Тёмный

BJP നേതാക്കളുടെ സിൽവർലൈൻ!’ഗം’ | Silverline | GUM 

asianetnews
Подписаться 9 млн
Просмотров 783 тыс.
50% 1

BJP നേതാക്കളുടെ സിൽവർലൈൻ!’ഗം’ | Kerala BJP Leaders stand on K Rail Project | Gum
#GUM #NishanthMavilaveettil #Silverline #KRail #Keralabjp #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

8 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 825   
@pbvr2023
@pbvr2023 2 года назад
BJP കേരളത്തിൽ രക്ഷപെടാത്തതിന്റെ കാരണം, ഇതുപോലെ ഉള്ള വിവരക്കേട് തന്നെ.
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai 2 года назад
Cpm കേരളത്തിൽ രക്ഷപെട്ടല്ലോ അത് തന്നെ ധാരാളം 💪
@sinoj609
@sinoj609 2 года назад
എവിടെയും വിവരക്കേടുള്ളവർ ഉള്ളതാണ് ബിജെപിയുടെ വിജയം
@niyazcaz1930
@niyazcaz1930 2 года назад
@@nizarp6782 💯💯💯💯🤣🤣🤣🤣🤣
@muhammadsaifudheen6455
@muhammadsaifudheen6455 2 года назад
100💯👍
@shihabudheenp3779
@shihabudheenp3779 2 года назад
Potten. മാരുടെ പാർട്ടി പൂജെ പി
@Chandler__bing
@Chandler__bing 2 года назад
ഈ മുരളീധരനെ കാണുമ്പോ അസൂയ തോനുന്നു അഞ്ചു പൈസേടെ വിവരം ഇല്ലെങ്കിലും കേന്ദ്ര മന്ദ്രി ആയില്ലേ 😪
@haridaskodalil8466
@haridaskodalil8466 2 года назад
അത് കലക്കി
@akhilrakhil4874
@akhilrakhil4874 2 года назад
😂😂
@ManiMani.C.V
@ManiMani.C.V 3 месяца назад
കറക്റ്റ് .
@user-wu7bi2jz2c
@user-wu7bi2jz2c 2 года назад
മണ്ടന്മാരുടെ ഒരു ഗ്രൂപ്പ്‌ ലോകത്തു ഉണ്ടെങ്കിൽ അതാണ്‌ കേരളത്തിലെ ബിജെപിക്കാർ
@jamsheerjamshi6746
@jamsheerjamshi6746 2 года назад
Sathyam bro 💯
@Chandler__bing
@Chandler__bing 2 года назад
പറയുന്നത് കേട്ടാ തോന്നും കേരളത്തിന്റെ പുറത്തുള്ള ബിജെപിക്കാർ ഫുൾ ബുദ്ധിയുള്ളവരാണെന്ന് 🤭
@liveupdatesworld821
@liveupdatesworld821 2 года назад
Not only in kerala what about in rest rest of India.
@nahaspb5081
@nahaspb5081 2 года назад
പക്ഷേ രസം അതല്ല, ഇതൊക്കെ വിശ്വസിക്കുന്ന അണികലളെ ആണ് പൂവിട്ടു പൂജിക്കേണ്ടത് 🤣.
@SalamSalam-yo2tt
@SalamSalam-yo2tt 2 года назад
B.. ബുദ്ധിയില്ലാത്ത J.. ജനങ്ങളുടെ P.. പാർട്ടി 🤣😂😂🤣
@justdoit554
@justdoit554 2 года назад
5 സെക്കൻഡ് 10 സെക്കൻഡ് പുള്ളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അദ്ദേഹത്തിന് മൾട്ടിപ്പിൾ ഫാദർ ഡിസോർഡർ എന്നു പറയുന്ന ഒരു അസുഖമാണ്...
@sheebarahim3689
@sheebarahim3689 2 года назад
അല്ലങ്കിലും ബിജെപിയിൽ വിവരമോ വിദ്യഭ്യാസമോ ഉള്ളവർ ആരെങ്കിലും ഉണ്ടോ അങ്ങനെയുള്ളവർ ആരെങ്കിലും ആ പാർട്ടിയിൽ ചേരുമോ
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
സൂപ്പർ ആണ് മോനെ അടിപൊളി ♥ബിജെപി ഇത് പോലെ അച്ഛാ ദിൻ വരുത്തും 🤔
@rajendrakumar2258
@rajendrakumar2258 2 года назад
Kerala government kurakkathath endee
@prasanthimanu1906
@prasanthimanu1906 2 года назад
നിങ്ങൾ വന്നാൽ ആ പേരും ആകും 😏
@Sdasan8
@Sdasan8 2 года назад
കേരളത്തി വിവരമുള്ള പാർട്ടി എന്താണാവോ ആവോ......ആന്തം കമ്മികൾക്കു ജന്മനാ വിവരമില്ല
@dr.nisamudheenkotta786
@dr.nisamudheenkotta786 2 года назад
@@rajendrakumar2258 keralathil maathram mathiyo murav
@ram9467
@ram9467 2 года назад
ഏഷ്യ നെറ്റിലെ ഏക സത്യസന്ധത ഉള്ള പ്രോഗ്രാം... ഇതെങ്ങനെ സാധിക്കുന്നു,,, ഏഷ്യ നെറ്റിൽ.. 🤔🤔
@albyjose4743
@albyjose4743 Год назад
Vallathoru kadha
@rajanvabraham627
@rajanvabraham627 Год назад
അതെ. ഏഷ്യാനെറ്റിന് പോലും പറയാതെ വയ്യ.
@shafimuhammad6975
@shafimuhammad6975 Год назад
ബല്ലാത്തൊരു കഥ
@rajendrancg9418
@rajendrancg9418 2 года назад
വിദ്യാഭ്യാസവും വിവരവുമുള്ള ആരും ഇല്ലെ നമ്മുടെ കൂട്ടത്തിൽ ....
@jayadevan6272
@jayadevan6272 2 года назад
ഹോ....... പോന്നു മച്ചാനെ.... ചിരിച്ചു.. ചിരിച്ചൊരു... പരുവമായി 😂😂😂
@ahammedkuttyvaliyaparambil6931
@ahammedkuttyvaliyaparambil6931 2 года назад
Telescope
@ibrahimkp245
@ibrahimkp245 2 года назад
@@ahammedkuttyvaliyaparambil6931 p⁰00⁰p
@mohammadkutty3363
@mohammadkutty3363 2 года назад
​ ❤❤⅘
@keralavlog4663
@keralavlog4663 2 года назад
To
@dragonpaily123
@dragonpaily123 2 года назад
ഇത്രക്കും വിവരം കേട്ട ഇവരൊക്കെ അധികാരത്തിൽ എത്തിയാൽ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ 😀😀😀
@lalysabu6950
@lalysabu6950 2 года назад
Sathyam pediyakunnu
@srijinmp5405
@srijinmp5405 2 года назад
ഇപ്പൊ ഉള്ള അവസ്ഥയിൽ ഒരു മാറ്റം ഉണ്ടാവില്ല
@shajidkp4251
@shajidkp4251 2 года назад
ഇതുതന്നെ അവസ്ഥ
@rehmanpilikunje1618
@rehmanpilikunje1618 2 года назад
കേരളവും u.p. പോലെ യോഗി ഭ്രാന്തൻ ഭരണത്തിൽ കഷ്ടപ്പെട്ട് നരഗിച്ച് കൊണ്ടിരിക്കും.
@baburjand9379
@baburjand9379 2 года назад
വിവരവും വിദ്യാഭ്യാസമുള്ളവർ നേതൃസ്ഥാനങ്ങളിൽ വരണം.. ഇല്ലെങ്കിൽ ഇതേപോലുള്ള കോമഡികൾ കേൾക്കേണ്ടിവരും
@subramanyampanoli386
@subramanyampanoli386 2 года назад
Doesn't need reply
@sruthivireshsruthi2821
@sruthivireshsruthi2821 Год назад
P
@sivangnair235
@sivangnair235 Год назад
@@sruthivireshsruthi2821 8
@prasadmathew894
@prasadmathew894 Год назад
ഐ.
@sajithmb269
@sajithmb269 2 года назад
നിങ്ങൾ പൊളി 👏👏👏👏👏ഏറ്റവും മികച്ച..... പ്രോഗ്രാം 👍👍👍👍
@Dj-ki4ri
@Dj-ki4ri 2 года назад
🎲🎲📢📢🎺
@safeersafeer7402
@safeersafeer7402 2 месяца назад
. ❤❤11❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤¹¹11❤❤❤1❤❤❤❤😊❤❤❤111❤❤❤❤❤❤❤❤❤11111❤¹11111111¹111111111111❤❤❤❤❤❤❤
@sivadasanMONI
@sivadasanMONI 2 года назад
ഗം അടിപൊളി💪💪👏👏👏👏👏👍👍
@zaan3832
@zaan3832 2 года назад
വിവരക്കേട് അലങ്കാരം ആകുന്ന ഇവരോട് എന്താ പറയാൻ 🤔
@iqbalnp1440
@iqbalnp1440 2 года назад
നയാ പൈസന്റെ ഉപകാരംമില്ലാത്ത മന്ത്രി..
@muhammedameen5661
@muhammedameen5661 2 года назад
കേന്ദ്ര വാഴേ ഇടയ്ക്കിടെ കേരളം സന്ദര്‍ശിക്കുക. എന്നാല്‍ ബിജെപി പടവലത്തിന്റെ വളർച്ച വേഗത്തിൽ ആകും.
@Sdasan8
@Sdasan8 2 года назад
കേരളം ബിജെപി ഭരിക്കുക തന്നെചെയ്യും. ഒരു സംശയവും വേണ്ട
@darkmatter9687
@darkmatter9687 2 года назад
@@Sdasan8 വോട്ടിങ്‌ മെഷീൻ ബിജെപി ഉണ്ടാക്കിയാൽ നടക്കും
@Sdasan8
@Sdasan8 2 года назад
@@darkmatter9687 ഒരു വോട്ടിങ് മെഷീനും വേണ്ട ജനങ്ങൾ തന്നെ ഈ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ എടുത്തു തോട്ടിൽ എറി യുംന്ന കാലം വരും ഞങ്ങളൊക്കെ അതിനായി കാത്തിരിക്കുന്നു ജയ് കാലം വരും.....ജയ് ഭാരത് .....ജയ് മോദിജി
@mkdmanaf9329
@mkdmanaf9329 2 года назад
@@Sdasan8 communist poyal congrats varum. Viddiparti (BJP) varilla
@deepakdinesh6533
@deepakdinesh6533 2 года назад
@@Sdasan8 kathirunno, kuzhilekkedukka apazhek
@jijirebeka2010
@jijirebeka2010 2 года назад
എന്തരണല്ലേ, ഞാ ഈ സ്കൂളുകളിലൊന്നും പോയിട്ടില്ല കേട്ട, വെറും 2ആം ക്ലാസ്സ്‌, വേവരക്കേടുകളുത്തന്നെ,
@sajigeorge7554
@sajigeorge7554 2 года назад
കേരള 😭😭😭BJP യിൽ വിവരവും വിദ്യാഭ്യാസവും കഴിവും ഉള്ള യുവ നേതാക്കളെ വളർത്തിക്കൊണ്ട് വരാത്തതിൻ്റെ കുറവാണ്
@sinoj609
@sinoj609 2 года назад
ശ്രീജിത്ത്‌ പണിക്കർ ഇല്ലേ.
@robbysg40
@robbysg40 2 года назад
@@sinoj609 ahh കണക്ക
@Sugeshkunnathuparambil
@Sugeshkunnathuparambil 2 года назад
വിവരവും വിദ്യാഭ്യാസവും ഉള്ളവരും BJPയും നല്ല കോമ്പിനേഷൻ.
@AB-qq9fu
@AB-qq9fu 2 года назад
എത്ര വിവരം ഉള്ളവർ BJP യില്‍ വന്നാലും രക്ഷ ഇല്ല... വന്നു join ചെയ്ത ഉടനെ ഒരു injection കൊടുക്കും അതോടെ.. ഹുതാ ഗവ.... Example.. ശ്രീധരന്‍ (metro man), കണ്ണന്താനം (IAS) 😂
@m.rafi.bava.m
@m.rafi.bava.m 2 года назад
അതിനു വിവരവും വിദ്യാഭ്യാസവും സാമാന്യ ബുദ്ധി യും ഉള്ള ആരേലും ബിജെപിയിൽ ചേരുമോ 🤣🤣🤣
@hussaintpt.p2456
@hussaintpt.p2456 2 года назад
വിവരെ കേട് മാത്രം പറയുന്ന പാർട്ടി. 😘😘😘
@KJO13
@KJO13 2 года назад
True
@abdullauc2508
@abdullauc2508 Год назад
​@@KJO13 ppp
@shaharbapcshaharba6611
@shaharbapcshaharba6611 Год назад
@@abdullauc2508 rrtrtrtrtrttrtr5ssear3aa
@ayurvision496
@ayurvision496 2 года назад
എന്റെ പൊന്നു bro അവതരണം oru രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ചത്തു
@amrkarn1961
@amrkarn1961 2 года назад
ഇവർ ഇപ്പോഷും stone എജിൽ കാളവണ്ടിയുമായി കറങ്ങുന്നവരാ retirement ഒന്നും ഇവർക്കു badagamallay?
@unnikrishnanup9071
@unnikrishnanup9071 2 года назад
പൊളിച്ചു. നല്ല അവതരണം.ഗംഭീര ട്രോൾ.
@anilcitu1789
@anilcitu1789 2 года назад
മച്ചാനെ പൊളിച്ചു ......😁😁😁
@Dr--sha
@Dr--sha 2 года назад
കുറച്ചതിന്റെ ഒരംശം മാത്രമേ കൂടിയിട്ടുള്ള😂😂
@richiraveendranchunda4794
@richiraveendranchunda4794 2 года назад
പൈസക്ക് വല്ല തലച്ചോറ് കിട്ടുമെങ്കില് ഒന്ന് വാങ്ങി വെക്കണം ഇവന്മാർ എല്ലാം 🤣🤣🤣
@52679299
@52679299 2 года назад
ഇമ്മാര് മൊത്തം കോമഡി ആണ് ഉളുപ്പില്ലാത്ത വർഗ്ഗം .....
@nahaspb5081
@nahaspb5081 2 года назад
ഗം, നിലപാട്, ഔട്ട്‌ ഓഫ് ഫോക്കസ് 🥰😍👌🏻👌🏻👌🏻
@rajendrankavilkambrath7769
@rajendrankavilkambrath7769 2 года назад
പറയുന്നതും ചെയ്യുന്നത് തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത ഒരു വർഗ്ഗം ആണ് രാഷ്ട്രീയ നേതാക്കൾ. ഉള്ളൂപപ് ഇല്ലാത്ത വർഗ്ഗം.
@user-ku3th2yr4z
@user-ku3th2yr4z 2 года назад
600വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിരുന്നതിൽ 590ഉം പൂർത്തീകരിച്ച് കേരളത്തിന് സമർപ്പിച്ച് കഴിഞ്ഞുLDF!!!കേരളത്തിലെ ബുദ്ധിയുള്ള ജനങ്ങൾ വർദ്ധിച്ചഭൂരിപക്ഷത്തോടെ മുഖ്യമന്ത്രിവിജയൻസഖാവിന്റെ നേതൃത്വത്തിലുള്ള LDFഫിനെ തുടർഭരണമേൽപ്പിച്ചത് അതുകൊണ്ടാണ്!!!😎
@muhammedriyas4514
@muhammedriyas4514 2 года назад
Athil munnil mmle boojeyppiyum aanu
@AbdulLatheef-md9mu
@AbdulLatheef-md9mu Год назад
&
@advsuhailpa4443
@advsuhailpa4443 2 года назад
4:03 രാധാകൃഷ്ണനിൽ നിന്ന് സുധാകരനിൽ എത്തുമ്പോൾ മതിലിന്റെ ഉയരം 27 അടി ആയി😜😂
@knightofgodserventofholymo7500
@knightofgodserventofholymo7500 2 года назад
ശരിക്കും എത്രയാണ്
@DrPrardhana
@DrPrardhana 2 года назад
@@knightofgodserventofholymo7500 *K rail കടന്നു പോകുന്ന 293 കി മി. 8 മീറ്റർ വരെ ഉയരമുള്ള മതിൽ കെട്ടും എന്ന് ഡി പി ആർ*
@valsakunjuju3221
@valsakunjuju3221 2 года назад
😂🥰 എന്റെ പൊന്നോ നമിച്ചു
@wwtvoice899
@wwtvoice899 2 года назад
ഇതാണ് സ്കൂൾ രാഷ്ട്രീയ വിപത്ത്. സാമാന്യ വിവരമില്ലാത്ത രാഷ്ട്രീയ പ്രവർത്തകരെ അത് സംഭാവന ചെയ്യും.
@jocymathew3249
@jocymathew3249 2 года назад
ഗുജറാത്തിൽ ഒരു മതിൽ പണിതിട്ട് എന്തായി ബ്രോ ഇനി എന്നാണ് ട്രമ്പ് വരുന്നത് ബാക്കി പണിയാൻ
@sijoantony7874
@sijoantony7874 2 года назад
6:15....7:01 എന്റെ പൊന്ന് രാധാകൃഷ്ണൻ അണ്ണാ നമിച്ചു🙏🙏🙏 വിഢിത്തം വിളമ്പാൻ സംഘികളെ കഴിഞ്ഞിട്ടേയുളളൂ🙆🙆🤦🤦 Keep it up👍👍👍
@instroy-gt4su
@instroy-gt4su 2 года назад
ഇവർ എന്താണ് പറയുന്നത് എന്ന് പോലും ഇവർക്ക് അറിയില്ല 😂🐪🧅🤭
@harimkrishna2637
@harimkrishna2637 2 года назад
ഈ ബിജെപിക്കാർ ... വ്യക്തിപരം അല്ല ! പക്ഷെ !! ഈ വിവരക്കേടിനു ...!! ഉഫ്ഫ്ഫ് ... ഒരു മര്യാദയൊക്കെ വേണ്ടേ ? വിവരക്കേടിന് ഒരു ലിമിറ് വേണ്ടേ .....!!!!! 🙏🙏🙏🙏🙏
@nishadtheyyampattil5777
@nishadtheyyampattil5777 2 года назад
ഇത്രേം ഉളുപ്പില്ലാത്ത ഒരു പാർട്ടി വേറെ ഒരു രാജ്യത്തും കാണില്ല🤣🤣🤣🤣
@Dr--sha
@Dr--sha 2 года назад
ഇത്രയും നന്നായി BJP യെ ട്രോളുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല😂😂😂
@ukkumbalakasaragod706
@ukkumbalakasaragod706 2 года назад
എന്തു പറഞ്ഞാലും ഈ നാൽകാലികളെ, എങ്ങിനെ പറഞ്ഞ് മനസ്സിലാക്കി, കൊടുക്കും. നാൽകാലികൾക്, പറ്റിയ ബധിരരും മൂകരുമായ അനുയായികളും, നമ്മുടെ രാജ്യത്തെ എവിടെ എത്തിക്കും. അയൽ രാജ്യങ്ങളായ,ബംഗ്ലാദേശും, നേപ്പാളും പുരോഗതി നേടുമ്പോൾ, നമ്മുടെ രാജ്യം കൂപ്പൂ കുത്തി വീഴാൻ പോകുന്നു. പെട്രോളിന് ഏറ്റവും കൂടൂതൽ ടാക്സ് (260%) വാങ്ങുന്ന രാജ്യമാണ്നമ്മുടെ ഇന്ത്യ. ഗ്യാസിൻ്റെ വിലയും ലോകത്ത്, ഏറ്റവും കൂടുതൽ, നമ്മുടെ ഇന്ത്യ തന്നെ.
@sreevalsanmenon2730
@sreevalsanmenon2730 2 года назад
Ambabo. Polichadukki Kidu avatharanam
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ഇതിനും മാത്രം ബ്ലേഡ് കമ്പനി എവിടെ കിട്ടുവോ എന്തോ
@johnsontherattil7018
@johnsontherattil7018 2 года назад
കലക്കി മച്ചാൻ 🤣🤣🤣😂😂😂 😭😭😭🤣🤣🤣
@DrPrardhana
@DrPrardhana 2 года назад
*കഴിഞ്ഞ പ്രളയത്തിൽ മുണ്ടക്കയത്തു 500 വീടുകൾ തകർന്നിട്ടു 50 വീടുകൾക്ക് പോലും നഷ്ട പരിഹാരം കൊടുത്തിട്ടില്ല എന്നിട്ടാണ് k rail 25000 വീട്ടുകാരെ പുനര്ദിവസിപ്പിക്കും എന്നുപറയുന്നത്*
@ansen7948
@ansen7948 2 года назад
Kpcc pralayam kaznje panithu kodutha 1000 veed kananam. Uff jai congress jai hind .
@DrPrardhana
@DrPrardhana 2 года назад
@@ansen7948 List luttappi kk koduth 885 veed completed 😄
@balanck7270
@balanck7270 2 года назад
ഇന്തൃ ഭരിക്കുന്നവരുടെ ഒരവസ്ഥ ഒന്നാലോചിക്കു ജനമേ സ്വന്തം ജനത്തിനെ സകലമാന നികുതിയും വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കി.അന്തമായ രാഷ്ട്രീയം വിടൂ.സുഹ്രത്തുക്കളെ. ഇവിടെ ജനജീവിതമാണ് പ്രശ്നം...?
@fazzzBH
@fazzzBH 2 года назад
ഇതൊക്ക ആര് ചിന്തിക്കാൻ.... അവർ പുതിയ വർഗീയ, വംഷീയ അജണ്ടടകൾ കൊണ്ടുവരും.. കഴുതകൾ അതിൽ അടിപിടി കൂടി എല്ലാം മറക്കും.. അതാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്... കഷ്ടം!
@prasadvn3816
@prasadvn3816 2 года назад
അടിപൊളി
@user-yi6rt6ct1d
@user-yi6rt6ct1d 2 года назад
മുമ്പിൽ മുരളി സാർ 🤣 അത് അങ്ങനെയൊരു വാഴ ഗം 🔥തന്നെ 👌 ഈ ചാനലിൽ കാണുന്ന രണ്ട് പരിപാടി ഗം &അണ്ണന്റെ അത് വല്ലാത്തൊര് കഥയും
@sakariyasakku5508
@sakariyasakku5508 2 года назад
എനിക്ക് : ഒട്ടകം ഗോപലനെയാണ് ഇഷ്ടം . മഹാ . പണ്ഡിതൻ പൊട്ടനാണ്
@venugopalan3973
@venugopalan3973 2 года назад
i സായിക്കള, സായിക്കള. ഡിപ്പോ മാറ്റിക്ക് അന്താരാഷ്ട വിപണി, കക്കൂസ് . ശബരിമല സുവർ റണ്ണാവസരം, കുഴൽ പൈപ്പ് ഹെലികോപ്റ്റർ, 380 കി.മീറ്റർ മതിൽ, 8 മീ, മുതൽ 18 മീ വരെ ഉയരം. 40 മീ. ഉയരം. എല്ലാ പോങ്ങന്മാരും ഒത്ത് കൂടിയത് നന്നായി. തലക്കകത്ത് ഇത്രയും ആൾത്താമസമുള്ളവരെ സമ്മതിക്കാം. ഇതല്ലാം കേട്ട് ആവേശം കൊള്ളുന്ന അനുയായികളെ .... മനുഷ്യന്മാരെ ഇത്രയ്ക്കും അത്യം കേരളത്തിലെ ? നാണിച്ച്‌, നാണിച്ച് ചിരിച്ച് ചിരിച്ച് ചിരി തന്നെ കോടി " പ്പോയി
@saharsh22
@saharsh22 2 года назад
Kidu👌സാനം പൊളി മച്ചാനെ
@ubaidullakokkarni1004
@ubaidullakokkarni1004 2 года назад
ബി ജെ പി നേതാക്കളുടെ വടായി കേൾക്കാൻ നല്ല രസം 😀😀😀😀😀
@ubaidullakokkarni1004
@ubaidullakokkarni1004 2 года назад
സുധാകരന്റെയും രാധാകൃഷ്ണന്‍റയും കണക്ക് ഒന്നും ഇങ്ങട്ട് പിടുത്തം കിട്ടുന്നില്ല 😀😀😀😀😀😀
@realmanwiz6760
@realmanwiz6760 2 года назад
എന്റ പൊന്നളിയ ഇവിടെ സെയ്ഫ് അല്ല😂😂😂 9:07 സുര 😂😂😂😂😂
@jessyraju5779
@jessyraju5779 2 года назад
കേന്ദ്രത്തിന്റെ, വാഴകൾ എല്ലാകേരളത്തിൽ ഗതി പിടിക്കാൻ കുറച്ച് പാടു പെടും.
@Music.rootofficial
@Music.rootofficial 2 года назад
ഇത്രയും പേർ എതിരായിട്ടും ഇവർക്ക് എങ്ങനെ കിട്ടി 6 സിറ്റ് 🤔
@vinodsuku7684
@vinodsuku7684 2 года назад
നടപ്പാക്കാൻ നോക്കുന്നത് കൊണ്ടാണല്ലോ ബുദ്ധിമാനെ എതിർക്കുന്നത് 😲😲😲😲
@labeebashameer7485
@labeebashameer7485 2 года назад
വിവരവും വെള്ളിയാഴ്ചയുമുള്ളവർ എന്നാണാവോ നമ്മുടെ നാട് ഭരിക്കുക🙄🙄🤔🤔
@NM-zi5kx
@NM-zi5kx 2 года назад
നിഷാദെ ഇന്ന് കാക്ക എവിടെ, മണിയടി തകർത്തു, അടിപൊളി,
@sushajhameed3903
@sushajhameed3903 2 года назад
കാക്ക പുള്ളിയുടെ അടുത്തു ഇരിപ്പുണ്ട്🙂
@sarathchandran7625
@sarathchandran7625 2 года назад
Aalde left side l ind
@AB-qq9fu
@AB-qq9fu 2 года назад
കേരളത്തില്‍ എല്ലാ BJP നേതാക്കള്‍ക്കും ദീര്‍ഘ ആയുസ്സു ഉണ്ടാകട്ടെ....
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 2 года назад
ഇവരൊക്കെ കുതിരവട്ടത്ത് ചികില്‍സ തേടണം.നേതാക്കള്‍ ആണത്രെ.
@jayasankaranp4729
@jayasankaranp4729 2 года назад
ഒറ്റ ഡിസ് ലൈക്ക് പോലുമില്ലാതെ 4.8 ലൈക്ക്കൾ. 💕💕💕💕💕💕 !!!
@adershkattachira4120
@adershkattachira4120 2 года назад
Best Troll Ever ✌️
@Iamzero18
@Iamzero18 2 года назад
പൊളി മുത്തേ ❤💥👍
@MrNURSE-ue4lg
@MrNURSE-ue4lg 2 года назад
നമ്മുടെ നാടിന്റെ അവസ്ഥകണ്ടു ദേഷ്യം വരുന്നു
@vishnusid4131
@vishnusid4131 2 года назад
Real comedy show😂😅😂.. 👍🏽👍🏽
@mvp8028
@mvp8028 2 года назад
എല്ലാം ഒന്നിനൊന്നു മെച്ചം
@arun1484
@arun1484 2 года назад
"എതിർക്കുന്നവർക്കും അറിയാം ഈ പദ്ധതി നടപ്പിലാക്കുമെന്ന് 🔥" - പിണറായി 🔥😍💪😎
@kailasrocks8503
@kailasrocks8503 2 года назад
Nokkam
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 года назад
Uff രോമാഞ്ചം 🔥
@arun1484
@arun1484 2 года назад
@@Admiral_General_Aladeen_007 🔥🔥
@sureshani9400
@sureshani9400 2 года назад
Nemte veedu pokullallo alle
@arun1484
@arun1484 2 года назад
@@sureshani9400 കുടിയൊഴിപ്പിച്ചിട്ടും പുനരധിവസിപ്പിച്ചിട്ടും തന്നെയാണ് ഇപ്പോഴത്തെ റെയിൽവേയും ഉള്ളത്
@wayanadinlandviews
@wayanadinlandviews 2 года назад
ആ കയ്യിൽ കെട്ടിയ ചരട് കൊണ്ടാണ്ന്ന് തോന്നുന്നു റെയിൽ പദ്ധതി അളന്നത്😂😂😮😢 ചിരിച്ചു ചത്ത്
@shamsudeenkp6333
@shamsudeenkp6333 2 года назад
കലക്കി 🤣🤣നല്ല അവതരണം
@mohananp8876
@mohananp8876 2 года назад
എന്റെ സുര നിനയ് പറ്റിയ ഒരു പെട്ടൻ മന്ത്രിയു
@middleclassmallu3411
@middleclassmallu3411 2 года назад
ഇവിടെ കർണാടകയിൽ കേരളത്തെക്കാൾ 10 രൂപ കുറവാണു....
@m.rafi.bava.m
@m.rafi.bava.m 2 года назад
കക്കുസ് ന് ആണോ 🤣
@asharafkky
@asharafkky 2 года назад
അവതരണം ഗംഭീരം
@farmteck6517
@farmteck6517 2 года назад
BJP യില് ഈ ജാതി ഇനി വല്ലതും എടുക്കാനുണ്ടോ,, ഒരുപത്തെണ്ണം
@kabeerks7114
@kabeerks7114 Год назад
അല്ല കൂട്ടരെ BJP യിൽ ബുദ്ധിയുള്ള ഒരുത്തനും ഇല്ലേ😅😅😅😅 നേതക്കൻമാരായി കഷ്ടം😂😂
@Sahlanasrinefathimanoora
@Sahlanasrinefathimanoora 2 года назад
വെറുതെയല്ല ബിജെപി കേരളത്തിൽ ക്ലച് പിടിക്കാത്തത്... 😄... ഇതല്ലേ നേതാക്കൾ
@venugopalan3973
@venugopalan3973 2 года назад
"അന്താരാഷ്ട്ര വിപണി;i:: ഡിപ്ലോമാറ്റിക്ക് ': അയ്യയ്യോ മണ്ടത്തരങ്ങൾ പറയാനും, ചെയ്യാനും മാത്രം കഴിവുള്ള എത്രയെത്ര നേതാക്കന്മാർ 'സ്ത്രീകൾക്ക് വേണ്ടി സ്വന്തം ക്ഷേത്രങ്ങളും, കാണുന്നവർക്ക് [ കുമ്പിടുന്നവർക്ക് ] സമ്പത്ത് ധാനം ചെയ്യാനും അത്യം കേരളത്തിലെ "? ശർക്കര എവിടെ കൊണ്ടിട്ടാലും, ഈച്ചയും, കണ്ണനീച്ചയും വരില്ലെ: അങ്ങിനെ കേരളം ഒന്നാകെ 7 മീറ്റർ ഉയരത്തിൽ മതിൽ കെട്ടുന്ന വിഢിത്തം സ്വപ്നം കാണാനെന്ത് ചേല് സത്യത്തിൽ ഇത് പോലെ ഒരു പാർട്ടിയാല്ലെങ്കിലെന്ത്" നർമം" PC യുടെ ഉപദേശം സ്വീകരിച്ച വ്യക്തിക്ക് തന്നെ സ്ഥാനാത്ഥിയായത് നിമിത്തമായി. ഇവരെയൊക്കെ ജയിപ്പിക്കാനുള്ള സുവർണ്ണാവസരം എങ്ങിനെ വിനിയോഗിക്കാമെന്ന് ഏത് സാമാന്യബുദ്ധിക്കും മനസ്സിലായില്ലെങ്കിൽ അതൊന്നും അവരുടെ കുറ്റമല്ല. മണ്ടന്മാരെന്ന് അഭിനയിക്കുന്നവർക്കും വേണ്ടെ അനുയായികൾ, ഇവർക്ക് ശക്തി കൂട്ടാൻ pcയെപ്പോലെ ഇന്ത്യയിലെ മുടിചൂടാമന്നന്മാരുടെ പ്രവേശനം ഹാ ഹാ ഹോ 'ഹോ "
@TimePass-ty2fg
@TimePass-ty2fg 2 года назад
എവിടെയാണ് അന്താരാഷ്ട്ര മാർക്കറ്റ് എന്ന് ഏതെങ്കിലും മാധ്യമ പ്രവർത്തകൻ ചോദിച്ചോ ഇല്ല പേടി തോണ്ടൻ മാധ്യമ പ്രവർത്തകർ 😂🤣🤣🤣🤣
@Asiantravellersanju
@Asiantravellersanju 2 года назад
Powli bro
@rajuraju30
@rajuraju30 2 года назад
എന്റെ പൊന്നു നിങ്ങൾ ഒരു ഭയങ്കര സംഭവം തന്നെ
@aiswarias8184
@aiswarias8184 2 года назад
0
@tittoveliyakathveliyakath7241
@tittoveliyakathveliyakath7241 2 года назад
കുട്ടികൾ കളിക്കുന്ന റൈഡ് ആണെന്ന് ആണ് പുള്ളി ധരിച്ചു വെച്ചിരിക്കുന്നത് 🤣🤣🤣
@ajaykrishnan3415
@ajaykrishnan3415 2 года назад
😂😂😂😂 Man 👌👌👌 ചിരിച്ചു സൈഡ് ആയി 🤣
@josephjohn5938
@josephjohn5938 2 года назад
Polichu 👏 polichu 👏 polichu 👏 polichu 👏 polichu 👏 polichu 👏 polichu 👏 polichu 👏 polichu 👏 polichu machanne
@jazzman4353
@jazzman4353 2 года назад
A certain 2022 statistical data states that Kerala has a literacy rate of 94%. Well, judging by the comments I have read, it now looks to me that Kerala has a literacy rate of 6%. But do not unduly worry. The world is just like that !
@hawk2010222
@hawk2010222 Год назад
haha...that 6 percent voted for bjp and became victorious with zero seats
@advsuhailpa4443
@advsuhailpa4443 2 года назад
രാജ്യത്ത് പ്രതിപക്ഷം ഉണ്ടോ K സുധാകരനെ ഡൽഹിക്ക് അയക്കൂ
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai 2 года назад
സുധാകരൻ ഡൽഹിയിൽ അല്ലാതെ പിന്നെ എവിടെ ആണ് ഉള്ളത് മണ്ടാ 🤣
@knightofgodserventofholymo7500
@knightofgodserventofholymo7500 2 года назад
SDPI ഉണ്ടല്ലോ അതു പോരെ
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 2 года назад
അയാളിപ്പോ എംപി അല്ലേ ചേട്ടാ? അപ്പോള് ഡെൽഹി യിൽ തന്നേയല്ലേ? പ്രവർത്തനം?..
@madhukumark3570
@madhukumark3570 2 года назад
പെട്രോളിന് വില കൂടിയതുകൊണ്ടായിരിക്കാം റോഡ് വണ്ടിയൊന്നും കാണുന്നില്ല
@ktsna
@ktsna 2 года назад
Vallatha..oru..gum...nishanthe polichu
@1976sree
@1976sree 3 месяца назад
ഈ വിവരം കെട്ടവരെ കൂട്ടുപിടിച്ചതും സ്ഥാനം കൊടുത്തതുമാണ് ഇന്നും പൂജ്യേ പി ആയിരിക്കാൻ കാരണം K G മാരാരെ പോലെ C K പര് മനാഭനെപ്പോലെ എത്ര പ്രശസ്തരിരുന്ന സ്ഥാനത്താണ് തങ്ങൾ ഇരിക്കുന്നതെന്ന ബോധം ഉള്ളിക്കും വാഴക്കും വേണം അല്ലെങ്കിൽ ഇതു പോലെ ബബിൾ(ഗം ) ആകാം അത്ര തന്നെ 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് വീമ്പിളക്കി അപഹാസ്യരാവാം
@shereefarakkal8987
@shereefarakkal8987 2 года назад
വിവരം ഇല്ലാത്തവർ എന്നും മണ്ടത്തരം പറഞ്ഞിരിക്കും നമ്മൾ ...ശമി
@mohammedjasim4799
@mohammedjasim4799 2 года назад
5:43. ഇങ്ങള് ആ 400km 400 meter ആക്കി ല്ലേ ല്ലേ 😉🙃എന്നാലും എന്തൊരു കിലോമീറ്റർ മതിലാണ് ല്ലേ ഗം മച്ചാ
@robsondoha8236
@robsondoha8236 2 года назад
അവതരണം ഉഗ്രൻ എന്ന് പറയണ്ട കാര്യമില്ലല്ലല്ലോ എന്നാലും കാക്ക യുടെ അഭാവം 😒
@incredibleindia_1995
@incredibleindia_1995 2 года назад
Kakka left sidil und
@seemarenjen6884
@seemarenjen6884 2 года назад
അടിപൊളി -ഇത് കാണുന്ന സംഖികൾക്ക് നാണം വന്നാൽ നല്ലത്
@wayanadinlandviews
@wayanadinlandviews Год назад
വിവരമില്ലായ്മ കുറ്റമല്ല അതുകൊണ്ട് നിങ്ങളോട് കേരളം ക്ഷമിച്ചിരിക്കുന്നുആ😂😂🎉
@rajumk9894
@rajumk9894 2 года назад
കോമഡി യിൽ ഇവരെ ജയിക്കാനാവില്ല
@vimalvijay5606
@vimalvijay5606 2 года назад
കാര്യങ്ങള് പഠിച്ചു പറയാൻ വിവരം ഉള്ള ആരും ഇവരുടെ ഇടയിൽ ഇല്ലേ
@amalkc5663
@amalkc5663 2 года назад
Vivarakkedane evarude main 😌
@srk3209
@srk3209 Год назад
കേന്ദ്ര മന്ത്രി മൊരളിനല്ലവിവരം ഇതെപോലെഒരഞ്ചാറ്എണ്ണംവേറെയൂണ്ടൊ
@faisaltm471
@faisaltm471 2 года назад
പടച്ചോനെ ഇങ്ങനെ ഉള്ള മക്കളെ ഒരു മനുഷ്യനും കൊടുക്കല്ലേ..... 🙌
@unnisai2021
@unnisai2021 2 года назад
They never get chance to entrance for Kerala Government Secretariat. They are taking some data from media only. Actually they dnt know what exactly k rail projet & dimensions
@thetravellerindianway9390
@thetravellerindianway9390 2 года назад
K rail will be great projects. If Switzerland can organize this category. We can. But indian rail will be completely taken over by container moments to north India after completion of vizhinjam Port.
@ashwy_inn
@ashwy_inn 2 года назад
💩💩
@ismailt786
@ismailt786 2 года назад
Best example is japan (a earthquake prone area)
@kottakkal676503
@kottakkal676503 2 года назад
North has their own sea port Don't depend on vizhingam
@ismailt786
@ismailt786 2 года назад
@@kottakkal676503 if vizhinjam start operation it will be the India's major port
@thewholesome2001
@thewholesome2001 2 года назад
Of course great but you don't know what is govt doing in kerala
@aps.471
@aps.471 2 года назад
ഈ പൊട്ടൻ നേതാക്കൾ ആണ് ഇവിടെ ബിജെപി വളരാതെ പോവവുന്നത് ഇവർക്ക് നല്ല ആയുസ്സ് ഉണ്ടാവട്ടെ 🤣🤣🤣🤣🤣
@roshinpaulk876
@roshinpaulk876 Год назад
സിൽവർ ലൈൻ മുടങ്ങിയതിന് ഒരു കാരണം ഉണ്ട്. ഇപ്പോൾ ഈ പതദ്ധി പ്രകാരം പണിതാൽ , വിഴിഞ്ഞം തുറമുഖം വരുന്നതോടെ container traanshipment ന്റെ Rush verum . So, നമ്മൾ അതിനു വീണ്ടും Special conidore പണിയേണ്ടി വരും. നമ്മുക്ക് വേണ്ടത് , അധിവേഗ ട്രെയിൻ + condiner corridor+ express Highway combined project ആണു. ഭൂമി തൊടതെ ആകശപ്പാത ആയി വരണം . അപ്പോൾ നിലവിലുള്ള കെട്ടിടങ്ങളും സ്ഥലവും പോകില്ല.
@kunhuttypattambi7913
@kunhuttypattambi7913 2 года назад
മ്മടെ... ശോഭചേച്ചിയെ കാണുന്നില്ലല്ലോ
@abdulnizar9415
@abdulnizar9415 2 года назад
നിങ്ങളുടെ കണ്ണൂർ സ്ലാങ് ഒരുപാട് ഇഷ്ടമാണ്
@malik6110
@malik6110 Год назад
ALHAMDHULILLAH 🤲🏻🌙 "Owner of the Day of Reward" Who was sent by your Lord who did not even need to perform prayer on earth to say that the world will end in 16 years,🤝🏻
Далее
Мышка на механике?! Ну почти!
00:48