മോളെ ദൈവം അനുഗ്രഹിക്കട്ടെ പണo മാത്രം നോക്കി ജീവിക്കുന്ന ആർക്കും ഉപകാരമില്ലാത്ത വല്യ മെയ്ക്കപ്പ് ആർട്ടിസ്റ്റുകളേക്കാൾ എത്രയൊ വലിയ വളാ അഭിമാനത്തോടെ പറയാം ഞാൻ അന്യരെ കൂടി പരിഗണിച്ചവളാണെന്ന് ❤👍
ആദ്യമായിട്ട് ആണ് ഞാൻ വീഡിയോ കാണുന്നത് നല്ലതുപോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിന് ഒരുപാട് നന്ദിയുണ്ട്...സസ്ക്രൈബ് ചെയ്തു ഇനിയും ഇതുപോലുള്ള ഡീറ്റൈൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
Chechi work cheyan kond pokunna bridal vanity bag oke evidenna purchase cheyunne.... Nthoke products vekanam...athoke evidenna medikunne....Worknu pokumbo ath organize chyunna oru video cheyamo? I want to be a MUA🥰
Superb aayittund enikkum kurach confidence kittunnund thank u so much dear ❤ eniyum videosinu waiting aanu hair set cheythittu last back potion kandilla thank u so much dear