്കുന്ന ഒരു മണ്ടനയാണ് ഞാൻ കണ്ടത്
@NajaMehrin
@NajaMehrin 2 месяца назад
Jinto❤❤❤
@sreejithspillaisreejithspi7678
@sreejithspillaisreejithspi7678 2 месяца назад
ചാനൽ ചർച്ചയിൽ അഖിൽ മാരാർ കണ്ണേട്ടനെ എടുത്ത് ഉടുത്തതാണ്. അപ്പോൾ ഇരുന്ന് ചിരിച്ച് മെഴുക്കുകയായിരുന്നു. അളിയൻ കാറിൽ കയറിയാൽ മാത്രം സംസാരിക്കുന്ന ഒരു അപൂർവ്വ ജൻമമാണ്😂😂
@jessygeorge2492
@jessygeorge2492 2 месяца назад
ഈ വാഴയോ..😂😂😂😂
@wolverine4974
@wolverine4974 2 месяца назад
അത് അങ്ങനൊരു മൊണ്ണകണ്ണൻ 😂
@mohammednishan5546
@mohammednishan5546 2 месяца назад
പെട്ടി രായാവ് 😂😂
@femyrj
@femyrj 2 месяца назад
സായി ഡബിൾ faced individual ആണ്. ഇദ്ദേഹം bb ഹൌസിൽ വരാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ എനിക്കു തോന്നി atleast നിലപാട് കാണുമെന്നു. പക്ഷെ നിലപാട് പോയിട്ടു ഒരു നല്ല വ്യക്തിത്വം ഞാൻ അയാളിൽ കണ്ടില്ല. പറയുന്ന വാക്കുകളിൽ ഉറച്ചു നിൽക്കാനുള്ള ധൈര്യവും, സ്വന്തമായി അഭിപ്രായം ഇല്ലായ്മയും തികച്ചും ശോകനീയം ആണ്.. കണ്ണടച്ച് കള്ളം പറഞ്ഞാൽ അത് സത്യം ആകില്ല. കപ്പ്‌ kittiilla എന്ന് അറിയാം അപ്പോൾ self cleansing നു വന്നതെന്ന് ഇയാൾ.. പക്ഷെ മാറിയോ എന്നുള്ളത് പകൽ പോലെ വ്യക്തം. ഭാര്യ ട്രോൾ ചെയ്തത് ഇയാളെ മുന്നേ ട്രോൾ ആക്കിയാൽ പിന്നെ അത് വല്യ കളിയാക്കൽ സംഭവം ആകില്ലന്ന് ഉള്ള ഉറപ്പു.. പബ്ലിക് കണ്ടിട്ടല്ലേ ക്യാഷ് കിട്ടുന്നത്.. അപ്പോൾ വിളിച്ചു പറയുന്ന ഓരോ വാക്കുകൾക്കും അൽപോം എങ്കിലും ബോധം വെനോം.. Sai and his wife including some of his frienda hs no right to criticise others..
@BeenaTA
@BeenaTA 2 месяца назад
👍ഒത്തിരി ഇഷ്ടപ്പെട്ടു പറയാൻ ഞങ്ങൾ ആഗ്രഹിച്ചത്
@UsualPsycho
@UsualPsycho 2 месяца назад
🙏thank you🙏
@kumarinr7850
@kumarinr7850 2 месяца назад
Jinto❤❤❤❤
@sindhuk3207
@sindhuk3207 2 месяца назад
അവന്റെ വിചാരം അവൻ വലിയ ആൾ ആണ് എന്ന് അവൻ ഒരു പാഴു ആണ്
@jenwinjustin8802
@jenwinjustin8802 2 месяца назад
His wife thanea paragind. Avante 5 varsham ayittulla dream aahn BB enn. Enitt ipo parayunu nalla human aakaan appy itt flush cheyth padika poyathaaan
@sandhyavp8954
@sandhyavp8954 2 месяца назад
😅😅😂😂...
@aseemvlogs3839
@aseemvlogs3839 2 месяца назад
ജിന്റോ 🔥🔥🔥🔥🔥
@oryx8207
@oryx8207 2 месяца назад
സായി കണ്ണേട്ടന് പിന്നെ ഒട്ടും അസ്സൂയ ഇല്ലാത്തതു കൊണ്ട് കുഴപ്പം ഇല്ല..... 🤣🤣
@UsualPsycho
@UsualPsycho 2 месяца назад
അതെ 😂😂
@neenaravi2471
@neenaravi2471 2 месяца назад
Jinto ❤❤❤❤🏆🏆🏆
@Mygallery-p2g
@Mygallery-p2g 2 месяца назад
Moneybox എടുത്തിട്ടുണ്ട്, വൈരക്കല്ല് എടുത്തിട്ടുണ്ട്.. അത്കൊണ്ട് ഭയങ്കര കളി ആയിരുന്നു പോലും..😂
@aynu3088
@aynu3088 2 месяца назад
സത്യം chiri വന്നു കേട്ടപ്പോ...moneybox എടുത്തത് വലിയ കാര്യം ആണ് എന്നാണ് പൊട്ടന്റെ വിചാരം
@sasikalaajay398
@sasikalaajay398 2 месяца назад
😄😄😀😀😀👍
@shalinijohnson4278
@shalinijohnson4278 2 месяца назад
Jinto winner 🏆🎉🏆🏆🎉🎉🎉❤❤
@Gamayafashion
@Gamayafashion 2 месяца назад
Jinto 🔥🔥🔥♥️♥️♥️♥️♥️
@Gamayafashion
@Gamayafashion 2 месяца назад
6 le Rajavu Jinto 🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️
@aynu3088
@aynu3088 2 месяца назад
ആപ്പിൾ ളും കടിച്ചു കുട്ടി ട്രൗസറും ഇട്ടു പണപ്പെട്ടി അടക്കുന്ന സീൻ ufff മാസ്സ് poli, നീ thanne രായാവ് 😂😂ചായി kichna
@stebin_biju
@stebin_biju 2 месяца назад
Jinto 😍
@ravib7259
@ravib7259 2 месяца назад
റെസ്മിൻ നീ ഒരു മനോരോഗിയാണ് ഇവിടെ നിർത്തി ജിന്റോയുടെ കുറ്റം പറഞ്ഞു ചിഞ്ഞു നാറല്ലേ, നാറ്റം നിനക്കു ത്തന്നെ ആയിരിക്കും, ജിന്റോ ഒരു സൂപ്പർഗൈയിംർ ആണ്, ജിന്റോയാണ് ബെസ്റ്റ് 👍
@UsualPsycho
@UsualPsycho 2 месяца назад
😂👍
@ginivv7640
@ginivv7640 2 месяца назад
Jenenghal ellam parayan aghrahichirunna karymanu bro paranjadh💯💯💯👌avante vicharam avan valiya pulliyanennanu, maravazh
@roseb4535
@roseb4535 2 месяца назад
അവനെ കാണുമ്പോഴേ എനിക്ക്കലിയാ സാധാരണ ഞാൻ ആരെയും ഇങ്ങനെ വെറുത്തിട്ടില്ല
@UsualPsycho
@UsualPsycho 2 месяца назад
😂😂
@amvimalviswam
@amvimalviswam 2 месяца назад
അന്ന് ഉണ്ണി മുകുന്ദൻ ഇഷ്യൂ ഉണ്ടായല്ലോ അന്ന് ടീം അടലോടകം ഒരു കോമഡി വീഡിയോ ചെയ്തിരുന്നു അതിൽ കറക്റ്റ് ഇവന്റെ സ്വഭാവം കാണിക്കുന്നുണ്ട്. വീഡിയോയുടെ അവസാനം അത് അന്ന് ഇവൻ റിയാക്ട് ചെയ്തിരുന്നു അതുപോലെ റോബിന്റെ എൻഗേജ്മെന്റ് സ്പൂഫ് ചെയ്തിരുന്നു റോബിനെ ട്രോളി കൊണ്ട് അതിനും റിയാക്ട് ചെയ്യതു.. പണ്ട് bb യിൽ റോബിന് ഇല്ലാത്ത കുറ്റം ഉണ്ടായിരുന്നില്ല സായ് ക്ക് പിന്നെ ഷഷാസം കൂടെ ഒരു വീഡിയോ ചെയ്തു റോബിൻ ആയിട്ട് കൂട്ടായി ഇപ്പോൾ ഇവന് ഉയിർ ആണ്. Multiple dady സ്വഭാവം ആണ് സായ്ക്ക്
@Twilight-sv3wp
@Twilight-sv3wp 2 месяца назад
Jinto 🏆
@bindhual3838
@bindhual3838 2 месяца назад
ശരിയാണ് അവന് എപ്പോഴും ഒരു പുച്ഛഭാവമാണ്
@UsualPsycho
@UsualPsycho 2 месяца назад
അതെ
@Baby-oz8df
@Baby-oz8df 2 месяца назад
ഗുഹയിൽ നിന്നും ഇറങ്ങിയതേയുള്ളു
@NisonbabuNison
@NisonbabuNison 2 месяца назад
അണ്ണാ ഒരു വീഡിയോ ഉണ്ട് ഉണ്ണി മുകുന്ദൻ ഇഷ്യു സംസാരത്തിൽ ഇ ഉണ്ണി കണ്ണൻ വായിൽ പഴം തിരിക്കി ഇരുപ്പുണ്ടായിരുന്നു അഖിൽ മാരാർ പറഞ്ഞപ്പോ 🤣🤣
@babushereefbabu1536
@babushereefbabu1536 2 месяца назад
ചീക്രട് ഏജന്റിനെ എല്ലാരും അൻസസ്ക്രൈബ് ചെയ്യണം 👍🏻
@Nikhithabiju8494
@Nikhithabiju8494 2 месяца назад
Ate but avnu sub koodunu Atu avnu ariyam cheeta vilikan ayalum aalkar commnt idunt avanu reach alleee
@UsualPsycho
@UsualPsycho 2 месяца назад
😂😂
@babu5705
@babu5705 2 месяца назад
Jintoo❤❤❤jinto❤❤
@aynu3088
@aynu3088 2 месяца назад
ഇപ്പൊ ഇവൻ എല്ലാരേം frnds ആക്കാൻ ഓടി നടക്കുവാ..No use..വലിഞ്ഞു കേറി ചെല്ലുന്നത് കൊണ്ട് മറ്റുള്ളവർക്ക് ഒഴിവാക്കാൻ ആകുന്നില്ല...😂
@Nikhithabiju8494
@Nikhithabiju8494 2 месяца назад
Gabri mind chyunillayrunu air portnu kandppo angot oodipoyi selfi edukunu pottan😂
@mallikakumaran2387
@mallikakumaran2387 2 месяца назад
B b show 6 ലെ രാജാവ് or ആറാം തമ്പുരാൻ only ജിന്റോ ❤️👍👍..... pls vote for ജിന്റോ 🙏.
@bsdevika7804
@bsdevika7804 2 месяца назад
Joker sai😂😂
@sarithak6760
@sarithak6760 2 месяца назад
അതിനെ കാണുന്നത് തന്നെ വെറുപ്പ് ആണ് മരവാഴ 🤮🤮😡😡അവൻ ബിഗ് ബോസിൽ പേയപ്പേൾ എറ്റവും കുടുതൽ സഞോഷം സ്നേഹക്ക് ആയിരുന്നു ശല്യം ഒഴിവായല്ലോ എന്ന സഞോഷം തിരിച്ച് വന്നപ്പോൾ ഒന്നും മിണ്ടാതെ ഒരുപാട് സങ്കടം ഉള്ള സ്നേഹയെ നമ്മൾ കണ്ടു 😂
@UsualPsycho
@UsualPsycho 2 месяца назад
😂😂😂😂
@kl84living5
@kl84living5 2 месяца назад
പറഞ്ഞത് നന്നായി എനിക്കും ഇതുപോലെ ഒകെ തന്നെ പറയാൻ തോന്നിയത്
@mahadevandevan5970
@mahadevandevan5970 2 месяца назад
പക്ഷെ ഇവനെ മൊത്തത്തിൽ ട്രോളിയതു മുഴുവൻ ഇവന്റെ ഭാര്യയാ 😂😂അതോർത്താ എനിക്കേറ്റവും കൂടുതൽ ചിരി വരുന്നേ 🤣🤣🤣🤣
@UsualPsycho
@UsualPsycho 2 месяца назад
😂😂😂q
@parvathysree6106
@parvathysree6106 Месяц назад
Athu avalude budhi.. allel aalukal randinem koodi eduthu ponkaala ittene ippo
@presanka9690
@presanka9690 2 месяца назад
ബ്രോ... അടിപൊളി... ആ സായി യേ വലിച്ചുകീറിയതന്
@UsualPsycho
@UsualPsycho 2 месяца назад
🙏
@rahiiirahee7490
@rahiiirahee7490 2 месяца назад
വീഡിയോ മുഴുവനും കണ്ട് ബ്രോ... ബ്രോ പറഞ്ഞത് എല്ലാം ശെരിയാണ് 💯 ഇനിയും വിഡിയോ ചെയ്യണം... 👍👍👍 Waiting
@UsualPsycho
@UsualPsycho 2 месяца назад
🙏🙏👍 thanks brother
@ginivv7640
@ginivv7640 2 месяца назад
Jinto ❤
@sheebasasankan728
@sheebasasankan728 2 месяца назад
ഇവന് ഒരു ക്വാളിറ്റി യും ഇല്ല, തലയിൽ കുറച്ചു കുമ്മായം പൂശി കാറിൽ ഇരുന്നു തൊള്ള കീറുന്ന ഈ മര വാഴയെ ആദ്യം മുതലേ എനിക്ക് ഇഷ്ടം അല്ല 🤣🤣🤣🤣
@riya9811
@riya9811 2 месяца назад
Eyalk ethire react cheyan oralenkilum indayallooo....
@girija7775
@girija7775 2 месяца назад
ആപ്പിളും കടിച്ചു പിടിച്ചു വരുന്ന വരവ് ഒന്ന് കാണേണ്ടതാ.... പഴയ സിനിമകളിൽ ഒക്കെ കാണാം ജോസ്പ്രകാശ് 😂😂 പെട്ടിയിൽ പിടിച്ചു നിൽക്കുന്ന ജയൻ 😅 😂😂
@sarithak6760
@sarithak6760 2 месяца назад
ആക്രാന്തം ആണ് അവന് പണത്തോടും ഭക്ഷണത്തേടും ബിഗ് ബോസിൽ എഞരു ആക്രാന്തം ആയിരുന്നു ഭക്ഷണത്തോട് 😂
@babykuriakose1382
@babykuriakose1382 2 месяца назад
jinto super
@dipuparackal7611
@dipuparackal7611 Месяц назад
അരി അണ്ണന് എല്ലാവരോടും എല്ലാറ്റിനോടും അങ്ങ് പുച്ഛമാണ്. മുഖത്ത് എപ്പോഴും പരമ പുച്ഛം. Even ലാലേട്ടൻ എന്തെങ്കിലും ചോദിക്കുമ്പോൾ വരെ പുച്ഛം. Bigboss ഷോയോടും gamers നോടും സ്വന്തം അച്ഛനോട് വരെ പുച്ഛം. എന്തൊന്നെടെയ് ഇത്. സ്വന്തം കഥ പറയുമ്പോൾ വീട്ടുകാരോട് എല്ലാം പുച്ഛം. വർഷാ വർഷം വിദേശത്ത് നിന്ന് വരുന്ന അച്ഛൻ കാപ്പിയിടുന്നത് പുച്ഛം. കാപ്പി വേണോ എന്നു തന്നോട് ചോദിക്കുമ്പോൾ വേണ്ടാ എന്ന് പറഞ്ഞാല് പിന്നെ തനിക്ക് കാപ്പി തരില്ല എന്ന്😂😂.. ലക്ഷങ്ങൾ മുടക്കി തന്നേ എൻജിനീയറിങ് നും BDS നും ചേർത്തത് കുറ്റം. BDS complete ചെയ്യാത്തത് അച്ഛൻ്റെ കുറ്റം. ജോലിയൊന്നും ആകാതെ കല്ല്യാണം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അത് അച്ഛൻ്റെ ചെലവിൽ നടത്തി തരാത്തത് അച്ഛൻ്റെ കുറ്റം. വയറ് അറിയാതെ തിന്നു 120 കിലോ ആയതു അച്ഛൻ്റെ കുറ്റം.ചുരുക്കി പറഞ്ഞാല് ഗൾഫിൽ പോയി കഷ്ടപ്പെട്ട് പണിയെടുത്ത് ഇവനെ തീറ്റി പ്പോറ്റിയത് അച്ഛൻ്റെ കുറ്റം. പഠിക്കാൻ പോകാതെ ജോലിക്കും പോകാതെ ക്രിക്കറ്റ് കളിച്ചുനടന്നതിന് കുറ്റം മുഴുവൻ അച്ഛന്. ലോകത്തുള്ള വരോട് മുഴുവൻ പുച്ഛവും.. ഒരു വല്ലാത്ത കഥ തന്നെടെയ്...😂😂😂😂😋പണപ്പെട്ടി വന്നപ്പോൾ ഇറച്ചി കടക്ക് മുൻപിൽ പട്ടി നിക്കുന്ന പോലെ കറങ്ങി കറങ്ങി ഒരു നിപ്പാരുന്നു. കാവൽ😂😂
@sethudreams4322
@sethudreams4322 Месяц назад
അവനെ ഉണ്ടാക്കിയതും അച്ഛൻ ചെയ്ത തെറ്റാണ് ​@@dipuparackal7611
@MiniBiju-nc6vh
@MiniBiju-nc6vh 2 месяца назад
Jinto❤❤❤❤❤❤❤❤❤❤
@UsualPsycho
@UsualPsycho 2 месяца назад
👍
@gopikadk3619
@gopikadk3619 2 месяца назад
oru jaada expression und. ath kanda thanne deshyam varum
@jayasree16
@jayasree16 2 месяца назад
ഇനി സായിയുടെ video ആരും കാണാതെ ഇരിക്കുക പിന്നെ ഇവന്റെ കുറ്റം പറച്ചിൽ നിർത്തും
@bikelovershorts2597
@bikelovershorts2597 2 месяца назад
Njn kanarilla
@UsualPsycho
@UsualPsycho 2 месяца назад
😂😂
@UsualPsycho
@UsualPsycho 2 месяца назад
👍
@sreekalapromod1515
@sreekalapromod1515 2 месяца назад
Waste contestant. ബിഗ്ഗ് ബോസ്സിൽ ഇത്‌ പോലൊരു waste ഇത്‌ വരെ ഇനിയും ഉണ്ടാകില്ല
@rosammachandy1523
@rosammachandy1523 2 месяца назад
സായി കൊടുത്തു മേടിച്ചോണ്ടു ഇരിക്കുവാണ് അഖിൽ ചേട്ടന്റെ വായിലെ പച്ച മലയാളം കേട്ടു ചിരിച്ചു പോയി, സായി അതികം വിഡിയോ ചെയ്യാതെ ഇരിക്കുന്നതാണ് ഇപ്പോൾ നല്ലത്, പണപെട്ടി ഗൈയിം കോളം ആക്കിയതിന്റെ ദേഷ്യം എല്ലാർക്കും ഉണ്ട് പാവം കൃഷിക് ആ പെട്ടി കിട്ടിയിരുന്നെങ്കിൽ ഒരു വീട് വെക്കായിരുന്നു, സായിയോടുള്ള ഇഷ്ട്ടം കുറയുന്നു,
@UsualPsycho
@UsualPsycho 2 месяца назад
Dr robin avane inne aati vittitunde...nale mng athane ente 2nd contenr
@suseelaajikumar4504
@suseelaajikumar4504 2 месяца назад
ആരെങ്കിലും ഇവനെ എടുത്തു കിണറ്റിൽ ഇടാമോ 🤣🤣🤣ആച്ഛനെ ഇഷ്‌ടം അല്ല 🙏അമ്മയെ ഭാര്യക്ക് ഇഷ്‌ടം അല്ല. അവനും ഭാര്യയും മാത്രം മതി 😔
@UsualPsycho
@UsualPsycho 2 месяца назад
🤣🤣🤣🤣
@nayanaprabhash9660
@nayanaprabhash9660 2 месяца назад
അവനെ വിട്ടു kala ഇനി car വന്നാൽ അവനെ chavittikkoottanam paranari
@alluretheesh5533
@alluretheesh5533 2 месяца назад
Njan unsub polum cheythu avane
@sanissani1356
@sanissani1356 2 месяца назад
ഞാനും
@sandhyavp8954
@sandhyavp8954 2 месяца назад
ഞാനും 👍🏻
@aynu3088
@aynu3088 2 месяца назад
ഞാൻ ചെയ്യില്ല..അവൻ വീഡിയോ ഇട്ടാൽ വലിച്ചു കീറി ആദ്യം തന്നെ ഒട്ടിക്കണം..അതുകൊണ്ട് unsub ചെയ്തില്ല
@alluretheesh5533
@alluretheesh5533 2 месяца назад
@@aynu3088 😄
@user-ye1cg3go2p
@user-ye1cg3go2p 2 месяца назад
Report adikkanam avante Ella videos
@user-ym3jz6wd8k
@user-ym3jz6wd8k 2 месяца назад
Jinto❤❤❤❤❤❤❤❤❤❤❤❤❤
@divsdivya6395
@divsdivya6395 2 месяца назад
ഈ ഒറ്റ വീഡിയോ കണ്ട് ഞാൻ sub ചെയ്തു
@Aparna.A-yi2yf
@Aparna.A-yi2yf 2 месяца назад
Njanum
@sarithak6760
@sarithak6760 2 месяца назад
ഞാനും 💪
@bindu2092
@bindu2092 2 месяца назад
Divyaaaa njaanum
@beenat6798
@beenat6798 2 месяца назад
ഞാനും സബ് ചെയ്തു.
@UsualPsycho
@UsualPsycho 2 месяца назад
🙏🙏 thanks🙏
@nahaskuttan2242
@nahaskuttan2242 2 месяца назад
അവൻ എന്തോ ആണെന്നൊരു ഭാവം ഉണ്ട്‌...
@UsualPsycho
@UsualPsycho 2 месяца назад
👍
@Sasikala-qy3vd
@Sasikala-qy3vd 2 месяца назад
Avane kanunnathu thanne kaliya
@minimanoj6531
@minimanoj6531 2 месяца назад
സായിയെ പൊളിച്ചടുക്കിയത് കേൾക്കാൻ നല്ല ഒരു രസം ഉണ്ടായിരുന്നു
@UsualPsycho
@UsualPsycho 2 месяца назад
😂😂
@Libzz_shamanic
@Libzz_shamanic 2 месяца назад
ഇതാരാ ജുദ്ധ ഭൂമിയിൽ പുതിയൊരു ഭടൻ 😅👍
@UsualPsycho
@UsualPsycho 2 месяца назад
😂😂😂
@sheenababuraj3372
@sheenababuraj3372 2 месяца назад
ഈ സാധനത്തിനെ ( sai) കാണുമ്പോൾ തന്നെ വെറുപ്പ്‌ തോനുന്നു.
@meghaa3819
@meghaa3819 2 месяца назад
AGREE AGREE AGREE AGREE AGREE AGREE 💯💯💯💯
@lathika6770
@lathika6770 2 месяца назад
ജിന്റോ 🏆🏆🏆🥰🥰🥰❤️❤️
@UsualPsycho
@UsualPsycho 2 месяца назад
👍
@sheena8557
@sheena8557 2 месяца назад
well said bro ❤👌👌
@Deepthi.Renjith
@Deepthi.Renjith 2 месяца назад
Udayipu SAI Jasmin Agent
@adamsworld8433
@adamsworld8433 2 месяца назад
😂
@UshaKumari-ww6ik
@UshaKumari-ww6ik 2 месяца назад
അലവലാതി സായി യേ എനിക്ക് ഒട്ടും ഇഷ്ടമല്ല. But maarar ne ജയിപ്പിക്കാൻ എല്ലാ സാഹചര്യങ്ങളും സപ്പോർട്ടും അവിടെ കൊടുത്തിരുന്നു ബിബി.അതിനായി മറ്റുള്ളവരുടെ ഗെയിം പോലും മിഥമാക്കിയും വഴയാക്കിയും.ഒക്കെ.പുറത്തു വിട്ടു കാര്യങ്ങൽ മനസ്സിലാക്കി ഗെയിം മാറ്റിപ്പിടിച്ച് മാരാർ.പിന്നെ junais മായുള്ള തൂ ബിബി തന്നെ മുൻകൈയെടുത്ത് സോൾവ് ആക്കി. റോബിൻ നേ തോല്പിക്കാൻ വേണ്ടി മാരാർ നേ ബിബി യില് കൊണ്ടുവന്നു winner ആക്കുക ആയിരുന്നു ബിബി യുടെ പ്ലാൻ തന്നെ.ഇതിന് പിന്നിൽ ഒരുപാട് കാൾ ചു ബിബി ടീം.ഒരു ഷോ എക്കാൽ ഒരാള് വളർന്നാൽ അത് എന്ത് വിധേനയും അയാളെ നശിപ്പിച്ചു അവർ അവരുടെ ലക്ഷ്യം നേടും.അതാണ് ഇവിടെ സംഭവി ചത്.
@vinuthiruvattar4887
@vinuthiruvattar4887 2 месяца назад
Only Jinto👌👌👌👌👌👌👌
@remadevim168
@remadevim168 2 месяца назад
Jinto ❤❤❤❤❤❤❤❤❤❤❤❤❤
@UsualPsycho
@UsualPsycho 2 месяца назад
👍
@mallikakumaran2387
@mallikakumaran2387 2 месяца назад
കണ്ണൻ സ്രാങ്ക്, മരവാഴ യെ ആര് mind ചെയ്യുന്നു.
@anumathew2247
@anumathew2247 2 месяца назад
Sai waste 🗑
@GeethaVijay-dy9vz
@GeethaVijay-dy9vz 2 месяца назад
Correct
@jainyjames2655
@jainyjames2655 2 месяца назад
ആ മരവാഴയുടെ കാര്യം പറയാതിരിക്കാമോ?
@revusha
@revusha 2 месяца назад
സായിടെ ശബ്ദത്തിലും ഉണ്ട് negativity.
@UsualPsycho
@UsualPsycho 2 месяца назад
അതെ
@GeethaVijay-dy9vz
@GeethaVijay-dy9vz 2 месяца назад
Sai Vazha kelkkanda eshttamalla😂
@Psychosaudi
@Psychosaudi 2 месяца назад
Plzz don’t call vazha , vazha full usefull iteam aanu, evan verum pattitheettam😤😤😤
Далее