Improvement septemberil തന്നെ വേണം പ്ലീസ് സർ ആ കാര്യം കൂടി ഒന്ന് ചരാചചെയ് സർ കുട്ടികൾ പാസ്സാക്കണ്ടേ മാർച്ചിൽ വേണ്ട രണ്ടും കൂടി പഠിക്കാൻ ബുദ്ധിമുട്ടാണ് സർ പ്ലീസ്
അക്രമവും അരാകത്വവും സൃഷ്ടിക്കുന്ന വിദ്യാർത്ഥി സംഘടന എന്നാണ് പൊതു സമൂഹത്തിൽ SFI യെ ക്കുറിച്ചുള്ള കാഴ്ചപ്പാട്. അതിനാൽ ഈ ബന്ദിന് വലിയ തോതിൽ അംഗീകാരം നൽകാൻ സമാധാനം കാംക്ഷിക്കുന്ന കേരള ജനത തയ്യാറാകില്ല - Neet വിഷയത്തിൽ ആണെങ്കിൽ പോലും .