Тёмный

BREAKING|ഒടുവില്‍ തീരുമാനം; പാലക്കാടന്‍ പോരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യാ ഹരിദാസ് 

REPORTER LIVE
Подписаться 2,7 млн
Просмотров 30 тыс.
50% 1

BIG ELECTION BREAKING| ഒടുവില്‍ തീരുമാനം; പാലക്കാടന്‍ പോരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര പിടിക്കാന്‍ രമ്യാ ഹരിദാസ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ | Byelections| Rahul Mamkoottathil | Ramya Haridas
#rahulmamkoottathil #congress #palakkad #chelakkara #ramyaharidas #byelections #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@sachu1851
@sachu1851 3 часа назад
രാഹുൽ മികച്ച choice❤
@jamsheedc8943
@jamsheedc8943 Час назад
രമ്യ യെ മാറ്റമായിരുന്നു... രാഹുൽ 👍🏻👍🏻👍🏻
@nisamudheen8999
@nisamudheen8999 3 часа назад
നല്ല തീരുമാനം കോൺഗ്രസിൽ ചില ആളുകൾ എങ്ങനേയും മണ്ഡലം പിടിക്കണം എന്നല്ല ചിന്തിക്കുന്നത്. എനിക്ക് സീറ്റ് കിട്ടണം , എൻ്റെ ആളുകൾക്ക് സീറ്റ് കിട്ടണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും ജനം ആഗ്രഹിച്ച സ്ഥാനാർത്ഥികൾ❤❤
@aleenaambadi7769
@aleenaambadi7769 3 часа назад
പാലക്കാടുകാർക്ക് ഒരു MLA എന്നതിനേക്കാൾ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിയമസഭയിൽ എത്താൻ ഏറ്റവും അനുയോജ്യനായ നേതാവ് 🔥🔥പാലക്കാടുകാരെ... കൈവിടല്ലേ
@TheSpidyfire
@TheSpidyfire 3 часа назад
രമ്യ വേസ്റ്റ് 🙏🙏
@urdaysport6400
@urdaysport6400 2 часа назад
Ennu Arimayaya oru kammi
@orurasathinu5064
@orurasathinu5064 2 часа назад
​@@urdaysport6400ചാണകത്തിൽ മുങ്ങിയ സഖാവ്
@Jss767
@Jss767 2 часа назад
​@@urdaysport6400രമ്യ ഒരിക്കൽ തോറ്റത് അല്ലെ
@urdaysport6400
@urdaysport6400 2 часа назад
@@Jss767 Lok Sabayalle...Ee mandalathil Nalla vote pidichu...Niyama Sabayil Ramya perform cheyyum..
@Jss767
@Jss767 2 часа назад
@@urdaysport6400 വേറെ ആരും ഇല്ലേ സ്ഥാനാർഥി നിർത്താൻ 😅
@h.nkaimal6903
@h.nkaimal6903 2 часа назад
രാഹുൽ മാങ്കൂട്ടത്തിൽ❤❤❤👍👍👍👍👍👍👍 കോൺഗ്രസ്സ് ആദ്യ ഗോളടിച്ചിരിയ്ക്കുന്നു..........❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍
@bennytintu5534
@bennytintu5534 49 минут назад
അതെന്താടാ.. രമ്യക്ക് പറ്റില്ലേ
@sureshparadise6294
@sureshparadise6294 24 минуты назад
ചില വിഭാഗകാർക് മാത്രം രമ്യയോട് അതൃപ്തി... ഞമ്മന്റെ അതൃപ്തി...2:17 k​@@bennytintu5534
@theglance7732
@theglance7732 2 часа назад
Rahul ❤🎉 ✌️🙌
@abdulriyasbava1918
@abdulriyasbava1918 2 часа назад
ചേലക്കരയിൽ രമ്യ ഹരിദാസ് പരാജയമോ പാർട്ടിക്ക് തെറ്റു പറ്റുമോ
@SabinSathyan-bt5gu
@SabinSathyan-bt5gu Час назад
വേറെ നിർത്താൻ ആള് ഇല്ല അത് സംവരണ മണ്ഡലം ആണ്
@cylonmoon1649
@cylonmoon1649 5 минут назад
പൂരം കലക്കൽ പോലെ ഉള്ള സംഭവങ്ങൾ ഉണ്ടാക്കി വികാരങ്ങൾ ഇളക്കിവിട്ട് മറുവശത്ത് ഇവിഎം തട്ടിപ്പിലൂടെ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചതുപോലെയുള്ള സംഭവങ്ങൾ പാലക്കാടും ഉണ്ടാവാൻ സാധ്യത അതുകൊണ്ട് ഉദ്യോഗസ്ഥരെ ജനങ്ങളെ ജാഗ്രത
@khaderpoovar187
@khaderpoovar187 2 часа назад
രാഹുൽ ജയിക്കും ,രമ്യ തോൽക്കും
@ishaquepananilathpananilat7716
@ishaquepananilathpananilat7716 2 часа назад
ജയ് ജയ് യുഡിഫ് 👍👍👍💪💪💪💪🔥🔥🔥🔥🔥
@thomaskovoor2751
@thomaskovoor2751 2 часа назад
രാഹുൽ ✋രെമ്യ ✋🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@SebinJose-c8d
@SebinJose-c8d Час назад
രമ്യാ ഹരിദാസ്🔥🔥🔥🔥🔥 രാഹുൽ മാംങ്കൂട്ടത്തിൽ🔥🔥🔥🔥
@ayyoobmubashira-rp8us
@ayyoobmubashira-rp8us Час назад
എടാ ചങ്ങായി ഉള്ളത് ഉള്ളതുപോലെ പറയണംരമ്യ തോൽക്കണം
@SebinJose-c8d
@SebinJose-c8d Час назад
@@ayyoobmubashira-rp8us ഞങ്ങൾ ജയിപ്പിക്കും
@HamsaP-mf6of
@HamsaP-mf6of Час назад
ആ ദാരിദ്ര്യം പിടിച്ച് രമ്യ ഹരിദാസിനെ ആണോ ചേലക്കര കൊണ്ടുപോയി നിർത്തുന്നത് 2 ലക്ഷം ശമ്പളം കിട്ടി അവൾക്കാണോ ഇനിയിപ്പോ ഇവിടെ നിന്നിട്ട് ഈ ഒരു ലക്ഷം കിട്ടിയിട്ട് ദാരിദ്ര്യം തീരും തീരുമോ
@raneebrasheed9678
@raneebrasheed9678 48 минут назад
രമ്യ ജയിച്ചാല് അവിടെ സംഘികൾ ജയിച്ച പോലെയാണ്😂😂
@smartcreat1
@smartcreat1 2 часа назад
ചേലക്കരയിൽ പാർട്ടി വീണ്ടും തോൽക്കാൻ തീരുമാനിച്ചു.
@sreeraj-mh
@sreeraj-mh 2 часа назад
ഓഹോ അപ്പൊ പാലക്കാട്‌ ജയിക്കുവോ 😂😂😂
@leoMessi-ng4xd
@leoMessi-ng4xd Час назад
എന്ത് സംശയം? പാലക്കാട് easy win ​@@sreeraj-mh
@sreeraj-mh
@sreeraj-mh Час назад
@@leoMessi-ng4xd never... ഞാൻ വർഷങ്ങൾ ആയി രാഷ്ട്രീയം നിരീക്ഷിക്കുന്ന ആൾ ആണ് palakkad പിരായിരി സ്വദേശി ആണ്... രാഹുൽ ഉറപ്പായും തോൽക്കും...
@sreeraj-mh
@sreeraj-mh Час назад
@@leoMessi-ng4xd കണ്ണാടി യിൽ LDF strong ആണ്.. കഴിഞ്ഞ തവണ ഏതോ ഒരു പൊട്ടനെ നിർത്തി അങ്ങനെ LDF vote ഷാഫിക്ക് കിട്ടി ഷാഫി ജയിച്ചു, പിന്നെ മാത്തൂർ കോൺഗ്രസ്‌ strong ഏരിയ അത് കോൺഗ്രസ്‌ നു തന്നെ കിട്ടും, പക്ഷെ പിരായിരി പഴയ പിരായിരി അല്ല... ഞാൻ പിരായിരി സ്വദേശി ആണ് ward 14 ൽ ചെറിയ പ്രശ്നം ഉണ്ടെങ്കിലും ഇപ്പൊ അത്യാവശ്യം BJP മെച്ചപ്പെട്ടിട്ടുണ്ട്, ഇനി നഗര സഭ BJP ഗംഭീര ഭൂരിപക്ഷം ആണ് കഴിഞ്ഞ തവണ 1 ബൂത്തിൽ മുഴുവൻ vote ഉം BJP ക്ക് ആയിരുന്നു... ശേഷം കൽപ്പാത്തി എന്നത് പണ്ട് BJP ക്ക് vote കിട്ടിയിരുന്ന സ്ഥലം ആയിരുന്നു പതിയെ അത് ഷാഫിക്ക് കിട്ടി, പക്ഷെ കൽപ്പാത്തി കോൺഗ്രസ്‌ നു അല്ല ഷാഫിക്ക് കിട്ടിയ vote ആണ് അത് മാറ്റാരു വന്നാലും കോൺഗ്രസ്‌ നു കിട്ടില്ല... ശേഖരീപുരം BJP വളരെ strong ആണ്... മൊത്തത്തിൽ BJP ക്ക് അനുകൂല സാഹചര്യം ആണ്... ശോഭ ആണ് മികച്ച സ്ഥാനാർഥി പക്ഷെ palakkad ഘടകം ആയി പ്രശ്നത്തിൽ ആണ്... നഗരസഭ മൂത്താന്തറ മേഖല കളിൽ പോളിങ് കുറയും... അതുകൊണ്ട് സുരേന്ദ്രൻ അല്ലെങ്കിൽ കൃഷ്ണകുമാർ തന്നെ ആണ് നല്ലത്... അല്ലെങ്കിൽ കഴിഞ്ഞ തവണത്തേത് പോലെ എല്ലാർക്കും acceptable ആയ ആരെങ്കിലും വരണം, പാലക്കാട്‌ പ്രധാന ഘടകം CPM സ്ഥാനാർഥി ആരാണ് എന്നതാണ്, vaseef ആണെങ്കിൽ BJP വിജയം ഉറപ്പാണ്... കോൺഗ്രസ്‌ സ്ഥാനാർഥി മാൻകൂട്ടത്തിൽ ആണെങ്കിൽ 8 നിലയിൽ പൊട്ടും, palakkad കോൺഗ്രസ്‌ ഇപ്പൊ തന്നെ എതിർപ്പ് തുടങ്ങിയിട്ടുണ്ട്... അതുപോലെ തന്നെ മാൻകൂട്ടത്തിലിനെ ജനങ്ങൾക്ക് അറിയില്ല News കാണുകയും follow ചെയ്യുന്നതും ആയ ആളുകൾക്ക് അറിയാം... അതും ഒരു important ആയ കാര്യം ആണ്... എന്തായാലും തീപ്പൊരി ആയിരിക്കും, എന്റെ assumption BJP 4k to 6k ഭൂരിപക്ഷം നേടി ജയിക്കും
@nasartkc3478
@nasartkc3478 Час назад
സിപിഎം ബിജെപി ക് വോട്ട് ചെയ്താൽ യുഡിഫ് തോൽക്കും ​@@sreeraj-mh
@juraij-b7z
@juraij-b7z 2 часа назад
2 ഉം മികച്ച സ്ഥാനാർഥികൾ ബിഗ് സല്യൂട്ട് യുഡിഎഫ്❤❤❤❤❤❤❤❤❤❤❤
@rizu236
@rizu236 23 минуты назад
രമ്യ തോൽക്കും ബ്രോ സാജനെന്ന വർഗീയവാദിയെ സപ്പോർട്ട് ചെയ്ത രമ്യ തോൽക്കും,സിപിഎം വിരുദ്ധത ഉള്ള ഈ സമയത്ത് രമ്യയെ നിർത്തേണ്ടായിരുന്നു
@nasarwayanad7052
@nasarwayanad7052 Час назад
രമ്മ്യ തോൽക്കും ബിന്ദു വിജയിക്കും
@ranjithp1420
@ranjithp1420 2 часа назад
രാഹുലും രമ്യയും ❤
@kumbalery
@kumbalery 3 часа назад
❤❤Rahul❤❤
@hadhiyasulaiman9415
@hadhiyasulaiman9415 2 часа назад
രമ്യ ഹരിദാസ് പോരാ തോൽക്കാനാണെങ്കിൽ അത് മതി
@abhilashdj
@abhilashdj 2 часа назад
യുഡിഎഫ് 💪💪💪
@ManuManu-mi6mo
@ManuManu-mi6mo 2 часа назад
ചേലക്കരയിൽ cpm ന് കാര്യങ്ങൾ എളുപ്പമായി
@abdulnoufal8300
@abdulnoufal8300 2 часа назад
രമ്യ വീണ്ടും തോൽക്കും.... ഈ കോൺഗ്രസിനു എന്ത് പറ്റി....
@sureshparadise6294
@sureshparadise6294 23 минуты назад
ചേലക്കര കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റല്ല...
@sakeerkayamkulam4
@sakeerkayamkulam4 2 часа назад
വിജയാശംസകൾ നേരുന്നു 👍👍👍 വിജയം ഉറപ്പല്ലേ..... എതിർ സ്ഥാനാർഥി കൾ ഇല്ലല്ലോ....
@vs-hb1os
@vs-hb1os Час назад
പാലക്കാട് ശോഭാ സുരേന്ദ്രൻ ആണെങ്കിൽ ബിജെപി ജയിക്കും.LDFമൂന്നാം സ്ഥാനത്ത് !!!!
@Vayaloramveettil
@Vayaloramveettil 3 часа назад
രാഹുൽ ജയിക്കണം രമ്യ പൊട്ടണം all the very best
@abhilashdj
@abhilashdj 2 часа назад
രമ്യ ജയിക്കും
@Vayaloramveettil
@Vayaloramveettil 2 часа назад
@@abhilashdj നമ്മളെ ഇവിടെ തന്നെ കാണണം 😀
@bijua6184
@bijua6184 2 часа назад
@JayasreeL-hq7dk
@JayasreeL-hq7dk 3 часа назад
രമ്യ എന്താകുമോ
@സത്യമേവജയതേ-ര4ങ
മറുനാടൻ രമ്യ പൊട്ടും എഴുതിവെച്ചോ
@razakmohammed2623
@razakmohammed2623 2 часа назад
Rahul 👍
@shajishaji3655
@shajishaji3655 2 часа назад
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ Congress തമ്മിലടിക്കാതിരുന്നാൽ വലിയ വിജയം ആകും
@dharmarajmadappally
@dharmarajmadappally 2 часа назад
രമ്യ നല്ല തീരുമാനമല്ല.
@sreenivasan7048
@sreenivasan7048 2 часа назад
തൃശ്ശൂരിൽ കോൺഗ്രസ് കെ.മുരളീധരനെ കാലുവാരിയ പോലെ പാലക്കാടും കോൺഗ്രസ് ബിജെപിക്ക് ദാനം ചെയ്യുമോ.
@harisp.t9188
@harisp.t9188 2 часа назад
Cpim, ബിജെപിക്ക് വോട്ട് മറിക്കാത്തിരുന്നാൽ മതി 😂
@sarath_babu
@sarath_babu Час назад
Bjp ജയിക്കും
@shaji1985
@shaji1985 3 часа назад
സബാഷ്, രാഹ് ലി ന്യും, രമ്യക്കും, ആയിരമായിരം അഭിനന്ദനങ്ങൾ, അവരെ നിർദ്ദേശിച്ച നേതാക്കന്മാർക്കും അഭിനന്ദനങ്ങൾ.!!
@renjithr2522
@renjithr2522 Час назад
ചേലക്കര രമ്യ മൂന്നാം സ്ഥാനത്തു പോകും
@rizu236
@rizu236 Час назад
രമ്യ തോൽക്കും,കോൺഗ്രസിന്റെ തെറ്റായ തീരുമാനം
@Karthik12hg
@Karthik12hg 56 минут назад
രാഹുൽ 🔥❤ രമ്യ 🔥❤
@SameerUzhunnan
@SameerUzhunnan 2 часа назад
രാഹുൽ ❤️❤️
@thadevoosesilvy5525
@thadevoosesilvy5525 3 часа назад
Both will win👍❤❤❤❤❤
@navazma7230
@navazma7230 2 часа назад
RAHUL JAYIKKUM RAMYA THOLKUM
@mohdfiroz5420
@mohdfiroz5420 3 часа назад
പാലക്കാട് ചേലക്കര ബിജെപി രണ്ടാം സ്ഥാനത്താകും... യുഡിഫ് ജയിക്കും
@GirishManalil
@GirishManalil 2 часа назад
Bjp. randaam sthanam ennu neeyokka parayunna oru avastha Kerala bjp.undakki.ini ninnayokkakondu bjp.onnaam sthanathu ennu parayippikkum.bjp.daaaa💪💪💪🚩🚩🚩🚩🚩🚩💪💪💪💪
@ajithkp2903
@ajithkp2903 2 часа назад
രാഹുൽ 🔥🥰
@harshadmp7405
@harshadmp7405 49 минут назад
Welcome രാഹുൽ & രമ്യ 👍👍🔥🔥
@ayyoobmubashira-rp8us
@ayyoobmubashira-rp8us Час назад
രമ്യ തോൽക്കണം ഞാൻ ഒരു യുഡിഎഫ് അനുഭാവിയാണ്
@javi_way8088
@javi_way8088 3 часа назад
എന്തിനാ ഇങ്ങനെ മൊതലാളിയുടെ പോസ്റ്റിന് കമൻറ് ബോക്സ് കൂട്ടിയത്
@shihabdubai5742
@shihabdubai5742 Час назад
സർക്കാർ ഇത്രയും പരാജയം ആയിട്ടും മുതലെടുക്കാൻ പറ്റാത്ത കോൺഗ്രസ് .....
@fisalpc4060
@fisalpc4060 Час назад
സത്യം
@manohart55
@manohart55 Час назад
Out. Out
@havenkp2967
@havenkp2967 2 часа назад
രമ്യ പൊട്ടും ഉറപ്പ 100%
@Mohammad-dz5om
@Mohammad-dz5om Час назад
റാന്മ്യ. ഹരിദാശാനേ എന്തിനാ. അത് പാട്ടും പാടി നടന്നോട്ടെ. രമ്മിയ എവിടെ നിന്നാലും തോൽക്കും. പാട്ടു പാടി ഇനി പറ്റിക്കാൻകൈയില്ല
@deepakrajpr8484
@deepakrajpr8484 2 часа назад
2 um പൊട്ടും
@MrMariyamma
@MrMariyamma 3 часа назад
Both will win....Jai UDF💙💙💙💙
@rajandaniel1532
@rajandaniel1532 2 часа назад
Let them win in both seats
@nishadmm2491
@nishadmm2491 8 минут назад
രാഹുൽ മാങ്കുട്ടത്തിന്റെ വിജയം ഉറപ്പിച്ചു💔💔❤️
@anilzirkukumar7612
@anilzirkukumar7612 Час назад
രമ്യ തോൽക്കും sure
@ജനശബ്ദം-ബ7ഷ
@ജനശബ്ദം-ബ7ഷ 3 минуты назад
വ്യാജൻ രാഹുൽ തോൽക്കണം 🙏🙏
@sulaimanqa1848
@sulaimanqa1848 Час назад
എല്ലാ ഡ്യൂപ്ലിക്കേറ്റും പാലക്കാട് ഇറങ്ങുമല്ലോ
@Amirsha-mk
@Amirsha-mk 26 минут назад
Raahul✅ 100% യുവാക്കൾ വരട്ടെ
@davidsadhananadhan6832
@davidsadhananadhan6832 Час назад
ചേലക്കര ഇടതുപക്ഷ സ്വാതീനമുള്ള മണ്ഡലം തന്നെയാണ്. എന്നാൽ രമ്യ അവിടെ വിജയിച്ചു കേറും സംശയമില്ല ഇന്നത്തെ സാഹചര്യത്തിൽ അവിടുത്തെ വോട്ടർമാർ ഈ അഴിമതി സർക്കാറിനെതിരെ ജനങ്ങങ്ങളുടെ പ്രതികരണം പിണറായിക്കുള്ള പ്രഹരമായിരിക്കും
@sathyanmenadath5752
@sathyanmenadath5752 Час назад
താൻ കണ്ട അഴിമതി ഏതാണ് ?
@fasalukowkkanapetty9128
@fasalukowkkanapetty9128 Час назад
രമ്യയെ മാറ്റാമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും
@ahammedhussain3705
@ahammedhussain3705 2 часа назад
രമ്യ തോറ്റു രാഹുൽ is best ചോയ്സ്
@aravidankv8058
@aravidankv8058 2 часа назад
JAI BJP ❤VOTE FOR BJP ❤
@prasadprassu6434
@prasadprassu6434 3 часа назад
Palakkad congressukar ellatheayanoo ee vyajane kondu varunathu kashttamm
@salimarakkal2111
@salimarakkal2111 2 часа назад
രമ്യ പാട്ടും പാടി ജയിക്കും 🌹
@Rajesh-zf6gv
@Rajesh-zf6gv 2 часа назад
രണ്ടും പൊട്ടും , രാഹുല്‍ ജയിക്കില്ല ,
@ayshaaysha6157
@ayshaaysha6157 2 часа назад
Palakkadine rahul mankittom👍👍👍👍👍❤❤🎉🎉🎉🤲🤲🤲🤲🤲
@ajayanpk9736
@ajayanpk9736 Час назад
രമ്യയെ ആലത്തൂർ മണ്ഡലം കാർ അനുഭവിച്ചറിഞ്ഞതാണ്. അഞ്ചു കൊല്ലം നിര്ജീവമായിരുന്നു. ഇലക്ഷൻ അടുത്ത്തപ്പോൾ തനി രാഷ്ട്രീയക്കാരെ പോലെ സ്നേഹം നടിച്ചു കൊണ്ട് വീണ്ടും പാട്ടുംപാടി വന്നു.. ജനങ്ങൾ തിരിച്ചടിച്ചു.
@raneebrasheed9678
@raneebrasheed9678 47 минут назад
രമ്യ ഹരിദാസ് ഉള്ളതുകൊണ്ട് ഇനി സംഘികൾക്ക് വേറെ സ്ഥാനാർഥിയെ നോക്കേണ്ടതില്ല 😂
@Goldendragon3668
@Goldendragon3668 Час назад
ചേലക്കരക്കാര അപ്പൊ സി പി എമ്മിന് കോൺഗ്രസ്സ് എഴുതി കൊടുത്ത പോലായി
@nazarcpd5854
@nazarcpd5854 14 минут назад
രമ്യ 💚💚💚
@madhusudananmanghat8451
@madhusudananmanghat8451 2 часа назад
Rahul is the best choice. If shafi will lead the capaign winni g Rahul is sure👍👍👍
@akshayasok8925
@akshayasok8925 57 минут назад
ഒരു ചെറിയ ജനം തള്ളി തോൽപ്പിച്ച് വീണ്ടും എന്തിന് കോൺഗ്രസ് കുഴിച്ചുമൂടൽ
@SebastianKc-gy3qc
@SebastianKc-gy3qc 48 минут назад
പാലക്കാട്‌ രാഹുൽ ജയിക്കും ❤❤❤ചേലക്കര യിൽ തോൽക്കും
@Rafeekmalapuram
@Rafeekmalapuram 2 часа назад
ചർച്ച നടത്തിയത് മുഴുവൻ മാധ്യമങ്ങളാണ് ഇത് നേരത്തെ തീരുമാനിച്ചത് അല്ലേ😂😂😂😂
@balakrishnankesavan566
@balakrishnankesavan566 7 минут назад
രാഹുൽ മാട്ടുകടത്ത തോൽപ്പിച്ച് 30 % മുസ്ലിം വോട്ടുള്ള പാലക്കാട്ടിൽ നിന്ന് CPM ന്റെ വസീഫിനെ വിജയിപ്പിക്കുക🏴‍☠️🏴‍☠️🏴‍☠️🏴‍☠️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡🧡🧡
@RejeeshPT-r1i
@RejeeshPT-r1i 2 часа назад
വ്യാജനും വേസ്റ്റും 😂
@aram7117
@aram7117 2 часа назад
പാലക്കാട്‌ മൻകുട്ടത്തിൽ.. ചേലക്കര ബിജെപി
@KANNAN-um5wx
@KANNAN-um5wx 2 часа назад
Rahul🔥
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv Час назад
Good
@emptypaper007
@emptypaper007 3 часа назад
Chelakkara -- cpim Palakkad -- bjp
@soulsoul1110
@soulsoul1110 Час назад
രാഹുലിന് പാലക്കാട്ടെ കോൺഗ്രസ്‌ കാർ തന്നെ പണി കൊടുക്കാൻ വഴി ഉണ്ട്..
@GirishManalil
@GirishManalil 2 часа назад
Palakkad bjp. Jayichu.
@sheebasabu9483
@sheebasabu9483 2 часа назад
കെ കരുണാകരനേയും ഭാര്യയേയും അധിക്ഷേപിച്ചതും ആക്ഷേപിച്ചതും ആകും ഇദ്ദേഹത്തിന്റെ കോൺഗ്രസ്സിലെ മികവ്. കരുണാകരന്റെ മകൻറ്റെയും മകളുടെയും അഭിപ്രായം ഇദ്ദേഹത്തിന് അനുകൂലമോ??????? പത്മയുടെ പിത്രുത്വം ചോദ്യം ചെയ്തതിനെ കോൺഗ്രസ്സ് പാർട്ടിയുടെ ഉന്നത നേതാക്കൾക്ക് ഇഷ്ടപെട്ടിട്ടാകാം ഇദ്ദേഹത്തിന് ഇപ്പോള്‍ തന്നെ സതീശനും കൂട്ടരും അവസരം നൽകിയത്.
@skariahop4842
@skariahop4842 2 часа назад
കരുണാകരനോട്‌ വെറുപ്പ് ഉള്ളവരുടെ വോട്ട് കിട്ടിയാൽ പോരേ?
@shanzamizwa8565
@shanzamizwa8565 Час назад
Palakad cpm bjp deal urappaan. Rahul niyamasabhyil undavaan pinarayi agarhikilla... Rahul vijayikatte..😍😍
@h.nkaimal6903
@h.nkaimal6903 2 часа назад
രമ്യ ഹരിദാസ് ....👍👍👍👍👍👍♥️♥️♥️♥️♥️
@MohamedFaizy
@MohamedFaizy Час назад
Rahul❤❤❤ Ramya chechi ❤❤❤
@shahirzubair9030
@shahirzubair9030 Час назад
രമ്യ തോൽക്കും
@jamesantony8495
@jamesantony8495 Час назад
തോറ്റ cadidate നെ മത്സരിപ്പിക്കരുത്
@zainujanmoidutty
@zainujanmoidutty 3 часа назад
എന്തിനാ ഇത്ര ദൃതി
@ratheeshthrishika4292
@ratheeshthrishika4292 Час назад
Rahuline kathirikunnunu..... Leader followers 😂
@renjithr2522
@renjithr2522 Час назад
രാഹുലിന് ചിന്തയുടെ പിറകിൽ നടക്കാൻ തന്നെ സമയമില്ല 😂😂
@nisamjalal3479
@nisamjalal3479 2 часа назад
Verey good 👍 👌
@anulakshmi2984
@anulakshmi2984 Час назад
Rahul ❤🎉🎉🎉
@h.nkaimal6903
@h.nkaimal6903 2 часа назад
ചേലക്കരയിൽ രമ്യ..... മികച്ച Selection ....👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
@Inspector_Balram.
@Inspector_Balram. Час назад
ആനയെ കാണുമ്പോൾ എന്റെ മനസ്സിൽഓർമ്മ വരുന്നത് ഏകദേശം പന്ത്രണ്ട് വർഷം മുമ്പ് നടന്ന ആ സംഭവമാണ്. സമയം ഏകദേശം സന്ധ്യയോട്അടുക്കാറായിരുന്നു, സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴി അപ്രതീക്ഷിതമായി ഒരു ആന പ്രത്യക്ഷപ്പെട്ടു അന്നത്തെ ആ സംഭവം ഇതുവരെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല ആനയെ കണ്ട നിമിഷം ഒന്ന് ഞെട്ടിയെങ്കിലും ആ ഒരു അവസ്ഥയിൽ ഞാൻ അനങ്ങാതെ നിന്നു എങ്കിലും ആനയുടെ കടന്നാക്രമണത്തിന് മുമ്പ് ജീവനും കൊണ്ട് ഓടുകയല്ലാതെ വേറെ ഒരു വഴി കാണുന്നുണ്ടായിരുന്നില്ല അതിനാൽ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി തിരിഞ്ഞും മറിഞ്ഞും നോക്കിയപ്പോൾ അതാ കുറച്ചു പിറകിലായി ഒരു കൂട്ടം കങ്കാരുക്കൾ നിൽപ്പുണ്ടായിരുന്നു മറിച്ചൊന്ന് ആലോചിക്കാതെ ഞാൻ വേഗത്തിൽ ആ കങ്കാരുക്കളുടെ അടുത്തേക്ക് ഓടി എന്നിട്ട് അതിൽ ഒരു കങ്കാരുവിന്റെ സഞ്ചിയിലേക്ക് ഒരുവിധം കയറി ഒളിച്ചു അതിനാൽ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു
@Cherry-jq5ev
@Cherry-jq5ev 2 часа назад
കൂടെഉണ്ടാവും കട്ടക്ക്🫰🏻
@winit1186
@winit1186 39 минут назад
ഷാഫി പറമ്പിൽ ജനകീയനായ ഒരു സ്ഥാനാർത്ഥിയായത് കൊണ്ട് മാത്രമാണ് അയാള് പാലക്കാട് നിന്ന് മൂന്ന് തവണ ജയിച്ചത് (ഓരോ തവണയും ഭൂരിപക്ഷം കുറഞ്ഞു കുറഞ്ഞു വരികയായിരുന്നു) പത്തനംതിട്ട ജില്ലക്കാരനും സർവ്വോപരി ക്രിസ്ത്യാനിയുമായ രാഹുൽ 5% മാത്രം ക്രിസ്ത്യൻ വോട്ടുള്ള പാലക്കാട് മണ്ഡലത്തിൽ നിന്ന് ജയിക്കില്ല..... രാഹുലിനെ തോൽപ്പിക്കാൻ സിപിഎം മുണ്ടും മടക്കി കുത്തി ആദ്യമിറങ്ങും പിന്നെ ഹിന്ദു വോട്ട് consolidation നും ഉണ്ടാവും..... ബിജെപിക്ക് കാര്യങ്ങള് എളുപ്പമായി....
@mywildstroy3187
@mywildstroy3187 Час назад
രമ്യ വേസ്റ്റ് 😂
@shajaralikhan5381
@shajaralikhan5381 2 часа назад
രമ്യ വേസ്റ്റ്
@salamziya6989
@salamziya6989 Час назад
ചേലക്കരയിൽ അഡ്ജസ്റ്റ്മെന്റ്
@SajidSajid-ky5su
@SajidSajid-ky5su 59 минут назад
രമ്യ വിജയിക്കില്ല. കോൺഗ്രസ്സിന് എന്ത് പറ്റി.
@rahulrahulsanju8997
@rahulrahulsanju8997 Час назад
രണ്ടും തോൽക്കും
@bennytintu5534
@bennytintu5534 48 минут назад
ബൽറാം മതിയായിരുന്നു.. ഇവൻ അൽപ്പനാണ്
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 2 часа назад
രാഹുൽ ജയിച്ചു കഴിഞ്ഞു സുരേന്ദ്രൻ ജയിപ്പിക്കും ജയിക്കുന്ന ശോഭയെ നിർത്തില്ല പകരം തോൽക്കുന്ന കൃഷ്ണ കുമാർ മത്സരിക്കും രാഹുൽ നീ ജയിക്കും ജയിച്ചു കഴിയുമ്പോൾ സുരേന്ദ്രന് നന്ദി പറയാൻ മറക്കരുത് 😢😮😅😊😊
@sulekhad2619
@sulekhad2619 3 часа назад
Great job.both of them will win ❤all the best
@rifayrippu2655
@rifayrippu2655 Час назад
പാലക്കാട്‌ ബിജെപി ഉറപ്പായി
Далее
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн