Тёмный

BISMILLA AREEKULAM DUFF SANGAM 2023 | Amru Pattambi | Fahiz hamza |  

ishal_raihan
Подписаться 3,3 тыс.
Просмотров 4,7 тыс.
50% 1

Team : Bismilla Areekulam
Master : Amru pattambi Yasir Areekukam
singers :Ashraf
Fahiz hamsa
Minshad
വൈവിദ്യം കൊണ്ടും വാദ്യ വാതനം പുതുമയാർന്ന ഊർജസ്വലതയുള്ള കളിയും കളിക്കാരും.ഈ സീസണിലെ അസാധ്യ പെർഫോമൻസ് കൊണ്ട് ജന ഹൃദയങ്ങൾ കീഴടക്കിയ ബിസ്മില്ലാ ദഫ് സംഘം അരീക്കുളം..❤️‍🔥
കേരള കരയിലെ തന്നെ രണ്ട് അതുല്യ പ്രതിപകൾ മാസ്റ്റർ അംറു ബിൻ പട്ടാമ്പി മാസ്റ്റർ യാസിർ തങ്ങൾ അരീക്കുളം എന്നിവർ ടീമിനെ ട്രൈൻ ചെയ്തു എന്നതാണ് മികച്ച ഒരു നേട്ടം..🔥
അത് പോലെ തന്നെ ഓന്നിനൊന്ന് മെച്ചമുള്ള ഗായക വൃന്ദം അഷ്‌റഫ്‌ വേങ്ങര ഫാഹിസ് ബിൻ ഹംസ മിൻഷാദ് പാങ്‌ എന്നിവർ
കളിയിലെ സംഗീത നിർവഹണം നിർമിച്ചിരിക്കുന്നത് ഫാഹിസ് ബിൻ ഹംസ എന്ന ഒരു പ്രതേകത കൂടിയുണ്ട്..🔥

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
Далее
Oops 😅
00:10
Просмотров 5 млн
PTQM Ponmundam Duff  2022-2023
15:43
Просмотров 16 тыс.
Oops 😅
00:10
Просмотров 5 млн