Тёмный
No video :(

Brushcutter Machines And Spare parts In Stock  

Tech and agri tips
Подписаться 13 тыс.
Просмотров 1,1 тыс.
50% 1

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@dipinmani256
@dipinmani256 Год назад
വാൾബ്രോ കാർബുറേറ്റർ price?
@tmtanand9088
@tmtanand9088 Год назад
Cc& price
@kvc8084
@kvc8084 Год назад
എന്തിനാ വെറുതെ,,,,പണം വാങ്ങി നിങ്ങളെ വിശ്വസിച്ചു കൂടെ കൂടിയാ ഞാൻ അടക്കം ഉള്ള 9+k സബ്സ്ക്രൈബർ മാരെ പറ്റിക്കുന്നത്
@Techandagritips
@Techandagritips Год назад
?
@kvc8084
@kvc8084 Год назад
@Krishna Kumar ചേട്ടൻ ആ മിഷിൻ ഉപയോഗിച്ച് നോക്കിട്ടുണ്ടോ, ഇവിടെ അത് ഉപയോഗിക്കുന്നവർ എൻറെ കൂടെ ഉണ്ട്, അവർ പറയുന്ന മൈലേജ് ഒന്നും കിട്ടുന്നില്ല,2.30 hr വിട്ടു വിട്ടു അടിച്ചാൽ, കിട്ടുന്നു,ഇപ്പൊ അടുത്തു ക്കോയിൽ മാറ്റി,എന്നിട്ടും പോട്ട്ടൽ സൗണ്ട് മാറിയിട്ടില്ല, ഇപ്പ അയാള്, വേറെ മിഷ്യൻ വാങ്ങി,പേര് പറയുന്നില്ല,പരസ്യം ആവണ്ടല്ലോ, തെറ്റായ വിവരം തരുന്ന തനോ സഹായം,? അതിന്നു നന്ദി, പറയുന്നു
@kvc8084
@kvc8084 Год назад
@@Techandagritips ചേട്ടാ ഈ മിഷ്യൻ എൻ്റെ സ്നേഹിതൻ ഉപയോഗിക്കുന്നുണ്ട്,പറഞ്ഞ മൈലേജ് ഇല്ല, എലെട്രിക് കോയിലും മാറ്റെണ്ടതയി വന്ന്,ഇപ്പൊ വേറെ മിഷ്യൻ വാങി 🥺
@kvc8084
@kvc8084 Год назад
@Krishna Kumar ❤️ എൻ്റെ മറുപടി നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു,,
@mechntech137
@mechntech137 Год назад
ഞാന്‍ എന്റെ scooter എടുത്തപ്പോ കമ്പനി അവകാശപ്പെട്ട മൈലേജ് 40 to 45 km/ Litr ആയിരുന്നു. എന്നാല്‍ എനിക്ക് കിട്ടിയിരുന്നത് വെറും 38km only. മൂന്നാമത്തെ service കഴിഞ്ഞപ്പോ ആണ് എനിക്ക് 40, 42 കിട്ടാന്‍ തുടങ്ങിയത്..അന്ന് ഞാനും ഇതുപോലെ dealere തെറി വിളിച്ചിരുന്നു. പിന്നീട് ആണ് എനിക്ക് വാസ്തവം തിരിച്ചു അറിഞ്ഞത്..ഇത് ഒരു ഉദാഹരണം മാത്രം ആണ് നമുക്ക് ഒരു എഞ്ചിന്‍നെ കുറച്ചു വലിയ ധാരണ ഒന്നും ഇല്ലാതെ കമ്പനി പറയുന്ന മൈലേജ് മാത്രം ഏറ്റുപിടിച്ചു നടന്നാൽ ഉള്ള പ്രശ്നം ആണ് ഇത്. കമ്പനി ആ മൈലേജ് പറയുന്നുണ്ടെങ്കില്‍ അത് proov ചെയ്തിട്ട് തന്നെ ആണ് അത് പറയുന്നത് അതിനനുസരിച്ച് ഉള്ള എല്ലാ ടെസ്റ്റ് കളും പരിശോധനകളും നടത്തിയ ശേഷം ആണ് അവര്‍ അത് അവകാശപ്പെടുന്നത്..പക്ഷേ ഒരു കാര്യം ഉണ്ട് അവര്‍ പറയുന്നത് പോലെ തന്നെ ആണോ നമ്മുടെ ഉപയോഗവും എന്നും കൂടെ നമ്മൾ ഉറപ്പ് വരുത്തേണ്ടതുണ്ട്..ചുമ്മാ നമ്മുടെ ഇഷ്ടത്തിന് ഉപയോഗിച്ച് വെറുതെ കുറ്റം മാത്രം കണ്ടു പിടിച്ചു നടന്നിട്ട് കാര്യം ഇല്ല
Далее
HONDA BRUSH CUTTER  ENGINE WORK malayalam
19:03
Просмотров 3,4 тыс.