അവർ ഒരു കാര്യത്തിൽ ഭാഗ്യവാന്മാരാണ്. നമ്മുടെ നാട്ടിലെ പോലെ മതിൽക്കട്ടുകളുടെ മറവില്ല.നമുക്ക് പണം വരുന്നത് അനുസരിച് മതിൽ കളുടെ വലുപ്പം കൂടുന്നു.അവർ എത്രത്തോളംrelaxed and ഹാപ്പിയാണെന്ന് അവരെ കണുമ്പോ അറിയാം. എന്തായാലും govmnt കണ്ണ് തുറന്ന് പുരോഗമനം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
ഒരു 40വർഷം മുൻപ് നമ്മുടെ കേരളവും ഇതുപോലെ ആയിരുന്നു, അന്ന് അധ്വാനിച്ചു ജീവിക്കാൻ തയ്യാറുള്ള ഒരു ജനത കേരളത്തിൽ ഉണ്ടായിരുന്നു, അവർ ഗൾഫ് രാജ്യങ്ങളിൽ വന്നു കഠിനമായി ജോലി ചെയ്തത് കൊണ്ടാണ് ഇന്ന് കേരളം ഈ നിലയിൽ ആയതു അല്ലാതെ ഒരു രാഷ്ട്രീയപാർട്ടിയും (പ്രേത്യകിച്ചു കമ്മ്യൂണിസ്റ്റ് )നേടി തന്നത് അല്ല ഇപ്പോളത്തെ കേരളത്തിന്റെ പുരോഗതി
യാസിനെ നമ്മൾ ഇന്ത്യക്കാരും വിദ്യാഭ്യാസമില്ലാത്തവരും ബ്രിട്ടീഷുകാരുടെ അടിമകളുമായിരുന്നു. എല്ലാവരേയും ഒന്നുകൂടി ഓർമ്മിപ്പിക്കൂ. യാസിനു മാത്രമേ അവരോട് ഇത്ര സ്നേഹത്തോടും ദയയോടും പെരുമാറാൻ കഴിയൂ.very good.
ഒരിക്കലും പോയി കാണാന്‍ പററാത്തഎല്ലാ സ്ഥലങ്ങളും ജീവിത രീതികളും ഇരിക്കുന്നിടത്തിരുന്ന് കണാന്‍ യാസീനി്കാണാനവസരംഒരുക്കി ത്തരുന്നതിന് അഭിനന്ദനം അറിയിക്കുന്നു.ഒരുപാടിഷ്ടപ്പെടുന്നു.
യാസീൻ നിന്റെ വീഡിയോ മനസ്സിൽ തട്ടുന്നവയാണ്. നിനക്ക് എല്ലാവരിലേക്കും ഇറങ്ങിചെല്ലാൻ പറ്റുന്ന ഒരു നല്ല മനസ്സുണ്ട്. ഇതുപോലെയും ആളുകൾ ലോകത്ത് ജീവിക്കുന്നുണ്ടെന്ന് കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട്. അവരെ ഒരിക്കലും കുറ്റപ്പെടുത്തതിരിക്കുക. അവർക്ക് നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
ഇന്ത്യയിലെ ചേരി പ്രദേശങ്ങളിൽ സന്ദർശിക്കുന്ന വിദേശികളും ഇതുപോലെ തന്നെയാണ് ഇന്ത്യയെ വിലയിരുത്തുക.. മിക്ക വ്ലോഗർമാരും ഓരോ നാട്ടിലെയും പട്ടിണി പാവങ്ങൾ താമസിക്കുന്ന സ്ഥലങ്ങളാണ് കൂടുതലും ചിത്രീകരിക്കുക
നമ്മൾ വേറെ ഒരു നാട്ടിൽ പോകുമ്പോ അവരുടെ ജീവിതവും സംസ്കാരവും മാത്രമല്ല അവരുടെ food കൂടി ഒന്ന് തിന്നു നോക്കണം 😜 എനിക്ക് ചൈനീസ് food ഒക്കെ തിന്നു നോക്കണം എന്നുണ്ട് പുൽച്ചാടിയും പാറ്റയും പാമ്പും പുഴുവും ഒക്കെ 😌
Yaseen is great that he is Mixing with those people and Collecting information of their day today miserably life, which are all heart touching.🙏 to Yaseen
40 or 50 yrs ago kerala was also like this Education, awareness ,no caste and religion issues and gulf migration put kerala hundreds of years ahead. Now also in North India rural areas conditions are worst than this
Watch dawood's vlogs when he visited kerala. An Azerbaijani vloger who travels around the continents. It's in English. ഈ പറഞ്ഞ 40 വർഷം ago, ഇപ്പോഴും ഇങ്ങനെ ഓകെ തന്നെ ആണ്. You can see many people in India trying to loot a traveller... But since he is a good man like Yaseen trying to show the good out of the Badass. നമ്മുടെ നാട് ഡെവലപ്പ് ആയി എന്ന് നമ്മൾ നമ്മളെ പറഞ്ഞു പറ്റിക്കുന്ന ഏറ്റവു വലിയ കള്ളം ആണ്. Development is not just infrastructure it's about the mentality too
യാസിൻ ക്കാ ഇങ്ങക്ക് ഇൻസ്റ്റാഗ്രാമിൽ ഫ്രയ്മസായിട്ടുള്ള കിളി പോൾ ന്റെ നാട്ടിൽ പോയി കൂടെ അവരുടെ വിഡിയോ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇക്ക ഞമ്മക്ക് എന്തായാലും അവിടെ പോയി അവരെ ഒന്നും കാണാൻ ഉള്ള ഭാഗ്യം ഇല്ല ഇക്കാന്റെ വോഗ്ലിലുടെകിലും കാണമല്ലോ പിസ് ഒരു കുഞ്ഞു പെങ്ങളുടെ റികോസ്റ്റാണ് ഇക്ക .....🤩🤩😍