പുതിയ ഫാം ഒക്കെ ചെയ്യുന്നവരെ വീഡിയോ എടുത്തു പ്രൊമോട്ട് ചെയ്യൂ... വീണ്ടും വീണ്ടും ഇവിടെ തന്നെ വന്നിട്ട് എന്താ കാര്യം... കൈ പുണ്യം എല്ലാർക്കും ഉണ്ടാവട്ടെ... 🙏🏽🙏🏽🙏🏽
പുതിയ ഫാം ഉണ്ടെങ്കിൽ പറയൂ. അല്ലാതെ പറയരുത്. പുതിയ ഫാം ഓണറെ വിളിക്കുമ്പോൾ വീഡിയോ എടുക്കണ്ട എന്ന് പറയും അപ്പോൾ ഞാൻ എന്ത് ചെയ്യാനാണ്. അതുകൊണ്ട് വീഡിയോ എടുക്കാൻ സമ്മതിക്കുന്നവരുടെ വീഡിയോ ഞാൻ എടുക്കും.
Valare mosham experience ahnn ee farm il contsct chythappol undayath... Customers nu venda details paranju kodukkendath sale chyunna alkarde utharavadhitham ahn... Entho enemies nod mindunne pole arnn... Anyways no more buying from this farm... Totally dissatisfied 👍🏻...