Тёмный
No video :(

BRUSH CUTTER | കാട് വെട്ടുന്ന മെഷീൻ |TECHDOS 

TECHDOS
Подписаться 1,6 тыс.
Просмотров 47 тыс.
50% 1

BRUSH CUTTER
All Types of agricultural tools accessories Maintenance and advice please contact
Malabar Agro Melattoor: Ramesh -
+91 94973 52983
എല്ലാ തരത്തിലുള്ള കാർഷിക ഉപകരണ ആക്‌സസറികളും പരിപാലനവും ഉപദേശവും ദയവായി ബന്ധപ്പെടുക
*മലബാർ അഗ്രോ മേലാറ്റുർ : രമേശ് *-
+91 94973 52983

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@_B-101
@_B-101 5 месяцев назад
Chetta ഇതിന്റെ ഹാങ്ങിങ് ബെൽറ്റ്‌ എങ്ങിനെ കറക്റ്റ് ആയിട്ട് suite ആകുന്നെ ആ വീഡിയോ ഒന്ന് ചെയ്യാമോ
@Ramesh-qn6su
@Ramesh-qn6su 4 года назад
എല്ലാവർക്കും മനസ്സിലാവുന്ന അവതരണം ...
@jeojoseph6928
@jeojoseph6928 2 года назад
ഏറ്റവും നല്ലത്. സ്റ്റിൽ . ആണ്
@vijeshkoori5780
@vijeshkoori5780 2 года назад
ഇതിന്റെ സിസി എത്രയാണ് 'R PM എത്ര 'മൈലേജ് എന്ത് കിട്ടും ലിറ്ററിന് .
@colinfurtal
@colinfurtal 2 года назад
Cost of machine
@hamzuu999
@hamzuu999 Год назад
Mazayath Bellamy nanaju vettanpattumo
@rajeshkumarnair6188
@rajeshkumarnair6188 2 года назад
ഇതിന്റെ വില milage അത് കൂടി പറയൂ please
@danish6973
@danish6973 4 года назад
👍
@sahahinppkmaXboysagl
@sahahinppkmaXboysagl Год назад
❤❤
@user-ko6uh6vf9g
@user-ko6uh6vf9g 3 года назад
Poli
@techdos2020
@techdos2020 3 года назад
Thank u
@akhilaravind1872
@akhilaravind1872 2 года назад
ഏത് കളർ റോപ്പാ നല്ലത്.
@techdos2020
@techdos2020 2 года назад
Orange
@user-lb1ef6tb8j
@user-lb1ef6tb8j 3 года назад
ഓയിൽ മാറേണ്ടത് എത്ര സമയം ഉപയോഗം കഴിഞ്ഞിട്ടാണ്
@techdos2020
@techdos2020 3 года назад
2T എൻജിൻ ആയതുകൊണ്ട് എൻജിൻ ഓയിൽ ഉണ്ടാകില്ല ഓയിൽ പൊട്രോളിന്റെ കൂടെ യാണ് ഒഴിക്കുന്നത്
@sunnykj1425
@sunnykj1425 3 года назад
,Heavy lost,& Waist
@sabippk
@sabippk 4 года назад
👌👌👌👌 Very useful video
@thomasmathew6350
@thomasmathew6350 3 года назад
Ethu ethra cc yanu
@techdos2020
@techdos2020 3 года назад
Call this number. +91 94973 52983 Malabar Agro
@akhilaravind1872
@akhilaravind1872 2 года назад
എത്ര മണിക്കൂർ ഈ cutter ഉപയോഗിക്കാം. ഒരു സെന്റ് വസ്തുവിൽ എത്ര മിനിറ്റ് കൊണ്ട് തീർക്കാം.
@sonuemd
@sonuemd Год назад
Kaadinte alav anusarichirikkum
@sreepillaizzz
@sreepillaizzz 2 года назад
Ithinte weight ethraya?
@techdos2020
@techdos2020 2 года назад
18 to 20
@sreepillaizzz
@sreepillaizzz 2 года назад
@@techdos2020 18 kg?
@techdos2020
@techdos2020 2 года назад
Weight 5-7 kg
@ajwaashmalworld4796
@ajwaashmalworld4796 4 года назад
How many
@techdos2020
@techdos2020 4 года назад
20000 to 25000 ₹
@sonuemd
@sonuemd Год назад
Too many
@Hillover123
@Hillover123 Год назад
👍👍👍
@jeojoseph6928
@jeojoseph6928 2 года назад
ഇപ്പോൾ വില. എത്രയാകും
@techdos2020
@techdos2020 2 года назад
22
@BenshadPM
@BenshadPM 7 месяцев назад
2200?@@techdos2020
@alikk3126
@alikk3126 2 года назад
വില പറഞ്ഞില്ല
@techdos2020
@techdos2020 2 года назад
20k
@BenshadPM
@BenshadPM 7 месяцев назад
20000? 😳@@techdos2020
@bavapilakkattil8126
@bavapilakkattil8126 4 года назад
ഈ മെഷീൻ എന്തു വിലക്ക് കിട്ടും. എവിടെ കിട്ടും
@techdos2020
@techdos2020 4 года назад
20 മുതൽ 25 വരെ
@jishnujishnu.j6467
@jishnujishnu.j6467 2 года назад
@@techdos2020 25 ഞാൻ വാങ്ങി sTIHL fs
@shamsukt1564
@shamsukt1564 2 года назад
@@techdos2020 ,ഈ വിലക്ക് ഹോണ്ട മെഷിൻ കിട്ടില്ലേ....??
@sreepillaizzz
@sreepillaizzz 2 года назад
@@jishnujishnu.j6467 how is the machine? Review please
@kumarts2424
@kumarts2424 2 месяца назад
​@@shamsukt1564ബ്രോ ഹോണ്ടയെക്കാൾ നല്ലത് സ്റ്റിൽ ആണ്
@akhilaravind1872
@akhilaravind1872 2 года назад
നിങ്ങൾ ബെൽറ്റ്‌ ഹൂക് ധരിച്ചു കൊണ്ട് വർക്ക്‌ ചെയ്യുന്നില്ല.
@techdos2020
@techdos2020 2 года назад
ശ്രദ്ധിച്ചോളാം താങ്ക്യു
@anandhann9013
@anandhann9013 3 года назад
ആരും. ഇത്. എടുക്കരുത്. കംപ്ലന്റ് ആണ് ഞൻ 3മാസം ഉപയോഗിച്ച് മടുത്തത കമ്പനിക് തിരിച്ചുയച് ഈതുവര്യ മാറ്റിക്കിട്ടിയില്ല
@RTRBOY-310
@RTRBOY-310 3 года назад
Onlly കാർബ്രേറ്റർ കംപ്ലയിന്റ്
@anilkumarks2194
@anilkumarks2194 3 года назад
ചേട്ടാ ഞാൻ 15 വർഷമായ് ഇ മേഖലയിൽ ജോലി ചെയ്യുന്നു സ്റ്റീൽ കമ്പനി യുടെ ഫസ്250 ഫസ് 400 ഇ മോഡൽ 6 മെഷീൻ ഉപയോഗിച്ചട്ടവും ഒരു കൊപ്ളിന്റും ഇല്ല Good mileage 3hours pet litter Good power no smoke low sound PINNEAM ഇതിൽ സ്റ്റീൽ ടീസ് ഓയിൽ മാത്രം ഉപോയോഗിക്കാൻ ശ്രെമിക്കുക 1.25 എന്നാ അനുപാതത്തിൽ എറ്റോവും ഭാരം കുറഞ്ഞ മെഷീൻ ആണ് ആരോഗ്യ പ്രശ്നവും ഉണ്ടൊ കില്ല ..
@AiTalkSs
@AiTalkSs 2 года назад
@@anilkumarks2194 ഞാനും വാങ്ങി രണ്ടുമാസം കഴിഞ്ഞപ്പോൾ അതിന്റെ കാർബറേറ്റർ കംപ്ലൈന്റ് കാണിക്കുന്നുണ്ട്
@VijayaKUMAR-lc7qb
@VijayaKUMAR-lc7qb 3 года назад
എവിടെ യാണ് ഷോപ്പ് ഫോൺ നമ്പർ തരുമോ
@techdos2020
@techdos2020 3 года назад
Melattoor +91 79070 77526
@akhilaravind1872
@akhilaravind1872 2 года назад
Head cover ചെയ്തിട്ടില്ല. സേഫ്റ്റിയെ കുറിച്ച് പറഞ്ഞിട്ടില്ല.
@techdos2020
@techdos2020 2 года назад
സോറി
@techdos2020
@techdos2020 4 года назад
All Types of agricultural tools accessories Maintenance and advice please contact Malabar Agro Melattoor: Ramesh - +91 94973 52983 എല്ലാ തരത്തിലുള്ള കാർഷിക ഉപകരണങ്ങളും സ്പെയർപാർട്സും സർവീസും ഉപദേശവും ദയവായി ബന്ധപ്പെടുക *മലബാർ അഗ്രോ മേലാറ്റൂർ : രമേശ് *- +91 94973 52983
@dhilnadhilna1627
@dhilnadhilna1627 4 года назад
👍
Далее
Techdos
1:01
Просмотров 74
Brush Cutter | Easy method of using grass cutter
15:06
Cheapest Grass cutting Machine in the Market I Ep#125
9:53