Тёмный

BOBY THOMAS / ENTHU KANDU / ALBUM: ENTE YESHUVE / REX MEDIA HOUSE©2017 

Rex Media House©®
Подписаться 310 тыс.
Просмотров 3,1 млн
50% 1

🔴Your access to a world of quality Gospel Music is just a click away now🔴
www.rexmediaho...
You can now enjoy all the Rex Media House Albums and Singles on Itunes, Apple Music, Spotify, Amazon Music, Gaana, JioSaavn, Shazam, Deezer and all other major streaming platforms by accessing our Website🎵
Album : ENTE YESHUVE
Singer :BOBY THOMAS
Lyrics & Composition: SAMUEL WILSON
Programming : JINCE MATHEW
Mix & Mastering : AJITH ABRAHAM GEORGE (DSMC Thiruvalla)
Shoot & Edits : DON VELIYAVELICHAM/ D-MOVIES
Produced by : BOBY THOMAS- REX MEDIA HOUSE

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 877   
@alisha6850
@alisha6850 2 года назад
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ (2) പാപിയായിരുന്നൊരു കാലത്തും അഭക്തനായൊരു നാളിലും(2) ക്രൂശിനു ശത്രുവായ് ജീവിച്ച നാളിലും നീയെന്നെ സ്നേഹിച്ചല്ലോ(2) (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ) രക്ഷയെൻ പദവിയാൽ വീണ്ടെന്നെ ആത്മാവിൻ ദാനത്തെ നൽകി നീ(2) തൻ മകനാക്കി നീ വൻ ക്ഷമയേകി നീ സ്വാതന്ത്രമേകിയതാൽ (2) (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ) സ്വർഗ്ഗീയ നാടവകാശമായ് നിത്യമാം വീടെനിക്കൊരുക്കി നീ(2) എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും ഭാഗ്യനാൾ ഓർത്തീടുമ്പോൾ (2) (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ )
@ElsySonal
@ElsySonal 3 месяца назад
Amen ✨️
@Eben-r5y
@Eben-r5y 2 месяца назад
🙏
@georgejohn6237
@georgejohn6237 Месяц назад
😊
@preachthegospel13
@preachthegospel13 2 года назад
Enthu kandu ithra snehippan Ithra maanippan Yeshuve Yogyanalla ithu praapippan Ithu krupayathaal Yeshuve Paapiyaayirunnoru kaalathum Abhakthanaayoru naalilum Krushinu shathruvaay jeevicha naalilum Neeyenne snehichallo Rakshayin padhaviyaal veendenne Aathmavin dhaanathe nalki nee Than makanaakki nee van kshamayeki nee Swaathanthryam eakiyathaal Swargeeya naadavakaashamaay Nithyamaam veedenikkorukki nee Enneyum cherkkuvan mekhathil vannidum Bhagyanaal orthidumpol
@avinakhelanak3207
@avinakhelanak3207 Год назад
.....................
@soniyabaiju9187
@soniyabaiju9187 3 года назад
മനസ്സിൽ വേദന നിറയുമ്പോഴും ഒറ്റപെടുമ്പോഴും ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ എന്റെ ഭാരം മറുന്നു. എന്റെ ദൈവം എന്നെ സ്നേഹിക്കുന്നത് എനിക്ക് അനുഭവിക്കാൻ കഴിയുന്നു.
@j.z_vn
@j.z_vn 11 месяцев назад
Jesus always with us
@blessyjoseph4744
@blessyjoseph4744 9 месяцев назад
Thankyou Lord❤❤
@65ramjith
@65ramjith 9 месяцев назад
Always praise God for any situation whether it's good or bad time
@abisonbijoy
@abisonbijoy Месяц назад
Ahaaa
@merlinsamuelkutty9114
@merlinsamuelkutty9114 5 лет назад
I love my jesus because he loved me at my darkest when no one did!
@syamalaprakash1281
@syamalaprakash1281 5 лет назад
Yes sister me too. Amen
@josephilipvazhayil3696
@josephilipvazhayil3696 4 года назад
Ya god Care for alll
@suneelng3808
@suneelng3808 4 года назад
Amen 🙏 he is one and only to bless love an care us
@jayantheekjnair6163
@jayantheekjnair6163 4 года назад
Amen
@rukmanigopal2458
@rukmanigopal2458 4 года назад
Me too
@karthikwonderland2.582
@karthikwonderland2.582 Год назад
ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് യേശു അപ്പച്ചന്റെ നെഞ്ചിലേക്ക് ചാഞ്ഞു അപ്പച്ചന്റെ കുഞ്ഞു മകളായി ഇരിക്കുന്ന തോന്നൽ ആണ് ❤️❤️❤️♥️♥️🙏
@shintujoseph485
@shintujoseph485 Год назад
Amen
@Vineethkuttichal
@Vineethkuttichal 3 года назад
നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി യേശു മരിച്ചു 😥❤️❤️
@rajithadevu.
@rajithadevu. Год назад
എത്ര തവണ ഈ പാട്ട് കേട്ടെന്ന് പറയാൻ പറ്റില്ല അത്രയ്ക്കും ഹൃദയ സ്പർശിയായ പാട്ട്.
@beselelvlog7140
@beselelvlog7140 2 года назад
My Jesus he is one only dad for me ilove you Jesus 😇😇
@ajithamichael4984
@ajithamichael4984 5 лет назад
"എന്തുകണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ... യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാംയേശുവേ... "ഒരു യോഗ്യതയും ഇല്ലാതിരുന്ന നമ്മെ നിത്യ സ്നേഹത്താൽ വീണ്ടെടുത്ത യേശുവിന്റെ സ്നേഹം. ദൈവസ്നേഹത്തിന്റെ മാധുര്യം എത്ര വർണ്ണിച്ചാലും മതിയാകില്ല.praise the Lord 👏👏👏👏👏👏👏
@thankuchacko2982
@thankuchacko2982 5 лет назад
How sweet song.....God bless you
@RosaMysticaDivineMercy
@RosaMysticaDivineMercy 4 года назад
Good song
@salinisudheesh4906
@salinisudheesh4906 2 года назад
എന്റെ പിതാവിന്റെ നാമം മഹത്മുള്ളത് ആമേൻ
@sangeethsg1463
@sangeethsg1463 Год назад
എന്തു കണ്ടു അപ്പ ഇത്ര സ്നേഹിപ്പാൻ i love uu appa❤️🙌🥺
@Mathew260
@Mathew260 26 дней назад
😊
@jinigeorge2080
@jinigeorge2080 Год назад
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ .......... യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ................നന്ദിയോടെ സ്തോത്രം അപ്പാ 🙏
@ashashash227
@ashashash227 2 года назад
Anikum othiri eshttamaya song... Vendum vendum kealkkan thonnunna songel onne..... Song lyrics and song flow also heart touching 🎶🎶💕💕💕🙏🙏🙏
@sreelashmsudhakaran3565
@sreelashmsudhakaran3565 7 лет назад
യോഗ്യനല്ലാഞ്ഞിട്ടും, യോഗ്യനാക്കിയ. നിൻ സ്നേഹത്തേ ഓർത്ത് ഈ ജന്മം മുഴുവൻ സ്തുതിച്ചാലും മതിയാവില്ലാ...
@sujajohnson456
@sujajohnson456 6 лет назад
sreelash m sudhakaran 👍😌
@moses1686
@moses1686 6 лет назад
god is good all time
@susansunil943
@susansunil943 6 лет назад
സത്യം
@Joeshades
@Joeshades 6 лет назад
Amen❤
@neetubenny5761
@neetubenny5761 5 лет назад
Amen
@arthiarthi142
@arthiarthi142 5 лет назад
Not a malayali, but love this song, praise be to our Lord and savior Jesus Christ 🙏
@nishashaji8171
@nishashaji8171 4 года назад
praise the lord
@namithasusan4080
@namithasusan4080 2 года назад
Amen 🙏 GOD BLESS YOU
@majocjacobindia
@majocjacobindia 6 месяцев назад
Jesus loved me without any conditions even when I lived a secular life - He showed mercy on me .
@unluckyman9534
@unluckyman9534 5 лет назад
കർത്താവേ അങ്ങയുടെ കൃപ തന്നു. അങ്ങ് എന്നെ മണവാട്ടിയാക്കി സ്വീകരിച്ചിരിക്കുന്നു. മരണംവരെയും അങ്ങയെ സേവിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു കർത്താവെ.ഇനിയുള്ള ജീവിതം അങ്ങേക്കുവേണ്ടി.
@anjuserahh1030
@anjuserahh1030 5 лет назад
Enthu kandu etra snehipan yeshuvea ellavarum kaivitapozhum ennea karutunna sneham entea yeshu matram
@antonykandathil8012
@antonykandathil8012 5 лет назад
god bless you
@manfredwilfred6883
@manfredwilfred6883 3 года назад
my daughter Sarah really loves this song and Bobby Thomas is her favorite singer
@Roman-xf4cz
@Roman-xf4cz 6 лет назад
എത്ര കേട്ടാലും മതി വരുന്നില്ല പിന്നെ പിന്നെയും കേൾക്കാൻ തോന്നും
@mariyastanly8636
@mariyastanly8636 6 лет назад
Roman ഒരു കുഴപവുമില്ലലൊ 8921 exactly
@thankachank.k1415
@thankachank.k1415 6 лет назад
Nice
@gincypaul9055
@gincypaul9055 6 лет назад
Q
@ullasplr100
@ullasplr100 5 лет назад
Me too
@sijovarghese8614
@sijovarghese8614 3 года назад
12794
@halvardlundnorway
@halvardlundnorway 4 года назад
Really great and professional music . and very calm and glad. There is more joy here, than in much of american worship music.
@Maria-yf8uv
@Maria-yf8uv 2 года назад
Super Chettayi ......
@allanathomas885
@allanathomas885 4 года назад
I love you Jesus.... meaningful lyrics...really mind-blowing 🥰🥰🥰being a magic when sung by a blessed singer😍😊😊
@eankola
@eankola 2 года назад
There only grace and blessing for a Christian. No magic or luck
@simonpeter5307
@simonpeter5307 2 года назад
Enthu kandu ithra snehippan Ithra maanippan Yeshuve Yogyanalla ithu praapippan Ithu krupayathaal Yeshuve 1) Paapiyaayirunnoru kaalathum Abhakthanaayoru naalilum Krushinu shathruvaay jeevicha naalilum Neeyenne snehichallo 2) Rakshayin padhaviyaal veendenne Aathmavin dhaanathe nalki nee Than makanaakki nee van kshamayeki nee Swaathanthryam eakiyathaal 3)Swargeeya naadavakaashamaay Nithyamaam veedenikkorukki nee Enneyum cherkkuvan mekhathil vannidum Bhagyanaal orthidumpol
@jaimonmohandas485
@jaimonmohandas485 4 года назад
He is the only one who loves us completely after knowing us completely!
@sreevidhyav9017
@sreevidhyav9017 4 года назад
Ente daivame lokathe ee mahamariyil ninnu karakauatename... sakala manushyarudemelum angayude kripa undakename🙏
@shyjumathew4577
@shyjumathew4577 2 года назад
എന്തു കണ്ടു ഇത്രസ്നേഹിപ്പാൻ❤ Thank you Jesus
@subinspencer8246
@subinspencer8246 3 года назад
Boby Accha nicely sung. Who's reading my pls like the video.....It's an amazingly sung and music is incredible....I think in more than 2M views like should cross 119k.... God bless u bro...
@vjrinu
@vjrinu 5 лет назад
Amazing lyrics......krushinu shathru ayi jeevichaa nallilum nee Enna snehichalloo 😢😢😢😢😢😢😢 thank u my heavenly father.... Beautiful voice... God bless u brother..
@anurinu1091
@anurinu1091 5 лет назад
Iove u jesus....
@shajiw77
@shajiw77 4 года назад
glory to god
@keralamaniac5527
@keralamaniac5527 4 года назад
Love you lord more than anything in this world.........
@deepajacob3124
@deepajacob3124 3 года назад
Amen Amen
@ghoshk.m8262
@ghoshk.m8262 3 года назад
Super. God. Bless. You
@BabuThomasOotyTamilNaduIndia
@BabuThomasOotyTamilNaduIndia 2 года назад
കേട്ടാലും മതിവരാത്ത.. ഈ ഗാനം 🙏🙏🙏മോന്റെ സംഗീതം double taste 👌👌🙏♥♥🌹
@Mercy-ye6rf
@Mercy-ye6rf 3 года назад
ഒരുപാടു സന്തോഷം തോന്നി വയ്യാതിരിക്കുമ്പോൾ പാട്ടു കേട്ടപ്പോൾ
@sanikacs8842
@sanikacs8842 Год назад
😍🤗
@nixonabraham8092
@nixonabraham8092 4 года назад
God Bless You Boby Thomas & Team Divine Mercy Bless Your Music Ministry To Reach 100 Million Families Anything Is Possible With Gods Divine Mercy AmeN
@somanvarghese1721
@somanvarghese1721 3 года назад
I never learned to read and write Malayalam but this song clearly defines Lord Jesus Christ unconditional Grace and Love!! We don’t deserve it but our Lord freely loved us on the cross and died on our behalf!! Amazing Grace!!
@sheel32
@sheel32 4 года назад
ലോകത്തിൽ ഒരാൾ പോലും തരാത്ത, സ്നേഹം തന്ന യേശുവേ, ഞാൻ യോഗ്യ യല്ല ദൈവമേ, എല്ലാം അവിടത്തെ കൃപ മാത്രം
@monicaabraham8288
@monicaabraham8288 3 года назад
What an privilege to be called as Child Of Living God🔥🔥praise the lord almighty 👑👑
@aryasoman9082
@aryasoman9082 5 лет назад
What a lyrics...i love my jesus...JESUS IS ALIVE
@manuthomas7310
@manuthomas7310 5 лет назад
നല്ല പാട്ട് .എനിക്ക് ഇഷ്ടപ്പെട്ടു.കൂടുതലും ആദിയത്തേ നാല് വരികളും.
@JoseJose-kt9zk
@JoseJose-kt9zk 5 лет назад
Manu Thomas ശരി തന
@Sovereign_Lord
@Sovereign_Lord 4 года назад
Enikkum 😍... first four lines
@bijukumarbijukumar4343
@bijukumarbijukumar4343 4 года назад
Hi
@mahalakshmi.kmahalakshmi.k657
@mahalakshmi.kmahalakshmi.k657 5 лет назад
Love you dearest jesus,
@user-ey2qv1xk9u
@user-ey2qv1xk9u 4 года назад
Love listening to this song! It stirs up the soul every single time. It resonates with me because this is my testimony! Excellent job!! God bless the entire team this new year to impact many lives through your talents.
@monikatrevors9914
@monikatrevors9914 3 года назад
*Only 18* 👇👇👇 180866.loveisreal.ru
@prabhupaulraj9232
@prabhupaulraj9232 3 года назад
Brother Bobby, I love your song selections; praising the Savior and soothing the souls of the listeners. I don't know Malayalam but I am comforted and encouraged by your singing. Pray the Lord's blessing on you and your team.
@robinroy1472
@robinroy1472 5 лет назад
Yogyanalla yeshuve.. Angayude sneham athu mathram mathy...Awesome song....Thank u Brother....
@jigicherian7914
@jigicherian7914 4 года назад
What an amazing song, God bless you all . I don't know how many times i played this song. Golden lyrics
@JVSTUDIOSPVTLTD
@JVSTUDIOSPVTLTD 3 года назад
Awesome lyrics and great voice ❤️ jesus is my savior ❤️
@marykutty5725
@marykutty5725 5 лет назад
Athra kattalum madivarilla Tkns God bless you..... thanks Lord...
@jithukrishnan_m_s6796
@jithukrishnan_m_s6796 4 года назад
Yeshu🛐👑❤️🔥
@bedwetter5619
@bedwetter5619 3 года назад
💥💥
@thomasmelvettom4597
@thomasmelvettom4597 3 года назад
നല്ല മനോഹര ഗാനം, ഇതിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും ആലാപനം നടത്തിയ ബോബിക്കും അഭിനന്ദനങ്ങൾ 🙏🙏🙏👍🙏🙏🙏
@varghesev.a.7628
@varghesev.a.7628 Год назад
Please pray for Sandra for her journey to Tashkent and help, save and bless for her future studies for completion of her MBBS studies.🙏
@malubathel9204
@malubathel9204 4 года назад
എന്ത് കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ........... super awesome......
@lallyabraham5849
@lallyabraham5849 5 лет назад
Bro. Bobby, you put full feel of the song.GOD gave you a wonderful sound. No doubt it's the gift from heaven. Use your voice to glorify his kingdom. May the Almighty use you to comfort others through your songs. Expecting more Albums. May GOD bless you and yours. Orchestra, you all are so amazing. GOD bless you all..........
@RexMediaHouse
@RexMediaHouse 5 лет назад
Thank you so much Please feel free to share the song with your friends and family. You can also email your comments and suggestions to rexmediahouse@gmail.com
@fjcucuczygxhxhx847
@fjcucuczygxhxhx847 5 лет назад
Nice song.
@georgejohn6237
@georgejohn6237 Год назад
Very very super song 💞💞💞
@samphilip4099
@samphilip4099 7 лет назад
Aa sneham kittiyillayirunnenkil oru van dhurantham aayeni....well done REX Media....God bless
@sreekalaupendran2096
@sreekalaupendran2096 6 лет назад
Sam Philip not only you brother, all are
@abhilashandrews4226
@abhilashandrews4226 5 лет назад
Correct by great apostle Arnold israel Andrews
@anilaantony3818
@anilaantony3818 5 лет назад
Yes... god bless u
@N.Thomas125
@N.Thomas125 7 лет назад
I love this song so much. Great singing👍👍. Praise God🤚🤚
@ilovemusic-qf7vy
@ilovemusic-qf7vy 6 лет назад
Beautiful song.e song kelkumbol kittuna sugam vere level . singerinte voice better .Thanks bro
@shaniajohn7553
@shaniajohn7553 4 года назад
Really, it's heart touching. God bless each one of us
@somanvarghese1721
@somanvarghese1721 4 года назад
Glory to God the Father and to our precious redeemer Lord Jesus Christ
@jessyjohn4913
@jessyjohn4913 3 года назад
Amen
@akssa-n4z
@akssa-n4z 5 лет назад
Yogyanalla annittum ante deivam anne snehikkunnu love u God. and beautiful sound 👍🏻👌
@susammavarghese773
@susammavarghese773 2 года назад
Karthave Sthothram sthothram Appa Hallelujah Hallelujah Hallelujah Sthothram sthothram sthothram sthothram Appa Glory to God
@suryaarun8499
@suryaarun8499 4 года назад
Angekkal vere onnineyum snehikkilla ente yeshuve .
@svjgrace_23
@svjgrace_23 11 месяцев назад
Thankyou Jesus for opening my eyes to realize what's wrong and what's right in life..🙏❤️
@antoforjesus
@antoforjesus 7 лет назад
Good job guys. Continue to remain the best for His Kingdom’s glory.
@rajimol861
@rajimol861 3 года назад
Chikku brother undayirunnengil e song paadiyena.... Most beautiful 👌👏👏👏👏🙏
@jincyroshu5195
@jincyroshu5195 4 дня назад
❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢 no one can love in this world more than jesus ...
@ebanezarnagpur279
@ebanezarnagpur279 4 года назад
യേശു അല്ലാതെ സ്നേഹിപ്പാൻ ആരും ഇല്ല. ദൈവ സ്നേഹം യോഗയാനല്ല ഇതു പ്രാപിക്കുവാൻ
@adithgonsalvezlasar1096
@adithgonsalvezlasar1096 5 лет назад
My papa's favorite song
@joyseealex6771
@joyseealex6771 5 лет назад
എന്റെ ഉള്ളിന്റെ ഉള്ളിൽ ഇടം പിടിച്ച അതിമനോഹരമായ ഗാനമാണിത്. ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം കിട്ടുന്നുണ്ട്. ഇതിന്റെ വരികളും ഈണവും ഒന്നിനൊന്ന് മെച്ചമാണ്. No words to describe God's love. It's an amazing song. Is there any way to get the karaoke of this version? Thanking you in advance. God bless you all.
@anupamajanardh865
@anupamajanardh865 7 лет назад
യേശു അനുഗ്രഹിക്കട്ടെ
@somanc8811
@somanc8811 5 лет назад
Anupama Janardh
@navyatharayil
@navyatharayil 5 лет назад
soman c ethra was
@navyatharayil
@navyatharayil 5 лет назад
Xb. I’m
@carolinemorrison7599
@carolinemorrison7599 5 лет назад
touching and inspiring ... your loving kindness is better than life..amen thank you god lord jesus christ not worthy but only by your grace you set me free adopted me as a child of god thank you god for forgiving my sins
@nixonjebenezer600
@nixonjebenezer600 7 лет назад
ശബ്ദം നന്നായിട്ടുണ്ട്
@dilnashihab7339
@dilnashihab7339 6 лет назад
Amen.Thank you Jesus..
@uppadaprasannalatha1655
@uppadaprasannalatha1655 6 лет назад
How are uncle did u and all of you family are good are not in Kerala we all are praying for each and everyone keep faith in Jesus Christ
@johnjacobvenmn1
@johnjacobvenmn1 5 лет назад
Blessed singer. God bless u brother.
@thomasvalex2140
@thomasvalex2140 6 лет назад
Good lyrics and sung well with divine voice. God bless you.
@mathewvarghese110
@mathewvarghese110 5 лет назад
Very nice lyrics
@jesnyjose98
@jesnyjose98 4 года назад
Added in my phone playlist 3 yrs ago 🙌😍🌸 Such a lovely Beautiful song it is❤️❤️💞
@jesnyjose98
@jesnyjose98 4 года назад
This song got a feel every time i listen🙌🙌✨ Each line so meaningful & heart wrenching ✨🙌
@momjaden4595
@momjaden4595 3 года назад
me too 😍🙏🙏
@vaniuravakonda9373
@vaniuravakonda9373 3 года назад
@@jesnyjose98 Yes Absolutely
@emgeetha5551
@emgeetha5551 3 года назад
Heart Tutching song and superb voice baby thomas brother
@skylight_visual
@skylight_visual 7 лет назад
heart touching song..God Bless you team
@neric6373
@neric6373 5 лет назад
Had to share this on Thanksgiving! Such a beautiful feeling of praising our God! Loved it! From Chicago🦃🍁🙌🏽🙌🏽
@kuttikkaden52
@kuttikkaden52 4 года назад
Beautiful. Can you please give the lyrics down this song
@leelamaninan6000
@leelamaninan6000 3 года назад
I love this song !!! Many a times I repeatedly sang this!! What a meaningful lyrics!!!!
@rithisworld5904
@rithisworld5904 7 лет назад
Awesome Lyrics... Well sung,Uncle Thanks To Rex media for this Amazing song. Does anyone has the Karaoke version ?
@sweetysunny9806
@sweetysunny9806 5 лет назад
Wow..... Good feeling enthu kandu...... Beautiful😍😍😍😍😘😘😘
@DaniDani-gf5qy
@DaniDani-gf5qy 6 лет назад
Very heart touching song God bless you
@praveenaikara
@praveenaikara 7 лет назад
ഹൃദയാ സ്പർശിയായ വരികൾ ..മനോഹരമായ സംഗീതം..മികച്ച ആലാപനം ...May god bless..
@Grace-pp3dw
@Grace-pp3dw 2 года назад
26 Praise the Lord. God bless you 86. Thank you. Blessings from Brisbane, Australia.
@varghesev.a.7628
@varghesev.a.7628 Год назад
Thank you Jesus! Sandra got her visa today. Please help, save and bless Sandra for her journey to Uzbekistan University and successful completion of her MBBS studies.🎚️🙏👋👏😭🙏😭
@annv5459
@annv5459 5 лет назад
You right singing .words touch my heart
@shajiw77
@shajiw77 4 года назад
JESUS
@sherinjose7180
@sherinjose7180 7 лет назад
Amazing voice boby sir...God bless you 😊...Rex u guyz done wonderful job.. god bless yur work... 😊
@anaghaajith7
@anaghaajith7 3 года назад
Beautiful, as always!!!❤❤
@revathyk2686
@revathyk2686 3 года назад
Thaan makanakkki nee vaan shema yehi good lyrics god bls you brother
@PrincePhilip-ry9fy
@PrincePhilip-ry9fy 4 месяца назад
എന്നെ സ്നേഹിച്ച.മാനിച്ച ദൈവത്തിനു നന്ദി
@sreejatravelsmart
@sreejatravelsmart 4 года назад
Appa arummillekilum e lokathil neeye en jeevan thuna .
@ashaantony1210
@ashaantony1210 6 лет назад
(John 3 : 16) There is only one true God - Jesus, know him and you shall be saved! (Isaiah 45 : 22) there is no condemnation for those who believe, those who dont believe are already condemned! (John 3 :18)
@BE_0331
@BE_0331 5 лет назад
daughter of the King 👑
@BlessonPMathew
@BlessonPMathew 7 лет назад
One request... Kindly br bobby sing lot of songs... God bless you all
@princemathew3478
@princemathew3478 6 лет назад
Fantastic song...... God bless...
@jomonblessiya5269
@jomonblessiya5269 4 года назад
എത്ര കേട്ടാലും മതിയാകില്ല...
@sachinsthomas7332
@sachinsthomas7332 5 лет назад
Kidu sound
@jobygeorge1029
@jobygeorge1029 4 года назад
I love you my Jesus, Yeshuve ne anene enikke Ellam ellamm
@jaisonsibichen8863
@jaisonsibichen8863 3 года назад
നല്ല പാട്ട്, പിനെയും പിന്നെയും കേൾക്കാൻ തോന്നുന്നു.....
@rincyvincent3893
@rincyvincent3893 4 года назад
eshoyod chernnu etra manoharayit padunnu god bless you heart touching song ☺👍
@gracybaby8354
@gracybaby8354 2 года назад
കേൾക്കാൻ എത്ര മധുര്യം യേശുവേ good vois amen 🙏🙏🙏🙏
@rejivarkey3797
@rejivarkey3797 11 месяцев назад
We. are reminded about God's grace and mercy , God's love in our life.
@Sovereign_Lord
@Sovereign_Lord 5 лет назад
First four lines are so awesome... I loved the music, lyrics and your voice too.
@archanavalsala2114
@archanavalsala2114 3 года назад
നമുക്ക് മാത്രമേ ഉളളൂ ഇങ്ങനെ ഒരു ഈശോ നമ്മുടെ സ്വന്തം 🌹🌹
Далее
Women’s Goalkeepers + Men’s 🤯🧤
00:20
Просмотров 1,4 млн
Malayalam Christian Worship songs with lyrics
33:17