Тёмный
No video :(

Brazil 0:0 Costa Rica "ബ്രസീലിനു കോസ്റ്റ റിക്കൻ ഷോക്ക്.." 

The House of Football
Подписаться 71 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@9320Productions
@9320Productions 2 месяца назад
കൊളംബിയ ആയിട്ടുള്ള കളിയിൽ ബ്രസീലിന്റെ ഡിഫെൻസ് exposed ആവും. ഇന്നത്തെ കളിയിൽ പോലും അതിന്റെ ചെറിയ സൂചനകൾ ഉണ്ടായിരുന്നു.
@arunp5339
@arunp5339 2 месяца назад
Yes brazil kotta vagum e defence ayi poya dm role kalicha casemero poyathodu koodi easy ayi defence thulachu keram
@basithc.k5856
@basithc.k5856 2 месяца назад
Defence poliyan chance illa
@9320Productions
@9320Productions 2 месяца назад
@@basithc.k5856 ഇന്നത്തെ കളി തന്നെ അവന്മാർ പോരാഞ്ഞിട്ട് ആണ്.....കൊളംബിയ അറ്റാക്ക് കിടിലൻ ആണ്
@rahulvb2083
@rahulvb2083 2 месяца назад
Casemiro ellapo ennit Team pottiyilla alle last kurache kali nokiyale madhi Casemiro kalichittum valiya karyam ella
@arunpv1589
@arunpv1589 2 месяца назад
Neymar clubil entho aavate pakshe neymar brazil il kalikkunna kali ippo brazil teamil illa oruthenumilla Neymar is a 💎
@favasfr7793
@favasfr7793 2 месяца назад
ഒരു ക്ലിനിക്കൽ ഫിനിഷർ ഇല്ലാത്തത് നല്ലോണം ഇന്ന് കണ്ടു കോസ്റ്റാറിക്ക നല്ലോണം ഫൈറ്റ് ചെയ്തു
@nihal8653
@nihal8653 2 месяца назад
😂 justin draw kitty
@Amalgz6gl
@Amalgz6gl 2 месяца назад
അർജൻ്റീന അല്ലെങ്കിൽ ഉറുഗ്വേ copa നേടും💯✌️❤
@mubarishkp7726
@mubarishkp7726 2 месяца назад
Colombia
@ribin540
@ribin540 2 месяца назад
Vere etha nalle team ullath??😂
@Amalgz6gl
@Amalgz6gl 2 месяца назад
@@ribin540 കൊളംബിയ മോശമാണോ...? പിന്നെ സ്ക്വാഡ് stranght നോക്കിയാൽ ബ്രസീലും ശക്തരാണ്. അവർക്ക് നിർണ്ണായക സമയങ്ങളിൽ തിരിച്ച് വരാൻ പറ്റില്ല എന്ന് പറയാൻ കഴിയുമോ...പിന്നെ ചിലിയെ പോലുള്ള ടീമുകൾക്ക് ഏത് വംബന്മാരെയും പരീക്ഷിക്കാൻ കഴിയും.
@ribin540
@ribin540 2 месяца назад
@@Amalgz6gl i mean copayil evdyaan sheriyaya competition ullath?? Eppozhyum adikinne team tenne ellee adikunnath. Euroyil round of 16 und. Copa direct quarter. I mean euro is way more difficult.
@Amalgz6gl
@Amalgz6gl 2 месяца назад
@@ribin540 എന്നിട്ടും എത്ര ടീമുകൾ uro നേടുന്നുണ്ട്...?ഇത്രയും അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന യൂറോയിൽ കിരീടം നേടാൻ കൂടിപ്പോയാൽ 4,5 ടീമുകൾക്ക് സാധ്യത ഉണ്ടാവും. ആകെ 16 ടീമുകൾ പങ്കെടുക്കുന്ന കോപ്പയിലും 3,4 ടീമുകൾക്ക് സാധ്യതയുണ്ട്.
@Haadinho_
@Haadinho_ 2 месяца назад
ronaldinho paranjad veruthe ella 🚶‍♂
@Ragnar655
@Ragnar655 2 месяца назад
Brazil are broken💯 Grp stage ൽ പുറത്ത് ആയാലും അത്ഭുതം ഒന്നും ഇല്ല.
@NiyasNiyas-ok9lq
@NiyasNiyas-ok9lq 2 месяца назад
Fans valiya tahllu aanu 3 team
@Ragnar655
@Ragnar655 2 месяца назад
@@NiyasNiyas-ok9lq I don't think so.Every Brazil fans know they are at their lowest and worst phase.
@Tropicalmallu
@Tropicalmallu 2 месяца назад
Athyavasyam bodham ulla enne polulla brasil fansin ariyam ipo ullath oru team alla individual talents mathram anenn athukond dialogue adikan pokunnilla 😅 pakshe kure ennam und antham kammikale pole oru koppum illenkilum ellareyum vell vilikan povunna type items 😅
@spoidygamer3288
@spoidygamer3288 2 месяца назад
​@@Tropicalmalluwell said
@arjunfcb971
@arjunfcb971 2 месяца назад
​@@Tropicalmallu😂
@wantedcosmonaut4639
@wantedcosmonaut4639 2 месяца назад
ഇന്നത്തെ കളി കണ്ടാൽ തന്നെ ബ്രസീൽ - അർജൻ്റീന തമ്മിലുള്ള difference മനസ്സിലാകും. "Player Mentality" - ഒരു International cup competition ആയിട്ട് കൂടി ബ്രസീൽ ടീം ഫ്രണ്ട്‌ലി മാച്ച് കളിക്കുന്ന ലാഘവത്തോടെ കളിക്കുന്ന പോലെ ആണ് തോന്നിയത്, ഏന്നാൽ അർജൻ്റീന ആകട്ടെ കളിക്കളത്തിൽ ഇറങ്ങുന്നത് ആരായാലും 100 ശതമാനവും സ്വന്തം രാജ്യത്തിനായി നൽകാൻ തയ്യാറാണ്.
@pranavr7632
@pranavr7632 2 месяца назад
Especially Cuti Romero . Argentina ku vendi kalikumbo war inu varunna pola... Unreal dedication
@abhijith3465
@abhijith3465 2 месяца назад
ബ്രോ അവരുടെ ടീം ഇപ്പോഴും ആ ഫോം ഉണ്ട് ബ്രസീൽ talent ആയിട്ടുള്ള കളിക്കാർ ഉണ്ട് but mentality ആണ് ഇഷ്യൂ
@muhammedgamer1896
@muhammedgamer1896 2 месяца назад
Vini rodrygo ee parayunna player's ine mentality ellathath kond ano 2 UCL adichat
@wantedcosmonaut4639
@wantedcosmonaut4639 2 месяца назад
@@muhammedgamer1896 ee full brazil team ano Real Madrid il kalichath ?
@unni9419
@unni9419 2 месяца назад
​@@muhammedgamer1896ente ponnu edava avan paranjath team nte motham mentality de karyam aanu 😂
@footballstatus5126
@footballstatus5126 2 месяца назад
Colombia 💥💥 James Rodriguez is ബാക്ക് 'Form is temporary, class is permanent.’ ഞാൻ വീണ്ടും പറയുന്നു ഈ കോപ്പ Colombia അടിക്കും 🙂
@adarshkv5008
@adarshkv5008 2 месяца назад
Illengil?
@MrArun1432
@MrArun1432 2 месяца назад
Neee veeendum paranjond irinnno cup Brazil kondu pokum pakshe appozhum paranjond iriknm veendum veendum kondu pokumennn
@footballstatus5126
@footballstatus5126 2 месяца назад
​@@MrArun1432 ആദ്യം costatica തോൽപിക്കാൻ നോക്ക് 😂
@mohammedsaheed1163
@mohammedsaheed1163 2 месяца назад
Uruguay
@mohammedshaheer3505
@mohammedshaheer3505 2 месяца назад
L. DIAZ 💥
@arunma07
@arunma07 2 месяца назад
ഊതി വീർപ്പിച്ച ബലൂണുകൾ ആണ് ടീം ഇംഗ്ലണ്ടും ടീം ബ്രസീലും ..😅. ഡീഞ്ഞോ അണ്ണൻ പറഞ്ഞത് എന്ത് മാത്രം ശരിയാണ്.. ഇത് പോലൊരു തോൽവി ബ്രസീലിയൻ ടീം അവരുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.. പണ്ട് ജർമ്മനിയോട് (7-1)ൽ പൊട്ടിയ ബ്രസീൽ പോലും ഇതിനെക്കാളും എത്രയോ ഭേദമായിരുന്നു..😊
@junaidjunaid5613
@junaidjunaid5613 2 месяца назад
Compare ചെയ്യാൻ പറ്റിയ team. England പോലും 😅😅. ബ്രസീലിനെ englandine വെച്ച് compare ചെയ്യാൻ പറ്റുമോ ചേട്ടാ???😂
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp 2 месяца назад
England coach ആണ് പ്രശ്ണം അല്ലാതെ player's അല്ല
@Shithicristiano
@Shithicristiano 2 месяца назад
​@@junaidjunaid5613eng koodi poyo😂
@arunma07
@arunma07 2 месяца назад
​@@junaidjunaid5613ഇപ്പോഴത്തെ ടീം സ്ക്വാഡ് വെച്ചിട്ടാണ് താരതമ്യം ചെയ്തത്.. അല്ലാതെ പണ്ട് അപ്പനപ്പൂന്മാർ ആന പുറത്ത് കയറിയ തഴമ്പ് വെച്ചിട്ടല്ല സഹോദരാ...
@arunma07
@arunma07 2 месяца назад
​@@HaseebMuhammad-nj5wpകോച്ചാണ് മെയിൻ pblm.. എന്നും പറഞ്ഞ് ഫുട്‌ബോൾ game എന്താണെന്ന് ഒന്നുമറിയാത്ത കുണു വാവകളെ വെളുപ്പിക്കല്ലേ പൊന്നേ.. 😂🙏🙏
@hdcreations2268
@hdcreations2268 2 месяца назад
LOS POLLOS HERMANOS on your right side! The Best chicken in new Mexico 🗣
@abhisheka705
@abhisheka705 2 месяца назад
Ennalathe Italy vs Croatia match 💥
@iamhillubillu6178
@iamhillubillu6178 2 месяца назад
sathyam bro euro baygangara bore aane Portugalinte first match kollamayirunnu thrilling aayirunnu group stage kazhinjal set aavum
@abhijith3465
@abhijith3465 2 месяца назад
Ith പഴയ ബ്രസീൽ അല്ല ആ ടീമിലെ കളിക്കാർക് ടീമിനോട് ഒരു intimacy ഉണ്ടായിരുന്നു ഈ ടീമിലെ കളിക്കാർ ടീമിനോട് അത്തരത്തിൽ ഒരു intimacy കാണിക്കുന്നില്ല. അതുപോലെ നെയ്മർ പോലെ ഉള്ള ഒരു play maker ഈ squad illa. Wingere oru impact undakan. അതുപോലെ ഒരു clinical no 9 ithuvare ബ്രസീൽ ടീമിൽ ഇല്ലാത്തത് അവർക് വളരെ പരിതാപം ഇതൊക്കെ big ഇഷ്യൂസ് ആണ് വരുന്ന കളികളിൽ tough opponents ടീമിനോട് മുട്ടുമ്പോൾ അവർ പണി കൊടുക്കും 🥲
@HariKrishnan-li1ie
@HariKrishnan-li1ie 2 месяца назад
നെയ്‌മർ തിരിച്ചു വരാതെ ഒന്നും നടക്കാൻ പോണില്യ, Lucas Paqueta കൊണ്ട് ഒന്നും പറ്റില്യ ബ്രസീലിയൻ മദ്യനിരയിൽ കളി മെനയുവാൻ, വിങ്ബാക്കുകളുടെ കളിയും ദയനീയമാണ്, Dani Alves and Marcelo കും ശേഷം നല്ല ടോപ് ക്ലാസ്സ്‌ വിംഗ് ബാക്കുകളെ കൊണ്ട് വരാൻ ബ്രസീലിയൻ ടീമിന് കൈഞ്ഞിട്ടില്യ,ഒരു മികച്ച Attacking Midfielder, WingBacks and proper striker ഇല്യാത്ത വരെ എനിക്ക് തോന്നുന്നില്യ ബ്രസീൽ കോപയിൽ വലിയ ടീമുകൾക്കു മുന്നിൽ വിജയിക്കുമെന്നു.....(ഒരു നല്ല കോച്ച് പോലും ഇല്യാണ്ട് എന്ത് കാണിക്കാനാ...)
@SajuddeenSajuddeen-xx5dh
@SajuddeenSajuddeen-xx5dh 2 месяца назад
അമേരിക്കയിലെ സ്റ്റേഡിയങ്ങൾ. ചെറുതാണ് സോഫി സ്റ്റേഡിയം ആവറേജ് വലിപ്പമുണ്ട്. ഒരു കളികൊണ്ട് ടീമിനെ വിലയിരുത്തരുത് പരാഗ്യയെയും. കോളംമ്പിയയെയും ബ്രസീൽ തോല്പ്പിക്കും.... ചെറിയ ടീമുകളെ എപ്പോഴും പേടിക്കണം
@gamingnoob7335
@gamingnoob7335 2 месяца назад
Casemiro avan aan avide miss,pinne vinijr very sad aakkunnu😢
@martinsaji
@martinsaji 2 месяца назад
മച്ചാന്മാരെ ബ്രസീൽ തിരിച്ചു വരും 🇧🇷🇧🇷🇧🇷🇧🇷
@Who_sleepeebro
@Who_sleepeebro 2 месяца назад
🤌😹😹😹😹😹
@adiladam5498
@adiladam5498 2 месяца назад
Brazil kali kannatha fans aavum bro ne cheetha villichath Etra mosham kaliyaan brazil kalikunnath enn brazil fan aaya enik ariyaam
@Geo__21
@Geo__21 2 месяца назад
Brazil vs Uruguay in QF would be 👌🏻
@Sanjaynk-r1r
@Sanjaynk-r1r 2 месяца назад
Athin Brazil GS kadannalalle😂
@Tropicalmallu
@Tropicalmallu 2 месяца назад
I am a brasil fan...enne brasilinte coach akiyal njn venamenkil ithinekal nalla tactics ee team vech set cheyth tharam...dorival annan entha ingane kann adach irutt akunne enn manasilavanilla 😅
@sumithks5485
@sumithks5485 2 месяца назад
Sarikkum innathe Brazil vs costarica match analyze chythal kure neram discuss cheyyanulla karyangal ond 1. Brazil squad selection, expecially full backs 2. Tactics 3. Lack of creativity. Missing neymar I think Brazil can play some sort of direct football. They have decent wingers,vini (not upto the mark), savinho, (decision making was not good).
@TheHouseofFootballTHF
@TheHouseofFootballTHF 2 месяца назад
Fullbacks vere illa Tactics ee manger tatical genius onum alla, short term solution aan.. and he have won during short tenures. Creativity. Dont really expect anything when you got a west ham and wolves players playing in midfield.
@sumithks5485
@sumithks5485 2 месяца назад
@@TheHouseofFootballTHF I agree with the player qualities, previous Brazil squad vach nokkuvanel onnum alla ith but fans will expect better than this, bcz the team is Brazil. Innathe matchil thanne they are playing short passes, but lacking the speed at the attacking third. The coach can implement a different tactics than this, ithrem low blockil avar defend cheyumbol, it's difficult to play short passes. After the arrival of savinho, they were used wings better than first half. Fullbacks, yan guto and wendel are better than arana and danilo. Brazil ekkakathum Nalla reethil full backs ne use chythittond. Ee playersne vach ithilum better ayt kalikkan pattum.
@SCC.
@SCC. 2 месяца назад
Full backs aayit yan couto and vanderson edkarn.......​@@TheHouseofFootballTHF
@Pranvvvvv
@Pranvvvvv 2 месяца назад
Copa America സ്ട്രീമിങ് quality ശോകം അല്ലെ?
@TheHouseofFootballTHF
@TheHouseofFootballTHF 2 месяца назад
Kerala vision 🦾
@abyphilip6893
@abyphilip6893 2 месяца назад
@@TheHouseofFootballTHFwhich platform?
@mohammedsaheed1163
@mohammedsaheed1163 2 месяца назад
​@@TheHouseofFootballTHF അത് എങ്ങനെ അവർക്ക് ലഭിക്കുന്നu
@mhdanshad
@mhdanshad 2 месяца назад
Kerala vision cable tvl kittum
@sreenandc2771
@sreenandc2771 2 месяца назад
Kerala vison 36 channel copa telecast und
@user-tx1el3jc5h
@user-tx1el3jc5h 2 месяца назад
we will back❤
@amalm_7558
@amalm_7558 2 месяца назад
brazil overatted team all time costa rica vs brazil ശരിക്കും തുല്ല്യ ശക്തികൾ തമ്മിൽ ഉള്ള മത്സരം ആയിരുന്നു
@Godfather7215
@Godfather7215 2 месяца назад
Njaan parangaayirunnu savio the underrated Gem😈 Aa raphinhaya maati avana erakke 1 st elevenil.
@tonyvarghese9170
@tonyvarghese9170 2 месяца назад
Kazhinja World Cup muthale mosham aan team..ellarum verute hype kodukunud but wingbacks okke shokam aan..
@arg282
@arg282 2 месяца назад
As an argentine ഫാൻ.... എനിക്ക് ബ്രസീൽ ന്റെ ഈ തോൽ‌വിയിൽ നിരാശ ഉണ്ട്.... അവർക്ക് ഗ്രൂപ്പ്‌ സ്റ്റേജ് കയറി വരാൻ സാധിക്കട്ടെ.... എന്നിട്ട് ലോക ചാമ്പ്യൻ അര്ജന്റീന യുമായി ഒരു ഫൈനൽ വരണം... പക്ഷെ അതിൽ അര്ജന്റീന തന്നെ ജയിക്കും... വാമോസ് അര്ജന്റീന 💙💙🇦🇷🇦🇷🇦🇷
@shyamjithms8106
@shyamjithms8106 2 месяца назад
തിരിച്ചു വരും 🇧🇷
@portgas_D_ace777
@portgas_D_ace777 2 месяца назад
🍀Hope
@The_G.O.A.T__
@The_G.O.A.T__ 2 месяца назад
Hii bro
@libinsibi5096
@libinsibi5096 2 месяца назад
Neymar ഇല്ലാത്ത ബ്രസീൽ വൻ ശോകം ആണ്
@RockingDudes
@RockingDudes 2 месяца назад
Yes
@tomjose1723
@tomjose1723 2 месяца назад
Ipozhathe teaminte sthithik undelum velya karyamilla
@farshadkaloth6739
@farshadkaloth6739 2 месяца назад
2019 Copa neymar illadhe edthittund pakshe ippo situation okke kore maari
@alimuhammad2003
@alimuhammad2003 2 месяца назад
Airtel digital tvyil copa kanan valla vazhiyum ndo ..?
@afnas3824
@afnas3824 2 месяца назад
Ney🥺💎
@3unknown_boy8
@3unknown_boy8 2 месяца назад
തിരിച്ചു വരും 🇧🇷✨
@MediaGenie
@MediaGenie 2 месяца назад
playmaking num scoringinum ore pole pattunna neymar nu pakarakkaaran Teanil vannittilla ath valiya kuravu aanu
@Ee32763
@Ee32763 2 месяца назад
Vini kk entha Brazil varumbol entha kuzhapam 😢😢😢
@saidhalaviap2103
@saidhalaviap2103 2 месяца назад
Savio pati video idu new city gem❤️
@vishnusubrahmannian
@vishnusubrahmannian 2 месяца назад
Brazil 🇧🇷 ❤
@ashfaqkonari2268
@ashfaqkonari2268 2 месяца назад
Telecast nndayrnno
@cinephile1010
@cinephile1010 2 месяца назад
Le Ronaldhino: 🥱
@eagle9481
@eagle9481 2 месяца назад
Savio kollam wingill pulli vann kazinj kurach impact undyirnn
@adithyarajj
@adithyarajj 2 месяца назад
Copa America to Colombia 🔥🔥🔥🔥🔥🔥🔥🔥🔥
@bgmsareawesome2443
@bgmsareawesome2443 2 месяца назад
Ethra perude ookkal kekandi varum enn orkumbol oru vishamam 😩
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp 2 месяца назад
അടുത്ത കളി A team ആയിരിക്കും ഇറങ്ങുക. അപ്പൊ ഈ കളിയക്കിയവർ ഒക്കെ ഇവടെ തന്നെ വേണം 😡
@amxl.mp4
@amxl.mp4 2 месяца назад
😂aah thodangi onn poda cherkaa
@althu-i2v
@althu-i2v 2 месяца назад
2019 munpulla arjeteena avsthayelek pokine pole😢
@Johnsadel
@Johnsadel 2 месяца назад
Correct bro🥲😥
@abhishekjose2329
@abhishekjose2329 2 месяца назад
Stadiums are all artificial turf, problem for players, ball bouncing too much.
@nazeerabdulazeez8896
@nazeerabdulazeez8896 2 месяца назад
ഒരു വമ്പൻ ടൂർണമെന്റ്ൽ ഗ്രൂപ്പിലെ വീക്ക്‌ ആയ ഒരു ടീമും ആയി ജയം കിട്ടാത്തത് എന്നത് മുന്നോട്ടുള്ള പൊക്കിനെ ബാധിക്കും 2018 ലും 2022 ലും അര്ജന്റീനക്കു ഇതാണ് പറ്റിയത് അവർക്കു ജയിക്കാൻ ആയില്ല 2018 ൽ അത്‌ അവരെ ബാധിച്ചു പക്ഷെ 2022 ൽ ജയിക്കാൻ ആവേശം ഉള്ള ഒരു ടീം ഉണ്ടയിരുന്നു അത്‌ കൊണ്ടു അവർ കിരീടം വരെ നേടി പക്ഷെ ബ്രസീൽ അങ്ങനെ ആണോ എന്ന് അടുത്ത കളികളിൽ കാണാം
@ArunGopi-nl1uw
@ArunGopi-nl1uw 2 месяца назад
Brazil Squad strength ✅ performance 🤡
@suhailp880
@suhailp880 2 месяца назад
ബ്രസീൽ ആർക്കൊക്കെ വേണ്ടി കളിക്കുന്നു.... 💯
@ItzYadhu
@ItzYadhu 2 месяца назад
Yan couto nalloru rb aanu🫠
@mohammedjasim1891
@mohammedjasim1891 2 месяца назад
Copa americaye പുചിച്ചവർക്ക് അണ്ണൻ്റെ മറുപടി
@jerin604
@jerin604 2 месяца назад
Real Brazil entirely different game style ayond anen thonun Rodrigo Vini shokam ayth Proper No.9 kude venm
@vidya_lekshmi
@vidya_lekshmi 2 месяца назад
70K Loading❤
@mohammedsaheed1163
@mohammedsaheed1163 2 месяца назад
America സ്റ്റേഡിയം adipowli ആണ് but ground പോരാ
@muhammedfahim9175
@muhammedfahim9175 2 месяца назад
Usa stadium grass anee issue
@priyeshpv3641
@priyeshpv3641 2 месяца назад
Sadly Brazil ipo oru avg team ayi maari..
@rafeeqmuthu1794
@rafeeqmuthu1794 2 месяца назад
ഷക്തരായ ക്കോസ്സ്റ്ററിക്കയെ ബ്രസീൽ സമനിലയിൽ തളച്ചു 😂😂 L
@sarithak.p9260
@sarithak.p9260 2 месяца назад
Vini for Madrid 🥶🥶 Vini for Brazil 🙉🙉
@user-fj8xj7mq4y
@user-fj8xj7mq4y 2 месяца назад
❤ബ്രസീൽ❤
@yoyu2288
@yoyu2288 2 месяца назад
Messi fifa boy button>>>>>>
@cptiov3675
@cptiov3675 2 месяца назад
Fifa de koothi..po pundachii😂
@muhammadsuhail2945
@muhammadsuhail2945 2 месяца назад
😂😂😂
@who6944
@who6944 2 месяца назад
😭😭
@MRZ_Sayanth
@MRZ_Sayanth 2 месяца назад
Cry😂
@mohammedrazin6656
@mohammedrazin6656 2 месяца назад
Ennich pode
@olavakkodebeeraan2046
@olavakkodebeeraan2046 2 месяца назад
❤❤❤
@Don-tt3sb
@Don-tt3sb 2 месяца назад
Finisher illa 😢
@littojohnson9900
@littojohnson9900 2 месяца назад
Brazil kali mathre follow cheyullu copa lu verem kalikal nadanu video onum kandilaa
@Sayis46
@Sayis46 2 месяца назад
Kandam kali 😂😂😂
@abhijithbinoy3646
@abhijithbinoy3646 2 месяца назад
Athalle parje Uruguay kali innale kandarnnu ennu
@muhammediqbal5218
@muhammediqbal5218 2 месяца назад
Video full kanditte parayii... Innalley muthal anne avar copa america kande thudagunne
@TheHouseofFootballTHF
@TheHouseofFootballTHF 2 месяца назад
Let me guess Video kanuneen munne olla comment alle ith..
@althu-i2v
@althu-i2v 2 месяца назад
Venakil kando miee
@L678-m3i
@L678-m3i 2 месяца назад
Vini pocketil aarunn. Paraguay ayit olla kali thirich kittiyal matiyarnn
@ashishpaul4856
@ashishpaul4856 2 месяца назад
Chance create chayythillanno 😂
@ananthusreeni
@ananthusreeni 2 месяца назад
@Aksh__yy
@Aksh__yy 2 месяца назад
സുൽത്താൻ ഇല്ലേൽ ഒന്നും നന്നാകുന്നില്ല
@dr-bh4sr
@dr-bh4sr 2 месяца назад
Neymar😢
@safwanmohd7812
@safwanmohd7812 2 месяца назад
THF❤️
@rahulvb2083
@rahulvb2083 2 месяца назад
Quality nokiyitt karyam ella Mentality ella Finishing ella
@sreesanneelakandan3322
@sreesanneelakandan3322 2 месяца назад
Copa america എങ്ങനാ കാണുന്നത്? link ഉണ്ടോ?
@user-ys6pr6ve3w
@user-ys6pr6ve3w 2 месяца назад
Epic sports
@Godfather7215
@Godfather7215 2 месяца назад
Epicsports channel unde
@nidhin8512
@nidhin8512 2 месяца назад
Kerala vision channel 36 match സമയത്തു കിട്ടും ഞാൻ അതിലാണ് കണ്ടേ
@Killmonger234
@Killmonger234 2 месяца назад
Online streaming ethil aahn
@saulgoodman204
@saulgoodman204 2 месяца назад
Official telecasting illa. Allathe aanenkil sports track, epic sports vazhi okke kanam
@Kimotheealbanee
@Kimotheealbanee 2 месяца назад
Costarica ഒരിക്കലും റണ്ണിംഗ് നിർത്തില്ല.. 10 കന്റെ ഒരു ഗോളി ഇതാണ് സ്റ്റൈൽ.. വല്ല്യ താരങ്ങൾ ഇല്ല പക്ഷെ, സ്റ്റാമിന എന്റെ പൊന്നോ... 2014 Netherlands നെ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ വരെ ഗോൾ അടിപ്പിച്ചില്ല.. 2 shots ബാർ ഇൽ അടിച്ചു പോയ ലക്ക് ബിസ്മരിക്കുന്നില്ല എന്നാലും...
@xpnfnsmlprmun878
@xpnfnsmlprmun878 2 месяца назад
brazil without neymar 😷
@uhtij5112
@uhtij5112 2 месяца назад
Aake ariyunath goalkeeper nawasine mooper aanegil subilum
@adharshanju4323
@adharshanju4323 2 месяца назад
Match evdanu live ullat
@TheHouseofFootballTHF
@TheHouseofFootballTHF 2 месяца назад
KV beats
@vaishnavkp6964
@vaishnavkp6964 2 месяца назад
Stadium mathreme quality ulu ground isl nilavarame ullu 😂
@muhammedmidlaj8741
@muhammedmidlaj8741 2 месяца назад
Copa kaanan plan onnum illa enn paranjitt
@TheHouseofFootballTHF
@TheHouseofFootballTHF 2 месяца назад
12.30 euro kanunathilum nallath 6.30 copa kanunatha.. #ThanthaVibe
@safeerlatheef9631
@safeerlatheef9631 2 месяца назад
​@@TheHouseofFootballTHF 😂😂😂
@Amalgz6gl
@Amalgz6gl 2 месяца назад
അത്രേ ഉള്ളൂ😂​@@TheHouseofFootballTHF
@mohammedsaheed1163
@mohammedsaheed1163 2 месяца назад
എനിക്കും ഇപ്പോൾ 12:30 ഉള്ള കളി കാണാൻ പറ്റുന്നില്ല ധന്ത ആയിന്നാ തോന്നുന്നേ 😂
@muhammedmidlaj8741
@muhammedmidlaj8741 2 месяца назад
@@TheHouseofFootballTHF 😂😂😂😂
@Vishnu-ek2oc
@Vishnu-ek2oc 2 месяца назад
Kali eethu channel und
@TheHouseofFootballTHF
@TheHouseofFootballTHF 2 месяца назад
Kerala vision
@sijoypjohn
@sijoypjohn 2 месяца назад
Kerala vision channel number 36. Ee channelil kittunilla enkille set top box onnu scan cheyethalle mathi.
@Godfather7215
@Godfather7215 2 месяца назад
Why vini is not playing for Brazil like he plays in real madrid​@@TheHouseofFootballTHF
@ciffoedison5004
@ciffoedison5004 2 месяца назад
​@@sijoypjohn Chanel name??
@sijoypjohn
@sijoypjohn 2 месяца назад
@@ciffoedison5004 kerala vision beats.
@MubarisMubz-mn1gi
@MubarisMubz-mn1gi 2 месяца назад
അണ്ണാ
@amalvs7825
@amalvs7825 2 месяца назад
First
@NiyasNiyas-ok9lq
@NiyasNiyas-ok9lq 2 месяца назад
Bra fans ith njgaludea c team aanu 😅😅😅
@oldmonk7550
@oldmonk7550 2 месяца назад
എതിരുകൾ ഇല്ലാതെ അര്ജന്റീന കോപ്പ അടിക്കും 💯
@Alefootgaming
@Alefootgaming 2 месяца назад
Dey dey.. Overhype avalle
@mohammedsaheed1163
@mohammedsaheed1163 2 месяца назад
Da ഇത് എന്താ electiono
@mohshaijal8629
@mohshaijal8629 2 месяца назад
colombia vs paraguay match🔥
@toxicman3903
@toxicman3903 2 месяца назад
ഈ brazil england നെ tholpichirunnaallo രണ്ടും കണക്കാ 😂
@Cinephilia0101
@Cinephilia0101 2 месяца назад
Vini clutch avne referee help venm
@sharonsamuel8787
@sharonsamuel8787 2 месяца назад
sathyam messiye pole thanne😢
@Cinephilia0101
@Cinephilia0101 2 месяца назад
@sharonsamuel8787 😂
@thameemthanveer9905
@thameemthanveer9905 2 месяца назад
Brazil poyi🥲
@user-mj2xh8kc4o
@user-mj2xh8kc4o 2 месяца назад
Saviho നന്നായി കളിച്ചു എന്ന് പറഞ്ഞ നിന്റെ റിവ്യൂ abaram
@muhammedshadleomessifanlover
@muhammedshadleomessifanlover 2 месяца назад
😂😂😂😂😂😂😂b team
@fr_who
@fr_who 2 месяца назад
Rodrygo was good
@sree147
@sree147 2 месяца назад
Vini oke brazil il waste kali ann Future il endrick vitor roque oke thelangiyal rekshapett
@user-oi8jp4ei9d
@user-oi8jp4ei9d 2 месяца назад
നല്ലൊരു കോച്ചിനെ പോലും ഒപ്പിക്കാൻ കഴിയാത്ത ബ്രസീൽ
@SreeHari-pt3tz
@SreeHari-pt3tz 2 месяца назад
Navas costa rica alle
@yadhukrishna7721
@yadhukrishna7721 2 месяца назад
Vini ini yellow jersey 😢
@gokulvikraman921
@gokulvikraman921 2 месяца назад
Sofi stadium ആണ് most expensive stadium in the world... 5.5 billion
@lijeeshkmohan4338
@lijeeshkmohan4338 2 месяца назад
Ronaldinho was right
@SP-fv3ug
@SP-fv3ug 2 месяца назад
most overrated tournament with boring matches..Copa america
@todd-ct8qc
@todd-ct8qc 2 месяца назад
ഓക്കേ യൂറോ poora 🤣
@iamhillubillu6178
@iamhillubillu6178 2 месяца назад
Honestly portugal first match ozhivakiyal baaki ellam boring aayirunnu
@SP-fv3ug
@SP-fv3ug 2 месяца назад
Messiku veendum oru cup program kaanunathilum bedham Euro kaanunatha..
@todd-ct8qc
@todd-ct8qc 2 месяца назад
@@SP-fv3ug നിന്റെ തന്തയായിരിക്കും ഇതിന്റെ ഡീലർ
@iamhillubillu6178
@iamhillubillu6178 2 месяца назад
@@SP-fv3ug cry hard😂
@bishrudheenc7625
@bishrudheenc7625 2 месяца назад
Nj mising
@lijogeorge769
@lijogeorge769 2 месяца назад
😂😂 sandosham mathram Messi adicha pore brazilil ullavark happy avan
@TheHouseofFootballTHF
@TheHouseofFootballTHF 2 месяца назад
Ne brazil fan ayirunallo
@lijogeorge769
@lijogeorge769 2 месяца назад
@@TheHouseofFootballTHF vittu.... Swantham teamine ukkunna Argentinak koda pidikkunna Brazil karod no support.... Latin Americas team okke vittu.....pand oru brazil undrn ennum manasil und avarde aradakan arn neymer yugathinde alla
@user-fj8xj7mq4y
@user-fj8xj7mq4y 2 месяца назад
ബ്രസിലിൻ്റെ തോൽവി സ്വപ്ന കണ്ട അരകൾക്ക് വൻ ഷോക്ക്..
@Amalgz6gl
@Amalgz6gl 2 месяца назад
Are you serious....!!!😂 മൂക്ക് കുത്തി വീണിട്ടും അവൻ്റെ.....😂 നിനക്ക് ഇതൊക്കെ എങ്ങനെ സധിക്കുന്നെടാ ഉവ്വേ....😂🙏
@Albiceleste-6
@Albiceleste-6 2 месяца назад
Athe e kali kandit shock ayi poyi 😂
@FCITY939
@FCITY939 2 месяца назад
Kali costa rica yod venda kettoda 7up thayolikale
@muhammediqbal4366
@muhammediqbal4366 2 месяца назад
Nalla coach illa
Далее