ചേച്ചിക്കുട്ടി സൂപ്പർ 👍🏻👍🏻👍🏻 ചേച്ചി എനിക്ക് അടുത്ത ആഴ്ച ഒരു അരക്കിലൂടെ 5 കേക്കിന് ഓർഡർ ഉണ്ട് ഈ 5 കേക്കിന്റെയും ഡ്രൈ ഇൻഗ്രീഡിയൻസ് ഒന്നിച്ച് എടുത്തിട്ട് കേക്ക് ഉണ്ടാക്കുമ്പോൾ ആവശ്യത്തിന് എടുത്തിട്ട് ഉണ്ടാക്കിയാൽ ശരിയാകുമോ? അതോ ഓരോ കേക്കിനും പ്രത്യേകം പ്രത്യേകം ഡ്രൈ ഇൻഗ്രീഡിയൻസ് എടുത്തിട്ട് ഉണ്ടാക്കണോ