Тёмный
No video :(

BMW S1000RR Malayalam First Ride Impression 

Strell In Malayalam
Подписаться 1 млн
Просмотров 522 тыс.
50% 1

BMW S1000RR Malayalam First Ride Impression
Farhan : / farhankhan_rr
Alex : / alex_piston_monkey
Get in touch with me via my Other social media handles
Facebook: / strellmotovlogs
Instagram: / iamstrell
Twitter: / strellofficial
For collaborations and promotions, please email to contact.strell@gmail.com
My camera: www.insta360.c...

Опубликовано:

 

28 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,6 тыс.   
@strellinmalayalam
@strellinmalayalam 4 года назад
Farhan : instagram.com/farhankhan_rr/ Alex : instagram.com/alex_piston_monkey/ ചെറുതായി ഒന്ന് ട്വിറ്റെർ തുടങ്ങിയിട്ടുണ്ട്. നാറ്റിക്കരുത് 😁 twitter.com/strellofficial
@authentic_author9963
@authentic_author9963 4 года назад
❤️❤️❤️❤️❤️
@sanjusivananda4396
@sanjusivananda4396 4 года назад
💓
@Theblackqueen-ew8op
@Theblackqueen-ew8op 4 года назад
🤗🤗🤗
@yadhukrishna8664
@yadhukrishna8664 4 года назад
❤️❤️❤️❤️
@Theblackqueen-ew8op
@Theblackqueen-ew8op 4 года назад
💖
@ArunPradeepMusic
@ArunPradeepMusic 4 года назад
9:48 aa busile aalkaar be like🤤🔥
@SMKWloks
@SMKWloks 4 года назад
😊🤗✌️
@thirdgentec5206
@thirdgentec5206 4 года назад
Arun mwuthe ♥️❣️❣️
@torquegearexploration7553
@torquegearexploration7553 4 года назад
Sir ninghaloo
@a-j6099
@a-j6099 4 года назад
Haii muthe😍😍
@sajxth
@sajxth 4 года назад
Ser
@shreyaskrishna4379
@shreyaskrishna4379 4 года назад
Strell's character difference in 3 stages Explain the looks : Remo Started to drive : Amby Open road : Anyan
@VishnuVamanan
@VishnuVamanan 4 года назад
🔥
@akhildasv1566
@akhildasv1566 4 года назад
💯🤩
@sha_riq_ahammedh
@sha_riq_ahammedh 3 года назад
pwolii
@shreesabari7156
@shreesabari7156 2 года назад
❤️😹
@sreeharisree4522
@sreeharisree4522 2 года назад
Scn 🤣🔥
@transformationzone3368
@transformationzone3368 4 года назад
ഓപ്പൺറോഡ് ഓപ്പറേറ്റർ strell 💕
@ffqueen6281
@ffqueen6281 3 года назад
😂🔥🔥🔥
@NafjanT
@NafjanT 4 года назад
5:39 നമ്മുടെ വീട്ടില് കറണ്ട് ഇല്ലെങ്കിൽ നമ്മൾ അടുത്ത വീട്ടിൽ നോക്കും. അവിടേം കറണ്ട് ഇല്ലെങ്കിൽ നമ്മൾ ഹാപ്പി ആണ്. അത്രേ ഒള്ളു..
@mr.x13.
@mr.x13. 4 года назад
Malayali da😂😂😂👌🏽
@hishamsha843
@hishamsha843 3 года назад
Engapathalum😁😂
@stranger8039
@stranger8039 3 года назад
😂
@amalvishnuharidas4409
@amalvishnuharidas4409 4 года назад
𝙊𝙥𝙚𝙣 𝙍𝙤𝙖𝙙 🤩 അത് പറയുമ്പഴുള്ള അവന്റെ സ്പിരിറ്റ്‌ കണ്ടോ സാറേ 😁 (പരമശിവം.jpg)
@salmanulfarisvs3377
@salmanulfarisvs3377 4 года назад
Ath kelkumbozhulla nammude spirit kando saare... ssaaree.. 😅😁😂
@waydeff7648
@waydeff7648 3 года назад
അടി സക്കെ 😂🤙
@sujaysubhash8804
@sujaysubhash8804 4 года назад
രാവിലെ എഴുന്നേറ്റത് തന്നെ strell broye കാണാൻ തന്നെ ആയിരുന്നു എന്നതാണ് സത്യം 😁😇❤️ ഒപ്പം s1000rrനെയും 🤩
@anwarnizar9070
@anwarnizar9070 4 года назад
ലെ Bike നിർത്തിയിട്ട് Review ചെയ്യുന്ന Strell അതിലെ പോകുന്ന നാട്ടുകാർ : ഇവൻ ഇത് എന്തോന്ന് വണ്ടിയോട് സംസാരിക്കുന്നോ ? 😕
@ajums3168
@ajums3168 4 года назад
🤣🤣🤣🤣🤣😍
@hishamsha843
@hishamsha843 3 года назад
😂😂😂😂
@santhag5908
@santhag5908 3 года назад
Sathyam
@Robin_Shemmy
@Robin_Shemmy 3 года назад
😇😇😇
@indiancr7352
@indiancr7352 3 года назад
😆😆😆
@albinge0rge
@albinge0rge 3 года назад
2:56 red line 👌🏻👌🏻
@abhinandp2055
@abhinandp2055 4 года назад
പണ്ട്-നീ എന്താടാ peappattikk എല്ലും കഷ്ണം കിട്ടിയ പോലെ ഇപ്പോൾ -നീ എന്താടാ strelline open road കിട്ടിയ പോലെ. 😂❤️💖strell uyir ❤️💖
@jisnaaaa
@jisnaaaa 4 года назад
Machuu pwoli
@kevinboby5638
@kevinboby5638 4 года назад
Last നിമിഷം എന്റെ മനസ്സ് : ആ white i 20 karane പിടിക്ക്...... 😆
@nabeelkmarakkar1620
@nabeelkmarakkar1620 4 года назад
ശെരിക്കും 😆😆😆👍🏻👍🏻
@ramuvlogs7712
@ramuvlogs7712 3 года назад
sathyam
@viswajith3664
@viswajith3664 3 года назад
Oru Rd 350 review chyo. 💞 . U knw power starts from legends 💪
@ramshadkhan7184
@ramshadkhan7184 3 года назад
അത് തന്നെ brw
@thetracker1493
@thetracker1493 3 года назад
Athu vere mood aa
@jeevanboban4997
@jeevanboban4997 3 года назад
Rd 350 cheyyy bruh
@subinkm6372
@subinkm6372 3 года назад
👍👍🔥🔥🔥🔥🔥💕💕💕
@IM-pu5gg
@IM-pu5gg 4 года назад
Strell ചാനലിലും കണ്ട് ഇപ്പം strell മലയാളത്തിൽ കാണുന്നു😘😘
@dheeraj.k.a4377
@dheeraj.k.a4377 4 года назад
Ne evide chennlum kanuvalodey Ne illuminati ale 🤣
@vaishnavr2087
@vaishnavr2087 4 года назад
Njanum❤️
@anandus2589
@anandus2589 4 года назад
Neyyalleda nerathe m4techil cimment ittte😁😁
@IM-pu5gg
@IM-pu5gg 4 года назад
@@anandus2589 മാമനോട് ഒന്നും...😢🙏
@vaishnavr2087
@vaishnavr2087 4 года назад
@@IM-pu5gg thonnum🤣🤣
@sabithzain5067
@sabithzain5067 4 года назад
ലെ KSRTC ഡ്രൈവർ :കണ്ടക്ടറെ... എന്താ ആ സൈഡിലൂടെ പോയത് ഇടി മിന്നലോ 🤣
@HariKrishnan-ds3km
@HariKrishnan-ds3km 4 года назад
😂😂
@S.a.hakkim
@S.a.hakkim 4 года назад
Oru minnayam poole kand kaanum
@arunmohan7399
@arunmohan7399 3 года назад
🤣🤣🤣
@kiranjose8945
@kiranjose8945 4 года назад
Strell udheshicha missile MT-09 aanenn ethra perkk ariyam? Reference: video “missile inte kunju” last one min 😄
@shuhaibebrahim2359
@shuhaibebrahim2359 3 года назад
H2 aahn bro
@aravindkishore5077
@aravindkishore5077 3 года назад
S s drag spec H2
@motovloger7107
@motovloger7107 4 года назад
Next Honda CBR 1000rr kond varaney plzzz my dream bike
@TaydolfSwiftler
@TaydolfSwiftler 4 года назад
9:47 Le KSRTC : *"മാമനോട് ഒന്നും തോന്നല്ലേ.."* Strell : *"അങ്ങോട്ട് മാറി ഇരി കെളവാ"* 😂😂🔥
@muc7623
@muc7623 4 года назад
👍🏻
@anonymousvandetta287
@anonymousvandetta287 4 года назад
😂😂
@strellinmalayalam
@strellinmalayalam 4 года назад
KSRTC drive : ithupole oru kuripine njan ente career il kanditilla 😁
@gouthamrajeev9747
@gouthamrajeev9747 4 года назад
Le Driver: ee kuripp ipol ith evdunn vannu? Ippa undakkiyatha. 😂🥴
@kalancr7912
@kalancr7912 6 месяцев назад
@@gouthamrajeev9747😂
@ujweloz4830
@ujweloz4830 4 года назад
2nd ഗിയറിൽ red line ചെയ്തപോൾ top speed 193 🙄 ഹാലേലൂയ സ്തോത്രം 🥴🥶
@dr_tk
@dr_tk 4 года назад
1st gear il 110🙄🙄
@kiranrajeev47
@kiranrajeev47 4 года назад
H2r top end video nokk😍
@fkingnobody
@fkingnobody 4 года назад
@@kiranrajeev47 H2r on another level.. never compare S1000RR with H2r
@kiranrajeev47
@kiranrajeev47 3 года назад
@@fkingnobody well no one did
@mohdhashim388
@mohdhashim388 3 года назад
1st gearil speed 150 kadakkum 😅😀
@saginjoy
@saginjoy 4 года назад
9:46 ❤️ that Sling shot Effect 😘
@MiXTechTraveller
@MiXTechTraveller 4 года назад
ഓണത്തിന്റെ അന്ന് തിരി ക്ക് കാരണം കാണാൻ പറ്റിയില്ല. ഇന്നലെ മറന്ന് പോയി ഇന്ന് ഓർമ വന്നു തപ്പി ഇരുന്ന് കണ്ടു
@jithin_thalassery
@jithin_thalassery 4 года назад
എന്റെ പൊന്നൂ ഇവൻ കാണണത് പോലെ അല്ല ഭീകരൻ ആണ് കൊടും ഭീകരൻ 😍😍 STRELL അണ്ണാ HAPPY ഓണം 💥💥 എല്ലാ chunk മച്ചാന്മാർക്കും happy ഓണം 💥
@m_a_r_lb_o_r_o_96_40
@m_a_r_lb_o_r_o_96_40 4 года назад
മുരുകാ...പാർട്ടി ..കിടുവാ...💥💥 . . Upcoming ...മിസൈൽ... ഏതാന്നല്ലേ.... I ..think ...It's ...H2 😉
@nikhilraj8596
@nikhilraj8596 4 года назад
ലെ bike : strell അണ്ണാ ആ 6th ഗിയർ ഇട്ട് സ്പീഡിൽ ഓടിച്ചൂടെ😜 ലെ strell : നിനക്ക് പ്രാന്ത് ആണോടാ പന്നി😲 😂😂😂
@abusufiyan4520
@abusufiyan4520 2 года назад
🤣
@sreereshsr4890
@sreereshsr4890 4 года назад
ഒരുപാട് നാൾ ആയി കാത്തിരിക്കുന്നു. S1000RR my all time favorite dream bike.Thanks strell bro♥️👌💪
@akhilshaji2887
@akhilshaji2887 4 года назад
ലെ ബൈക്ക് :ആക്രാദ്ധം കാണിക്കരുത് ലെ strell: എന്തിനോട് Bike:ഓപ്പൺ റോഡിനോടു
@midhlajzain7429
@midhlajzain7429 4 года назад
Ejjathi😂
@madhuvk7840
@madhuvk7840 4 года назад
Q 11
@vishnudasvishnudas9776
@vishnudasvishnudas9776 4 года назад
Fresh,, fresh,, freshey😃😃😃👌👌
@yoursocialmediagallery9129
@yoursocialmediagallery9129 3 года назад
😂😂
@Abhishek_Unnithan
@Abhishek_Unnithan 3 года назад
😆😆😆😆
@abhijay1957
@abhijay1957 4 года назад
മച്ചാനെ ഓണത്തിന് ഇത്രയും വലിയ ഒരു സർപ്രൈസ് പ്രതീക്ഷിച്ചില്ല 😳💩💓💓💓
@adharshpb8182
@adharshpb8182 4 года назад
സ്ട്രേല്ലേ ഒരുപാട് നാൾ കാത്തിരുന്ന ഒരു വീഡിയോ ❤️❤️ ബൈക് ഒന്നു കാണാൻ പറ്റിയില്ല ശരിക്ക് panigale v4 റിൽ ചയ്ത പോലെ ഒരു വീഡിയോ ചെയ്തെഗിൽ നന്നായിരുന്നു . പിന്നെ മിസൈൽ MT 09 aaanoo
@shameer_shoukath
@shameer_shoukath 4 года назад
H2
@rashid6244
@rashid6244 4 года назад
എന്തെങ്കിലും കാര്യമായി സംസാരിക്കുമ്പോൾ strell Open road കണ്ടാൽ strell:open road😎 I like that.. 😅😅😅❤️💋
@royalstar6125
@royalstar6125 4 года назад
ഓണത്തിന് സ്‌പെഷ്യൽ ഉണ്ടെന്ന് പറഞ്ഞത് ഈ കൊലകൊമ്പനെ ആയിരിന്നു ലെ😍😍😍😍😘
@ceeppan1482
@ceeppan1482 3 года назад
@10:50 at that moment വേറെ കുറേ strell's ന് വിത്തിട്ടു😍
@amalkrishnap.b3629
@amalkrishnap.b3629 4 года назад
കണ്ടിട്ട് എന്റെ അഡ്രിനാലിൻ കൂടി dead ആവുമെന്ന് തോന്നുന്നു സ്ട്രേല്ലേ.. ENTE SIREEEEE........ ഇതിലും വലിയ ഫീലിംഗ്‌സ് സ്വപ്നങ്ങളിൽ പോലും ഇല്ല..😍😇❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@joelalex366
@joelalex366 4 года назад
Broക്ക് ഇണ്ടാവുന്ന OCD feeling എനിക്കും ഇണ്ടാവാറുണ്ട്😂...StrellBro, the one who is meant for perfection❣️...OnamWishes Bro...
@snp-zya
@snp-zya 4 года назад
Disclaimer പൊളിച്ചു ഇഷ്ടായി രാവിലെ എഴുന്നേറ്റപ്പോ തന്നെ Strell ന്റെ കൂടെ ഒരു Ride പോയ ഫീല്
@susanthms615
@susanthms615 4 года назад
Annoiii
@adithyank1348
@adithyank1348 3 года назад
Let's hope a video of h2 from strell bro..
@usualdialer
@usualdialer 2 года назад
9:49 acceleration 🙂🤩😮🔥
@youroldfashionedguy
@youroldfashionedguy 4 года назад
ഇജ്ജാതി ഓട്ടം ഓടിച്ചിട്ടും 'എനിക്ക് ഇതുവരെയായിട്ടും Experience ആയിട്ടില്ലെന്ന് 'പറയുന്ന Strell-ന്റെ ആ എളിമ ഉണ്ടല്ലോ..😅🤝
@strellinmalayalam
@strellinmalayalam 4 года назад
😁
@ashique5432
@ashique5432 3 года назад
@Y C namukkokke mookil pallu varumbol ivide release chyumayirikkum
@Sreejith.93
@Sreejith.93 2 года назад
😁😆
@siddharthpresi1320
@siddharthpresi1320 Год назад
Ath angane oru bhranthan vandiya angane pettanu onnum arkum vazhangila avan 😅
@samshanker5753
@samshanker5753 Год назад
😅💖🔥
@rahulrj8107
@rahulrj8107 4 года назад
10:46 വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 🤩🤙
@ameerab9226
@ameerab9226 4 года назад
🖐🏽🖐🏽🔥
@vaisakhpj7612
@vaisakhpj7612 4 года назад
ഇതൊക്കെ സ്‌ട്രെല്ലും ചെയ്യുന്ന കാണുന്ന നമ്മൾ
@rashidaazeez350
@rashidaazeez350 4 года назад
5:03 ayyo munnoot nook vandi idilkum😜😜😍😃
@inquiringmind3859
@inquiringmind3859 3 года назад
9 :45 ആ ബസ്സിനെ മുന്നിൽ വിടാതെ ഒരു കുതിപ്പ് ഉണ്ടല്ലോ ...😍😍
@AllAloneRion_13_7_24
@AllAloneRion_13_7_24 4 года назад
Mission impossible : Rogue nation bike chase scene ഓർമ വന്നു.. S1000RR 🔥Strell
@anuragtk6028
@anuragtk6028 4 года назад
Mee too...Tom cruise 💥
@nomad5765
@nomad5765 4 года назад
Aa meter console kanumbo thanne padam ormavarum
@DpKris
@DpKris 4 года назад
Njanum athu commend cheyyan irikarrnu
@akshayal4354
@akshayal4354 4 года назад
@10:45 അല്ലെങ്കിലും bike ൽ പോകുമ്പോൾ കുട്ടികൾ ഇങ്ങനെ നോക്കുമ്പോഴും , റ്റാ റ്റാ കാണിക്കുമ്പോഴും എല്ലാ riders നും ഒരു പ്രതേക സന്തോഷം ആണ് , അത് ഇനി ഏത് പെണ്ണ് അങ്ങനെ നോക്കിയാലും ആ ഒരു feel കിട്ടാൻപോകുന്നില്ല 😉
@saranvava1
@saranvava1 4 года назад
💯
@arunk7414
@arunk7414 4 года назад
Open road vannappo njnaum koode keri ..😝 ..ijjathi oru spirit .. uff mahn like demon bmw 🔥🔥🔥🔥🔥
@SuhailKasaragod
@SuhailKasaragod 4 года назад
ആ നാട്ടിൽ അവിടെ പണിയില്ലാതെ കവലയിൽ ഇരിക്കുന്ന അമ്മാവന്മാരൊന്നും ഇല്ലേ??
@pranavk4747
@pranavk4747 4 года назад
Le strell : driving peacefully Sees an open road Strell : 😈😈
@themoon7153
@themoon7153 4 года назад
🚀🚀🚀
@adithkv6417
@adithkv6417 4 года назад
💖
@mr.v1024
@mr.v1024 4 года назад
Open road vittkalayaruth
@ujweloz4830
@ujweloz4830 4 года назад
Strell ആശാൻ ഓണം ആയിട്ട് മുണ്ട് ഉടുത്തു review ഈ വണ്ടി ചെയ്തുന്നെങ്കിൽ മുണ്ട് പാറി പോയേനെ 😂 Any way എല്ലാവർക്കും എന്റെ ഹാപ്പി ഓണം
@user-nq4hv6yg4n
@user-nq4hv6yg4n 3 года назад
Sound and knowledge kanditt oru valya fan aayi Padachone jeevithathil orikkal engilum onn kaanan pattane🥰🥰🥰❤❤❤😘
@bt9604
@bt9604 4 года назад
XSR 155 Indiayil varuvo strelletta
@haribinu4456
@haribinu4456 4 года назад
Strell+his dream bike=super combo yaaa mwone.His excitment we can feel it.
@saikrishnakj2720
@saikrishnakj2720 4 года назад
❤️
@ajvlogs2008
@ajvlogs2008 4 года назад
Strell fans like here 👍💕💕💕💕💕
@Aakasxh..
@Aakasxh.. 4 года назад
strell macha enik oru krym choikan und ! njn oru new vandi eduth oru scooter ahn activa 5g 2 service kainj full tank pertol adicha vegam ahn therune within 3dys athentha angne ? njn ammayod prnjeapo ni epozum kanuna aa payanod choikan ahn prnje apo strellinte range vere lvl !
@techvlogs7187
@techvlogs7187 Год назад
Back to this video once again after two years....ethra kandalm mathi veratha chila videos il onn...these are the real gems of youtube litre class and strell...what a combo mahn!
@jithin_thalassery
@jithin_thalassery 4 года назад
Strell ഇന്റെ ഇംഗ്ലീഷ് വീഡിയോ കണ്ട് കിളി പോയ ഞാൻ 😂😂. ഒന്നുമേ പുരിയലെ 😂😂
@aRj_00n
@aRj_00n 4 года назад
Missile = Hayabusa 😝😝😍❤️ It's not just a missile It's intercontinental ballistic missile 🔥
@muhammedaslamm2893
@muhammedaslamm2893 4 года назад
Powerdrift 😁
@Eolf3
@Eolf3 4 года назад
🔥 Truth 🔥 busa 😘
@Logan-yi5se
@Logan-yi5se 4 года назад
H2 aayirikkuo ?
@gokulehh
@gokulehh 4 года назад
Sagar sheldekhar fenss😎😀🔥
@vishnus1014
@vishnus1014 4 года назад
Dream bike 😍
@vishnusanthosh5740
@vishnusanthosh5740 3 года назад
Cool and simple... pwolichu... ♥️♥️♥️ മലയാളത്തിലെ AutoTopNL
@gokulkrishna2381
@gokulkrishna2381 3 года назад
Strell bro ❤️
@shafinmuhammed2724
@shafinmuhammed2724 4 года назад
Strell ജീവിതത്തിൽ ഏറ്റവും കൂടുതൽ പൈസ ചിലവഴിച്ചത് വണ്ടിക്കു പെട്രോൾ അടിക്കാൻ വേണ്ടി ആയിരിക്കും
@devdershanj9593
@devdershanj9593 4 года назад
9:48 - Karnataka rtc..."ni evdunu vanneda marabhutamee "😂😂
@strellinmalayalam
@strellinmalayalam 4 года назад
😂
@ayem_vichu651
@ayem_vichu651 3 года назад
Epo nadakumnnu ariyilla ingane oru beastne sonthamakkal... biggest dream of mine S1000RR
@Nidhin_rc_boy_
@Nidhin_rc_boy_ 2 года назад
S1000 okkie 2times review chyta malayali... U R so lucky manhh ❤️
@cksajeevkumar
@cksajeevkumar 4 года назад
Strell: കിതക്കുകയല്ല, എക്സൈറ്റ്മെന്റാ... എക്സൈറ്റ്മെന്റേയ്!😎 Le ഞാൻ: ഓ 👍🏼
@buddhasquad67
@buddhasquad67 4 года назад
strell: open road like an iron man wearing his suite me: the hero is back(BGM).upgraded to BMV
@jishnu2531
@jishnu2531 3 года назад
Bhai old മോഡൽ കണ്ടിട്ട് new മോഡൽ കാണുമ്പോൾ അതാ കിടുവെന്നു തോന്നും 🤩 പക്ഷേ New മോഡൽ കണ്ടിട്ട് പിന്നേം old മോഡൽ കാണുമ്പോൾ അതാ കിടുവെന്നു തോന്നും 😖😑😄 ഇത് തന്നെ continue.....
@jerinpthankachan5805
@jerinpthankachan5805 3 года назад
2:56 അടിവയറ്റിൽ ഒരു ആന്തൽ 😝😝💥💥
@adarshbinoy5835
@adarshbinoy5835 4 года назад
S1000 RR + strell + OPEN ROAD=🔥🔥🔥💥💥💥💥💥🔥🔥🔥
@ftkunju
@ftkunju 4 года назад
Me: എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ Strell: എല്ലാവർക്കും എന്റെയും എന്റെ വണ്ടിയുടെയും പുട്ടും കടലക്കറിയും നിറഞ്ഞ ഓണാശംസകൾ 😇
@seemacheroor236
@seemacheroor236 4 года назад
മുട്ട റോസ്സ്റ്റും
@sajus7244
@sajus7244 4 года назад
എന്റെ സ്ട്രേല്ലേ ... നിങ്ങളുടെ ആ ഡൗണ് ഷിഫ്റ്റ് ഉണ്ടല്ലോ... one of my favouritein z1000.. നിങ്ങൾ ഒരു സംഭവം തന്നെ ആണ്
@rogincg
@rogincg 4 года назад
Thanks alot strell bro... ഈ വണ്ടി okey പെട്ടെന്ന് ഓടിക്കാൻ പറ്റുന്ന വണ്ടിയല്ല എന്നെ പോലുള്ള ആളുകൾക്ക്.... ഈ vlog കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടമായി bro.... keep going very well bro
@sidheeqmanu1848
@sidheeqmanu1848 4 года назад
ലെ strell " ഓപ്പൺ റോഡ് എന്നും എന്റെ വീക്‌നെസാണ്
@fazlrahman4118
@fazlrahman4118 4 года назад
Missile : H2 or hayabuza... അല്ലാ ഈ പഹയൻ ഇനി ROSSI യെ എങ്ങാനും കൊണ്ട് വരോ പടച്ചോനെ.. 🤔🤔
@gokult4657
@gokult4657 4 года назад
സ്‌ട്രെല്ലിന്റെ Honda യുമായുള്ള ടൈ അപ്പ്‌ വച്ചു നോക്കുകയാണെങ്കിൽ Marquez വരും
@__.entry_biker.__4810
@__.entry_biker.__4810 3 года назад
2:57 aah pottalu 💥 ente monaa ⚡⚡
@anandus1916
@anandus1916 4 года назад
S1000rr❤️❤️❤️😵😵😍😍ഇതിന്ന് വേണ്ടിയാണ് വര്ഷങ്ങളായി കാത്തിരുന്നത് ❤️❤️❤️
@fkingnobody
@fkingnobody 4 года назад
Strell when sees an open road: "Peace was never an option...!!!"🏍️
@sha_riq_ahammedh
@sha_riq_ahammedh 3 года назад
ningalude oro vedeo kanumbozhum manasin vallatha oru vedhana aan machane.. swapnangalk pinnale povumbol praraptangal thatti veezhunnavark ithoke kandu mathram aswadhikan alle kazhiyu.. palarkum ethipidikan kazhiyatha swapnangal ningalilude kand thripthipedunnu❤❤
@ronoboy365
@ronoboy365 4 года назад
My Dream BIKE😍😍😍
@labeeb1014
@labeeb1014 4 года назад
16:50 ഇൽ വലത്തെ സൈഡിലെ വണ്ടിയിൽ ചേട്ടൻ : ദൈവമേ ഇനി സിനിമേൽ ഒക്കെ കാണുന്ന പോലെ കറുത്ത ബൈക്കും കറുത്ത ഡ്രെസ്സുമിട്ട് ഞങ്ങളെ കൊള്ളയടിക്കാൻ വരുന്നതാണോ
@strellinmalayalam
@strellinmalayalam 4 года назад
😂
@madhav.a.r
@madhav.a.r 4 года назад
സദ്യ ഉണ്ടിട്ട് പായസം കുടിക്കുന്നപ്പോലെ ദാറ്റ് ലാസ്റ്റ് സ്ഥിരം ക്ലൈമാക്സ്..👌🔥 #strell❤️
@binuvincent2530
@binuvincent2530 4 года назад
Ethaa mone comment😅
@madhav.a.r
@madhav.a.r 4 года назад
@@binuvincent2530 😂
@namasew.s10.g69
@namasew.s10.g69 2 года назад
Ee video nan 5 oo 6 oo pravashyam kandu but. Annittum enikk manasilayilla entha ithil ulle enn iniyum kaanan thonnunnu malar 😂😂.super video strll bro.
@madhavam6276
@madhavam6276 3 года назад
10:44 Strelll❤️❤️❤️❤️ Rev🔥🔥🔥🔥🔥🔥🔥
@mauryan_empire853
@mauryan_empire853 4 года назад
Hope u get to ride H2 one day ....WAITING FOR THAT❤😜
@malayalamtrollvideos2315
@malayalamtrollvideos2315 4 года назад
We are all waiting
@shameer_shoukath
@shameer_shoukath 4 года назад
Missile
@mskrish5677
@mskrish5677 4 года назад
A hard core hard core fan of S1000Rr Juts waited years to get such a Review
@abhishekbenny317
@abhishekbenny317 3 года назад
Bro rebel 1100 video cheyyamo enthanu dual clutch transmission
@alenchristojames6279
@alenchristojames6279 4 года назад
Bro Honda hornet 2.0 vannu review cheyyan marakallea ttoo❤️❤️❤️
@anoobbabu6024
@anoobbabu6024 4 года назад
ഓണ സമയത്തൊക്കെ ഇടേണ്ടത് ഇതേപോലത്തെ സ്പെഷ്യൽ ബൈക്ക് വീഡിയോ ആണ് ...ഉഫ് .... രോമാഞ്ചം അടിച്ചു ചത്ത് .💕 ഇതേപോലെ അനുകരിക്കരുത് എന്ന് പറഞ്ഞപ്പോൾ ചേട്ടന്റെ "dio" ഞെക്കിപിടിച്ചു 80 ൽ എത്തിക്കാൻ പാടുപെടുന്നത് ഓർത്ത -ലെ ഞാൻ 🤣 ആ കുട്ടികൾ ടാറ്റ തന്നപ്പോൾ തിരിച്ചു ടാറ്റ കൊടുത്തിട്ട് , ബൈക്ക് റെവ് ചെയ്തപ്പോൾ ഉണ്ടായ ഫീലിംഗ് ഉണ്ടല്ലോ ...ഓഹ്...അത് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല ... സ്‌ട്രെല്ലേ ,,,മുത്തേ....നിങ്ങൾ മാരകം ആണ് ....💕💕💕 അപ്പൊ അടുത്ത വിഡിയോയിൽ കാണാം .... ഹാപ്പി ഒരു അടിപൊളി ഓണം ......🌹🌹😍😍
@raupss
@raupss 4 года назад
വണ്ടി പറപ്പിക്കുക... കുറച്ചു നേരം നിർത്തുക.... വീണ്ടും പറപ്പിക്കുക... വീണ്ടും നിർത്തുക... 😂😍
@ff-nq5ve
@ff-nq5ve 3 года назад
BMW UYIR MY DREAM BIKE 🖤
@ananthakrishnanm9504
@ananthakrishnanm9504 4 года назад
Brother oru cheriya doubt honda dioyil settavunna k&n airfilterintae model onnu parayamoi kurae models kandu but oru doubt which one is suitable for dio. Iam waiting for ur informative reply 🙂♥️
@tonysunny3971
@tonysunny3971 4 года назад
Strell 200 നു മേലെ കേറിയത് കണ്ടപ്പോ തന്നെ കിളി പോയി😱60നു മേലെ സ്പീഡിൽ പോവാത്ത ഞാൻ😬
@mr_throttler_9531
@mr_throttler_9531 4 года назад
😬😬🤩
@arjunaff3183
@arjunaff3183 4 года назад
Etha activaya
@tonysunny3971
@tonysunny3971 4 года назад
@@arjunaff3183 ala mastero😜
@parvathimenon322
@parvathimenon322 4 года назад
Oh pinne
@tonysunny3971
@tonysunny3971 4 года назад
@@parvathimenon322 😉
@anunihajmk9981
@anunihajmk9981 4 года назад
#10:46 *_എന്റെ_* *_മോനേ_* 🔥🔥🔥🔥🔥 *_STRELL_* *_BRO_* *_HAPPY_* *_ഓണം_* 😍😍
@ahambhramasmii
@ahambhramasmii 3 года назад
Bro braking kurichu full oru video create cheyavoo, i mean panick breaking. It's a major issue for every riders. Please
@lostdare4409
@lostdare4409 4 года назад
Happy Onam bro
@ziluzilzila2806
@ziluzilzila2806 4 года назад
*രാവിലെതന്നെ സ്ട്രോങ്ങായി സ്‌ട്രെൽ ബോയ് പൊളി😍❣️✌️എല്ലാർക്കും ഓണാശംസകൾ*
@Theblackqueen-ew8op
@Theblackqueen-ew8op 4 года назад
😃😃ivideyum
@Theblackqueen-ew8op
@Theblackqueen-ew8op 4 года назад
Namalokke pande Strell video കാണുന്നത് ആണ് kozhikod karan 💖
@ziluzilzila2806
@ziluzilzila2806 4 года назад
@@Theblackqueen-ew8op 😍😍✌️❣️
@loheshroyalmech824
@loheshroyalmech824 4 года назад
*യാ മോനേ....ഇജ്ജാതി ഓണസമ്മാനം..❤*
@thestoryteller_1864
@thestoryteller_1864 4 года назад
bro actually this is not an entertainment video but its a motivational video,ah 14:04 il parayana karyam undalo(about dream) uff ketapo romanjification❤️❤️❤️ really you are great human being,lots of love dear brother
@habissmosh5924
@habissmosh5924 4 года назад
Talk ne kkalum eettavum pwoli aa black s1000rr m koode full black dressing m... 💥💥💥💥Myaarakam
@vishnuvenugopal4093
@vishnuvenugopal4093 4 года назад
Cautious ആവാൻ പറഞ്ഞു വരുമ്പോൾ OPEN ROAD... Strell : മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😂😂
@jishnutg5538
@jishnutg5538 4 года назад
16:25 strellinde vido naml അപോ തന്നെ കണ്ണുമലോ👼👼👼 എന്തിനെ മാറ്റി വെക്കണം😁😁😁🥰
@nikhilpadmanabhanp
@nikhilpadmanabhanp 3 года назад
Mission Impossible Bike...rough nation 🔥
@user-qv1wt1zj4n
@user-qv1wt1zj4n 4 года назад
മിസൈൽ ആവാൻ സാധ്യത ഉള്ളത് NINJA H2 Aprillia RSV4 MV AGUSTA F4 CBR 1000 Fireblade R1 😁😁
@rahulmohan2623
@rahulmohan2623 3 года назад
H2
@hishamsha843
@hishamsha843 3 года назад
H2
@nithinsuku2853
@nithinsuku2853 3 года назад
H2
@sinank5577
@sinank5577 3 года назад
H2 alla H2R
@NAMELESS_BIKER
@NAMELESS_BIKER 3 года назад
Hyabosa illea🤔
@rmtr7470
@rmtr7470 4 года назад
My fav parts of this video: That red line sound 02:56 Those wide angle shots 05:26, 14:51 Those kids, we all been there waving to riders 10:45🤗 മിസൈൽ കൊണ്ട് വരുന്നത് Kawasaki H2 ആണോ strell broh? Kawasaki Z900 video ൽ പറഞ്ഞത് മിസൈലിന്റെ കുഞ്ഞാണോ എന്നല്ലേ? So ഒരു സംശയം H2 ആണോന്ന്.😁
@arjunpv2360
@arjunpv2360 4 года назад
I think z1000
@rmtr7470
@rmtr7470 4 года назад
@@arjunpv2360 yeah. May be. We will wait for it😊
@sachinak9839
@sachinak9839 4 года назад
9:45 *ലെ KSRTC bus. മിസൈൽ ആണോ ആ പോയത്?💨
Далее
BMW S1000RR Pro M Sport Malayalam First Ride
12:25
Просмотров 505 тыс.
Kawasaki Ninja ZX14R - Malayalam First Ride Impression
15:11
Aprilia RSV4 RR Malayalam First Ride | STRELL
18:49
Просмотров 348 тыс.
Yamaha R1 Cross-Plane Malayalam Video
14:53
Просмотров 532 тыс.
The താലം കൈമാറൽ Vlog | STRELL
19:09
Honda Gold Wing Malayalam First Ride Impression
16:31
Просмотров 978 тыс.
Fastest BMW S1000RR of India 299 in 5th Gear!!
15:26
Просмотров 327 тыс.
Ducati Panigale V4 Malayalam Ride Impression
10:02
Просмотров 1,4 млн