Тёмный

Bonsai Hunting## ബോൺസായ് ഹണ്ടിംഗ് 

bonsai world
Подписаться 5 тыс.
Просмотров 23 тыс.
50% 1

കഴിഞ്ഞ ലോക് ഡൗൺ കാലത്ത് കളകട് ചെയ്ത ബോൺസായ് മരത്തിൻ്റെ വീഡിയോ ആണിത്. ബോൺസായ് രംഗത്തേക്ക് കടന്ന് വരുന്ന പുതിയ ആളുകൾക്ക് ആവേശം പകരുവാനാണീ ഈ വീഡിയോ. പേരാൽ അഥവാ ബൻയൻ ട്രീ എന്ന മരമാണി ത്.
Mob.9847584378

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@sobhav4689
@sobhav4689 3 года назад
ഹായ്.....ഷാജിച്ചേട്ടാ...... നന്നായിട്ടുണ്ട്.... 😍👌👌👌👍ഒത്തിരി നാളായല്ലോ... വീഡിയോ ചെയ്തിട്ട്.....ഇനിയും ഘട്ടം ഘട്ടമായിട്ടുള്ള ഒത്തിരി ബോൻസായി വീഡിയോകൾ.....പ്രതീക്ഷിയ്ക്കുന്നു....
@bonsaiworld8212
@bonsaiworld8212 3 года назад
Thank you 😊
@dineshdinesh.divakar9996
@dineshdinesh.divakar9996 3 года назад
Thagalude bonsai collection kollaam. Adi poli
@bonsaiworld8212
@bonsaiworld8212 3 года назад
Thankyou
@manustalk4594
@manustalk4594 3 года назад
അടിപൊളി
@bonsaiworld8212
@bonsaiworld8212 3 года назад
Thank you
@undertheumbrellawithmaryso6151
@undertheumbrellawithmaryso6151 3 года назад
അടിപൊളി, കട്ട സപ്പോർട്ട്
@bonsaiworld8212
@bonsaiworld8212 3 года назад
🥰
@cvpremarajanblangad9496
@cvpremarajanblangad9496 3 года назад
ഹായ് ഷാജി ഭായ്..
@bonsaiworld8212
@bonsaiworld8212 3 года назад
🤚
@PaperBarrack
@PaperBarrack 2 года назад
Superb
@bonsaikarnataka5551
@bonsaikarnataka5551 9 месяцев назад
Nice ❤️🙏👍
@sajeevanjpsajeevanjp345
@sajeevanjpsajeevanjp345 Год назад
ഏതൊക്കെ മരങ്ങൾ ബോൺസായി ഹണ്ടിംഗ് നടത്താം
@bonsaiworld8212
@bonsaiworld8212 Год назад
Binsaiku pattiya ella marangalum
@abbasop12
@abbasop12 2 года назад
സൂപ്പർ
@rahulkt6675
@rahulkt6675 3 года назад
ഇക്കാ വീട്ടിൽ ആൽമരം വെക്കാൻ പാടില്ല എന്ന് ചിലർ പറയുന്നുണ്ട്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@bonsaiworld8212
@bonsaiworld8212 3 года назад
Hindukalkanu adhu prasanamullad
@albinpankaj5629
@albinpankaj5629 3 года назад
@@bonsaiworld8212 ikka athoke andaviswsam ayi kanakakua allandenth 😂 njanum h8ndu anu name vere
@shyamsundarkp313
@shyamsundarkp313 3 года назад
ഞാൻ ഒരിക്കൽ ഒരു ബോൺസായ് പോലുള്ള ആൽമര० ഡിവൈഡറിൽനിന്ന് പറിച്ച് വീട്ടിൽ വളർത്തി. വീട്ടുക്കാർ എതിർത്തതോടെ അമ്പലത്തിലെ പൂജാരിയോട് ഞാൻ കാര്യ० ചോദിച്ചപ്പോൾ അദ്ദേഹ० പറഞ്ഞത് ഇങ്ങനെയാണ്. ആൽമര० വളരെയധിക० വളരു०. മാത്രമല്ല വേര് വളരെയധിക० ദൂര० മണ്ണിലൂടെ പോവുകയു० വീടിൻ്റെയടക്ക० തറ ഇളക്കുകയോ വിള്ളൽ വരുത്തുകയോ ചെയ്യു० .അതിനാൽ വീട്ടിൽ നടാതിരിക്കുന്നതാണ് നല്ലതെന്നു० എന്നാൽ ബോൺസായ്ക്ക് ഈ പ്രശ്നമില്ലാത്തതിനാൽ ആ മര० ഉപേക്ഷിക്കേണ്ടതില്ല എന്നു० അദ്ദേഹ० പറഞ്ഞു. വീട്ടുക്കാരെ ആദ്യ० ഇത് ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നാലു० ബോധമില്ലാത്ത കുടു०ബക്കാർ നിരന്തര० വീട്ടിൽ അപകട० വരു० എന്ന് വരെ പറഞ്ഞതോടെ അമ്മയുടെ നിർബദ്ധപ്രകാര० പറമ്പിനുപുറത്ത് റോഡിൽ വച്ചു. ഏതോ ഒരു ബോൺസായ്പ്രേമി രാത്രിയിൽ അതെടുത്തു കൊണ്ട്പോയതോടെ ഞാനൊഴികെ എല്ലാവരു० വലിയ ആശ്വാസത്തിലാണ്.
@vjneditz3856
@vjneditz3856 2 года назад
@@shyamsundarkp313 ... വീട്ടില് വയ്ക്കുന്നതിനു ഒരു കുഴപ്പവും ഇല്ല തറയിൽ നടാതെ ഇരുന്ന മതി എന്റെ വീട്ടിൽ മൂന്ന് അരയാൽ ഉണ്ട് 😂
@aflale3331
@aflale3331 2 года назад
Bonsai akan pattiya. Marangal ethokkeya
@SreeBonsaiZone
@SreeBonsaiZone Год назад
Nice
@ANASKK-bs9iv
@ANASKK-bs9iv 3 года назад
Evidaayirunnu...😎😎
@bonsaiworld8212
@bonsaiworld8212 3 года назад
Kurachu thirakkilayirunnu
@manafmadassery4669
@manafmadassery4669 3 месяца назад
ഇത് പോലത്തെ പോട്ട് എവിടെന്ന് കിട്ടും സാറെ
@renjithcr6773
@renjithcr6773 3 года назад
ഇൗ പാലത്തിലെ മരം ഞാൻ നോട്ടമിട്ട് വചിരുന്നതായിരുന്നു..
@bonsaiworld8212
@bonsaiworld8212 3 года назад
😄😄😄 Veedu evidenu
@ashifanavas8932
@ashifanavas8932 3 года назад
😄😄
@renjithcr6773
@renjithcr6773 3 года назад
@@bonsaiworld8212 വീട് തൃശൂർ താണിക്കുടം. കൊടുങ്ങല്ലൂർ അമ്പലത്തിൽ വന്നപ്പോൾ ഞാൻ ഇൗ മരം നോട്ടമിട്ട് വച്ചിരുന്നു. പിന്നെ വന്നപ്പോൾ അവിടെ അത് കണ്ടില്ല. 😊😊😊
@ushaa.k9441
@ushaa.k9441 2 года назад
🤭
@anilanambrath2758
@anilanambrath2758 2 года назад
😆😆😆😆
@ιαη_ρια
@ιαη_ρια 3 года назад
enganeyaa bonsai paripalikkendath.idakkikdakk repot cheyyano plss reply
@bonsaiworld8212
@bonsaiworld8212 3 года назад
Ente mattu videos kandu nokku
@amwchannel3180
@amwchannel3180 3 года назад
Nice 🤩🤩😍😍😍
@afsalpa8199
@afsalpa8199 2 года назад
Hllo shajika. Am a new subscriber and ur neighbour.ടെറസിന്റെ mukalil ഇരിക്കുന്ന ബോഗാൻവില്ലസിന്റെ ഒരു വീഡിയോ ചെയ്യാമോ.
@bonsaiworld8212
@bonsaiworld8212 2 года назад
Theerchayayum
@becreative5700
@becreative5700 3 года назад
Ullatha, ellarkum oru pucham und, bonsai hunting
@bonsaiworld8212
@bonsaiworld8212 3 года назад
Adokke marum
@harisvk3607
@harisvk3607 3 года назад
Open garden ano vekkunnath or shade
@bonsaiworld8212
@bonsaiworld8212 3 года назад
Oppen
@abhiram4670
@abhiram4670 3 года назад
Chetta ee mazha kalathu nammukk pruning cheyyamo?
@bonsaiworld8212
@bonsaiworld8212 3 года назад
Mazhakalathe pruning ozhivakunnadanu nallad chilapol maram cheeyan sadhyada undu
@bonsaimakerkl1476
@bonsaimakerkl1476 3 года назад
മഴകാലത്തു മരങ്ങൾ താഴ്ച്ചു വളരുന്ന സമയമാണ് വളരാൻ അനുവദിക്കുക ശേഷം prune ചെയ്യുക. ഇല്ലെങ്കിൽ കട്ട്‌ ചെയുന്ന ഭാഗത്തൂടെ fungus വരുകയും നശിച്ചു പോവുകയും cheyyunu
@arunea2093
@arunea2093 3 года назад
More details
@ushaa.k9441
@ushaa.k9441 2 года назад
ഏതു തരം മണ്ണാണ് വേണ്ടത് ,നല്ലത്.
@bonsaiworld8212
@bonsaiworld8212 2 года назад
ബോൺസായിക്ക് മണ് പ്രത്യേകം തയ്യാർ ചെയ്യണം അധികം പശപ്പില്ലാത്ത മണ്ണാണ് വേണ്ടത്
@Kapithans_Vlog
@Kapithans_Vlog 2 года назад
Same spotillnn innu ennikk 2 ennam kittii
@malabarculture4209
@malabarculture4209 3 года назад
ടാങ്കിന്റെ മുകളിൽ നിന്ന് പറിച്ച വലിയ അരയാൽ എന്തായി..😊
@bonsaiworld8212
@bonsaiworld8212 3 года назад
Adhu suprayitund
@AkhilShajiDesigner
@AkhilShajiDesigner 3 года назад
Chettande shop evideyaan.. Ente veed kottapuram aduthaan
@bonsaiworld8212
@bonsaiworld8212 3 года назад
Ipol openalla al ziya riverside restaurant Manjali bridginaduth onam kazhinjit openavum
@AkhilShajiDesigner
@AkhilShajiDesigner 3 года назад
@@bonsaiworld8212 ok 👍
@Pink_Floyd_Forever
@Pink_Floyd_Forever 3 года назад
Betel nut cheyyan pattuvo ??
@bonsaiworld8212
@bonsaiworld8212 3 года назад
Maram edennu manasilayilla
@Pink_Floyd_Forever
@Pink_Floyd_Forever 3 года назад
@@bonsaiworld8212 kavungu
@kalaajay4772
@kalaajay4772 2 года назад
@@bonsaiworld8212 പാക്ക്
@kalaajay4772
@kalaajay4772 2 года назад
അടക്കാമരം
@anilanambrath2758
@anilanambrath2758 2 года назад
Arayal maram veettil nadaruth ennulla ethirp und.🙁bt njn nattittund😉
@bonsaiworld8212
@bonsaiworld8212 2 года назад
Hindukalude viswasaparayitulla oru karyamanadhu
@DowJohns
@DowJohns 3 года назад
ചേട്ടാ ഇങ്ങനെ നട്ടാൽ വേര് പിടിക്കുമോ. ഉണങ്ങി പോകില്ലേ
@bonsaiworld8212
@bonsaiworld8212 3 года назад
ഇല്ല പിടിചോളും
@DowJohns
@DowJohns 3 года назад
@@bonsaiworld8212 okk 👍🏻
@rajithamidhunrajithamidhun8914
@rajithamidhunrajithamidhun8914 3 года назад
Chettaa..njanum thudangiyitundu..eniku venda help tips tharanam
@bonsaiworld8212
@bonsaiworld8212 3 года назад
Ok
@ANASKK-bs9iv
@ANASKK-bs9iv 3 года назад
Evidaayirunnu...😎
@rajithamidhunrajithamidhun8914
@rajithamidhunrajithamidhun8914 3 года назад
@@ANASKK-bs9iv palakkad😊
@ahamedkabeervm
@ahamedkabeervm 3 года назад
നടുന്ന മിശ്രിതത്തിൽ മണ്ണിൻ്റെ കൂടെ വേറെ എന്താ ചേർക്കുന്നത് മാഷെ
@bonsaiworld8212
@bonsaiworld8212 3 года назад
ഒരു ചട്ടി മണ്ണ്, ഒരു ചട്ടി മണൽ ചകിരിചോറ് നേർ പകുതി, ചാണക പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ല് പൊടി 50 ഗ്രാമോളം
@ahamedkabeervm
@ahamedkabeervm 3 года назад
മരം വലുതാവുമ്പോൾ ചട്ടി മാറ്റണോ ? മരം വലുതാവുമ്പോൾ ആണി വേര് (നാരായവേര് ) മുറിച്ച് കളയണം എന്ന് വേറെ ഒരു വീഡിയോയിൽ കണ്ടിരുന്ന . ശരിയാണോ മാഷേ
@xaviertx6540
@xaviertx6540 3 года назад
നന്ന്
@mallubonsai1708
@mallubonsai1708 3 года назад
❤️❤️
@ashu47ful
@ashu47ful 2 года назад
Sir aap kya bol rahe samaj nahi aa raha..Pls speak in hindi
@bonsaiworld8212
@bonsaiworld8212 Год назад
Hindhi nahi
@vcnbabu6891
@vcnbabu6891 3 года назад
ബോൺസായ്പോട്ട് എവിടെ നിന്ന് കിട്ടും?
@bonsaiworld8212
@bonsaiworld8212 3 года назад
മിക്കവാറും ചെടി കടകളിൽ ഉണ്ടാവാറുണ്ട് പക്ഷെ കുറവായിരിക്കും പിന്നെ സെറാമിക്ക് പോട്ടുകൾ വിൽക്കുന്ന കടകളിൽ ഉണ്ടാവും വില കൂടുതലായിരിക്കും
@afsalpa8199
@afsalpa8199 2 года назад
😂😂👍
@santhoshissac8812
@santhoshissac8812 3 года назад
shajiyetto
@bonsaiworld8212
@bonsaiworld8212 3 года назад
@neethuty760
@neethuty760 3 года назад
😍
@shaijuyogeeswra5106
@shaijuyogeeswra5106 3 года назад
ഇക്ക, തായ് വേര് പൊട്ടിയാൽ പിന്നെ വളരുമോ???
@bonsaiworld8212
@bonsaiworld8212 3 года назад
Yes
@sreekumarpk9951
@sreekumarpk9951 3 года назад
പുളി മരം ലെയറിംഗ് ചെയ്തു ചട്ടിയിൽ നട്ടിട്ടുണ്ട്
@bonsaiworld8212
@bonsaiworld8212 3 года назад
Good
@renjithcr6773
@renjithcr6773 2 года назад
എനിക്കും ഉണ്ട് പുളിമരം. 6 വർഷം കഴിഞ്ഞു. ഇതുവരെ പൂത്തില്ല.
@geethageetha2843
@geethageetha2843 3 года назад
ഷാജിചേടടാനിങളെകേള്കാൻവയികിപോയി👍👍👍👍👍👍👍
@bonsaiworld8212
@bonsaiworld8212 3 года назад
😊😊😊
@nebut.m4596
@nebut.m4596 3 года назад
നമ്പർ സെൻറ് ചെയ്യുമോ
@bonsaiworld8212
@bonsaiworld8212 3 года назад
98475 84378
@arunea2093
@arunea2093 3 года назад
Photo number tarro
@bonsaiworld8212
@bonsaiworld8212 3 года назад
98475 84378
@prameelapv8612
@prameelapv8612 3 года назад
😍
Далее