കാഴ്ചക്കാരെ ചിരിപ്പിച്ചും ഹരം കൊള്ളിച്ചും മുന്നേറുകയാണ് ‘ഗുരുവായൂർ അമ്പലനടയിൽ’. പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, രേഖ, സിജു സണ്ണി തുടങ്ങിയവരടങ്ങുന്ന വലിയ സംഘം നടീനടന്മാർ അണിനിരക്കുന്ന സിനിമയുടെ ഒരു വിശകലനമാണ് ഫ്ലിക്ക്സ് ആൻഡ് ടോക്ക്സ് ഈ വീഡിയോ. ചിത്രത്തിലെ കഥാപരിസരവും കോമഡിയും നടീനടന്മാരുടെ പ്രകടനവുമെല്ലാം വിലയിരുത്തുകയാണിവിടെ. ചിത്രത്തിന്റെ ദൗർബല്യങ്ങളും നന്നാക്കാമായിരുന്നുവെന്ന് തോന്നിയ ഘടകങ്ങളും വിമർശനാത്മകമായി നോക്കിക്കാണാനുള്ള ശ്രമമാണിത്.
"Guruvayoor Ambalanadayil" is successfully running in theatres, attracting large crowds and receiving positive reviews from critics. Join us as we delve into this star-studded film by Vipin Das featuring Prithviraj Sukumaran, Basil Joseph, Anaswara Rajan, Nikhila Vimal, Jagadish, Baiju, Rekha, and Siju Sunny. In this video, we’ll explore the plot, character performances, and overall comedic elements that Guruvayoor Ambalanadayil brings to the table. With its ensemble cast, the movie promises a blend of humor and heart, but does it deliver? We'll discuss the strengths and weaknesses, highlighting standout moments and areas where the film could have improved.
#flicksandtalks #malayalamcinemareview #malayalamcinema #GuruvayoorAmbalanadayil #prithvirajsukumaran #basiljoseph
─────────────────────
TOOLS USED:
Camera: Sony Alpha A7IV
Lens: Sony FE 24-70mm F2.8 GM II
Mic: Rode Wireless GO II
Editor: DaVinci Resolve 18
─────────────────────
SUBSCRIBE to Flicks and Talks RU-vid channel! ►► / @flicksandtalks
- Join us on Social Media! -
Instagram ►► / flicksandtalks
Facebook ►► / flicksandtalks
28 сен 2024