Тёмный
No video :(

Brahmarakshas (1990) Malayalam Full Movie 

Wilson Videos Official
Подписаться 484 тыс.
Просмотров 1,7 млн
50% 1

Name : Brahmarakshas
Director : Vijayan Karote
Actor : Devan
Actress :
Story : Kottayam Pushpanath
Music : Raveendran
Lyricist : Gireesh Puthenchery
Banner : Chandragiri Productions
Year : 1990
Copy Right : Wilson Audios & Videos
☟ REACH US ON
Website : www.wilsonaudi...
Facebook : / wilsonvideos
Facebook Groups : www.facebook.c...
www.facebook.c...
☟ Channels
Malayalam Movie Club :
www.youtube.co...
Film World :
/ @filmworld9072
Wilson Jukebox:
/ @wilsonjukebox9324
Jayan Movies:
/ @jayanmovies1594
Malayalam video songs:
/ @wilsonvideosongs1572
Mohanlal Fans:
/ @moviemania2614
Malayalam Old Movies:
/ @wilsonoldmovies603
Glamour Movies:
/ @wilsonromanticmovies1832
Wilson Animation:
/ @wilsonanimation485
Movie clips:
/ @malayalammovieclub9200

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 925   
@user-wr3gs4rh2p
@user-wr3gs4rh2p 2 года назад
അപ്പൂപ്പൻ and the ബോയ്സ് കണ്ട് വന്നവർക്ക് എല്ലാം ഇവിടെ ഒത്തുകൂടാം...ദേവ്ജി literally...🔥🔥🔥💯🤣🤣🤣
@kevingeorge47
@kevingeorge47 2 года назад
😂😆
@uNkNoWn-po2nk
@uNkNoWn-po2nk 2 года назад
Njaaan .....
@philipvlobo8861
@philipvlobo8861 2 года назад
DAIFA
@akashsasidharan1627
@akashsasidharan1627 2 года назад
Njan undu
@ajaymathew3599
@ajaymathew3599 2 года назад
Yes🤣🤣
@Lee-tl5jc
@Lee-tl5jc 2 года назад
Appuppan and the boys കണ്ടു Deviji performance kandu Romancham Adikkan vanna njn 🔥🔥🔥🔥Vaathi coming 🔥😂
@njvibes1638
@njvibes1638 Год назад
😆 busil entry
@ITz_mE_GuYs_BEaChYBiRd
@ITz_mE_GuYs_BEaChYBiRd 5 месяцев назад
2024il kaanunnavar indo😮😮
@sheejariju7603
@sheejariju7603 6 дней назад
ഞാൻ
@deepumk9370
@deepumk9370 2 года назад
ഇന്നു മുതലാണ് ഈ സിനിമ ആദിയട്ട് കാണുന്നത് ഇന്നലെ രാത്രി വെറുതെ യൊന്നു തുടക്കം കണ്ട് നിർത്തി സൂപ്പർ സുന്ദര മനോഹര യക്ഷി ❤❤❤❤❤
@sivaSiva-pi4uu
@sivaSiva-pi4uu 4 года назад
കളി ആകണമെന്ന് കരുതി ആണ് കാണാൻ ഇരുന്നത്.. പക്ഷെ ഒരേ ഇരുപ്പിൽ കണ്ടു കൊണ്ടിരിക്കുന്നു..അന്നത്തെ വർഷം വച്ചുനോക്കുമ്പോൾ കിടു
@Thaadiyumpottum
@Thaadiyumpottum 3 года назад
Sathym bro annathe effect poliyaanu
@VismayLH
@VismayLH 2 года назад
A rare movie where devji does not die... The Great Immortal Brahmarashas fucking King.... Devji🔥🔥🔥🔥🔥
@Thaadiyumpottum
@Thaadiyumpottum 3 года назад
കൊറോണ start ചെയ്തപ്പോൾ മുതൽ രാത്രികളിൽ horror movies മാത്രം ആണ് കാണുന്നത് ...still 2021
@user-vq5ei9eb1v
@user-vq5ei9eb1v 3 года назад
ഞാനും 🙈🙈
@madad4988
@madad4988 3 года назад
ഞാനും
@mrgamer5069
@mrgamer5069 3 года назад
Njanum
@shereenachinnuss5268
@shereenachinnuss5268 3 года назад
Njanum Hindhukalude filim vare thedipichu kandu
@prajeeshkumar9765
@prajeeshkumar9765 3 года назад
@beenakumari2625
@beenakumari2625 7 месяцев назад
2024 il aadyamaayi ee movie kaanunnavar
@kl38thodupuzhakaran22
@kl38thodupuzhakaran22 2 года назад
Appuppan and the boys kandu vannavar onddoo ? Dav-ji fanz assembled 😼🔥
@t1world767
@t1world767 2 года назад
ക്‌ളൈമാക്സിൽ എത്ര മാന്യയായി പെരുമാറുന്ന യക്ഷി. കാണുന്നത് ഇതാദ്യം 👍
@jibinjames8922
@jibinjames8922 4 года назад
2020 arelum undo kanan...
@ratheeshnair3104
@ratheeshnair3104 4 года назад
S
@knrontech8072
@knrontech8072 4 года назад
de Kanan povunnu.,😀
@lintuarun2076
@lintuarun2076 4 года назад
Yes
@maneeshkkthottupurath9473
@maneeshkkthottupurath9473 4 года назад
യെസ്
@user-jt6og8yi
@user-jt6og8yi 4 года назад
@@nailanazer2258 yes
@jhonseller6549
@jhonseller6549 2 года назад
50:03 surprise mohterfreakers..... dev ji is the hero... Vathi coming 🔥🔥🔥🔥
@cgbooi
@cgbooi 2 года назад
🔥💥
@kevingeorge47
@kevingeorge47 2 года назад
🔥
@Rocky-dm7bi
@Rocky-dm7bi 3 года назад
All ബിഗ്രേഡ് മലയാളം ഹൊറർ ത്രില്ലെർ fans dont miss അഗ്നി നിലാവ് 😌😃 നല്ല songs ഉണ്ട്
@sumeshsumeshps5318
@sumeshsumeshps5318 2 года назад
നല്ല ചിത്രം, ദേവനും രേണുകയും നല്ല ജോടികൾ, രവീന്ദ്രൻ മാഷിന്റെ നല്ല സംഗീതം, ലാലു അലക്സ്‌, ശ്രീരാമൻ, ജെയിംസ്, പുതുമുഖം നിർമ്മൽ, ഇന്നസെന്റ്, പപ്പു, ബാലൻ K നായർ, കുഞ്ഞാണ്ടി, എന്നിവരും നന്നായിട്ടുണ്ട്, 🙏👍💞💕 2022 ഫെബ്രുവരി 20 ഞായറാഴ്ച : രാത്രി 10 : 20
@sumeeshkumar1842
@sumeeshkumar1842 4 года назад
യക്ഷിക്കും ഗന്ധർവ്വ സ്ത്രീകൾക്കും നിഴൽ, ഷൂട്ടിംഗിൽ ഡയറക്ടർ വിചാരിച്ചു,, സീൻ കാണാൻ വേണ്ടി ശ്രദ്ധ വിട്ടോളും എന്ന്,, ബാക്കി പടം ഇന്നത്തെ ഹൊറർ സിനിമയിൽനിന്നും സൂപ്പർ **
@FRM477
@FRM477 3 года назад
കോട്ടയം പുഷ്പനാഥിന്റെ നോവൽ - റെഡ് റോബ് (Red Rob) സിനിമയാക്കിയാൽ ഇപ്പോഴും ഭയങ്കര ഹിറ്റാകും നല്ല ക്വാളിറ്റിയിൽ സംവിധാനം ചെയ്താൽ 👍 ആ നോവൽ സൂപ്പർ ആണ് ❤
@sachugod
@sachugod 2 года назад
ചുവന്ന അങ്കി ആണോ
@FRM477
@FRM477 2 года назад
@@sachugod അതെ ബ്രോ
@mayflower3350
@mayflower3350 2 года назад
@@sachugod pandu manorama weekly il vannittundu.
@mariarose666
@mariarose666 Год назад
ചുവന്ന അങ്കി സിനിമയാക്കിയിരുന്നു. പക്ഷെ റിലീസ് ചെയ്തില്ല. പി ചന്ദ്രകുമാര്ർ ആയിരുന്നു സംവിധായകന്
@FRM477
@FRM477 Год назад
@@mariarose666 ആരാണ് അതിലെ നായകൻ ബ്രോ ഒന്ന് പറയാമോ
@hiranharshan678
@hiranharshan678 4 года назад
മുല്ല പൂവും.. വെള്ള സാരിയും.. ആഹാ അന്തസ്.. നല്ല ഡീസന്റ് പ്രേതം...
@sajidct2308
@sajidct2308 4 года назад
😃😃😃😃😃
@santhosht9762
@santhosht9762 3 года назад
Kaalam manassilayillalo
@ulfricstormcloak8241
@ulfricstormcloak8241 3 года назад
സവർണ പ്രേതമാണ് അതുകൊണ്ടാ.
@rajeshpannicode6978
@rajeshpannicode6978 Год назад
@@ulfricstormcloak8241 പ്രേതങ്ങൾക്കും വർഗീയതയോ
@ulfricstormcloak8241
@ulfricstormcloak8241 Год назад
@@rajeshpannicode6978 പിന്നെ പ്രേതങ്ങൾക്കും ജാതി എല്ലാം ഉണ്ട്. അവരും മനുഷ്യർ ആയിരുന്നല്ലോ. ബ്രാഹ്മണന് അപ്രമൃത്യു സംഭവിച്ചാല് ബ്രഹ്മരക്ഷസ് എന്ന ഹൈ ക്ലാസ് ഭൂതം ആയിത്തീരും. താഴ്ന്ന ജാതിക്കാർ ആണെങ്കിൽ മാടൻ മറുത അങ്ങനെ ഉള്ള സാധാരണ പ്രേതങ്ങൾ ആകും.
@sujeeshambadi6152
@sujeeshambadi6152 5 лет назад
കോട്ടയം പുഷ്പനാഥിന്റെ ഈ നോവൽ വായിച്ചപ്പോൾ പേടിച്ചു വിറച്ചു... ന്നാലും സിനിമ എങ്ങനെ ഉണ്ടെന്നു അറിയാൻ ഒരു ആകാംഷ.... സൂപ്പർ... കിടു ആയി
@anandhanpadmanabhan5335
@anandhanpadmanabhan5335 5 лет назад
Cheta ee novalinte pare para
@safna4884
@safna4884 4 года назад
@@anandhanpadmanabhan5335 bramarakshas enn thanne
@ajo3636
@ajo3636 2 года назад
ആകാശഗംഘക്ക് വെള്ളിനക്ഷത്രത്തിൽ ഉണ്ടായ ഐറ്റം🔥
@arun-pd3zl
@arun-pd3zl 2 года назад
😂😂
@imzareng8587
@imzareng8587 2 года назад
നൂറമത്തെ like
@shanijashani48
@shanijashani48 2 года назад
🤣
@deepuchadayamangalam6815
@deepuchadayamangalam6815 Год назад
ഗംഗ
@leelaka9187
@leelaka9187 Год назад
Pratham yàkshi😎🔥🔥🔥🔥🔥🔥🔥
@deepumk9370
@deepumk9370 2 года назад
ഈ സിനിമയുടെ ക്ലൈമാക്സ്‌ കണ്ടപ്പോൾ സങ്കടം തോന്നി എത്ര ബഹുമാനത്തോടെ യാണ് ദേവനോട് പേരു മാറുന്നദ് യക്ഷി ഇങ്ങതെ ഒരു പെണ്ണിനെ കെട്ടിയയാൽ മതിയായിരുന്നു ♥️💞💞💞💞💞💞💞💞iloveyou
@vipinleo587
@vipinleo587 2 года назад
യെസ്
@unnikkuttanunnikkuttan9915
@unnikkuttanunnikkuttan9915 2 года назад
സത്യം.ഞാനും ആഗ്രഹിച്ചു.
@midhun415
@midhun415 2 года назад
അമവാസിയിൽ അടുത്തുള്ള ബ്രഹ്മരക്ഷസ് വിഗ്രഹത്തിൽ മാല ചാർത്തൂ... ആഗ്രഹം നടക്കും bros
@anaghathomas7355
@anaghathomas7355 Год назад
@@midhun415 pretham varo apo
@akhilsudhinam
@akhilsudhinam Год назад
കർണ യക്ഷി മന്ത്രം ചൊല്ലു കിട്ടും
@kannurkannur5384
@kannurkannur5384 4 года назад
സൗദാമിനി ഫിലിം കണ്ടവർ ഉണ്ടോ
@lindas5247
@lindas5247 4 года назад
Yes. It’s a scary movie
@adarshadarsh.p5776
@adarshadarsh.p5776 3 года назад
Super movie
@arunraj8802
@arunraj8802 3 года назад
അതിലും നല്ലത് നാടകം കാണുന്നതാ 😜😆
@studym7205
@studym7205 3 года назад
@@arunraj8802 അതിലെന്താണ് കുഴപ്പം നല്ല സ്റ്റോറി ഉള്ള പടം അല്ലേ.. നേരവണ്ണം കഥ ഇല്ലാത്ത പല ഇംഗ്ലീഷ് സിനിമകളെക്കാൾ ബെറ്റർ ആണത്
@hishamsalim4908
@hishamsalim4908 3 года назад
ആ പേര് അന്വേഷിച്ചു നടക്കാർന്നു ..ഇപ്പൊ കിട്ടി
@nammuda_vlogs9171
@nammuda_vlogs9171 2 года назад
ലാസ്റ്റ് സീൻ കണ്ണ് നിറഞ്ഞു പോയി 🙂
@athulpaappu5090
@athulpaappu5090 Год назад
1:14:26 ദേവ്ജിയുടെ ചിരി 🔥
@devikae.sdevikae.s
@devikae.sdevikae.s Год назад
2023 ഈ പടം കാണുന്നവർ ✨️✨️
@jishavinod4738
@jishavinod4738 10 месяцев назад
😂
@aashi2850
@aashi2850 9 месяцев назад
O
@nazninworld
@nazninworld 9 месяцев назад
Und😂
@ShibinaansarShibinaansar
@ShibinaansarShibinaansar 9 месяцев назад
Me
@manumathew4004
@manumathew4004 9 месяцев назад
നിന്റെ തന്ത
@user-bp2yp8id4s
@user-bp2yp8id4s 2 года назад
അപ്പൂപ്പൻ and the boys കണ്ട് വന്നവരെ നോക്കി വന്ന ഞാൻ😌🙊👈
@99hari55
@99hari55 7 лет назад
More than 26 year old movie.....nice location ....good movie without graphics....excellent lighting in night shots....but no suspense
@jishnucena2153
@jishnucena2153 11 месяцев назад
2023ഇൽ കാണുന്നവർ ഉണ്ടോ....
@Vishnu-kg3mp
@Vishnu-kg3mp 3 года назад
കിരൺ ടി വി യിൽ കണ്ട് പേടിച്ചു കിടന്നു ഉറങ്ങാൻ കഴിയാത്ത ആ രാത്രിയെ കുറിച്ച് ഇന്നോർക്കുമ്പോൾ ചിരി ആണ് വരുന്നത് 😀
@adwaithvkrishna1587
@adwaithvkrishna1587 3 года назад
ഈ സിനിമ എന്നാ ടീവിയിൽ വന്നത്
@Vishnu-kg3mp
@Vishnu-kg3mp 3 года назад
@@adwaithvkrishna1587 മുൻപ് ബ്രോ...2015,16 ആണെന്ന് തോന്നുന്നു
@adwaithvkrishna1587
@adwaithvkrishna1587 3 года назад
കുറച്ചു മാസങ്ങൾ മുബ് ഈ സിനിമ സൂര്യ മൂവീസിൽ വന്നിരുന്നു രാത്രി 1 മണിക്ക്
@diljithdinesh6886
@diljithdinesh6886 2 месяца назад
​@@adwaithvkrishna1587ഇപ്പോഴും ഇടക്ക് അവർ ഇടാറുണ്ട് രാത്രി 1 മണിക്ക് തന്നെ ഇതിന്റെ സംപ്രേക്ഷണവകാശം സൂര്യ ടീവി ആണല്ലേ
@its_am_anjana_official_9321
@its_am_anjana_official_9321 3 года назад
2021 ill കാണുന്നവർ ഉണ്ടോ.?? Nalla cinema.. ഇന്നത്തെ കാലത്തെ പ്രേത പടങ്ങൾ അപേക്ഷിച്ചു നോക്കുമ്പോൾ ഈ പഴയ കാല പടങ്ങൾ നല്ലതാണ്... മോശമല്ലാത്ത effect കളും പ്രേതങ്ങളും.. എല്ലാം...
@rockvideos8142
@rockvideos8142 3 года назад
NJ ippozha e movie kannunnathu
@shijukurup
@shijukurup 3 года назад
LOW BUDGET MOVIE AAYITTUM GRAPHICS NANNAAYI UPAYOGICHITTUNDU
@Simbaarts4048
@Simbaarts4048 2 года назад
18.7.2022
@sreekuttyammu449
@sreekuttyammu449 Год назад
2023
@manudasmd
@manudasmd 2 года назад
The ultimate 'GHOST BANGER'.... Devji
@sagarkp5579
@sagarkp5579 2 года назад
അപ്പൂപ്പൻ ആൻഡ് ബോയ്സ് ഫാൻസ്‌ അസംബിൾ 🔥😂
@Gkm-
@Gkm- 4 года назад
ആകാശ ഗംഗ രണ്ടാം ഭാഗം വെച്ച് നോക്കിയാൽ ഈ സിനിമ കിടുകാചീ ആണ് അന്നത്തെ കാലത്ത്
@paramitlpparami7422
@paramitlpparami7422 4 года назад
Googlemail the
@Gkm-
@Gkm- 4 года назад
@@paramitlpparami7422 മനസ്സിലായില്ല പറഞ്ഞത്
@knrontech8072
@knrontech8072 4 года назад
ആകാശഗംഗ 2 ഓർമിപ്പിക്കല്ലേ പൊന്നേ..🙄
@ahammedfaaiz3761
@ahammedfaaiz3761 4 года назад
@@knrontech8072 akasha Ganga 2 anatomy class scene kidu aan. 👌👌👌 kidu padam. Waiting for 3rd part
@reebajohn8210
@reebajohn8210 3 года назад
സത്യം
@mohammedrifad1200
@mohammedrifad1200 4 года назад
Quarantine സമയത്ത് ആരെങ്കിലും ഉണ്ടോ
@seenazeenath2148
@seenazeenath2148 3 года назад
@Rabbit Rat 😂😂😂😂🤣
@seenazeenath2148
@seenazeenath2148 3 года назад
Yes am now
@mohammedrifad1200
@mohammedrifad1200 3 года назад
@Rabbit Rat 😂😂😂😂😂
@nimalmathew4133
@nimalmathew4133 2 года назад
1:14:26 ദേവ്ജിയുടെ ചിരി 🔥
@AnjuAnju-dm9rp
@AnjuAnju-dm9rp 3 года назад
എന്താ പറയാ.. സിരിച്ചു സിരിച്ചു.. ദേവൻ രണ്ട് യക്ഷികളെയും.. നന്നായിട്ട് പ്രേമിച്ചു.. ബല്ലാത്ത മനുഷ്യൻ 😂😂😂😂😂😂
@shameerponnu2075
@shameerponnu2075 3 года назад
🤣🤣🤣👌
@maples5616
@maples5616 4 года назад
Beautiful film....... Devan is looking handsome...... Very good Bgm...
@vishnuss8568
@vishnuss8568 3 года назад
പറയുമ്പോ വല്യ മന്ത്രവാദിയാ.. പക്ഷേ യക്ഷി കരണം അടിച്ചു പുകച്ചു.. രുദ്രൻ പിള്ള 😂
@sru_thi.
@sru_thi. 5 лет назад
Any one in 2019
@avalonautomaticdoorsandhom6642
Y not??
@nishamanu1738
@nishamanu1738 5 лет назад
Me
@jishauthaman8472
@jishauthaman8472 5 лет назад
Yes
@vinayavijayan5459
@vinayavijayan5459 5 лет назад
Me
@An-lc2fx
@An-lc2fx 4 года назад
2019 November 04 at 1:45 Am :D
@bestincjose1364
@bestincjose1364 2 года назад
അപ്പൂപ്പൻ ആൻഡ് the boys army 🔥
@divyaraj1444
@divyaraj1444 2 года назад
ബ്രഹ്മ രക്ഷസിനെ ക്കാൾ എനിക്ക് കൂടുതൽ പേടി തോന്നിയത് മദ്രവാദിയെ കണ്ടിട്ടാ 🙄🙂🙂
@MR_AmithTheAngel
@MR_AmithTheAngel 2 года назад
Devji fans reporting
@VINCENSOCASANO_
@VINCENSOCASANO_ 2 года назад
😺
@akshaytm3456
@akshaytm3456 5 лет назад
Climax bgm... raveendran mashinte magic
@naseemanasinaseemanasi9287
@naseemanasinaseemanasi9287 4 года назад
Comment vayichu padam kanunnavar
@pavin.p.p9869
@pavin.p.p9869 4 года назад
Nice movie . 90 കളിൽ ഇങ്ങനെ ഒരു സിനിമ എടുത്തവരെ സമ്മതിക്കണം. എന്നാ BgM കിട്ടു
@askarmanu7272
@askarmanu7272 4 года назад
Super
@pranavnair1243
@pranavnair1243 Год назад
Rveendran master
@deepumk9370
@deepumk9370 2 года назад
ഈ സിനിമയിലെ രണ്ട് നടിമാരെ എനിക്കി ഇഷ്ട്ടായി അതിൽ ദേവന്റെ സഹായി ആയി നിന്ന നടിയുടെ പേര് എന്താണ് അത് ഒന്ന് പറയാമോ നല്ല ഓമനത്ത ഉള്ള മുകമാണ് എനിക്കി ഒത്തിരി ഇഷ്ട്ടായി ❤💞🌹🌹
@pranavjithu5005
@pranavjithu5005 2 года назад
അപ്പൂപ്പൻ and ബോയ്സ് കണ്ടു വന്ന 😂nanbans- നു like അടിക്കാം 😂
@murugank.murugan8347
@murugank.murugan8347 3 года назад
കറുകയും തുമ്പയും നെറുകയിൽ ചാർത്തുന്ന നറുമഞ്ഞതുള്ളിയേപോലെ ഒരു നല്ല ഗാനം.
@appumuthu9148
@appumuthu9148 2 года назад
ഈ പാട്ടു സ്റ്റാർ സിംഗർ വേദിയിൽ ഒരു കുട്ടി പാടി ആദ്യം ആയി ആണ് ഈ പാട്ട് ഞാൻ കേൾക്കുന്നത് അതു ഒന്ന് കേൾക്കാൻ വേണ്ടി you ട്യൂബിൽ അടിച്ചു നോക്കിയപ്പോ നല്ല പാട്ട്.... സിനിമ ഏതു പരുവം ആയിരിക്കും.... രാത്രി ഉറക്കം പോകുവോ 🙏🙏🙏
@thetrollman9653
@thetrollman9653 2 года назад
ബ്രഹ്മരക്ഷസ്സ് കാര്‍ത്തിക ആയിട്ട് അഭിനയിച്ച നടി തന്നെയാണ്‌ അയനിൽ സൂര്യയുടെ അമ്മയായി അഭിനയിച്ച നടി രേണുക
@ananthrajendar9601
@ananthrajendar9601 2 года назад
Yes. മലയാളത്തിൽ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
@jithinc6313
@jithinc6313 2 года назад
Yes you are right
@ravikrishnann5927
@ravikrishnann5927 4 года назад
Mass scene at 1:50:52
@midhunsagarcr914
@midhunsagarcr914 2 года назад
Must watch for Devji 🔥
@Sun.Shine-
@Sun.Shine- 2 года назад
Devji with god level pewer. രണ്ടു ബ്രഹ്മരക്ഷസല്ലേ 🙌 ആ പാട്ട് നല്ലയാണ്
@deadpool0.o319
@deadpool0.o319 3 года назад
Lalu alex : ""Balan k nair പെണിനെ കൊണ്ടുവരും എന്നു പറഞിയാൽ കൊണ്ടുവരും എനിക്ക് അനുഭവം ഇണ്ട് ""
@anjurenjithanjurenjith5956
@anjurenjithanjurenjith5956 3 года назад
😁😁😁
@sv0034
@sv0034 2 года назад
ദേവ് ജി ഉയിർ, എന്നും ദേവ്ജിക്കൊപ്പം ........
@julianajoseph1340
@julianajoseph1340 2 года назад
എന്തൊക്കെ കാണണം. ഒരു ഒടുക്കത്തെ പ്രേത കഥ. എൻറെ അമ്മോ....നമിച്ചു 🙏🏼
@SareeTales16
@SareeTales16 2 года назад
Appuppan and boys kandittu vannavar arelum undo???
@VINCENSOCASANO_
@VINCENSOCASANO_ 2 года назад
Yeaa mone😺
@Abhi-iv9pp
@Abhi-iv9pp 3 года назад
*അർദ്ധരാത്രി കാണുന്ന* *ആരേലും ഉണ്ടോ 🤔 ഞാൻ* *രാത്രി 12 മണിക്ക് കാണുന്നു*
@praveenv7201
@praveenv7201 3 года назад
Rocket vitto bro
@seenazeenath2148
@seenazeenath2148 3 года назад
Njanum
@maheshmon9865
@maheshmon9865 4 года назад
എനിക്ക് ഇതുപോലെ ഒരു യെക്ഷിയെ വേണം 😥😥 പൊന്ന് പോലെ ഇടക്കൊക്കെ ഇച്ചിരി ചോര കൊടുത്ത് നോക്കിക്കോളാം
@kiranmurali1792
@kiranmurali1792 4 года назад
😂😂😂😂
@stebinsaju5780
@stebinsaju5780 4 года назад
Ah fort Kochi .room eduthitt. Night window open chyth urangiya mathi. Pitte divasam bodyil blood indavila
@spiritualvloger8732
@spiritualvloger8732 4 года назад
Kunna
@srirampandhit7300
@srirampandhit7300 4 года назад
പുതിയ യക്ഷിയുടെ വേഷം ചുരിദാറാണ്
@stebinsaju5780
@stebinsaju5780 4 года назад
@@srirampandhit7300 vo leggings itta yeakshi
@jineshkk532
@jineshkk532 4 года назад
ക്ലൈമാക്സിൽ ലാലു അലക്സിനെ നാരങ്ങ പിഴിയുന്ന പോലെ പിഴിഞ്ഞു😀😀😀😀😀
@rajeshsunchildmadhav9740
@rajeshsunchildmadhav9740 4 года назад
jinesh jinesh hahahahaha ... 😂😂😂
@ajalkjayan3111
@ajalkjayan3111 4 года назад
ഫുൾ ജാർ അടിച്ചു കളഞ്ഞു
@stebinsaju5780
@stebinsaju5780 4 года назад
Sarbath shameer🤩
@binujoseph6767
@binujoseph6767 4 года назад
Adj
@rajeshsunchildmadhav9740
@rajeshsunchildmadhav9740 4 года назад
ദേവന് എന്ത് മനുഷ്യ സ്ത്രീ, എന്ത് ഗന്ധർവ സ്ത്രീ, ദേവന് എന്ത് യക്ഷി.. ദേവന് എന്ത് രക്ഷസ്സ് ! ദേവന് അങ്ങനെ ഇന്നാര് എന്നൊന്നും ഇല്ല! ദേവൻ വയ്ച്ചടി വയ്ച്ചടി മുന്നേറ്റം തന്നെ .. 😂 !!
@vaishakhmadhavan3270
@vaishakhmadhavan3270 4 года назад
😂
@jishnusreeni3622
@jishnusreeni3622 4 года назад
😂😂😂😂
@akhilsuraj1494
@akhilsuraj1494 4 года назад
Devan oru killadi thanne😂🤣
@prajith.riyadhriyadh8099
@prajith.riyadhriyadh8099 4 года назад
അതും രണ്ട് യക്ഷികൾ ..
@the-7th-days
@the-7th-days 3 года назад
കാര്യം എന്തായാലും ദേവൻ കൊള്ളാം അല്ലേ.
@rajurajeshcherpulassery4060
@rajurajeshcherpulassery4060 4 года назад
Watching 2020 Lockdown time
@nikku1645
@nikku1645 Месяц назад
ഞാൻ ഇത് 2nd time ആണ് കാണുന്നത്... 4ല് പഠിക്കുന്ന കാലം വീട്ടിൽ ഒരു പ്രശ്നം വയ്പ്പ് ഉണ്ടായിരുന്നു അന്ന് ബ്രഹ്മ രക്ഷസിൻ്റെ സാന്നിദ്ധ്യം പറഞ്ഞിരുന്നു... ഈ പടം 90 ല് ആണ് ഞാൻ ജനിച്ചത് 94ല്.. ഇല്ലത്തെ കുളം നായർ വീട്..ചായ കട.. കാട്ടിലെ മടപ്പുര യുടെ പിറകിൽ ഉള്ള നായർ വീട്...വെള്ളത്തിൽ വീണ് മരിച്ച സ്ത്രീ....മണി എന്ന ജ്യോതിഷൻ്റെ അടുത്ത് പോയപ്പോൾ പോത്തിൻ്റെ മജ്ജ യില് ഗുളികന് സമം ശക്തി..ഇത് ല് ഉള്ള ഹാജിയാർ... നാട് വിട്ട് പോയ അമ്മാവൻ.. ഈ സ്ത്രീയുടെ സ്ഥാനത്ത് രാജൻ എന്ന ആളെ ചേർത്താൽ അത് ആണ് 16 വയസ്സ് ല് നാട് വിട്ട് പോയ അമ്മാവൻ.. മൂപ്പര് പെയിൻ്റ് പണി ആയിരുന്നു നടൻ വിക്രം ഒരു മലയാളം പടത്തിൽ painter ആയിട്ട് ആയിരുന്നല്ലോ case അന്വേഷണം...അന്യൻ പടത്തിൽ യമൻ...i പടത്തിൽ beast...how yama lost his good look... വീട്ടിൽ യമൻ്റെ സ്ഥാനം.. യമന്റെ വാഹനം പോത്ത്..കോഴിക്കോട് എന്താ. ? കുട്ടൻ ഏതാ ? അന്ന് ഗണിച്ച നേരം പറഞ്ഞത് ഒരു ബ്രഹ്മ രക്ഷസ്സ് ഉണ്ട് അത് ഇങ്ങനെ ഓരോ ആളെ കൊണ്ട് പോയി കൊണ്ട് ഇരിക്കും...പക്ഷേ നമ്മുടെ അറിവ് ല് ബ്രാഹ്മണ പ്രേതം എങ്ങനെയാ വന്നത് എന്ന അറിവ് ഇല്ല.. ഇല്ലത്തെ കുളം നായർ.. അത് വളരേ ചെറിയ കുളം ആണ്... പൂജ ആവശ്യത്തിനു കഴുകാൻ വേണ്ടി ഉപയോഗിച്ച കുളം അത് ഒക്കെ മൺ മറഞ്ഞു... ഇത് ല് പക വീട്ടുന്ന് അല്ലേ ? ഇങ്ങനെ ഒക്കെ ചിന്തിച്ച വട്ട് എന്ന് പറയും... സാരമില്ല
@muhammedshamil6985
@muhammedshamil6985 2 года назад
Apoopan And the boys kand vannavar like adi
@sonareji7910
@sonareji7910 2 года назад
Athenta movie aano
@jithinc6313
@jithinc6313 2 года назад
Appupan And the boys fans assemble
@j9073
@j9073 4 года назад
ഈ പടം ചിത്രീകരിച്ചത് കോഴിക്കോട് ഉള്ളിയേരിയിൽ . അന്ന് ഇട്ട സെറ്റു ഇപ്പോഴും ആ മനയിൽ കുറച്ചു ഒക്കെ കാണാം
@jabirjabi245
@jabirjabi245 3 года назад
ഉള്ളിയേരിയിൽ എവിടെയാ സെറ്റ് ഇട്ടത്
@akhilsudhinam
@akhilsudhinam 3 года назад
ഉള്ളിയേരി എവിടെ
@aquatech1563
@aquatech1563 3 года назад
ഉള്ളിയേരി പാലോറ സ്റ്റോപ്പ് ചോയി വൈദ്യരുടെ വീട്ടിൽ
@sumisumii1620
@sumisumii1620 3 года назад
@@aquatech1563 പാലോറയോ അവിടെയാണോ ഇത്
@aquatech1563
@aquatech1563 3 года назад
@@sumisumii1620 ഉള്ളിയേരി പാലോറ ബസ്‌ സ്റ്റോപ് ഉണ്ട് അതിന് മുൻപിലെ വലിയ വീട് (കൊയിലാണ്ടി താമരശ്ലേരി റൂട്ടിൽ
@nithinpidavoor6812
@nithinpidavoor6812 5 лет назад
പണ്ട് നടന്ന സമ്പവം ആണ് ഇത് ഓരോ സിനിമയിലെ കഥയും ഒരു യഥാർത്ഥ സമ്പവം ഉണ്ട് ചിലർക്ക് അത് അറിയാം ചില്ലർക് അത് കഥ മാത്രം
@nisamnuez
@nisamnuez 4 года назад
Ezheech podei
@nithin5820
@nithin5820 4 года назад
Do u know the story..pls tell...
@midhinmohan3780
@midhinmohan3780 4 года назад
thalli marich iduvo
@srirampandhit7300
@srirampandhit7300 4 года назад
കേരളത്തിൽ സാരി അണിയാൻ തുടങ്ങിയതിന്റെ ശേഷമുണ്ടായ കഥയാണ്
@nishanthsurendran7721
@nishanthsurendran7721 3 года назад
@@srirampandhit7300 അപ്പൊ വളരെ recent ആണ്.
@abhijithak5957
@abhijithak5957 Год назад
2023 ഇൽ ഇത് കൊണക്കുന്നവർ ഉണ്ടോ??
@mahadevandevan5970
@mahadevandevan5970 2 месяца назад
2024ൽ കാണുന്നവരുണ്ടോ 🥰🥰🥰
@Gkm-
@Gkm- 5 лет назад
എനിക്ക് ഇഷ്ടപ്പെട്ട നല്ല സിനിമ ഒരു വട്ടം കാണാം
@ahmednagarcollege2267
@ahmednagarcollege2267 5 лет назад
Ningal ella filmum kanaruddalle
@ahmednagarcollege2267
@ahmednagarcollege2267 5 лет назад
@ആരോൺ ഫിഞ്ച് who
@Gkm-
@Gkm- 5 лет назад
@ആരോൺ ഫിഞ്ച് yes ഞാൻ ഓടി നടന്നു സിനിമ കാണാ
@Gkm-
@Gkm- 5 лет назад
college sss
@user-qc5jy5zq9g
@user-qc5jy5zq9g 2 года назад
അപ്പൂപ്പൻ and the ബോയ്സ് കണ്ട് വേരുന്നവർ ഉണ്ടോ 😹
@sanooj2007
@sanooj2007 4 года назад
ente karutha likene ujalayil mukki neela neram aakumo plz
@statusmode3676
@statusmode3676 4 года назад
Ujala ilia mone..theernnu poyi...inipo enthu cheyum 😁
@kichukichu8245
@kichukichu8245 7 лет назад
This film not computer graphics excelent camera trick very fantastic & Super film
@ManiKandan-cl6fl
@ManiKandan-cl6fl 5 лет назад
mani
@shijukurup
@shijukurup 3 года назад
This is a low budget movie...they couldn't afford to have computer graphics those days which was too expensive
@kichukichu6781
@kichukichu6781 2 года назад
@@shijukurup 1990ii okke computer graphics malayalathile chila cinemakalil undu
@udhayalogu708
@udhayalogu708 4 года назад
Great writer kottyam pushpanath...
@abhinav9949
@abhinav9949 2 года назад
Inn kathaan pokunna Padam....appuppan and the boys effect
@lekshmi___reshma
@lekshmi___reshma 2 года назад
Ok, appuppan and boys പറഞ്ഞയച്ചതാ 😌💥
@user-bl5et1ge2h
@user-bl5et1ge2h 9 месяцев назад
ഉഗ്രൻ മൂവി ❤....... ഇന്ന് ഈ 2023 ൽ ഇറങ്ങുന്ന തന്തക്ക് പിറക്കാത്ത സിനിമകളും... സംവിധായകരും. അഭിനേതാക്കളും.. തിരക്കഥ കൃത്തുക്കളും... നല്ലത് എല്ലാം നശിച്ചു 👩‍❤️‍👨
@TheTerminator
@TheTerminator 2 года назад
Appuppan And The Boys 🌚
@zeustrong305
@zeustrong305 Год назад
പ്രേതവുമായിട്ടാണ് ദേവ്ജിയുടെ കളി
@abijithp92
@abijithp92 2 года назад
1:44:35 Le devji : പുല്ല്.....വെറുതെ കൊതിപ്പിച്ച്
@josephjohn31
@josephjohn31 2 года назад
Horror movie having visual effect, thrill, suspense and revenge along with good acting,songs and direction.
@rgauthaman4378
@rgauthaman4378 4 года назад
Chewing gum ചവഛരച് തുപിയതു പോലെയാണ👻് ലാലൂ അലക്സിനെ സിനിമയുടെ അവസാന ഭാഗം കാണിഛത്😀
@sibiar9751
@sibiar9751 2 года назад
Ente Janana Samayathundaya Cinema❤️❤️❤️🙏.
@afinarasheed8408
@afinarasheed8408 4 года назад
Mullappu vecha nalla classic pretham😍
@malinikrishnanmalini3890
@malinikrishnanmalini3890 3 года назад
പാലപൂവാ
@salinip8869
@salinip8869 Год назад
Annathe കാലത്തെ super ബിജിഎം.. മ്യൂസിക്... ഫീൽ... 🙏👌
@project2442
@project2442 2 года назад
appuppan and the boys കണ്ട് വന്നവറുണ്ടോ... 😉😉😉 Please like
@drmuhammedshan9284
@drmuhammedshan9284 5 лет назад
പ്രേതത്തെ കണ്ടല്ല ഞാൻ പേടിച്ചത് ..ബാലൻ കെ നായരുടെ കത്തി വേഷം കണ്ടിട്ടാ ...പിന്നെ ദേവന് പെണ്ണായാലും പിശാച് ആയാലും ഒരു പോലെ തന്നെ ...
@YoyoGirlzzz
@YoyoGirlzzz 5 лет назад
@@saminsamninan1105 no.balan k nair thanne aanu
@prajeeshtk8728
@prajeeshtk8728 5 лет назад
shanavas k s chiripikkalle chetta
@surendranchellikavil7689
@surendranchellikavil7689 4 года назад
Hi..hi
@rahulukrishnan9555
@rahulukrishnan9555 4 года назад
സത്യം
@hashimleo7867
@hashimleo7867 2 года назад
*Appooppan and Boys kand vannavarundo?*
@kannankumar8504
@kannankumar8504 4 года назад
Saw this as a drama by kalanilayam dramascope in 1981.
@nagarjunsuryanayak
@nagarjunsuryanayak 2 года назад
Anyone after appoopan and the boys? 🤪
@dewy200884
@dewy200884 8 лет назад
Still looks better than Vinayan's movies and graphics...
@merlinjoshna3838
@merlinjoshna3838 3 года назад
Not all of the movies by vinayan. Just agaashaganga 2
@achu3741
@achu3741 Год назад
Except some movies like aakashaganga2 vinayan is a good director❤️
@man-ee4ro
@man-ee4ro Год назад
Ne vinayan arennennu adyam poyi padikkeda
@minikrishna8574
@minikrishna8574 4 года назад
ആകാശഗംഗ ഫസ്റ്റ് സൂപ്പർ മൂവി.... 2ന്റെ 8നിലയിൽ പൊട്ടി..
@pravijithtrollsjithi8036
@pravijithtrollsjithi8036 4 года назад
Nalla actors onnum illathonda
@adarshadarsh.p5776
@adarshadarsh.p5776 3 года назад
2nd kuzhappam onnum illa.innathe kaalathinu anuyojyam alla.athre llu
@merlinjoshna3838
@merlinjoshna3838 3 года назад
@@adarshadarsh.p5776 pinne kedaavarine oke kaanikunna kandaal mathi. Prethathine Patti pinne onnum parayanda. 😂😂
@vishramam
@vishramam 3 года назад
Lalu chettan enthu sundaran aayirikkunnu! Enna sareera bhangi!
@sheemonsjk69
@sheemonsjk69 3 года назад
പേടിക്കാൻ രാത്രി തന്നെ കാണണം... പണ്ട് മനോരമയിൽ ഈ നോവൽ വായിച്ചിരുന്നു....
@musicthaaz5048
@musicthaaz5048 3 года назад
Sad songil... Ippozhathe mordendress.. 😃😃😃😃😃☺
@mrrayzmuhammed5677
@mrrayzmuhammed5677 3 года назад
*2021ഇൽ ഈ ഹൊറർ കോമഡി കണ്ടു ചിരിച്ചു വളി വിട്ട ഞാൻ* 😄😄😄💥💥😎 *പണ്ട് ഇത് കണ്ടിട്ട് ആണല്ലോ കർത്താവേ ഞാൻ പേടിച്ചത്* 😢😢🤟😄 *32.17* 😃😃😃😃
@seenazeenath2148
@seenazeenath2148 3 года назад
😂
@shijukurup
@shijukurup 3 года назад
KAALAM MAARI KADHA MAARI
@sindhureghu6246
@sindhureghu6246 Год назад
Oru Minna minugite nurungu vettam, uuzham, ee movie ithoke kanumpo Devanodu vallatha oru prenayam thonnunu,,, I love u Devaaaa
@AryaSajith
@AryaSajith 2 года назад
2022-ൽ കാണുന്ന ഞാൻ
@jeevanks8945
@jeevanks8945 2 года назад
ഞാനും 😁
@sanputh41
@sanputh41 8 лет назад
Different story.. Kinda liked it..
@vasudevankalpuzha3149
@vasudevankalpuzha3149 4 года назад
ഇത് പണ്ട് ഒരു വാരികയിൽ വന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരണം ആണ്. നോവലിന്റെ പേരും ഇത് തന്നെയായിരുന്നു..
@ajinm449
@ajinm449 2 года назад
എന്താ ചെയ്യുക ഈ film കണ്ടതു മുതല്‍ യക്ഷിയോടു പ്രണയം തോന്നി തുടങ്ങി...😂
@soumyavijayannp1964
@soumyavijayannp1964 3 года назад
പ്രേതത്തിന്റെ കണ്ണെഴുതിയത് സൂപ്പർ.. മുല്ലപ്പൂ സൂപ്പർ...😛😛😹😹 പക്ഷേ അവർ പിരിയേണ്ടായിരുന്നു.. 😿😿 പാവം യക്ഷി.. 😔
@abvknam1416
@abvknam1416 2 года назад
അതെ എനിക്കും വിഷമം വന്നു😊 😌
@nelsonsunny8141
@nelsonsunny8141 2 года назад
Before Yakshiyum njanum we had Brahmarakshas.
@rajeshkunjumon1584
@rajeshkunjumon1584 4 года назад
രുദ്രൻ പിള്ളയുടെ കവാലം അടിച്ചു പൊട്ടിച്ചു😂😂😂
Далее
Moto Trial vs Moto acrobática 🏁
00:29
Просмотров 2,3 млн
Chottanikkara Amma Malayalam Full Movie High Quality
2:12:03