Тёмный

boAt Airdopes Alpha | Half in Ear TWS under ₹ 1000 | Detailed Review | Malayalam 

Salim NK
Подписаться 2,4 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@gamingjappuzz5806
@gamingjappuzz5806 2 месяца назад
Ipoo ₹698 in Flipkart😊
@joh5333
@joh5333 7 дней назад
Broo epollum working anno ?? Build quality engana ? Connectivity issue undo like both the ear pieces are working ??
@salimnktech
@salimnktech 7 дней назад
എൻറെ കയ്യിൽ നിന്നും ഒന്നു രണ്ടു പ്രാവശ്യം ഒരു ഈർപ്പീസ് നിലത്ത് വീണിരുന്നു, കാണാൻ ഫിസിക്കൽ ഡാമേജുകൾ ഒന്നുമില്ലെങ്കിലും അതിനുശേഷം അത് സൗണ്ട് കേൾക്കുന്നില്ല. 11 മാസം ആയിരുന്നു, ഞാൻ അത് വാറന്റിക്ക് അയച്ചു_സർവീസ് ചെയ്ത് തിരിച്ചു വന്നപ്പോൾ അതിലെ രണ്ട് ഇയർ പീസും മാറ്റി പുതിയത് തന്നിട്ടുണ്ട് ബിൽഡ് കോളിറ്റി ഒന്നും ഒരു ഇഷ്യൂ ഇല്ല, വൈറ്റ് എടുക്കാതിരിക്കുന്നതാവും നല്ലത്_നല്ല രീതിയിൽ മെയിൻറ്റയിൻ ചെയ്യണം, ഇല്ലെങ്കിൽ വൈറ്റ് കളറിൽ പെട്ടെന്ന് ചളി പിടിക്കുന്നുണ്ട്_ കണക്ടിവിറ്റി ഇഷ്യൂസ് ഒന്നുമില്ല
@abhinand_abhi2
@abhinand_abhi2 18 дней назад
Bro ith fast charge use cheyth charge cheyyan pattuo (33W) Plz reply
@salimnktech
@salimnktech 18 дней назад
No bro .
@deepug92
@deepug92 3 месяца назад
Airdopes alpha kitti 3 month akunnathin munne oru chevi poi pinne replacement vannu aro upayogich sadanam clean polum cheyyand narikal ayachu thannu veendum return adichu angane 4-5 return cheythu athe pole oro vattam pettiyil sadnam kuranj kuranj vannu oduvil airdopes case il azhuk pidich earphone vannu... return parupadi nirthi airdopes alpha eduth kolathil ittu ... ANUBHAVAM ... Arum Vangaruth Please
@salimnktech
@salimnktech 3 месяца назад
എനിക്ക് തോന്നുന്നത്, അവർ ഇതിനു മുന്നേ വാരന്റിക്ക് വന്ന സാധനം നന്നാക്കിയായിരിക്കും നമ്മൾക്കു തരുന്നത്. ശെരിക്കും അത് കൺസുമർ കോർട്ടിൽ കംപ്ലയിന്റ് ചെയ്യണം
@deepug92
@deepug92 3 месяца назад
@@salimnktech ath enikum mansilai ... Pakshe kanikkunnath verum chetta tharam alle ... Oru sadhanam nannakki ayachu ... Ath ok sahikam .... Aa sadanam onnu clean Polum cheyyand ayakkunnath eviduthe parupadiya ... 1 thavana anel ok .. 3 tavana ayapol pinne namuk kshamak oru paridhi ille
@vishagvizzaq378
@vishagvizzaq378 3 месяца назад
Bro njan oru 6 mnth aayiii eth use cheyunnee enikk ഇഷ്ടായി ee റേറ്റിൽ ഇത് ഓകെ ആണ്
@abhijithk2253
@abhijithk2253 3 месяца назад
Enganud base
@salimnktech
@salimnktech 3 месяца назад
ആ പൈസക്കുള്ള സാധനം ഉണ്ട്, and it haw too handy and cute to carry
@abhijithk2253
@abhijithk2253 3 месяца назад
@@salimnktech ippo 699 offer order cheytha worth ano pain indavo more time use akkiyal
@mr.thunksterff
@mr.thunksterff 2 месяца назад
Bro ippolum sound quality oke alle
@32druvapc21
@32druvapc21 Месяц назад
Ipozhum use cheyyundo
@akkay10
@akkay10 11 месяцев назад
Bro. Ethu adapter ayalum, even power adapter, 2V - 5A support akum.
@salimnktech
@salimnktech 11 месяцев назад
Yes, i know 2v 5A out varatha adaperukalum und.. Chilar athonnum shradhikkaarilla.. Ente oru frndinte watch ithu pole only 35v out mathram ulla chargeril connect cheyth dead aayirunnu... 5v 2A oke aanu.. But i recommend 5v 1A for this type items
@Dq238
@Dq238 4 месяца назад
ബ്രോ ഞാൻ ഒരാഴ്ച മുന്നേ ആണ് ഇതു വാങ്ങിയത്. ഒരു side.. 40% ഒക്കെ ആവുമ്പോൾ.. കേൾക്കുന്നില്ല. Right side aan. എല്ലാത്തവണയും ഓട്ടോമാറ്റിക് off ആവുന്നു.. പിന്നെ ഫുൾ ചർജ് ചെയിത വർക്കിംഗ്‌ ആണ്. എന്താണ് അത്? റൈറ്റ് side മാത്രം.. 40% ആവുമ്പോൾ ഇങ്ങനെ?? ഇത് നോർമൽ ആണോ?
@salimnktech
@salimnktech 4 месяца назад
10 ശതമാനം ആയതിനുശേഷം മാത്രമേ ഓഫ് ആവാറുള്ളൂ. ആ സമയത്ത് ഏതെങ്കിലും ഒന്നായിരിക്കും ആദ്യം ഓഫാവുക. അല്ലാതെ 40% ആവുമ്പോൾ തന്നെ ഓഫ് ആവാറില്ല. അതിന് ചിലപ്പോൾ എന്തെങ്കിലും ഫിസിക്കൽ ഡാമേജുകൾ ഉണ്ടാവുമായിരിക്കും. റീപ്ലേസ്മെന്റ് ഉണ്ടെങ്കിൽ റീപ്ലേസ് മെന്റ് അടിക്കുക. Other ways go to warrenty.
@Dq238
@Dq238 4 месяца назад
@@salimnktech off avumbol that of sound varunnund..shesham off aavum..! Pinne vendum long press cheyithal on avunnun.. Udane thanne. Off aavum.. Njan.. Battery nokkumbol 40% nnu kanikkunnund... Left. Its working that time..
@sreyass5937
@sreyass5937 9 месяцев назад
Bro ippol engana und kuzhappam vallom undo
@salimnktech
@salimnktech 9 месяцев назад
No, still working
@joh5333
@joh5333 7 дней назад
Eppolum working anno ??
@salimnktech
@salimnktech 7 дней назад
അതിൻ്റെ ഒരു സൈഡ് കേക്കുന്നില്ലായിരുന്നു. കയ്യിൽ നിന്ന് ഒരു പ്രാവശ്യം വീണിരുന്നു. 11 മാസം ആയി. ഞാൻ ആത് വാറണ്ടിക്ക് വിട്ടു, പകരം അതിലെ രണ്ട് ഇയർ പീസും മാറ്റി തന്നു .
@jaseelpongalloor8024
@jaseelpongalloor8024 11 месяцев назад
Usharavunnund👍
@salimnktech
@salimnktech 11 месяцев назад
🤍
@32druvapc21
@32druvapc21 Месяц назад
Ipozhum use cheyyunindo bro
@salimnktech
@salimnktech Месяц назад
രണ്ടെണ്ണം വാങ്ങിയിരുന്നു. വാങ്ങിയിട്ട് ഇപ്പോൾ ഏകദേശം 10-11 മാസം ആയി. രണ്ടും എന്റെ ഫ്രണ്ട്സ് ആണ് യൂസ് ചെയ്യുന്നത്. ഒന്ന് ഇപ്പോഴും ഒരു കുഴപ്പമില്ലാതെ വർക്ക് ചെയ്യുന്നുണ്ട്, ഒന്നിന്റെ ഒരു ഈർപ്പീസ് കേൾക്കുന്നില്ല, ടച്ച് കൺട്രോൾ കാര്യങ്ങളൊക്കെ വർക്ക് ചെയ്യുന്നുണ്ട്-സ്പീക്കറിനാണ് പ്രശ്നം എന്ന് തോന്നുന്നു. അത് ചിലപ്പോഴൊക്കെ കയ്യിൽ നിന്നും വീണിട്ടും ഉണ്ട്. ചിലപ്പോൾ വാറന്റിക്ക് അയക്കും,
@B4BHASI
@B4BHASI 8 месяцев назад
Njn order cheytu 799
@Dq238
@Dq238 4 месяца назад
Eppol enagne und. One side.. Right side.. 40% okke avumbol off avunnundo?
@a4bifx
@a4bifx 7 месяцев назад
ear il fit aayi nilkunnudo
@salimnktech
@salimnktech 7 месяцев назад
ഈ ടൈപ്പ് ബഡ്‌സ് ഇല്ലാത്ത എയർ പോഡ്സ് ചില ആളുകളുടെ ചെവിയിൽ പക്കാ ഫിറ്റ് ആയി നിൽക്കാതിരിക്കാറുണ്ട്. അത് പോലെ തന്നെ ബഡ്‌സ് ഉള്ളത് ചിലർക്കു ഫിറ്റ്‌ അല്ലാത്ത പോലെയും ഉണ്ടാവാറുണ്ട്.. എനിക്ക് ഇത് നല്ല ഫിറ്റാണ്, ഒരു 80% ആളുകൾക്കും ഇഷ്യൂ ഉണ്ടാവാൻ ചാൻസ് ഇല്ല
@sabarisabs1451
@sabarisabs1451 8 месяцев назад
Case full charge akumbo egane manassilakum
@Dq238
@Dq238 4 месяца назад
White light ille.. Athy blink avilla..
@suriyasivakumar4033
@suriyasivakumar4033 20 дней назад
131 or alpha etha best?
@salimnktech
@salimnktech 20 дней назад
രണ്ടും സ്‌പെക്കുകൾ തമ്മിൽ വലിയ മാറ്റം ഒന്നുമില്ല, ഇതിൽ നിങ്ങൾക്ക് ഡിസൈൻ ഏതാണോ ഇഷ്ടപ്പെട്ടത് അത് എടുക്കുക, ആൽഫ എടുക്കുകയാണെങ്കിൽ വൈറ്റ് കളർ അത്യാവിശം നന്നായി കെയർ ചെയ്യേണ്ടിവരും, പെട്ടെന്ന് ചളി പിടിക്കുന്നുണ്ട്.
@Louis97LS27
@Louis97LS27 4 месяца назад
Broo ethra time charge cheyanam charge full aakubo egnee manasilaakam
@Louis97LS27
@Louis97LS27 4 месяца назад
Pls reply
@Kashiiii-fq2km
@Kashiiii-fq2km 5 месяцев назад
Bro sound quality egana und
@adharsh03
@adharsh03 7 месяцев назад
Boat alpha still working anno
@salimnktech
@salimnktech 7 месяцев назад
Yes
@adharsh03
@adharsh03 7 месяцев назад
Njan inn order cheythu nice alle bro
@adharsh03
@adharsh03 7 месяцев назад
Next option undo under 1000
@salimnktech
@salimnktech 7 месяцев назад
Half in ear type designanenkil under 1000 ithu nice aanu. Also considering the design and compact size. Other wise, buds Ulla type aanu vendath enkil under 1000 vereyum kore options und, you can check it out throughout flip/amazon
@Dq238
@Dq238 4 месяца назад
@@adharsh03 Eppol enagne und. One side.. Right side.. 40% okke avumbol off avunnundo?
@gamingjappuzz5806
@gamingjappuzz5806 2 месяца назад
2:27 200 mah alle
@jasneerjasni520
@jasneerjasni520 5 месяцев назад
Nalla thallippoli prdct😇
Далее