Тёмный

Bigg Boss Anu Joseph-ൻ്റെ വീടിന് കോടികൾ ചിലവാകാനുള്ള കാരണം ? | Home Tour 

Behindwoods Ice
Подписаться 3,1 млн
Просмотров 1,4 млн
50% 1

Kerala Matrimony- Register Now
www.keralamatrimony.com/
----------------------------------------------------------------------------------
Haritaki Herbal Hair Care Products..
Complete range of hair care including Herbal Hair Oil, Herbal Hair Pack, Herbal Hair Dye and Herbal Thali Podi
Order your product here
Customer Care: +918136981118
Whatsapp: +918136981113
email: haritakihairoil@gmail.com
----------------------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#anujoseph #biggbossmalayalam #veena #behindwoods #Anujosephhometour
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Кино

Опубликовано:

 

14 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@vinayak4551
@vinayak4551 3 месяца назад
റോക്കി ഔട്ട് ആയതിനു ശേഷം ആരെ രങ്കിലും ഇത് കാണുന്നവരുണ്ടോ😂
@hanjas2205
@hanjas2205 3 месяца назад
Out ayo
@mariamarceline2084
@mariamarceline2084 3 месяца назад
How is he related to Anu Joseph?
@akashachu7392
@akashachu7392 3 месяца назад
Njan unde
@ZenhaSajid
@ZenhaSajid 3 месяца назад
​@@mariamarceline2084i think they are business partnes
@adithilakshmi1841
@adithilakshmi1841 3 месяца назад
Njn
@sgnag7
@sgnag7 4 месяца назад
Biggboss s6 thudangiya shesham vannu nokkiyavar like adi😁
@harshithakalesh7591
@harshithakalesh7591 4 месяца назад
🤣🤣🤣
@typicalman.
@typicalman. 4 месяца назад
Njyaan
@krithikasdreamworld1663
@krithikasdreamworld1663 4 месяца назад
😁😁
@fathimafathima4481
@fathimafathima4481 4 месяца назад
Yes
@Iamalittlestar-830
@Iamalittlestar-830 4 месяца назад
Ys
@sr9435
@sr9435 4 месяца назад
ബിഗ് ബോസ് കണ്ടിട്ട് എന്നെപ്പോലെ സംശയം തീർക്കാൻ വന്നവരുണ്ടോ😂😂😂
@deepthikrishna5329
@deepthikrishna5329 4 месяца назад
Yessss
@ambilyammu433
@ambilyammu433 4 месяца назад
ഞ്യാൻ
@Suhaila_latheef
@Suhaila_latheef 4 месяца назад
😂 njanum
@Adithyanps-ku3ow
@Adithyanps-ku3ow 4 месяца назад
Yeahhh😂😂😂
@user-ts5cw6vl5w
@user-ts5cw6vl5w 4 месяца назад
Avan thalli marichenulla veedu onum ila😂
@lathikav3291
@lathikav3291 Год назад
വീട് വലിയ ഒരു സ്വപ്നം ആണ്. അത് ഇതുപോലെ ആഗ്രഹം പോലെ വെക്കാൻ പറ്റുന്നെ ആണ് ഏറ്റവും വലിയ സന്തോഷവും. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@shyrac7962
@shyrac7962 Год назад
കണ്ടാൽ വീടാണെന്നു പറയില്ല.. Supermarket ആണെന് തോന്നും 😊
@snehaseema5862
@snehaseema5862 Год назад
Sambhavam nalla bore aayittund,, Avan aa pennine oronnu paranju pattikaanu....
@valyriansteel5985
@valyriansteel5985 Год назад
Nalla asooya indalle..... 😅😅😅
@shamnadkanoor9572
@shamnadkanoor9572 Год назад
സത്യം
@andrews13
@andrews13 Год назад
Yeah. Avan sherikk muthalakkunnund.
@shyrac7962
@shyrac7962 Год назад
@@andrews13 ഉണങ്ങിയ വിറക് കൊണ്ട് വന്ന് ചില്ല് കൂട്ടിലിട്ടിട്ട് കണ്ടൽ കാടാണ് പോലും 😂😂
@Nejl_neji
@Nejl_neji 4 месяца назад
അയാൾ ബിഗ്‌ബോസിൽ പറഞ്ഞത് സത്യമായിരിക്കും വീടിന്റെ പേര് കണ്ടില്ലേ rocky mansion എന്ന് വല്ലവരുടെയും വീട്ടിൽ അങ്ങനെ പേര് എഴുതാൻ പറ്റുമോ,ഇനി അയാളുടെ വീട് അല്ല എങ്കിൽ anu പുറത്തുണ്ടല്ലോ അവർക്ക് ക്ലാരിറ്റി വരുത്തി കൂടെ.
@aleeshashajahan05
@aleeshashajahan05 3 месяца назад
Anu rockeede aara
@hj1384
@hj1384 3 месяца назад
Anu ikkunnu vilichu rocky ne
@sheri3132
@sheri3132 3 месяца назад
@@aleeshashajahan05kamuki
@BeingAsnu
@BeingAsnu 3 месяца назад
Anunte gym trainer aahn Rocky rockyide gyminta ambassador Anuvum
@drdr3919
@drdr3919 3 месяца назад
3.07 Rocky mansion
@rekha977
@rekha977 Год назад
She is a successful business women not just seriel artist or RU-vidr.Oru Bengal catinu 1 lakh vare anu vilkumbol kittuka .She also has multiple business even a tatoo studio.That home is the result of her hardwork.
@kva9972
@kva9972 Год назад
10 lakho😂
@rekha977
@rekha977 Год назад
@@kva9972 avarude ranee etho interviewil kandatha ,not 10 1 lakh
@bright1395
@bright1395 Год назад
10 lakho ithentha bengal tiger ooo😂😂😂
@smrithi7423
@smrithi7423 Год назад
Tattoo studio ippo thudangiyathe ullu
@rekha977
@rekha977 Год назад
@@smrithi7423 athinu mumbe she is into many businesses including real estate
@jall_nuch6176
@jall_nuch6176 4 месяца назад
ബിഗ്ഗ്‌ബോസ് s6 റോക്കിയെ കണ്ട് വന്നവർ ഉണ്ടൊ 😂
@MubeenaMubi-zi2pw
@MubeenaMubi-zi2pw 3 месяца назад
Ys
@Heavensoultruepath
@Heavensoultruepath 3 месяца назад
Ys
@CrazyyyDevils-qg5ih
@CrazyyyDevils-qg5ih 3 месяца назад
Ys❤
@_az_efx_
@_az_efx_ 3 месяца назад
😌😂
@cindru8881
@cindru8881 Год назад
വീടിന്റെ concept ഉം വീടും എല്ലാം കിടു ആണ്... പക്ഷെ വീട്ടിൽ നിറയെ സാധനങ്ങൾ കുത്തിനിറച്ച പോലെ തോന്നുന്നു..... കുറച്ചു സാധനങ്ങൾ കുറച്ചിരുന്നെങ്കിൽ നല്ല elegant look ആയേനെ... 😍😍
@ruqsanamol.k6496
@ruqsanamol.k6496 Год назад
I felt the same
@diyahanan3767
@diyahanan3767 Год назад
I feel too
@barbarajobi6922
@barbarajobi6922 Год назад
Enikum thonni
@LearnandrelaxwithEmy
@LearnandrelaxwithEmy Год назад
Enikkum thonni
@nisarr7904
@nisarr7904 Год назад
Enikkum thonni
@Abhiram-hu4oi
@Abhiram-hu4oi 4 месяца назад
Bigboss സീസൺ 6 കണ്ട് വന്നവരുണ്ടോ?
@justparu2929
@justparu2929 Год назад
Variety concept♥️. Nice to meet u anu and her friend💚. Thank u veena for this video♥️
@jayasreepillai1951
@jayasreepillai1951 Год назад
വീടിന്റെ choice തികച്ചും വ്യക്തിപരമാണ്. But ഇത് എന്റെ കാഴ്ചപ്പാടിൽ ബോറായി തോന്നി. വീട്നേകാൾ . Metro City കളിലെ ഒരു Building, office shoping complex ഒക്കെ പോലെ. അനുവിന്റെ choiceനേകാൾ friend-n-engineerടെ ഇഷ്ടത്തിന് ചെയ്ത പോലെ ഉണ്ട്.. Sorry if I m wrong.
@aynu3088
@aynu3088 4 месяца назад
ഇപ്പൊ മനസിലായില്ലേ അത് avante വീട് ആണെന്ന്
@aji9803
@aji9803 Год назад
Oru korean style ❤️ bt veedinte akam decor cheithathu sheri aayila😊😊 kore paatayum dappayum 🤦🏻‍♂️match illatha furnitures😐
@sukanyasukanya-si3sc
@sukanyasukanya-si3sc Год назад
Idh actually korean style alla.. american style ahn swiss vibe okke ahn
@mssweetdoll1
@mssweetdoll1 3 месяца назад
Oh atleast u too felt the same furnitures are not matching
@littlethinks
@littlethinks 3 месяца назад
ഇത് ശെരിക്കും rocky യുടെ വീടാണോ.. പിന്നെന്താ anu ഇങ്ങനൊക്കെ പറയുന്നേ.... അനുവിന്റെ ട്രോഫി, awards, എല്ലാം ഉണ്ടല്ലോ... പിന്നെ വീടിന്റെ പേര് rocky monsion എന്നും. Totally confused aanallooo
@joshuaabilaanne6542
@joshuaabilaanne6542 4 месяца назад
3:08 Rocky mansion 🫣
@myth7068
@myth7068 Год назад
House is so classic and cool and the idea is fresh n stylish .. But only concern is that the living room has to be reorganised.. Sofa, yellow ceiling, and so many stuffs at there are not maching to the house!! Should have tried to put limited things there.
@ruqsanamol.k6496
@ruqsanamol.k6496 Год назад
May b work finish aavathondagum
@aswathym.s8066
@aswathym.s8066 Год назад
വീട് സൂപ്പർ.but ഉള്ളിൽ ചെല്ലുമ്പോൾ അവിടെ ഉള്ള ഐറ്റംസ് sale ചെയ്യാൻ vechekkunnpole.കാണുമ്പോൾ ഒരു ശ്വാസം മുട്ടൽ.
@kannansbabu
@kannansbabu Год назад
Kandal ennu paranjit ithu amazon sword mexican sword variety ulla plant aanallo
@aparna3846
@aparna3846 Год назад
The house looks a bit cluttered with lots of elements...minimalistic look aanu nallath... Can see lots of things which will be very difficult to maintain and manage.... Can see lots of metal acp works weakening the minimalistic character... I guess this space is for shooting purpose...
@sebelicmodz6297
@sebelicmodz6297 3 месяца назад
Rocky bigg bossil ninn poyitt kanunavar undo like adi >>>>>>>>
@philozoic-1630
@philozoic-1630 Год назад
Concept okke adipoli aan..Actually oru home enn paranja namak thamasikan tonanam...ith super market pole indedo
@pcjohnnykutty902
@pcjohnnykutty902 Год назад
Crazy house, amazing concept.
@zubinalappad1239
@zubinalappad1239 Год назад
എത്രയോ വീട് കണ്ട് കൊതിച്ചിട്ടുണ്ട്..ഇത് എന്താ കഥ..ഒരു ഭംഗിയുമില്ല..ഇത്ര പൈസ മുടക്കിയിട്ട് വെറുതെ 😇😇
@murshidramanatukara
@murshidramanatukara Год назад
Athinu ningalkk vendi eduthathallalooo
@outspoken1614
@outspoken1614 Год назад
Work മുഴുവൻ complete ആയിട്ടില്ല എന്നല്ലേ പറഞ്ഞെ
@samson3534
@samson3534 Год назад
😅 ela koothatilum kanum ethupolea oru pashanm😂
@mathewjoseph1348
@mathewjoseph1348 Год назад
beauty lies in the eyes of the beholder❤
@therealsudev
@therealsudev 3 месяца назад
അനുവും റോക്കി യും തമ്മിൽ ഉള്ള റിലേഷൻ എന്താ??🥲
@kunjikuttanvaidyar2193
@kunjikuttanvaidyar2193 3 месяца назад
Live in.. aayrikkum
@akhilprakash5634
@akhilprakash5634 3 месяца назад
അതിപ്പോ 😁😁
@Farhas-hu5vj
@Farhas-hu5vj 3 месяца назад
Business partner
@martinvarkey6487
@martinvarkey6487 Месяц назад
Friends annu
@prayagpallippuram8129
@prayagpallippuram8129 Год назад
എത്ര പേരാണ് വീടിനെ കുറ്റം പറയുന്നത്. അവരെ പൈസ, അവരുടെ ഇഷ്ടം, ഇനി വരാൻ ഉള്ള കാലത്തു ഇങ്ങനെ ഒക്കെ തന്നെയാകും വീടുകൾ...
@dp5030
@dp5030 Год назад
Ingane kuthiniracho
@jithu__1474
@jithu__1474 3 месяца назад
​@@dp5030construction not completed
@faseefaseela9439
@faseefaseela9439 Год назад
അസൂയ തീരേ ഇല്ലാത്ത മല്ലൂസ് കമന്റ്‌ motham😂😂😂 nice veed chechiii🥰❤️
@godofsmallthings4289
@godofsmallthings4289 Год назад
Ishtapettillel asooya aavumo onnu podo 🫵
@faseefaseela9439
@faseefaseela9439 Год назад
@@godofsmallthings4289 eey aavillaa😂😂😂
@rajimanikkuttan5802
@rajimanikkuttan5802 Год назад
അവർ എല്ലാവരും കാണാൻ വേണ്ടിയല്ലേ വീടിന്റെ വീഡിയോ ഒക്കെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത്.. കമന്റ്‌ സെക്ഷനും ഓപ്പൺ ആണ്... അപ്പോൾ അത് ഇഷ്ടപെടുന്നവരും അല്ലാത്തവരും അഭിപ്രായങ്ങൾ പറയും.. അത് അസൂയ ആണെന്ന് പറഞ്ഞാൽ എങ്ങനെയാണ് ശെരിയാവുക.. മോഹൻലാലിന്റെയോ മമ്മുട്ടി യുടെയോ ഒരു സിനിമ കണ്ടിട്ട് കൊള്ളില്ല എന്ന് പറഞ്ഞാൽ ഉടനെ അവരോടു അസൂയ എന്നാണോ അർത്ഥം
@shrutisachin7689
@shrutisachin7689 Год назад
Nalla veedu anenkil ellarum nallath thanne parayum..etra cash mudakkeetum karyam onnum illaa..elegant and class ilnkil ath paraye thanne cheyyum ellarum..avar public ayit kanikkunnath alle so opinion parayunnathin ntha pbm??ithinu munp etrayo nalla veedukal ith pole kanichitnd..
@albin8851
@albin8851 4 месяца назад
Ithenthu thenga aanu oru homely feel thonnunnillaa
@suveds1900
@suveds1900 Год назад
എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും, ആരൊക്കെയായാലും, എത്ര കാശിറക്കിയാലും..... സത്യം പറയാലോ.. ഒരു mall ലുക്ക്‌ അല്ലെങ്കി സൂപ്പമാർക്കറ്റ്... അത്രേ ഉള്ളു
@Heavensoultruepath
@Heavensoultruepath 3 месяца назад
True
@nidhasanaanidha6273
@nidhasanaanidha6273 3 месяца назад
Crct
@Achus405
@Achus405 Год назад
സംഭവം അടിപൊളിയായിട്ടുണ്ട് -👍🏻👍🏻👍🏻 ഒരു വറൈറ്റി Home👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@omanaachuthan
@omanaachuthan Год назад
A home should look and have a feel of the same and not resemble a museum. There should be a personal touch and warmth inside ,which is missing..No blame game, it's each one's choice.
@hj1384
@hj1384 3 месяца назад
Veed anuvinte veedinte name rocky de veedinte veedinte ullil pic okke anunte aakemotham enthoroo enthoo..
@user-tx8ih1dh4y
@user-tx8ih1dh4y 3 месяца назад
Shorts കണ്ട് സംശയം തീർക്കാൻ വന്നവരുണ്ടോ............
@BehindwoodsIce
@BehindwoodsIce Год назад
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@aswathip2784
@aswathip2784 Год назад
3 കോടി ന്റെമ്മേ അതിൽ ഒരു 30 ലക്ഷ0 കിട്ടിയാൽ സ്വന്തമായൊരു വീട് വെക്കാമായിരുന്നു
@muhammedfariz8871
@muhammedfariz8871 Месяц назад
poy pani idkk
@busownerbabu6828
@busownerbabu6828 3 месяца назад
04:25 എല്ലാ ചോദ്യങ്ങൾക്കും ഉത്തരം
@megadog2847
@megadog2847 3 месяца назад
After watching this tour, I am reminded of Big Bazar store
@haripriyac.p3727
@haripriyac.p3727 Год назад
Oru variety super veedu , Nannayitunduu
@positivethinker9211
@positivethinker9211 Год назад
അവരുടെ പൈസ അവരുടെ ചോയ്സ് .. പക്ഷെ പുറത്തുനിന്നു നോക്കിയാൽ ഒരു മാൾ അല്ലെങ്കിൽ supermarket പോലെ ഫീൽ ചെയ്യുന്നു.. ഒരു ഭംഗി തോന്നുന്നില്ല.. ആ എഞ്ചിനീയർ ഒരു പരീക്ഷണം ആക്കി ചെയ്തത് ആണോ എന്തോ..
@heartandhymn
@heartandhymn Год назад
The way a house is set up is entirely individual choice. However, for a multi-crore house, I think the design and utility could have been much better and comfortable. This is giving off a weird negative energy on screen.
@ilikeurfacee1
@ilikeurfacee1 Год назад
Omg I thought I was the only who felt this!
@Nihhhha
@Nihhhha 4 месяца назад
Sherikk ith rocky yude veed aan anu and rocky living together aan..anunte veed anel veedin nthin rocky mansion nn name kodkknm 🫣
@rb483
@rb483 Год назад
അയ്യേ... ഇത് വീടോ അതോ ഗോഡൗൺ ആണോ...3 കോടിക്ക് എത്ര നല്ല വീട് വെക്കാമായിരുന്നു... ഇത് ആ എഞ്ചിനീയർ പറഞ്ഞു പറ്റിച്ചു കാശ് അടിച്ചു മാറ്റിയത് തന്നെയാണ്.... ഒന്നിനും കൊള്ളാത്ത ഒരു ഗോഡൗൺ 👎👎
@jessisainu7737
@jessisainu7737 Год назад
Enikk ishtayi👍
@feinboyyt
@feinboyyt 3 месяца назад
Vro nte veed onnu kaanikkamo
@sarasyummykitchen7309
@sarasyummykitchen7309 3 месяца назад
anu joseph nte veedu ennu paranjittu..ellam explain cheyunnathu rocky yum
@ananduslifetravelvlogs1783
@ananduslifetravelvlogs1783 Год назад
Ammusment park പോലെ ❤
@nishathaiparambil2022
@nishathaiparambil2022 Год назад
Looks like a home decor mall
@minisatheesan6300
@minisatheesan6300 4 месяца назад
അനുവും റോക്കിയും living together ആണെന്നു തോന്നുന്നു...
@harik4489
@harik4489 4 месяца назад
Rockey said he have a wife & child
@Mili937
@Mili937 4 месяца назад
Also bigg bossil he says his girl friends and wife ennokke
@pk.5670
@pk.5670 3 месяца назад
Living together ന് വേണ്ടി ഇത്രയും share ചെയുമോപ
@safnasafu957
@safnasafu957 3 месяца назад
Anu chechiyude husbnd aanhoo rockyy ?👀
@Al-henna0011
@Al-henna0011 3 месяца назад
​@@safnasafu957 aavum😂
@luttuaggu7507
@luttuaggu7507 Год назад
ഓ ഇതൊരു വീടാണെന്നു തോന്നില്ല സൂപ്പർ മാർക്കറ്റ് look
@isaiyil3589
@isaiyil3589 Год назад
It's a nice house.i don't know why, people are bothered about her income..people doesn't appreciate somebody's success.
@Nadhunadish-ub7wy
@Nadhunadish-ub7wy 4 месяца назад
ശെരിക്കും ഇത് ആരുടേയ വീട് അസി റോക്കിയുടേതോ അനു ന്റെ യോ 😜രണ്ടു പേരും ഒരുമിച്ചാണോ കല്യാണം കഴിച്ചോ
@Al-henna0011
@Al-henna0011 3 месяца назад
ATHE😅aano couples aano avar..anu ikku enn vlikunnu pulline
@princessspriya
@princessspriya 3 месяца назад
ആണെന്ന് തോന്നുന്നു... സീരിയൽ act ചെയുന്ന alek agnea ഇത്ര amount വീടും വെക്കാൻ patum
@Al-henna0011
@Al-henna0011 3 месяца назад
@@princessspriya ryt . Enthokkeyo nadakkunnu 😅ndenklm avatte🤭😂avar njoy cheyyatte
@kurumbanz
@kurumbanz Год назад
Enikkishtaayillatto..... Oru home feel thonniyadhe illa.Pinne Anunte hardworkinte result adh sammadhichu. Ellam Cash mudakkunnavarude ishtam 😁. Anyway ella paniyum vegam kazhiyatte. Avideyoru Peaceful life undaagatte
@Ishasulu
@Ishasulu Год назад
വീട് അതൊരു സ്വപ്നം അനുവിന്ന് ഇതാവും ഇഷ്ടം..
@entertainmentworld424
@entertainmentworld424 Год назад
Oru വൃത്തി ഇല്ലാത്ത പോലെ ചറപറാ അറേഞ്ച് ചെയ്ത പോലെ ഫുൾ പണി കഴിഞ്ഞ റെഡി ആവും ആയിരിക്കും...
@neethajacob1793
@neethajacob1793 4 месяца назад
@3:06 "Rocky mansion"
@hasnishahul7513
@hasnishahul7513 Год назад
Need interior designing, furniture, show pieces everything to be better looking so unmatch arrangements are so bad the concept is ok but everything looking so cheap so scatterd feeling I think they need good interior desighner
@outspoken1614
@outspoken1614 Год назад
Work in progress ആണ്. അതൊക്കെ arrange ചെയ്യണത്രെ
@ranmatk
@ranmatk Год назад
Very unique house. Beautiful❤
@rajimanikkuttan5802
@rajimanikkuttan5802 Год назад
കാണുമ്പോൾ നെഗറ്റീവ് ഫീൽ തോന്നുന്ന വീട്.. മുഴുവൻ ബ്ലാക്ക് കളർ ആയതു കൊണ്ടാകാം
@lathikas3975
@lathikas3975 Год назад
കൊള്ളില്ല we ast
@lucyjose1416
@lucyjose1416 Год назад
Not good
@AanjanayaDas
@AanjanayaDas Год назад
പട്ടി വെള്ളം കുടിക്കാത്ത architechure😂😂 എന്ത് കോപ്പാണോഎന്തോ
@vaigaammu9803
@vaigaammu9803 Год назад
Morning vibe nice aayittund Anu nte channel il rathri bayankara irutt aayirunnu black aayond
@YOUTUBECOUSPOLICY
@YOUTUBECOUSPOLICY 3 месяца назад
kandituu korey sanangal kondu thalliya godown poley undu oru combination colour onnum virthiyilla
@-Rifsana-Rafeek
@-Rifsana-Rafeek 4 месяца назад
Rockyude veedanu ennu thonnu rocky mansion enna lebal und.. Appol anu paranjath avarude veed ennu 🤔🤔🤔enthinavaum
@Ajustalks
@Ajustalks Год назад
Raneesha : chechi living together aanalleeee😂😂😂
@dp5030
@dp5030 Год назад
Akathu nalla veyil anello.. hw will u manage summers🤔
@thejus8213
@thejus8213 3 месяца назад
Full ac ayirikum
@Ringtonesguru2.0
@Ringtonesguru2.0 Год назад
Turkish series ലെ ആളുകളെല്ലാം ആ പൂച്ചക്കൂട്ടിലുണ്ട്.
@Devine_girl
@Devine_girl Год назад
Robin ന്റെ sound പോലെ തോന്നിയവർ ഉണ്ടോ
@RockyBoy040
@RockyBoy040 Год назад
90% mall, 10% house ...home is a place where you need peace...place to unwind...but this place 😢
@venusvenus2861
@venusvenus2861 Год назад
firstly ningal manasilakenda sathyam.....ellarudeyum peace orupole alla....chilark cheriya oodu kondoke indakiya veedayrikm samadhanm tharunath ...chilark contemporary style house aayrikm ishtam.... chilark ithpole oru restaurant ...shopping mall come home style aayirikm samadhanam tharunath.... thangalk enganathe veedano samadhanam tharunath athpolathe veed indaakuka.. . mattulavarum ningale pole aavanm enu vaashi pidikaruth......
@RockyBoy040
@RockyBoy040 Год назад
@@venusvenus2861 lol aaru vaashi pidichu...njyan ente opinion aanu paranjathu ...i dont need ur permission for tht..evarodu veedu athu pole aakkanam ennu paranjo? You didnt even understand wht ive written 😅😅
@trufan100
@trufan100 Год назад
Avarde peace ingane aarikkum... Avarum thanne parayunnondallo baakiyollar edapedathe thannishttathinu vachata ennu.... Veedu ingane thanne aavanam ennathu oru sales strategy alle
@wieurhehhe
@wieurhehhe 3 месяца назад
Ne athinn aa veetil alalo thamasam avde peace undo illeyonn arayan .. kuru pottiyo?
@jaganjoseph129
@jaganjoseph129 Год назад
ഇതിൽ നിന്ന് കുറച്ചു പൈസ പാവങ്ങൾക്ക് കൊടുത്തൂടെ എന്നും പറഞ് കമന്റ് ഇട്ട് വരുന്നവൻ മാര് എത്തിയോ.😂ഏതേലും സെലിബ്രിറ്റി കാർ വാങ്ങിയാലോ വീട് വെച്ചാലോ അപ്പൊ തുടങ്ങും ഇവൻ മാര്. പറയുന്നത് കേട്ടാൽ തോന്നും സെലിബ്രിറ്റികളാണ് ബാക്കി ള്ളവരുടെ കഞ്ഞി കുടി മുട്ടിക്കുന്നെ എന്ന്..😂
@abcd-jl2cm
@abcd-jl2cm Год назад
Aa comment vannitundallo
@sijimonraju3336
@sijimonraju3336 Год назад
😂👏👍
@truthalwayswin614
@truthalwayswin614 Год назад
Celebrity kal matram alla...aru cheyythallum varum enganne ulla comment edan matram cheyllar...namude kazhil cash und enkil namallu cheyum enganne okke...pinne pavangal kodukkam ennu und enkil 10 koodi venam ennu onnum ella...10 rs und enkil 2 kooduthallum mathi..but namal cheyyulla..chumma enti nu vendiyo comment edum atra thanne
@cheers_sharingandreceiving8309
Jaganu kittunna paisayil ninn ethra pavangalkk kodukkunnund enn arinjal kollamaayirunnu😌
@jaganjoseph129
@jaganjoseph129 Год назад
@@cheers_sharingandreceiving8309 ഞാൻ കൊടുക്കുന്നില്ല 😕എനിക്ക് തന്നെ തികയുന്നില്ല..😋😌
@akhithasreejith177
@akhithasreejith177 Год назад
Satyam parayalo enikku veedukal kanunathu valare ishttamanu pakshe ee veedu ottum ishttapettill athu kandappol entho swasammuttunathu pole chilappol pani theeranjittayirikkum
@user-vt8pj1un2u
@user-vt8pj1un2u 3 месяца назад
റോക്കിയുടെ വൈഫ് ആണ് അനു എന്നു തോന്നും അനുവിന്റെ സംസാരം കേൾക്കുമ്പോൾ..... 🤣
@shezinhamza4011
@shezinhamza4011 Год назад
ഇതെന്താ ടോ ഓരോരുത്തരുടെ ആഗ്രഹങ്ങൾ ല്ലെ എന്തായാലും എഞ്ചിനിയർ പരമാവധി മുതലാക്കി 😂
@artcafe1412
@artcafe1412 Год назад
3 kodide veed ayittum just one bedroom😢
@Duh_3298
@Duh_3298 3 месяца назад
As someone from construction field, let me tell you...this house has zero aesthetics! Just feels like everything you need put together with no thought or continuity. I believe with this or even much lesser budget, they could have made a wow home with the help of some talented and proper designers😅
@noobplays3818
@noobplays3818 Год назад
Sherikkum oru hypermarket look. Not a homely feel. Anyway their money their choice.
@geethachandran464
@geethachandran464 4 месяца назад
😂വീണയ്ക്കും വീട് കണ്ടപ്പോൾ ഹോട്ടൽ / ഷോറൂം പോലെ തോന്നി.. പിന്നെ റിസോർട് പോലെ എന്ന് പറഞ്ഞു ഒപ്പിച്ചു... 😂😂😂😂
@rajeswariar429
@rajeswariar429 Год назад
ഇതിനെ വീടെന്ന് പറയാമോ? Super Market പോലെ തന്നെ തോന്നുന്നു
@634jiopkl6
@634jiopkl6 Год назад
റോബിൻ മച്ചാന്റെ sound ശ്രദ്ധിച്ചവർ ഉണ്ടോ 😂
@NajmaUmmar-fe5cn
@NajmaUmmar-fe5cn 3 месяца назад
വീടിന്റെ പേര് റോക്കി മെൻഷൻ ന്നാണ്. വീട്ടിൽ അനു ജോസഫ് ന്റെ നിറയെ അവാർഡ്
@reemaj3980
@reemaj3980 3 месяца назад
Apo?
@user-bg2fh1xt6c
@user-bg2fh1xt6c 3 месяца назад
നിങ്ങളുടെ വക 2 ad youtube inte വക 3 ad എല്ലാം കൂടെ 5 അടുത്ത 🥲
@rifavtrifa9007
@rifavtrifa9007 3 месяца назад
Enikk thonnunnu idh rockyude Veedu aan,kaarannam avarude samsaaram kelkkumo rocky bayangara confident aan . Idh orikkalum oru girl side veed alla
@naturesnest9720
@naturesnest9720 Год назад
Trivandrum evideya?
@meettulakshmi7952
@meettulakshmi7952 3 месяца назад
ശരിക്കും അപ്പൊ അനുവിന്റെ വീടാണോ rocky ടെ വീടാണോ?
@Scaven43
@Scaven43 Год назад
ലെ വീണ: സത്യത്തിൽ ആരെയാണ് intrvw ചെയ്യാൻ വന്നത് 😂😂😂
@amruthareji6939
@amruthareji6939 4 месяца назад
Eyal ale epo BB season 6 il olla Rocky
@sarathks1604
@sarathks1604 Год назад
5ft. ഇൽ കൂടുതൽ ആഴം ഉള്ള pool ന് പെർമിഷൻ കിട്ടുമോ. Life guard വേണ്ടേ
@maxinproytb
@maxinproytb Год назад
Anu nte RU-vid video hometour kand output Kanan thoniyavarundo
@ZOROyt964
@ZOROyt964 3 месяца назад
ബിഗ് ബോസ് കണ്ടിട്ട് സംശയം തീർക്കാൻ വന്നവരുണ്ടോ അവർ ലൈക്ക് അടി
@imynekulza
@imynekulza Год назад
ഇത് അനുവിന്റെ വീടാണ്... അത് വീഡിയോ കണ്ടാൽ മനസ്സിലാകില്ലേ... പിന്നെ എന്തിനാ അനുവിന്റെ ആണോ എന്ന് എല്ലാരും ചോദിക്കുന്നെ....കൂടെ യുള്ള ആൾ engineer ആണ്...മാത്രമല്ല ആ പൂച്ചകളെ കണ്ടാൽ അറിയില്ലേ അനുവിന്റെ യാണെന്ന്...
@kva9972
@kva9972 Год назад
Kude ulla aal boyfriend anennu thonun. Aalude peranu veedinu
@shyamryan4147
@shyamryan4147 Год назад
Ah sir tatoo artst aanu.. Tvmil touch of ink tatoo studio und... Aa studiode main anu chechi aanuuu
@shyamryan4147
@shyamryan4147 Год назад
Ys veedu aa sirnte aanu
@shyamryan4147
@shyamryan4147 Год назад
Ivar partners ah... Tvmil. Ullatha
@solitude8379
@solitude8379 4 месяца назад
Koode ulla aal engineer anengil veedinte Peru Enna engineer inte name .rocky mansion enn .
@savi2828
@savi2828 Год назад
Veedum koliilla interior ottum kollilla🤭🤭
@SaneeshSaneeshmadhavan
@SaneeshSaneeshmadhavan 4 месяца назад
റോക്കി.. അനു ആരുടെ veedu? Next സീസൺ മിഥുൻ ബോഡി കുങ്ങുഫു കള്ളം പുറത്തു വന്നതുപോലർ ആയിരിക്കുമോ റോക്കി.. അതോ ഇവർ വേറെ എന്തേലും
@jtsays1003
@jtsays1003 Год назад
Besties !😊
@alluttan3073
@alluttan3073 Год назад
ഇത് anu വിന്റെ വീട് അല്ല, മറ്റേ ആളുടെ ആണെന്ന് തോന്നുന്നു
@maxinproytb
@maxinproytb Год назад
3 crore inte veedu aanithu , multipurpose for lending, commercial purposes ,letting,😮
@user-tg6kp2tc7z
@user-tg6kp2tc7z 4 месяца назад
Veedinte name rocky mansion ennanallo
@MrKami123456789
@MrKami123456789 4 месяца назад
Rocky❤🔥
@sijimoljoseph4090
@sijimoljoseph4090 Год назад
സാധാരണ മനുഷ്യർക്ക്‌ ജീവിക്കാൻ വേണ്ടി ആണ് നമ്മൾ വീടുകൾ ഉണ്ടാക്കുന്നത്, but സാധാരണ കുടുംബത്തിൽ നിന്നും വന്ന അനു എന്തിനാ ഇങ്ങനെ ഒരു വീട് വെച്ചത്, ബിഗ്ഗ് ബോസ്സിൽ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു അനുവിന് അല്പം ലൂസ് ഉണ്ടന്ന്, അതിന്റെ ഒരു ഭാഗമാരിക്കും ഇതും 😂
@rekha977
@rekha977 Год назад
She is a business woman
@hungry_human916
@hungry_human916 Год назад
Avark paisa olond vachu...
@aryaaru180
@aryaaru180 Год назад
It's her choice
@amrachari4577
@amrachari4577 Год назад
​@@rekha977 😂😂yaya avalke re churungiya kalam konde kodikal undakkan pati😁
@vidhyarajl4363
@vidhyarajl4363 Год назад
സാധാരണ കുടുംബത്തിൽ നിന്ന് വന്നിട്ട് ഈ വീട് വെച്ചതിന് എന്താ കുഴപ്പം 🙄
@Dileepdilu2255
@Dileepdilu2255 3 месяца назад
ഈ വീട് ശെരിക്കും ആരുടെയാ റോക്കിയുടെയോ അനുവിന്റെയോ
@TrackouterVlogs
@TrackouterVlogs 3 месяца назад
Bruh🙃
@Queen-qm9vb
@Queen-qm9vb 4 месяца назад
15:08 ഇക്കു എന്ന് വിളിക്കുന്നു അനു. 😂
@ajaym9868
@ajaym9868 Год назад
Serial actress ഒക്കെ എങ്ങനെ ഇത്രേം വലിയ വീട് പണിയുന്നു?
@hadiasur7116
@hadiasur7116 Год назад
ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് 🙏🏽എനിക്ക് വീട് ഇല്ല 😔കുറച്ചു കാശ് ഉണ്ടായിരുന്നെങ്കിൽ 2 സെന്റ് സ്ഥലം വാങ്ങി വീട് വെക്കാമായിരുന്നു എന്ന് ചിന്തിക്കും 😔പഞ്ചായത്തിൽ നിന്നെങ്കിലും ഒരു വീട് കിട്ടിയാൽ മതിയായിരുന്നു 🙏🏽അപ്പോഴാണ് ഈ വീഡിയോ കണ്ടത് 😄ആ വീട്ടിലുള്ള സാധനങ്ങളുടെ കാശ് മതിയായിരുന്നു എനിക്ക് ഒരു വീട് വെക്കാൻ 😭😭പറഞ്ഞിട്ട് കാര്യമില്ല 😔പണമുള്ളവർക്ക് എന്തും ചെയ്യാമല്ലോ 🙏🏽🙏🏽
@Ney1002
@Ney1002 Год назад
bro avrudakunna cash avarkalle . akanathanne nigalum hardwork cheyyannam
@devilgirl375
@devilgirl375 Год назад
😢
@ajeemsha36
@ajeemsha36 Год назад
Poyi pani yeduthu veedukeda myre
@she393
@she393 Год назад
Panam ullavark ennallaa, panam kashtapet undakkiyavark. Ad avarde effort aan.
@niya143
@niya143 Год назад
എന്റെ അയൽവാസി 48 കോടി ടെ വീടാ വച്ചേക്കണേ അതും ബന്ധു..
@Aaliya-kl2wp
@Aaliya-kl2wp 4 месяца назад
Etheyum cash ayittum ഒരു മെനയുമില്ലലോ... കാണുമ്പോൾ തന്നെ ഒരു നെഗറ്റീവ് ഫീൽ.. വീടുന്നൊക്കെ പറയുമ്പോൾ ഒരു പോസറ്റീവ് energy feel ആവണ്ടേ....🤔
@aryaarya6016
@aryaarya6016 Год назад
സീരിയലിൽ അഭിനയിച്ചാൽ ഇത്ര remunaration oke കിട്ടോ?😲
@jtsays1003
@jtsays1003 Год назад
Yes
@stumble1939
@stumble1939 Год назад
​@@jtsays1003no way
@KingKong-
@KingKong- Год назад
Kope aannu.......this is not ordinary income😜😜😜😜😜😜😜😜
@JyothiJo-jl1kj
@JyothiJo-jl1kj 3 месяца назад
Adinu kittiya cash full veedu vachu kaanum😂😂
@raniakp
@raniakp 4 месяца назад
Ee veedu thanne alle Rocky swantham veedu aayt intro videole bigg boss season 6il vanne...and dhey ee videolum kaanam Rocky...
@sruthijchandran
@sruthijchandran 4 месяца назад
Innale live il dhe ipo koodi paranje ullu
@believer44
@believer44 4 месяца назад
Racky mansion ennu thanne aan per.
@aji9803
@aji9803 Год назад
8:05 veena de sthiram kayari pidutham chekkan nice aayitu thalli maati😆😆 ente ponnu veena ee habit onu control cheiyanam valare irritating aanu ellarkum ishtapedila ingane pidichu samsarikunathu🤦🏻‍♂️
@kva9972
@kva9972 Год назад
Jayasuryas and kunchako interview muthual ee Penninod parayunnathanu. She is a pro at making people uncomfortable
@noufalnnn
@noufalnnn 4 месяца назад
Rocky mansion enna board aarokke kandu
Далее
Sigma Girl Past #sigma #funny #comedy
0:20
Просмотров 23 млн
#фильмы #фильм #кино
0:58
Просмотров 2,7 млн