Тёмный

Blesson Mamana | Cheruvakkal Convention | Worship Song | Christian Song | 

VSQUARETV
Подписаться 108 тыс.
Просмотров 450 тыс.
50% 1

Blesson Mamana | Cheruvakkal Convention | Worship Song
ഒരു വർഷം കൂടി കാണുവാൻ ദൈവം നമ്മളെ അനുവദിച്ചിരിക്കുന്ന ഈ മിനിറ്റുകളിൽ, നിങ്ങളുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ദൈവ സാന്നിദ്ധ്യം വേണമെന്ന് തോന്നുന്നു എങ്കിൽ ഈ Blesson Mamana യുടെ Worship കേട്ടുകൊണ്ട് ഈ 2020 പുതു വർഷത്തെ നമുക്ക് വരവേൽക്കാം
christian, malayalam christian devotional songs, malayalam christian songs, holiday
Cheruvakkal convention is a very spiritual convention held under the auspices of the Pentecostal Church in the Christian community of Kerala.
The convention is streamed live on Vsquaretv every year and many people are happy to see it on this channel as well. The Vsquaretv channel is a Christian media outlet that always stands for the gospel
Subscribe to our Channel for More Christain Videos
Connect with Vsquaretv:
Website: vsquaretv.com/
Follow us on Facebook: / vsquaretv
9778593997, 9961454976, 7034454976, 7994507778
Blesson Mamana singing in Cheruvakkal Convention, worship of Blesson Mamana
Holy Beats Candles Band,Candles Band,HolyBeats,Holy,Beats,music for god,shalom,music for god,malayalam live news,rosary war,holy spirit,jesus christ,latest news,latest program,praise,christians,rosary,peace,prayer,religion,bible,faith,church,holy,candles
christian devotional songs,christian devotional song,christ,malayalam,manorama music,choir,old christian song,latest devotional songs,anna baby songs,old christian songs,superhit christan songs,christian megahit songs
christian devotional songs,church,believers,christian worship,christian songs,christian devotional song,malayalam christian song,devotional songs,devotional,devotional tv,bhakti songs,devotional videos
pentecost sunday,holy spirit,bible,faith,jesus,god,spirit,christ,preacher,acts
malankara marthoma syrian church,church,syrian,ministry,holy,religion,praise,youth,new york
orthodox,moscow,lord jesus christ,faith,latin,father,divine,saint,eastern,francis,jerusalem,church,greek,religion,christian,christian orthodox,orthodox music,malankara orthodox
latin,church,holy,hymns,religion,christianity,top christian youtube channels,christian channels on youtube,christian youtubers for girls
christian, malayalam christian devotional songs, malayalam christian songs, holiday
Christian songs, Christian songs 2021, Christian songs for funerals, Christian songs list, Christian songs about hope, Christian songs for kids, Christian songs lyrics, Christian songs religious songs, Christian songs 2020, Christian songs about healing, Christian songs for funerals 2021, Christian songs youtube, Christian songs about heaven, Christian songs about death

Опубликовано:

 

30 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@malayalamchristianchannel
@malayalamchristianchannel 2 года назад
worship of Blesson Mamana
@ipcoragadammedia2846
@ipcoragadammedia2846 2 года назад
😇😇😇😇😇😇😇😇😇😇😇😂😂😂😂😂😂😂😂😂🥳🥳🥳🥳🥳🥳🥳👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@streetmchanic3325
@streetmchanic3325 4 года назад
പ്രാണപ്രിയനെ --- യേശുവേ ഈ ലോകം താൽക്കാലികം അല്പം കഴിയുമ്പോൾ എല്ലാം മാഞ്ഞു പോകും യേശുവിൽ വിശ്വസിക്കുന്ന മക്കൾക്ക് നിത്യജീവൻ ഉണ്ട്
@sunnyabrahamsk9101
@sunnyabrahamsk9101 4 года назад
എന്താനന്ദം എനിക്കെന്താനന്ദം പ്രിയ യേശുവിൻ കൂടെയുള്ള വാസം ചിന്താതീതം അതു മനോഹരം എന്തു സന്തോഷമാം പുതുജീവിതം സന്താപമേറുമീലോകെ ഞാനാകിലും സാന്ത്വനം തരും ശുഭം 1 ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം വിശ്വാസ കാൽ ചുവടിലത്രേ തന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നും ഒന്നിനും മുട്ടില്ലാത്തവണ്ണം ആശയ്ക്കെതിരായ് ആശയോടെ വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;- 2 ആരുവെറുത്താലും ആരു ചെറുത്താലും കാര്യമില്ലെന്നുള്ളം ചൊല്ലുന്നു കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ കൂട്ടത്തോടെ വിട്ടുപോയെന്നാലും കൂട്ടായ് യേശു എനിക്കുള്ളതാൽ;- 3 ആരു സഹായിക്കും ആരു സംരക്ഷിക്കും എന്നുള്ള ഭീതി എനിക്കില്ല തീരെ ബലഹീനനായ് കിടന്നാലും ചാരും ഞാനേശുവിന്റെ മാർവ്വിൽ എത്തും സഹായമത്യത്ഭുതമാം വിധം തൊട്ടു സുഖപ്പ‍െടുത്തും;- 4 ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർ ക്രിസ്തനെ വിട്ടു പോയീടുമോ സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽ വ്യർത്ഥരായ് തീരുന്നതെന്തിനായ് കർത്തനാമേശുവോടൊത്തു നടക്കുകിൽ നിത്യാനന്ദം ലഭ്യമേ;
@sumaabraham1843
@sumaabraham1843 4 года назад
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. ദൈവം എന്നെ ഇൗ പാട്ടിലൂടെ ബലപെടുത്തുന്ന്. ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ.
@tonygeor1
@tonygeor1 2 года назад
ഇത്ര നല്ലിടയൻ.. ഉത്തമ സ്നേഹിതൻ നിത്യനാം രാജാവെൻ കൂട്ടാളിയാണെ
@jinsuomega9016
@jinsuomega9016 2 года назад
കേട്ടിട്ട് മതിയാവുന്നില്ല
@tonygeor1
@tonygeor1 2 года назад
ആമ്മേൻ...! ഒരുകുഞ്ഞിനെ പ്പോലും ശത്രു തട്ടിക്കൊണ്ടു പോകില്ല.. യേശു കർത്താവിൻ നാമത്തിൽ... ആമേൻ
@anurinu1091
@anurinu1091 3 года назад
Praise the lord🙏ദൈവരാജ്യത്തിന്നു വേണ്ടി ഇനിയും അതി ശക്തമായി പ്രിയ ദൈവദാസനെ ദൈവം ഉപയോഗികട്ടെ.. Holysprit ടെ സാനിധ്യം അനുഭവിക്കാൻ എനിക്കു സാധിച്ചു 🙏thank you jesus...
@leelaame.p878
@leelaame.p878 4 года назад
ഇതൃ നല്ലിടയൻ.ഉത്തമ സന്ഹിതൻ ഹല്ലേലൂയ ആമേൻ ആമേൻ ആമേൻ 🙏🙏
@lithinvmathew5384
@lithinvmathew5384 Год назад
നന്ദി കർത്താവേ....
@bijisunny6850
@bijisunny6850 4 года назад
ആനന്ദം ഏറെയുണ്ട് എനിക്ക് ആനന്ദം ഏറെയുണ്ട് യേശുവിൻ കൂടെയുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദം ഏറെയുണ്ട് 🙌🙌🙌🙌
@aneeshasuresh6477
@aneeshasuresh6477 3 года назад
Amen sthortham അനുഗ്രഹിക്കപ്പെട്ട ദിവസത്തിനായി നന്ദി പറയുന്നു. എന്നെ മുഴുവനായി അങ്ങയിൽ സമർപ്പിക്കുന്നു.Amen
@jeyeshkottarakkara717
@jeyeshkottarakkara717 2 года назад
വളരെ അനുഗ്രഹം തോന്നിയ ഗാനം
@aadhiladdu5058
@aadhiladdu5058 3 года назад
Anither Powerful and Anointing worship by Dr. Blesson.All glory to Gid🌹🌹🌹🌹
@leelaame.p878
@leelaame.p878 4 года назад
യേശുവേ നന്ദി കർത്താവേ പിതാവേ ആമേൻ ആമേൻ 🙏🙏
@anitaravichandran9491
@anitaravichandran9491 2 года назад
When i am going to depression and feel very sad that time i watch Dr Blesson Memana worship song, God given such a wonderful songs , God bless the man of God , All Glory to Lord and Savior Jesus Christ...amen..
@manuvarghese9038
@manuvarghese9038 4 года назад
ആനന്ദമേറെയുണ്ട് (2) എനിക്കാനന്ദമേറെയുണ്ട് യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദമേറെയുണ്ട് പ്രാണപ്രിയനെ പ്രത്യാശകാരണനെ നിന്റെ വരവ് നിനയ്ക്കുമ്പോൾ എനിക്കാനന്ദമേറെയുണ്ട് നമ്മുടെ ആഗ്രഹമല്ലല്ലോ ദൈവത്തിൻ പദ്ധതികൾ എന്നാൽ ദൈവത്തിനാഗ്രഹമല്ലോ ഏറ്റം നല്ല അനുഗ്രഹം ആയതിനാലേ കൺമഷം നീക്കി കർത്തനെ നോക്കീടാം സ്വർഗ്ഗീയ താതന്റെ ഇഷ്ടങ്ങൾ ചെയ്ത് സ്വർപ്പൂരം പൂകീടാം ഗോതമ്പുമണിപോൽ മണ്ണിൽ നമ്മുടെ ജീവനെ ത്യജിച്ചീടാം ആത്മനാഥനെ അനുസരിക്കുമ്പോൾ കഷ്ടങ്ങൾ ഓർത്തീടല്ലെ അന്ത്യനാളിൽനൂറുമേനി കാഴ്ചവെച്ചിടുമ്പോൾ സ്വർഗ്ഗീയ സൈന്യം ആർപ്പുനാദം ഉച്ചത്തിൽ മുഴക്കുമെ
@bencymolbabu2292
@bencymolbabu2292 Год назад
ക൪ത്തൃ ദാസന്റെ സംഗീത ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ദൈവം എനിക്കു൦ ഒരു അവസരം ഒരുക്കി തന്നു. ക൪ത്തൃ ദാസനെയു൦ കുടുംബത്തയു൦ ദൈവം ഇനിയും ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏
@jpditz426
@jpditz426 4 года назад
What a pleasure that my jesus coming for his people our jesus is coming very soon yes be prepare for to receive him jesus i love u so much than my life appa vegam varene kanan kothiyavunne
@lissymathew7889
@lissymathew7889 4 года назад
Praise the lord, yes , real Pentecostal believer s are still worshiping in truth and spirit.after long days ,God helped me watch such a meeting
@dimplevijay6184
@dimplevijay6184 3 года назад
All praises to Almighty heavenly Father Son and Holyspirit
@jeyeshkottarakkara717
@jeyeshkottarakkara717 2 года назад
കേൾക്കുമ്പോ ഏറെ സന്തോഷം
@tonygeor1
@tonygeor1 2 года назад
സ്തോത്രം.. ഹല്ലേലുയ്യാ
@kannanh.f2076
@kannanh.f2076 3 года назад
ആമേൻ
@tonygeor1
@tonygeor1 2 года назад
ആമ്മേൻ... സ്തോത്രം.... ഹല്ലേലൂയാ
@monijoseph2216
@monijoseph2216 3 года назад
Amen sthothram
@prasadpv7498
@prasadpv7498 3 года назад
valare vinayam ulla oru manushan ... god bless brother.
@keziyam.philip8027
@keziyam.philip8027 4 года назад
Nithyatha orkumbol aanandham amen
@jesusiscomingsoon2762
@jesusiscomingsoon2762 4 года назад
Anointed worship. God bless Dr. Blesson Memana. all his worship and songs are blessed👍👍🙏🙏😃
@jasminejoyjoy1151
@jasminejoyjoy1151 4 года назад
Amen thanks yesu Appppaaaaaaaa
@thalavadymammachen
@thalavadymammachen 3 года назад
Blessed worship.Aammen.
@lucknow4920
@lucknow4920 3 года назад
We are getting doble portion of living happy & eternal life.
@robinsonbabu3816
@robinsonbabu3816 3 года назад
Praise the Lord 🙏🌹
@rimple.p.3247
@rimple.p.3247 4 года назад
very anointed worship
@rajikoshy2651
@rajikoshy2651 2 года назад
This convention is really a blessing for so many people 🙏🙏
@resmysabu3740
@resmysabu3740 3 года назад
Amen amen amen
@RobinRobin-rk4nf
@RobinRobin-rk4nf 2 года назад
Jesus coming soon you all man ......gment
@MeritaMathew
@MeritaMathew 3 года назад
Blessed worship🙏
@abhijithlal4747
@abhijithlal4747 3 года назад
Hallelujah
@rubansathiyaraj2294
@rubansathiyaraj2294 4 года назад
Fantastic brother IAM very happy in Jesus Christ super song I very proud of you
@donybabu1570
@donybabu1570 4 года назад
blessed worship...
@has5892
@has5892 2 года назад
ദൈവം അനുഗ്രഹിക്കട്ടെ.
@skm011
@skm011 4 года назад
I can see the Cheruvakkal convention going beyond kumbanad....fully anointing...Glory to his kingdom
@mathewpaul7602
@mathewpaul7602 2 года назад
Blessed worship 🙏👏
@RAJAN_THARAYASSERY
@RAJAN_THARAYASSERY 2 года назад
Praise the Lord
@naturefeelsbeautiful25
@naturefeelsbeautiful25 3 года назад
Ith pole oru worship veendum varan agraham 🙏
@bettymathai
@bettymathai 3 года назад
Its very powerful worship
@anilaanilkumaranilaanilkum4212
@anilaanilkumaranilaanilkum4212 2 года назад
Amenamen amen amenamename😇😇😇😇🙏🙏🙏🙏🙏🙏🙏🙏
@princemathew7859
@princemathew7859 3 года назад
Amen. Praise the lord. 🙏🙏💛💛👍👍❤️❤️👌👌.
@sunnyabrahamsk9101
@sunnyabrahamsk9101 4 года назад
Very powerful worship... God bless you all, especially Br Blesson let the Holy spirit guide you more and more
@isaacd1438
@isaacd1438 3 года назад
Oh Glory Glory to Jesus Christ 🙏
@annieboben1731
@annieboben1731 2 года назад
Praise God
@chackom335
@chackom335 Год назад
God bless. ,
@manjuachabiju389
@manjuachabiju389 4 года назад
Praise the lord
@anakaajithomas4712
@anakaajithomas4712 3 года назад
Praise the Lord..Pray for us
@godsowncountrycookstephen1747
@godsowncountrycookstephen1747 3 года назад
God bless you
@padmaja6082
@padmaja6082 2 года назад
amen
@roguequeen933
@roguequeen933 4 года назад
Jesus is only one God.
@binuabraham7258
@binuabraham7258 2 года назад
Amen
@comradelenin6780
@comradelenin6780 4 года назад
യേശുകർത്താവ് സൗഖ്യം തരുന്ന സത്യ ദൈവം ആമീൻ ആമീൻ ആമീൻ
@presillalobo9162
@presillalobo9162 2 года назад
Amen Amen Amen🙏👍
@ruskinroy1780
@ruskinroy1780 4 года назад
Wonderful time of worship. Blessings
@jayasreeramathooparambil9951
@jayasreeramathooparambil9951 4 года назад
യേശു വെ 🙏🙏🙏🙏🙏🙏🙏🙏
@anithaomanakuttan2144
@anithaomanakuttan2144 4 года назад
Amen prais the lord
@MeritaMathew
@MeritaMathew 3 года назад
🙏
@marlinpaul2233
@marlinpaul2233 2 года назад
Blessed song
@sajithavinay9286
@sajithavinay9286 2 года назад
AMEN PRAISE GOD!! GODBLESS YOU ABUNDANTLY
@joanbella3611
@joanbella3611 2 года назад
may god bless Dr:*blessen memana in his profession
@philominakottayiljames7933
@philominakottayiljames7933 3 года назад
Avanil visasikkunna evarkum Nithya Jeevanudu. Amen.
@sunnyjohn1177
@sunnyjohn1177 4 года назад
Great Wonderful Beautiful
@neethusaresh152
@neethusaresh152 Год назад
Praise the lord🙏
@bijoyls2115
@bijoyls2115 2 года назад
Super ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@philipthearian335
@philipthearian335 2 года назад
❤🔥🔥🔥
@resmysabu3740
@resmysabu3740 3 года назад
Amen amen
@anandhulekshmi4964
@anandhulekshmi4964 3 года назад
Amen ❤️
@samuelkutty4741
@samuelkutty4741 10 месяцев назад
AMIN.EE.FUMIL.NJAN.YARE.ONNUMALLAVARUMORUSHUNYME
@elizabethjacob6820
@elizabethjacob6820 3 года назад
Amen Amen 👏👏👏👏
@anilsimon9972
@anilsimon9972 4 года назад
Praise the Lord Jesus
@jeyeshkottarakkara717
@jeyeshkottarakkara717 2 года назад
❤🙏
@jobinjohn950
@jobinjohn950 4 года назад
Stil I can find faith nd holy spirit working on people, Thank lord.... let the holy one bless one nd all gathered thr.....
@aneeshr7558
@aneeshr7558 2 года назад
Praise the lord....
@josinajose6208
@josinajose6208 4 года назад
God bless you 🙏🙏🙏🙏🙏
@deepabaiju5274
@deepabaiju5274 3 года назад
❤❤💞
@manjukaayyappan7127
@manjukaayyappan7127 4 года назад
Super....amen god bless you
@hepcybadavidraja8749
@hepcybadavidraja8749 4 года назад
Wow.. Super.. Wonderful ... Amen praise god ... God bless you bro...
@jayasreeramathooparambil9951
@jayasreeramathooparambil9951 4 года назад
ആമേൻ ആമേൻ യേശുവേ സ്തോത്രം
@marksabraham8298
@marksabraham8298 3 года назад
Yenik appozhum aanandi kan yee pattukajalum aaradhana yum karanamaithirunnu
@ashlykbinu8751
@ashlykbinu8751 3 года назад
Engane aradhikkunna sufavun sandhosham onnum eeee zoom kittillaa miss cheyunnu 🙏🙏🙏🙏
@marymgable
@marymgable 2 года назад
Kindly share the lyrics (English) of this wonderful song. Blessed song and singer! Praise God for both 🙏🙏
@joshuaemmanuel8746
@joshuaemmanuel8746 3 года назад
Blessan.....pr......nalloru...ganamanitu
@sheejaraju6369
@sheejaraju6369 2 года назад
Amen 👏👏👏👏👏👏
@pr.bijuavarghese6193
@pr.bijuavarghese6193 4 года назад
Glorious presence of God.
@georgethomas5003
@georgethomas5003 4 года назад
ആമേൻ... 🙌🙌🙌🙏🙏🙏
@worldgospelmedia1225
@worldgospelmedia1225 4 года назад
Amen
@prakashm226
@prakashm226 3 года назад
God bless you 🙏🙏🙏
@vipinthiruvanathapuramofficial
@vipinthiruvanathapuramofficial 2 года назад
👍😊👍
@jobinraju4370
@jobinraju4370 2 года назад
Amen 🥰
@joncyjohny5127
@joncyjohny5127 4 года назад
വിശ്വസിക്കുന്നവർക്ക് വേണ്ടി വ്യാപാരിക്കുന്ന ദൈവശക്തി.... ഹല്ലേലുയ
@roshiincvarghese3637
@roshiincvarghese3637 3 года назад
God Bless 💞
@tonygeor1
@tonygeor1 2 года назад
Blood of Jesus... Name off Jesus
@baijug3695
@baijug3695 2 года назад
🌹🌹🌹🌹👏👏
@rajikoshy2651
@rajikoshy2651 2 года назад
Memana is man of God…
Далее
Куда Анджилиша снова летит???
00:16
ПРОЖАРКА ХАРЛАМОВА
00:15
Просмотров 47 тыс.
Worship @ Revive Oxford 2024- Dr.Blesson Memana
29:43
Просмотров 4,6 тыс.
Куда Анджилиша снова летит???
00:16