Тёмный

Brush cutter clutch repairing malayalam|പുല്ല് വെട്ട് മെഷീനിന്റെ ക്ലച് റിപ്പയറിങ് 

Tech and agri tips
Подписаться 13 тыс.
Просмотров 19 тыс.
50% 1

Brush cutter clutch repairing malayalam|പുല്ല് വെട്ട് മെഷീനിന്റെ ക്ലച് റിപ്പയറിങ്
#brushcutter #Techandagritips #brushcutterclutchrepaing #Brushcuttermaintance #kisankraft #shtill #kass #honda
Thank you for watching...

Хобби

Опубликовано:

 

9 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@manikuttanmt2013
@manikuttanmt2013 2 года назад
മെഷീൻ കടയിൽ കൊടുത്തു പണിഞ്ഞു. എന്നട്ടും power ഇല്ല. Clutch മാറി എന്നൊക്കെ പറഞ്ഞു പൈസ വാങ്ങി. അവസാനം ആശാന്റെ വീഡിയോ കണ്ട് clutch അഴിച്ചു നോക്കിയപ്പോൾ ആണ് മനസ്സിലായത് മാറ്റാതെ ആണ് പൈസ വാങ്ങിയത് എന്ന്
@user-dn9vj6xi9u
@user-dn9vj6xi9u 6 месяцев назад
അന്നേരം ബില്ല് വാങ്ങിയിരുന്നോ ഉപ ബോക്ത കോടതിയിൽ സമർപ്പിക്കാമായിരുന്നു
@rajurichard4002
@rajurichard4002 6 дней назад
ഹോണ്ട മെഷീനാണ്
@rajurichard4002
@rajurichard4002 6 дней назад
ഹോണ്ട മെഷീനാണ് ക്ലച്ച് മാറിയിട്ടും കറക്കത്തിൽ സ്പീഡ് ഇല്ല എന്താണത്
@rajugeorge5771
@rajugeorge5771 2 года назад
വളരെ ഉപകാരപ്രതമായ വീഡിയോ ആണ് ഇനിയും ഇതേപോലുള്ള video ഇടണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
@siyadkasmi4309
@siyadkasmi4309 2 года назад
വളരെ നല്ല വീഡിയോ
@raijuthomas6541
@raijuthomas6541 2 года назад
Useful video poratte
@anushaji817
@anushaji817 2 года назад
Machane ethrem kalam avideyayirunnu🙏👌❤️
@shabeerali7847
@shabeerali7847 2 года назад
നല്ല മോട്ടിവേഷൻ ക്ലാസ് ഉപകാരപ്രദം
@sayedkadala4243
@sayedkadala4243 2 года назад
വളരെ ഉപകാരം
@pggyh2183
@pggyh2183 2 года назад
Thank you 👍
@jamsheednanippa1569
@jamsheednanippa1569 2 года назад
Good message 😍
@ivingeorge2220
@ivingeorge2220 2 года назад
Super e 👍👍👍🎉🎉
@roypjohno8118
@roypjohno8118 Год назад
Hai Good Morning Super Thanks 👌👌👌👌👌👍👍👍
@rajeshpv4528
@rajeshpv4528 2 года назад
Thanks
@roychancherolical9638
@roychancherolical9638 2 года назад
👌👌👌
@aboobackeralangaden5431
@aboobackeralangaden5431 2 года назад
Good
@RONYPARADIYIL
@RONYPARADIYIL 2 года назад
👍
@BaBYlovejAMsHEee
@BaBYlovejAMsHEee 2 года назад
Super
@ajadea1084
@ajadea1084 8 месяцев назад
Tku chetta
@mohammedsonkal6120
@mohammedsonkal6120 10 месяцев назад
good
@My-Dream-World
@My-Dream-World 11 месяцев назад
സ്റ്റാർട്ട് ആക്കുമ്പോൾ ആക്‌സിലെറ്റർ കൊടുക്കാതെ തന്നെ ബ്ലെയ്ഡും റോപ്പും ഈ ഭാഗം നല്ല സ്‌പിടിൽ കറങ്ങുന്നു. പേടിയാകും. ശരിയാക്കി കൊണ്ടുവന്നു സ്റ്റർട്ടിങ് പ്രശ്നം ഉണ്ടായിരുന്നു സ്ക്രൂ ഒക്കെ ഇച്ചിരി അഡ്ജസ്റ്റ് ചെയ്തു അപ്പോൾ ആണ് ഈ പ്രശ്നം. വലിക്കുന്ന കേബിൾ അവിടെ എന്തോ പറ്റി വലിക്കുമ്പോൾ എൻജിൻ സ്റ്റാർട്ട് ആവുന്ന ഒരു ഒച്ച ഇല്ല... ആ കയർ അവിടെ ഉണ്ട് കൈ വിട്ടാൽ തിരികെ ഉള്ളിലേക്ക് കയറും
@rajukrishnan6752
@rajukrishnan6752 2 года назад
ഹായ്...
@jyothishtk2050
@jyothishtk2050 2 года назад
4. ST Rock ക്ലാസ്സ് വേണം
@harisa240
@harisa240 Год назад
എന്റെ കുറച്ചു പഴക്കമുള്ള കട്ടറാണ് 20 മിനിറ്റ് വർക് ചെയ്യുമ്പോൾ നല്ല ചുടുണ്ട് എന്ത് കൊണ്ടാണെന്നു പറയാമോ
@user-dn9vj6xi9u
@user-dn9vj6xi9u 6 месяцев назад
❤❤❤👍👍👍✅️✅️✅️
@nehasidhan2793
@nehasidhan2793 2 года назад
നല്ല അറിവ് നന്ദി. Brush cutter ബോട്ട് എഞ്ചിൻ ആക്കുവാൻ പറ്റുമോ
@anushaji817
@anushaji817 2 года назад
Ariyilla
@mahin.a.s1850
@mahin.a.s1850 2 года назад
ചെയ്യാം
@Ramkumar-yc3tw
@Ramkumar-yc3tw 2 года назад
കഴിയും.. M
@josyvarkey3676
@josyvarkey3676 2 года назад
റിപ്പയർ ചെയ്തു തരുമോ ? സ്ഥലം എവിടെ
@sebastianjoseph454
@sebastianjoseph454 10 месяцев назад
എന്റെ മെഷീൻ വർക്കു ചെയ്യുമ്പോൾ ക്ലച്ച് കത്തുന്നു എന്തായിരിക്കും കാരണമെന്ന് അറിയുമോ
@renjubaby9037
@renjubaby9037 Год назад
പെട്രോൾ കുറവാണെകിൽ സ്പീഡ് ഇണ്ടാകും, പെട്രോൾ ഒരു അര ലിറ്റർ ഒഴിച്ചാൽ സ്പീഡ് illa അതിനുള്ള കാരണം എന്താണ്
@tinothankachan
@tinothankachan 2 года назад
ഇത് china machine ano
@Techandagritips
@Techandagritips 2 года назад
അതെ 👍
@jojijose8459
@jojijose8459 2 года назад
Njan puthiya brush cutter vagichu 30 hours use cheythapolekkum clutch thernnu poyii enthayirikkum karanam
@Techandagritips
@Techandagritips 2 года назад
അങ്ങനെ വരാറില്ല ആക്സിലേറ്റർ കൂട്ടിയും കുറച്ചും വീട്ടിയാൽ അങ്ങനെ സംഭവിക്കും. കോളിട്ടി കുറഞ്ഞ Klatch. ഇതൊക്കെ യാവാം കാരണം
@jojijose8459
@jojijose8459 2 года назад
Thank you chetta. Puthiyathu ayathu kondu vagicha shoppil kondupoii avaru matty thannu pysa onnum vangichilla. Osan enna brush cutter anu njan madiche
@hareeshedamattath
@hareeshedamattath 2 года назад
Bro full speedil eppozhum run cheyyuka
@sunnyjames8728
@sunnyjames8728 2 года назад
ക്ലച്‌ ഇന്റെ ഭാഗം നന്നായി ചൂടാകുന്നത് എന്ത് കൊണ്ടാണ്, സാധാരണ ചൂട് ആകുന്നതാണോ
@Techandagritips
@Techandagritips 2 года назад
കുറച്ചു ചൂട് കാണും
@sajaimathew81
@sajaimathew81 2 года назад
എത്ര മണിക്കൂർ ഓടുമ്പോൾ ക്ലച്ച് മാറ്റണം.....?
@Techandagritips
@Techandagritips 2 года назад
ക്ലാച് പോയ ലക്ഷണം കാണുമ്പോൾ മാറ്റണം ഒരു ഉദ: മെഷീൻ വർക്ചെയ്യും അത്ര സ്പീഡിൽ ആക്സിൽ കറങ്ങില്ല 👍
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 года назад
സ്റ്റാർട്ടാക്കുമ്പോൾ . പ്രശ്നമൊന്നുമില്ല. കട്ടിംഗ് തുടങ്ങി കുറച്ച് കഴിഞ്ഞാൽ ബ്ലൈഡ് തിരിഞ്ഞ് കൊണ്ടേയിരിക്കാൻ എന്താ കാരണം?
@Techandagritips
@Techandagritips 2 года назад
ക്ലാച് സ്ക്രു വാശറും കൂടി ലോക്കാ കുന്നു വാഷർ മാറ്റിനോക്കു
@hareeshedamattath
@hareeshedamattath 2 года назад
Same issue ind enikkum
@hareeshedamattath
@hareeshedamattath 2 года назад
Bro ready aayo broyudr
@muneerschoolatty8458
@muneerschoolatty8458 2 года назад
മെഷീൻ റിപ്പറിങ് പഠിപ്പിക്കുന്ന സ്ഥലം മലപ്പുറം ജില്ലയിലുണ്ടോ
@Techandagritips
@Techandagritips 2 года назад
ഇല്ല
@Techandagritips
@Techandagritips 2 года назад
തൃശൂർ university
@unnikrishnan3762
@unnikrishnan3762 2 года назад
Contact No. തരാമോ?
@gireesankp4024
@gireesankp4024 2 года назад
Super
@FlevinFrancis
@FlevinFrancis 2 года назад
👍
@prprasannakumar1820
@prprasannakumar1820 2 года назад
Super
@rayinrayin6389
@rayinrayin6389 2 года назад
നല്ല അറിവ് കാണിച്ച് തന്നതിൽ സന്തോഷം മഷേ ബളയ് ട് പുതിയത് ഇട്ടിട്ടും ബയങ്കര ജർക്കിങ്ങ് റിപ്പയർ ചെയ്തപ്പോൾ പറഞ്ത് ഗിരി സ്വല്ലാതെ കൊടുത്തത് കൊണ്ടാണ് പയ്പ്പിന്റെ ഉള്ളിലെ ബുഷ് മേലോട്ട് കയറിയതാണ് വേറെ ഒന്ന് ഇട്ട് തന്നു എന്നിട്ടും ഫലം ഇല്ലാ ഫുൾ പൈപ്പ് മാറ്റണം എന്നാണ് പറഞതു ഭയങ്കര വിലയും പറയുന്നു ഒറു ജി നൽ 130 oരു പഹോണ്ട . യാണ് 6 കൊല്ലം പഴക്കമുണ്ട് 30000 രൂപ വിലയായിരുന്നു അന്ന് പൈയ് . കൊണ്ട ന്നാൽ സൊയം ചെയ്തു ടെ അറിപ്പിച്ചാലു കമൻററിലൂടെ
Далее
Stihl brush cutter clutch issues
10:17
Просмотров 20 тыс.
Brush Cutter Repair | How To Set Carburetor Tuning
8:40
Когда проснулась рано утром:
0:16