Тёмный

Boche 1000 Acre Wayanad Tourism Projects Details Explained by Dr.Boby Chemmannur 

Mediawings Digital Solutions
Подписаться 24 тыс.
Просмотров 12 тыс.
50% 1

വയനാട്ടിൽ പരിസ്ഥിതി സൗഹൃദ സുസ്ഥിര ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ഡോ. ബോബി ചെമ്മണ്ണൂർ . ആദ്യ ഘട്ടമായി ജനങ്ങൾക്ക് സൗജന്യ പ്രവേശനം നൽകി മേപ്പാടി ബോച്ചെ ആയിരം ഏക്കറിൽ 31- ന് പുതുവർഷ ആഘോഷം സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റിമി ടോമി നയിക്കുന്ന ഗാന സന്ധ്യയുമുണ്ടാകും. വയനാടിൻ്റെ ടൂറിസം മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതികളാണ് ബോചെയും വയനാട് ടൂറിസം ഡിപ്പാർട്ട്മെൻ്റും ബോ ചെ ആയിരം ഏക്കറിൽ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ പാർക്ക്', താമസത്തിനായി മഡ് ഹൗസ്, വുഡ് ഹൗസ്, ബാംബു ഹൗസ്, ട്രക്കിംഗ്, ജംഗിൾ സഫാരി, കുതിര സഫാരി, അഡ്വഞ്ചർ ടൂറിസം, ഫാമിംഗ്, ആയുർവ്വേദ ചികിത്സ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. എയർ സ്ട്രിപ്പും ഉദ്ദേശിക്കുന്നുണ്ട്.'

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@shoofdoo13
@shoofdoo13 8 месяцев назад
Bravo Boche 🎉
@aseex3097
@aseex3097 8 месяцев назад
Good
@OxfordAcademyKerala
@OxfordAcademyKerala 8 месяцев назад
❤❤❤
@KesavadasNambullipura-et7qb
@KesavadasNambullipura-et7qb 8 месяцев назад
Great
@divyak4281
@divyak4281 8 месяцев назад
👍👍👍👍👍🤝🤝🤝🤝
@tcltv-ei2eu
@tcltv-ei2eu 7 месяцев назад
Please make good quality cheese, dont sell milk, milk there are 1000 brands.
@user-hz3vj3gx7
@user-hz3vj3gx7 8 месяцев назад
Farm vecncy undo pls
@Bobbbyyyy27
@Bobbbyyyy27 8 месяцев назад
Place correct parayavo
@charlegaming7565
@charlegaming7565 8 месяцев назад
Petanni varatte wayanad maaratte
@wayanadwildroots
@wayanadwildroots 8 месяцев назад
❤❤❤
@shadhilshanu905
@shadhilshanu905 8 месяцев назад
❤❤❤
@HASBIZWORLD
@HASBIZWORLD 8 месяцев назад
👍👍👍
Далее
Ромарио стал Ромой
00:46
Просмотров 201 тыс.