Тёмный

Brigi C Geevarghese | കാതോലിക്കാ ഞങ്ങക്ക് കോപ്പാ...കുന്നംകുളത്ത് പാതിരി പള്ളിപൂട്ടി i2i NEWS 

i2i News
Подписаться 438 тыс.
Просмотров 39 тыс.
50% 1

Brigi C Geevarghese | കാതോലിക്കാ ഞങ്ങക്ക് കോപ്പാ...
കുന്നംകുളത്ത് പാതിരി പള്ളിപൂട്ടി | i2i NEWS
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#i2iNews #OrthodoxSabha #BrigiCGeevarghese #devalokam #catholicasabha #catholicabava #Mathai3 #Pastor #AneeshKavalam #kunnamkulam #youlious #MalayalamNews #kunnamkulamDiocease
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@regigeorge8933
@regigeorge8933 Год назад
മാമോദീസ, ശവമടക്ക്, കല്യാണം ഇതല്ലാതെ ഈ പള്ളിക്കൊണ്ട് എന്ത്‌ പ്രയോജനം
@cherianjoseph2345
@cherianjoseph2345 Год назад
എൻ്റെ പിതാവാം ദൈവമെ നീ അന്ന് എനിക്ക് ജീവൻ തന്നതന് നന്ദി.അന്നണ്ടായിരാന്ന പുരോഹിത തമ്പാർ എത്ര നല്ലവർ അവർ എനിക്കു് കുരിശേ തന്നുള്ളു. ഇന്ന് ആയിരുന്നെങ്കിൽ ഈ പാതിരി വർഗ്ഗം എൻ്റെ ആസനത്തിൽ കൂടി കമ്പി പാര😅 കയറ്റുമായിരുന്ന പിതാവേ നീ എത്ര വലിയവൻ. പച്ചമരത്തോ ട ഇങ്ങന്ന എന്തിെൽ ഉണക്കമരത്തോട് എന്താകുമായിരുന്ന
@johnmarkose7427
@johnmarkose7427 Год назад
Hahahaha 😂😂😂🤣🤣🤣🤣
@jinojacob9337
@jinojacob9337 Год назад
I appreciate your courage to fight against this evil and corrupt........
@joseantony9352
@joseantony9352 Год назад
സുനിലേ നീ ആണ് ഇന്നത്തെ കാലത്തെ പ്രവാചകൻ, ഞാൻ ഒരു എറണാകുളം അങ്കമാലി കാരൻ ആണ് ഞാൻ ജനിച്ച നാൾ മുതൽ എന്നെ പഠിപ്പിച്ചതും അർപ്പിച്ചതും ജനഭിമുഹാ കുർബാന, ഇന്ന് കാത്തിറ്റർ പള്ളി അടഞ്ഞു കടക്കാൻ തുടങ്ങിട്ടു നാൾ ഏറെ ആയി, അലഞ്ച്റിയും ആൻഡ്രസും ഏതോ വാശി തീർക്കും പോലാണ് നടപടികൾ 🙏
@goditrustinthee
@goditrustinthee Год назад
Mr Jose this is not ernakulam ankamali church ; its Syro malabar church; you need to obey Synod ; your choice is not church's decision parameter ; your pain is different ;
@bold7351
@bold7351 Год назад
എനിക്ക് ഈ മനുഷ്യനെ ഓർത്തു ചിരി വരുന്നു. ഒരു പാവം innocent. 😂😂
@scariakurian244
@scariakurian244 Год назад
ഇയാൾ മാനസിക രോഗിയാണോ? പോടാ പുല്ലേ എന്നുപറയാൻ ഈ മനുഷ്യന് കഴിയുന്നില്ല. സത്യം നിങ്ങളെ സ്വാതന്ത്രരാക്കും എന്ന് യേശു പറഞ്ഞിട്ടുണ്ട്.
@kuruvillavarughese9912
@kuruvillavarughese9912 Год назад
⁰0p00😊😊😊
@rimikhan8659
@rimikhan8659 Год назад
എത്ര സങ്കടകരം. ഒരു കുടുംബത്തിനെതിരെ ഇങ്ങനെയോ ? എന്തു ക്രിസ്തീയത ?
@mathewjohnThelappillil
@mathewjohnThelappillil Год назад
ഒരു യാക്കോബായ പള്ളിയിൽ പാതിരിക് പള്ളി പൂട്ടി ഇടാനാകില്ല . ട്രുസ്ടിക് മാത്രമേ സാധിക്കൂ . ട്രൂസ്റ്റി അത് ഒരിക്കലും ചെയ്യില്ല . ചെയ്താൽ വിവരം അറിയും
@rajupc135
@rajupc135 Год назад
ട്രസ്റ്റിക് പൂട്ടാം, പൊതുയോഗ തീരുമാനം ഉണ്ടെങ്കിൽ മാത്രം
@kuruvillaabraham7702
@kuruvillaabraham7702 Год назад
ഈ സഭയെയും, അതിന്റെ ഹൈകമാന്റിനെയും വിശ്വസിച്ച താങ്കളെ മാത്രം പറഞ്ഞാമതി, ഈ സഭയിൽ നിന്ന് താങ്കൾക്ക് ഒരു നീതിയും കിട്ടില്ല,സംശയം വേണ്ട 😢😢😢 അതൊരു ക്രിസ്ത്യാനി അല്ലാത്തവന്നു പോലും പറയാൻ പറ്റും!*** താങ്കളെ എല്ലാവരും ചേർന്നു വഞ്ചിച്ചു, പരിഹസിച്ചസ്ഥിതിക്ക് എന്തിനിനിയും അവിടെക്കു പോകുന്നു?????? അടുത്തുള്ള കലർപ്പില്ലാത്തതും മാതൃ സഭയുമായ യാക്കോബായ സഭയിൽ പോയി കൂദാശകൾ സ്വീകരിച്ചു കൂടെ?എന്തായാലും അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിക്കുന്നവരുകാണിക്കുന്ന അവഹേളനങ്ങളും മറ്റുമുണ്ടാകില്ല എന്ന കാര്യം ഉറപ്പ് 😢😢😢
@sibykuriakose2709
@sibykuriakose2709 Год назад
ഈ സാധുവിനെയും കുടുംബത്തെയും ദ്രോഹിക്കുന്നതിൽ ഈ പറഞ്ഞ എല്ലാവർക്കും പങ്കുണ്ടാവും... നാളെ മുതൽ യേശുവിന്റെ കഷ്ടനുഭവത്തെ കുറിച്ച് ഇവരെല്ലാം ജനങ്ങളോട് പ്രസംഗിക്കേണ്ടതല്ലേ... 🙏🙏🙏
@recorderpress
@recorderpress Год назад
എന്ത് പരിശുദ്ധൻ? പരിശുദ്ധൻ യേശു മാത്രം. പിതാവ് ഒരുവൻ മാത്രം അത് സ്വർഗ്ഗസ്ഥനായ പിതാവ് മാത്രം.
@johnmadackal686
@johnmadackal686 Год назад
VERY CORRECT Comments BROTHER
@prakashaccountant5361
@prakashaccountant5361 Год назад
ഇയാൾക്ക് വേറെ ദൈവത്തിന്റെ സഭ ഇല്ല ചേട്ടൻ സാത്താൻ സഭ വിട്ട് കൈ വെപ്പുള്ള സഭയിൽ ചേരുക
@paappan4950
@paappan4950 Год назад
അവർ നിങ്ങളെ പള്ളി ഭ്രഷ്ടർ ആകും എന്ന തിരുവെഴുത്തു നിവർത്തി ആയി. ആദ്യം യാക്കോബായക്കാരെ, ഇപ്പൊ സ്വന്തം അംഗങ്ങളെ.... ഇനി...
@aanavina9782
@aanavina9782 Год назад
എന്റെ ബ്രദർ വിവാഹം കഴിച്ചിരിക്കുന്നത് കുന്നംകുളത്തു നിന്നാണ്. വീട്ടിൽ കക്ഷിയൊന്നും നോക്കിയല്ല വിവാഹം നടത്തിയത്. നാത്തൂൻ ഒരു മാസത്തിനകം കിച്ചൻ ഭരണം ഏറ്റെടുത്തു. ഇളയ സഹോദരിയായ എനിക്കോ അമ്മയ്‌ക്കൊ അടുക്കളയിൽ കേറാൻ പോലും പേടിയായി. ക്രമേണ അപ്പച്ചന്റെ കടയിൽ പോയിത്തുടങ്ങി.. അങ്ങനെ അപ്പച്ചനെയും കാ ലക്രമേണ കടയിൽ നിന്നും ഔട്ട്‌ ആക്കി. കിടപ്പിലായ അപ്പച്ചന്റെ അവസാന നാളുകളിൽ അപ്പന്റെ സകല സ്വത്തുക്കളും രെജിസ്ട്രാറേ വീട്ടിൽ കൊണ്ടുവന്നു മകളായ എന്നോട് ഒരു വാക്കുപോലും ചോദിക്കാതെ വിൽ എഴുതി വാങ്ങി.അമ്മയെ മറ്റു ചില കാരണ ങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. Guess the kakshi she belongs to.
@samuelrajan4399
@samuelrajan4399 Год назад
Hello Brigi, I have a question for you. Why you want to continue in that church. There are several other Christian denominations less corrupted than the Orthodox Church.
@abeninan4017
@abeninan4017 Год назад
Briji haven't read the Holy Bible. In Sunday school 🏫 he heard about only kodathi, supreme Kodathi paramonnatha kodathi,1934 ,1958,1995,2017 etc.
@jollydominic8489
@jollydominic8489 Год назад
Briji and family can join in some other Christian denominations and I think the Pentecostal church is the best suitable one where he can grow spiritually and know more about Jesus Christ and the Bible and in 2yrs time he will be a preacher.
@praveenjob8037
@praveenjob8037 Год назад
പിടിച്ചു പറി സഭയിൽ നിന്നും കുന്നംകുളം ഭദ്രാസനം വേർപ്പെട്ടോ..?
@bijipaily8016
@bijipaily8016 Год назад
പാവപ്പെട്ടവന്റെ പള്ളി എല്ലാം പിടിച്ചു പറിച്ചു ജീവിക്കുന്ന ഇവർക്ക് എന്തു ആത്മീയത 😄😄
@binujohn4903
@binujohn4903 Год назад
1972,75 പള്ളി പിടിച്ച് പറിച്ച കാര്യമാണോ
@savetheworld4693
@savetheworld4693 Год назад
ഈ കൂദാശതൊഴിലാളി പിറകെ പോകുന്നവരെയാണ് ആദ്യം അടിച്ചോടിക്കേണ്ടത്, കൂദാശ എന്നുള്ള പരിപാടികൾ നിർത്തലാക്കിയാൽ ഇവരൊക്കെ എന്നാ കിളക്കാൻ പോകും
@kizhakkethankachan6843
@kizhakkethankachan6843 Год назад
we do not need a middleman to communicate with our Holy Father. Talk to him directly.
@vijayjoseph5161
@vijayjoseph5161 Год назад
@@kizhakkethankachan6843 exactly
@gorggorg3640
@gorggorg3640 Год назад
I always with u.
@StanStanley_
@StanStanley_ Год назад
താനൊക്കെ ആദ്യം ഈ അടിമത്തം അവസാനിപ്പിക്കുക. താൻ എന്തിനാണ് ഇവരുടെ പുറകെ നടക്കുന്നത്. വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുക.. ഇവരുടെ കൂദശാ എന്തിനാണ്
@pathrosekoshy1542
@pathrosekoshy1542 Год назад
Then why these people are asking for the other churches of Jacobites.
@വചനതീരം
@വചനതീരം Год назад
യഥാർത്ഥ മെത്രാൻ കക്ഷി = ഇതാണ് വിശ്വാസികൾ സർക്കാരിന്റെ നിയമ നിർമാണത്തിന് സപ്പോർട്ട് ചെയ്‌താൽ. ഓരോ ഇടവക പള്ളിയും പള്ളി പണിത ഇടവകകാർക്ക് ലഭിക്കും ആത്മീയ കാര്യങ്ങൾ പുരോഹിതർ നോക്കും അതിനു ഇപ്പറയുന്ന ടീമുകൾ ആരും ഉണ്ടാവില്ല
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Год назад
If the parish is closed then what to do all other parish members? The constitution of 1934 is meant to fight against Jacobite Church only. It is not applicable to priest and bishops
@വചനതീരം
@വചനതീരം Год назад
ഈ സഭയിൽ പുരോഹിതർ പരസ്പരം വകവയ്ക്കാത്ത അവസ്ഥ ഉണ്ടാവും അത് പാരമ്പര്യം ആയി കിട്ടിയതാണ്. പരിശുദ്ധ പാത്രിയാർക്കീസ് ന്റെ ആത്മീയ മേലധികാരം ഒരു ദൈവ കൃപയായി കണ്ടു കിഴ്പ്പെട്ടു നിൽക്കുന്നതിനു പകരം സ്വാർത്ഥമായ അധികാരത്തിനു വേണ്ടി തള്ളി കളഞ്ഞ പൂർവീക പാരമ്പര്യം
@akpteenaantony8190
@akpteenaantony8190 Год назад
മെത്രാൻ ധാരി കള്..... വരുമ്പോൾ പള്ളി അടച്ച്പൂട്ടി ..... കരണ്ട് ഓഫാക്കി...... ജനം ഗയിറ്റിന് പുറത്ത് വരും .....കൊച്ചിയിലും മൂഴിക്കുളത്തും ...... കല്പന...... കേർപ്പറേഷൻ ഓടയിൽ ....😢😢😢
@georgemathew5811
@georgemathew5811 Год назад
Can Jesus accept the prayers of the priest
@kcabraham3391
@kcabraham3391 Год назад
ഇതൊക്കെ എന്തൊരു കഷ്ട്ടമാണ് വെറും നാണം കെട്ട ഒരു പണിയാണല്ലോ. ഈ തലപ്പത്തിരിക്കുന്നവരൊക്കെ ഇത്ര കഴിവില്ലാത്തവരായിപ്പോയല്ലോ .... കഷ്ട്ടം😢😢😢
@babyjoseph2843
@babyjoseph2843 Год назад
Every methran is a kingdom, besides Yuliose knows that present Catholicose is not ordained by late Catholicose. "A man's sin will hunt after him" 😅 Now Malayalee Orthodox is packed with bunches of cheaters and Almayas are slaves to them.
@alexthomas2464
@alexthomas2464 Год назад
മമതയോട് ഒന്ന് ഇടപെടാൻ പറ ! എങ്കിലേ നടക്കൂ !
@ridingwithev53
@ridingwithev53 Год назад
ഈ വികാരിയെ എനിക്ക് മുൻപേ അറിയാം.. ഇച്ചിരി ഹറാം പിറപ്പ് ആണ്
@roshancherian7923
@roshancherian7923 Год назад
വേറെ ഒർജിനൽ കാനോനിക പള്ളികളയാ യാക്കോബായ / റോമാ പള്ളികൾ എത്രയോ ഉണ്ട്...😊
@johnvarghese9927
@johnvarghese9927 Год назад
സ്നേഹിതാ, കാനോനികം എന്നാല് , മനുഷ നിറ്മ്മിതം. അത് ദൈവ സഭയുമായി ഒരു ബന്ധവുമില്ല, അവരുടെ പ്രവൃത്തി തന്നെ അത് സാക്ഷൃപ്പടുത്തുന്നു. ദൈവം , തന്റെ പുത്രനായ യേശുവിന് വേണ്ടി തെരഞ്ഞെടുത്ത മണവാട്ടിയായ സഭ വേറെയാണ്. കൂടുതല് വിവരംഗള്ക്ക് ബൈബിള് വായിക്കുക.
@sajiabraham7754
@sajiabraham7754 Год назад
ഇവിടെത്തന്നെ കടിച്ചു തൂങ്ങി കിടക്കണോ.... യാക്കോബ്മായിലോട്ട് ചെല്ല്
@marker0016
@marker0016 Год назад
ഓർത്തോ ഡോഗ്സിനെ അവിടെ കേറ്റില്ല....നല്ല തദ്ധയ്ക് പിറന്നവർ മാത്രം...ജാര സദ്ദതികൾ പുറത്ത്
@sajiabraham7754
@sajiabraham7754 Год назад
@@marker0016 പിന്നെന്തിനാ തന്ത ഇല്ലാത്ത ഇവനെ വെച്ച് പലതന്തക്കുണ്ടായ നിങ്ങൾ കുത്തിത്തിരുപ്പോണ്ടാക്കുന്നെ......
@thankypathrose7258
@thankypathrose7258 Год назад
I.o.c lost the connection with the main church
@georgeemmanuel3353
@georgeemmanuel3353 Год назад
Why can't this man join the Jacobite Church?
@thomasambalavelil1386
@thomasambalavelil1386 Год назад
Ask to metran
@pathrosekoshy1542
@pathrosekoshy1542 Год назад
Brother briji these people were already proved that there is no presence of God in these churches. You and your family choose another denomination where there is true presence of God.
@icxcnika345
@icxcnika345 Год назад
Come to catholic Church
@georgemammen210
@georgemammen210 Год назад
ബാവാ തിരുമേനി, പരിശുദ്ധ കാതോലിക്ക ബാവ... ഇവനെയൊന്നും ഇങ്ങനെ വിളിക്കരുത്.. 😭
@animonsamuel1225
@animonsamuel1225 Год назад
ഇവിടെ ട്രസ്റ്റിയും സെക്രട്ടറിയും ഇല്ലേ ഇടവക മറ്റ് ജനങ്ങൾ ഇല്ലേ ആർക്കും പരാതിയില്ലേ
@AnsonVarghesepaul
@AnsonVarghesepaul Год назад
Konattu dhathu pera sslc book name is etanchery konattu familyil dathu nithu kadam konda peranu konattu achantathu
@vijayjoseph5161
@vijayjoseph5161 Год назад
correct... pampakudayil ippohum ettanchery tharavaadu und. mattaro vaangi avide thamassikkunnu
@johnmarkose7427
@johnmarkose7427 Год назад
ഈ പള്ളി തട്ടിയെടുത്ത പള്ളി ആണോ? വേറെ ഇടവകാര് ഇല്ലേ?
@rajugeevarghese4215
@rajugeevarghese4215 Год назад
Vicar can't lock the church, only trustee is the custodian of sabha and Catholics if the east,
@babupaily1656
@babupaily1656 Год назад
You all catch hold 1934
@rachelskaria6078
@rachelskaria6078 Год назад
?? 😭
@icxcnika345
@icxcnika345 Год назад
Come to catholic Church
@vijayjoseph5161
@vijayjoseph5161 Год назад
what for? all the same s**t...
@linuphilipose2335
@linuphilipose2335 Год назад
എന്തിനാ ഇമ്മാതിരി കത്തനാരൻമാരുടെ കൈയിൽ നിന്നു കൂദാശകൾ സ്വീകരിക്കുന്നത്.
@annumahil
@annumahil Год назад
വിനാശകാലേ വിപരീത ബുദ്ധി 😢. Mamatha ക്ക് ഉള്ള importance പോലും കര്‍ത്താവിന്റെ സഭാ യിലെ മക്കള്‍ക് ഇല്ല 😢 really കഷ്ടാനുഭവം 😢
@johnsonjohnson7964
@johnsonjohnson7964 Год назад
ഇടവകയിൽ വേറെ കുഞ്ഞാടുകൾ. എന്താണ്. ഭയക്കുന്നത്
@VKN-ks8ub
@VKN-ks8ub Год назад
ചെന്നായയെ
@THAIBOOSA
@THAIBOOSA Год назад
Dear Sunil Sir..Power vision ministryil nadakkunna .....prekadanam onnu kaananam.ithuvare ivare aarum pokkaanjathu enthaanennu njangal aallochikkukaysayirunnu..live chat conductorude Abhaasatharam..
@aneeshaneesh7017
@aneeshaneesh7017 Год назад
പോലീസ് സംരക്ഷണ ആവശ്യപ്പെട്ട് പരാതി കൊടുത്തോ...അവന്മാര് പണി തരും ഉറപ്പാണ്...
@mythoughtsaswords
@mythoughtsaswords Год назад
Kaanichirikkunna achanmaarude mukhangal kadaal samaadhaanam oadippokum- thammil thammil kadichu keeraan nilkkunna.pole undu
@sureshbabu-pj6sx
@sureshbabu-pj6sx Год назад
എന്നാ കല്പന ,ദൈവത്തിന്റെ കല്പനകൾ ആണോ ആടുകളെ,പോയിപണിനോക്കാൻ പറ
@eldhoittan1508
@eldhoittan1508 Год назад
നമ്പാൻ പറ്റുന്ന ഒരു കൊത്തിലെ ദേവലോകം വാവ.......
@vijayjoseph5161
@vijayjoseph5161 Год назад
Allengilum namukkenthinaa ee pallikal. Veetilirunnu prarthichalum daivam kelkkum. pinne shavakkota... mrutha deham dhahippikkuka. atleast parthasthitiyengilum nandi parayum..
@muhammedali7280
@muhammedali7280 Год назад
ആർത്ത്😅 വിളിച്ചിട്ടുംആർച്ച് ബെസപ്പ് വന്നില്ലല്ലെ?😮 വികാരി പുള്ളിടെവികരംതീർക്കാൻ മണവാട്ടിയെകൂട്ടി 😂ഊട്ടീലോട്ട് പോയിക്കാണും?
@inshot315
@inshot315 Год назад
ഇവർ എല്ലാവരും ദൈവത്തിൻ്റെ പേര് ഉപയോഗിക്കുന്നു...യേശു എന്നപേരിൽ....ഇവന്മാർക്ക് 😂😂😂
@thallumala4329
@thallumala4329 Год назад
ഇത് കുന്നംകുളം മതങ്ങൾ തന്നെ😂
@AnsonVarghesepaul
@AnsonVarghesepaul Год назад
Oru sabsyuda avastha....😢
@binukbabu9549
@binukbabu9549 Год назад
അഡ്രെസ്സ് ഇല്ലാത്ത സഭയിൽ നിൽക്കതാടോ മനുഷ്യ. പരമ്പര്യ സഭ ഇവിടെ ഉണ്ടല്ലോ. അവിടെ നോക്ക്
@philipjoseph3583
@philipjoseph3583 Год назад
Nity ureichu thalli odikkanam paranari
@ancythomas8965
@ancythomas8965 Год назад
മ മ് തെ കൂട്ടി വന്നാൽ മതി യോ
@leejaraju4791
@leejaraju4791 Год назад
ഇവൻ്റ് ശമ്പളം അങ്ങ് നിർഥാമോ. ലോഹ ഊരി വെക്കാൻ പറ.
@jamesyohannan6288
@jamesyohannan6288 Год назад
Modi created a division in christanity. Now more physical fights even can be expected.
@mathewkuttyj3759
@mathewkuttyj3759 Год назад
Priji thanik nanamille eepoo monmarude aduth kumbasarikkanum mattu karmangalkkum pokan thanik veettil irunnu prarthikkan mele
@daizymathai3745
@daizymathai3745 Год назад
Parishudha pithavu , devalokathil? They captured Gods throne? Why do you elevate mere men who are sinners above God , the only parishudhan ? Please read at least one gospel chapter . Love God not your sabha.
@titusalexander9941
@titusalexander9941 Год назад
ee methrane paranju veetil vidanam eevaka pani ivar kanikkalle.
@vijayjoseph5161
@vijayjoseph5161 Год назад
ee jacobaayum. orthadogs ellam koodi njangal viswasikale aviswasikalaakki
@shajishaji874
@shajishaji874 Год назад
നസ്രാണികൾ മുഴുവൻ കുപ്പായം കാരുടെ .....ആണോ
@peterkc6620
@peterkc6620 Год назад
Innu mamathayute oru paripati undu
@Life_style_soul
@Life_style_soul Год назад
Kunnakulatj Jacobite churches kureh und ningall angott vaaa oru matevanum onum cheyillaaa Avideh ulayoduum karinja catholicayum onum paryan verilla
@suzysbliss2723
@suzysbliss2723 Год назад
Enthina aa orthodox karanu bhrashttu kalpichathu? Vere idavakaru ethiyee?
@GEIGYC
@GEIGYC Год назад
കാ തോലിക്ക പിരിവു കൊടുത്തോ അത് കൊടുത്തു കാണില്ല
@santhoshpaul6061
@santhoshpaul6061 Год назад
ഇ സഭ തകർന്ന്അടിയും
@swamiswami-ph8wi
@swamiswami-ph8wi Год назад
എല്ലാ പള്ളികളും കോപ്പുകളും അടച്ചു പുട്ടുക ഇനിയും ഒരു കുർബാനയും കോപ്പും ഒന്നും വേണ്ട
@praveenjob8037
@praveenjob8037 Год назад
പിടിച്ചു പറി സഭയിൽ നിന്നും കുന്നംകുളം ഭദ്രാസനം വേർപ്പെട്ടോ..?
Далее
Satisfying DIY Earing for the Little Ones! 😲
00:33