Тёмный
No video :(

Bigg Boss ൽ പോയാൽ രക്ഷപ്പെടില്ല🥵 

Sand Reacts
Подписаться 83 тыс.
Просмотров 6 тыс.
50% 1

Milestone makers latest interview
Bigg boss all season contestants review
Rohan anchor
Bigg boss Malayalam season 6

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@roshna108
@roshna108 2 месяца назад
Dr Robin❤️
@GeethaVijay-dy9vz
@GeethaVijay-dy9vz 2 месяца назад
Dr Robin❤❤❤❤❤❤❤❤❤
@jinuthomas5599
@jinuthomas5599 2 месяца назад
Ara ee Dr Robin? Eth season ?
@user-hl3ik5js4w
@user-hl3ik5js4w 2 месяца назад
Dr robin ന്റെ profession doctor ആണ്. മറ്റു contestent പോലെ അല്ല Robin. Robin 8 വർഷം ഹോസ്പിറ്റലിൽ ജോലി ചെയ്തു ഒരു break എടുത്തു പുള്ളിടെ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്നതിടയിൽ പല സിനിമയിൽ അവസരം കിട്ടി സിനിമക്കു പലരും പാര വച്ചു അയാളുടെ അവസരം കളഞ്ഞു. ഇത് റോബിന് മാത്രം സംഭവിക്കുന്നതല്ല സിനിമ ഫീൽഡിൽ പലർക്കും സംഭവിക്കുന്നതാണ്. റോബിൻ സ്വന്തം സിനിമ plan ചെയ്തു അതിനിടയിൽ സോഷ്യൽ media മുഴുവൻ degrading വന്നപ്പോൾ പുള്ളി എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടു നിന്നു.പക്ഷേ റോബിൻ ദുബായിലും നാട്ടിലും ആയി ബിസ്സിനെസ്സ് ചെയുകയാണ്. റോബിൻ ഒരു കാര്യവും പുറത്തോട്ടു പറയുന്നില്ല എന്ന് മാത്രം. Dr റോബിന് എപ്പോൾ വേണമെങ്കിലും hospitalil ജോലിക്കു കേറാവുന്നതാണ്. പുള്ളി long leave എടുത്തു പുള്ളികാരന്റെ ആഗ്രഹങ്ങൾ നടത്തുന്നുണ്ട്.ബിസ്സിനെസ്സ് ചെയുന്നുണ്ട്. പുള്ളി സാവധാനം പുള്ളി പറഞ്ഞതെല്ലാം ചെയ്തിരിക്കും. Dr റോബിന്റെ fame എല്ലാവർക്കും അസൂയ ഉണ്ടാകുന്നതു ആയിരുന്നല്ലോ അതുകൊണ്ട് ആണല്ലോ bb 5 തുടങ്ങുന്നതിനു മുന്നേ കുറെ pr teams ക്യാഷ് കൊടുത്തു എടുത്തു സോഷ്യൽ മീഡിയയിൽ റോബിനെ നെഗറ്റീവ് video ചെയ്‌തും interview കൊടുത്തും degrade ചെയ്തു നെഗറ്റീവ് ആക്കാൻ നോക്കി. പക്ഷേ പുള്ളി കുലുങ്ങിയോ. അയാൾക്കു എന്തെങ്കിലും സംഭവിച്ചോ. അയാൾ സിനിമ ചെയുന്ന കാര്യം പിന്നെത്തേക്കു മാറ്റിവച്ചിട്ട് ദുബായിൽ ഗോൾഡൻ വിസ കിട്ടിയപ്പോൾ അവിടെപ്പോയി ബിസ്സിനെസ്സ് അവിടെയും നാട്ടിലും ആയി ചെയുന്നു.
@4355jk
@4355jk 2 месяца назад
അയാൾ അച്ചടക്കം ഇല്ലായ്മയിൽ ആണ് ബിരുദം എടുത്തു ഡോക്ടർ ആയത്.
@user-hl3ik5js4w
@user-hl3ik5js4w 2 месяца назад
@@4355jk നീ പോടാ അസൂയകാരൻ
@WilfredWillyem
@WilfredWillyem 2 месяца назад
ലേശം ഉളുപ്പ് 🤭അപ്പന്റെ കയ്യിലെ ക്യാഷ് കൊണ്ട് MBBS വേലക്കു വാങ്ങിച്ച, കഷ്ടിച്ച് 4വർഷം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ casualityil പഠിച്ചു പാസ്സായ ജൂനിയർ ഡോക്ടർസിന്റെ കൂടെ വാലായി ജോലി ചെയ്തു 😂ചൊവ്വേ നേരെ ഇംഗ്ലീഷ് പോലും അറിയാത്ത ഒരു toxic തീട്ടായി ആണു ഈ പോങ്ങാൻ പനമേരാ. അവന്റെ ചരിത്രം കൂടുതൽ പറയിപ്പിക്കല്ലേ
@MrFs1919
@MrFs1919 2 месяца назад
ഇന്റർവ്യൂസ് കണ്ട് BB യിൽ പോയാൽ … പൊളിക്കും എന്ന് ഉറപ്പില്ല ഇഷ്ടം പോലെ ഉദാഹരണം ഉണ്ട് … സൂര്യാ tv യിൽ BB പോലെ തന്നെ മലയാളി ഹൗസ് എന്ന പരിപാടി മുതൽ BB 1 ,2,3,4,5,6 വരെ ഉള്ളത് കണ്ടതിൽ നല്ല ഉദാഹരണങ്ങൾ ഉണ്ട് സാറെ😂😂😂😂😂😂😂😂… അവൻ പൊളിക്കും …. വാക്ക് കൾ കൊണ്ട് അമ്മാനമാടുന്നവർ ഒന്നും അല്ലാതെ ആയി പോയിട്ടുണ്ട് … മാരാർ ആദ്യമേ സോഷ്യൽമീഡിയയിൽ കിടന്ന് വെല്ലു വിളിക്കുന്ന ആൾ ആയിരുന്നു … റോഹൻ അങ്ങിനെ അല്ല … എഴുതി കൊടുത്തത് ചോദിക്കുകയല്ലേ… അവിടെ നടക്കുന്ന പലതും അഭിനയമായി എനിക്ക് തോന്നാറുണ്ട്
@SyamaReji
@SyamaReji 2 месяца назад
Bb കഴിഞ്ഞു fame ആയി കഴിയുമ്പോൾ, കുറച്ചു inaugration കിട്ടി, ആൾക്കാരുടെ സ്നേഹലാളനകൾ കിട്ടി, കുറച്ചു cash ഒക്കെ കിട്ടിക്കഴിയുമ്പോൾ അഹങ്കാരത്തിന്റെ കൊടുമുടിയിൽ എത്തും... പിന്നെ അവർ മുടിഞ്ഞു പണ്ടാരമടങ്ങും... അതാണ് ഇതുവരെ നടന്നിട്ടുള്ളത്..
@satheeshphotoworldpavangad2770
@satheeshphotoworldpavangad2770 2 месяца назад
Dr robin❤❤
@sandhra9709
@sandhra9709 2 месяца назад
1st think ആകെ 100 day കൊണ്ട് കിട്ടുന്ന fame മാത്രമേ ഇവർക്ക് ഉള്ളൂ, BB കഴിഞ്ഞിട്ട് ഒന്നും കിട്ടിയില്ല എന്ന് പറയുന്നതിനോട് ഞാൻ യോജിക്കില്ല.. കിട്ടുന്ന fame use ചെയ്യേണ്ടത് അവർ തന്നെ ആണ്. കുറേ ആളുകൾക്ക് അവസരങ്ങൾ മുൻപ് ഉള്ളതിനേക്കാൾ കിട്ടിയിട്ടുണ്ട്. സിനിമ, add, സീരിയൽ,... നമ്മൾ fame use ചെയ്യുന്നത് അനുസരിച്ചു ഇരിക്കും. കുറേ ആളുകൾക്ക് fame use ചെയ്യാൻ അറിയില്ല.
@sajidaab9499
@sajidaab9499 2 месяца назад
Robin sacsess❤❤
@Sharon22-
@Sharon22- 2 месяца назад
Kannan sai yude per miss ayyi Mass ayyi nammal vicharicha aal ipppa comali ayyi 😂😂
@mohammedrustham2683
@mohammedrustham2683 2 месяца назад
Nee idhvare rakshpettilallo 😂😂😂😂 athre ollu vethyasam
@iouhhu67
@iouhhu67 2 месяца назад
തമിഴിൽ ബിഗ് ബോസ്സിൽ വന്നു രക്ഷപെട്ടിട്ടുണ്ട് kavin
@anukp280
@anukp280 2 месяца назад
BIG BOSS is not a movie audition .so you cant measure thier success based on if they have done movies or not Riyas okke ippo settled ayi..he is working and bought a new house in recently... Also he was invitee in kerala literature fest 2023 il speaker aarunnu...athokke oru achievement annu How many youtbers doing reaction videos get such platforms? social media reactions okke ippolum undu Jamsmin and nimisha working in real estate sector in dubai Overnight success is a scam Its all about how we use the opportunity which we get And move fwd
@infinitycraftivity5964
@infinitycraftivity5964 2 месяца назад
Sandeep u should also give a try...u thnk logically
@user-jc5yq5pw9x
@user-jc5yq5pw9x 2 месяца назад
Ninte avastha same thana bro orupad nalayile youtube video cheyunu baki ula reaction channel vech nokumbol oru growthum illallo ipol thante channel kandath thane bigboss related aayit ntho interview nokkyapol sideil kidakunath kanda...pine robin oru dr alle? Bb popularity koodi enum paranj pulliye surgeon aayit ketano?😂 Riyas oke 27 age oru veedu vechu itrayum negativity undayitum orutharathil paranjal ivar oke success aayitulavar aanu...bro kond ingane kodhiyum nonayum parayane patolu.. Pine oral success aayo illayo judge cheyunathin munb swanthamyit onu nokunath nallatha ilel naatukar broye judge cheyum
@user-ax5dm0fg2v
@user-ax5dm0fg2v 2 месяца назад
Big Boss Hindi kandal samshayam maarum. Ividathe nilavaram manasilakum.
@yogamayaa
@yogamayaa 2 месяца назад
Nothing will happen...Rohan will become another vazha after entering BB 😂😂
@Anwarsadath7165
@Anwarsadath7165 2 месяца назад
നിങ്ങൾ പറഞ്ഞതിൽ ഞാൻ💯💯,, യോജിക്കുന്നു,,,, പുറത്ത്,, നല്ല fame,ആയവർ,,,,,, ഈ ഷോ കഴിഞ്ഞു,, പുറത്തിറങ്ങിയവരിൽ,,, 💯,,,, Negative,, ആയിരുന്നു.... പിന്നീട് അവർക്ക്, അവസരങ്ങൾ നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്,,,,( നോബി,,,, പാഷാണം ഷാജി,,,,) , ആരും അറിയാത്തവർ ആണെങ്കിൽ അവർ ,,നല്ലവരാണെങ്കിൽ പുറത്തിറങ്ങുമ്പോൾ,,,,,, ജനം ഇഷ്ടപ്പെടും,,,,💯💯💯...
@user-it5hf8fm4k
@user-it5hf8fm4k 2 месяца назад
Dr Machan ❤❤
@user-ov4zq2zm2z
@user-ov4zq2zm2z 2 месяца назад
പിന്നെ പറയാൻ ഉണ്ടേ ഇങ്ങേനെ പണവര് വിട്ടി ഇര്പ്പേട്ട്😜
@hasnachinjoos
@hasnachinjoos 2 месяца назад
bigboos vannond life maariyavar = shiyas kareem, robin koode arati poddim , riyas salim ,
@gokull3124
@gokull3124 2 месяца назад
Bb3 le Sai lalettate barroz enna moviel undannu oru vartha kettu
@user-xy9xu3hu8o
@user-xy9xu3hu8o 2 месяца назад
ഇല്ല ഇല്ല ഉണ്ട
@davdphp
@davdphp 2 месяца назад
Le ഏജന്റ് മനസാന്ദരം അത് എന്നെ ഉദേശിച്ചത്‌ പോലെ തോന്നുന്നു 😅
Далее
ПОЁМ НАРОДНЫЕ ПЕСНИ🪗
2:04:11
Просмотров 1,1 млн
Х.евая доставка 😂
00:23
Просмотров 1,3 млн
🛑самое грустное видео
00:10
Просмотров 49 тыс.
Hema Committee & Honey Rose
8:03
Просмотров 7 тыс.
ПОЁМ НАРОДНЫЕ ПЕСНИ🪗
2:04:11
Просмотров 1,1 млн