Тёмный

Bigpocket വീട് നിർമ്മാണം..Part 2  

big pocket
Подписаться 2,3 тыс.
Просмотров 9 тыс.
50% 1

Music Courtesy :- www.bensound.com/
|ചിലവ് ചുരുക്കി ഗൃഹ നിർമ്മാണം|ബഡ്ജറ്റ് പ്ലാനിങ്|മെറ്റീരിയൽ സെലക്ഷൻ|ലേബർ മാനേജ്‌മെന്റ്|ഓണ്ലൈൻ സൂപ്പർവിഷൻ|വിപണി വിലകൾ|നവ സങ്കേതികതകൾ|കൊണ്ട്രാക്ട് അസിസ്റ്റൻസ്|സൈറ്റ് വിസിറ്റ്|...തുടങ്ങി നിർമാണ ഘട്ടത്തിൽ സദ്യമായതെന്തും അറിയുവാൻ..
Mail us : bigpocket99@gmail.com
#WallConstruction #Malayalamvlog #RU-vidtrend

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@sreerajsp2802
@sreerajsp2802 4 года назад
വളരെ നന്നായിരിക്കുന്നു, സാധാരണ ജനങ്ങൾക്ക് ഈ പരിപാടി കൊണ്ട് വളരെ പ്രയോജനകരമാകുന്നതാണ്
@prasanthkuzhikandathil6133
@prasanthkuzhikandathil6133 3 года назад
സാധാരണക്കാരന്റെ വീട് എന്ന സ്വപ്നം പൂർത്തിയാകാൻ ശ്രമിക്കുന്നു
@subranpv7669
@subranpv7669 3 года назад
വളരെ ഗുണകരമായ എപ്പിസോഡ്
@jaleeljaleel9928
@jaleeljaleel9928 3 года назад
2 ഭാഗവും അവതരണം പോളിചു
@sameerbabu5706
@sameerbabu5706 4 года назад
Information good sr👍🏼👍🏼👍🏼
@prasanthkuzhikandathil6133
@prasanthkuzhikandathil6133 4 года назад
Thank you....
@pearlsajan3869
@pearlsajan3869 4 года назад
Very much informative for those who are planning to build new house....thankyou Mr. Prasanth Expecting more informations and tips
@prasobhkumars3602
@prasobhkumars3602 3 года назад
valre gunam cheyuuna karyagal valare smiple ayittu avatharam...thanks prasanth chetta
@aneeshjoy4759
@aneeshjoy4759 3 года назад
Bro thanglude e avtharam oru padu perku upakarapedum.God bless you
@lijojacob1659
@lijojacob1659 3 года назад
Kollam, frend kattila thadiyude vekkunnegil ippo palayidathum pazhaya veedukal polikunnathinte maram upayogichu panithu kodukkunnund Vila kuravund ,koodathe eerpam pidichu mazhakalathu vathalugal adayathe varunna problem undagilla,doorum agane kittum
@jazwayanad18395
@jazwayanad18395 3 года назад
Mikacha Avatharam👌
@kairunnisakm261
@kairunnisakm261 3 года назад
Nalla aathmarthadayulla avatharnm
@soumyas8420
@soumyas8420 3 года назад
Good presentation
@akpkollam8386
@akpkollam8386 3 года назад
Good... സാധാരണക്കാരന്റെ കാര്യങ്ങൾ : ആരും പറയാത്ത ത്
@chandrannair9090
@chandrannair9090 3 года назад
good, keep it up
@Happy-cf5qw
@Happy-cf5qw 3 года назад
Good information
@jishnujayan3451
@jishnujayan3451 3 года назад
❤️❤️❤️❤️❤️
@muneermalappuram11
@muneermalappuram11 3 года назад
Thank you
@sajeenatm7839
@sajeenatm7839 3 года назад
Nalla channel.. 👍👍👍🤝🤝🤝
@shukoorsubair8191
@shukoorsubair8191 3 года назад
വളരെ നല്ല അവതരണം. എന്നെ ഒന്നു സഹായിക്കാമോ ചെറിയ സംശയം ഉണ്ട്. Sir
@abkkrla
@abkkrla 3 года назад
മുത്തേ ഇപ്പോഴാണ് ഞാനീ വീഡിയോ കാണുന്നത് തറപ്പണി കഴിഞ്ഞപ്പോഴേക്കും 300000 lack ആയി1150 sq.🤔No idea (പ്രവാസിയാണ്)
@divyadivyashine9462
@divyadivyashine9462 3 года назад
Sir i need your help.1200 sqft nu atra chekallu vendi varum .varpunu atra kg kambi aavasymundu.cement how many bag.
@ameerkp2194
@ameerkp2194 4 года назад
ഈ ചെലവിൽ ശരിക്കും ചെയ്യാൻ പറ്റുമോ
@prasanthkuzhikandathil6133
@prasanthkuzhikandathil6133 3 года назад
തീർച്ചയായും സാധിക്കും...ഓരോ ഘട്ടത്തിലും ശ്രദ്ധയോടെ നീങ്ങണം.. ബന്ധപ്പെടുക..
@samad2705
@samad2705 3 года назад
ഇതിൽ lebour പറഞ്ഞില്ലല്ലോ bro
@sarathkt5611
@sarathkt5611 3 года назад
5 ഇഞ്ച് സിമന്റ് കട്ട ഉപയോഗിച്ച് രണ്ടാം നില നിർമിക്കാൻ പറ്റുമോ??
@sajeerbabunp4989
@sajeerbabunp4989 3 года назад
1000squre feet paranjal yethra cent aannu.... Please reply.....
@user-rv5qi5kj1f
@user-rv5qi5kj1f 3 года назад
Plz give me total list
@vishnupanampilly1285
@vishnupanampilly1285 3 года назад
ഈ പറഞ്ഞ എസ്റ്റിമേറ്റിൽ പ്ലാസ്റ്ററിംഗ് ഉൾപ്പെട്ടിട്ടിണ്ടോ?
@sagaelsamma2021
@sagaelsamma2021 3 года назад
സിമെന്റ് ഏതു കമ്പനി ആണ് നല്ലത്
@vaisakhca1575
@vaisakhca1575 3 года назад
തേപ്പു എത്ര വരും
@prasanthkuzhikandathil6133
@prasanthkuzhikandathil6133 3 года назад
ഡീറ്റൈൽസ് വൈവാട്സാപ്പ് ചെയ്യൂ
@bijumonvk9088
@bijumonvk9088 3 года назад
👍👍👍👍
@shiji-73
@shiji-73 3 года назад
400aq feet bricks chudukatta ethra venam
@rajeshrohithrajeshrohit1295
@rajeshrohithrajeshrohit1295 3 года назад
750sqt veed how much money
@shukoorsubair8191
@shukoorsubair8191 3 года назад
സിമന്റ് കട്ട. എന്ന് sir. ഉദ്ദേശിക്കുന്നത് ഹോളോ ബ്രിക്സ് ആണോ
@aneesvlog8278
@aneesvlog8278 3 года назад
ഹോളില്ലാത്ത കട്ട
@hashimpadannattu3417
@hashimpadannattu3417 4 года назад
സ്റ്റീൽ ഡോർ & ജനൽ എത് കമ്പനി ഏറ്റവും നല്ലത് ?ഇവഭാവിയിൽ ദോശമാകുമോ ?maintanace വരുമോ ?
@Asifaas559
@Asifaas559 3 года назад
Tata
@shukoorsubair8191
@shukoorsubair8191 3 года назад
അമൗണ്ട പറഞ്ഞതിൽ സംശയ o ഉണ്ട്
@ameerkp2194
@ameerkp2194 4 года назад
ഇത് എത്ര sqft ന്റെ cost ആണ്
@appiakku7813
@appiakku7813 3 года назад
1000
Далее
Plumbing work complete details, Budget. Bigpocket.
19:20
Prank Orchestra
00:10
Просмотров 1,6 млн
Как мы играем в игры 😂
00:20
Просмотров 527 тыс.