Tel: 0476-2847700. Press 1 for sales Whatsapp : wa.me/message/ZVDE6CJQVD2RC1 Old video, Complete installation and details : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wbewb3yjDCc.html Energy24by7 is a company based in Kerala focusing on the renewable energy domain. Their flagship product iCON converts any existing inverter/UPS to solar power at the lowest cost to customers and is offered in residential and commercial variants. This video details about their second product iCUBE, a high-efficiency smart solar UPS, with all the features of iCON built-in. Both the products are Wi-Fi enabled and the customer gets a mobile App/ Web UI to monitor their energy savings and battery status. If you are interested to know more about the product/scheduling a site visit, please contact at the IVR number provided below, *Tel: 0476-2847700. Press 1 for all sales enquiries* Overseas customers who prefer to use Whatsapp may please contact using the link provided below, wa.me/message/ZVDE6CJQVD2RC1 Customers can also reach out us via the contact details provided in our website www.energy24by7.com Energy24by7 Facebook Page: facebook.com/Energy24by7 Instagram Channel: instagram.com/energy24by7/ സോളാർ ബില്ല് വന്നു (ICON) : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OD3uMzWAfXM.html
Hi, I have installed icon , but how much they charge if i want to upgrade to icube with battery. Any discount for existing users. They can take back the icon and install icube. Please advise your opinion. Thanks 😊
In case of upgrading from icon to icube the existing inverter and battery has to be replaced by two new batteries alongwith icube inverter. What if one of the replaced battery gets faulty after two years or more...is it necessary to replace both the batteries in the above case. Kindly clarify.
ഇവരെ പണ്ട് contact ചെയ്തു മടുത്തു. പിന്നീട് 6 മാസത്തിനു ശേഷമാണ്, അവർ തിരിച്ചു വിളിച്ചത്. അത് കൊണ്ട് തന്നെ, ഇവരുടെ CUSTOMER CARE എന്താണെന്ന് മനസ്സിലായത് കൊണ്ട് വേണ്ടെന്ന് വെച്ചു....😡
After watching ur 1st video, i called and messaged to gvn no, but no response, and follow up from staff, just cut call saying call u back, but no response, soo me just dropped and gone for other brand, im happy wit tem, its Prominent power solution
EXCELLENT. I was planning to install the normal online solar panel but this is unique product and I am sure would be the one to get. Viewers should without fail see the earlier video which was aired almost a year and a half ago to understand the uniqueness of the product. Thanks MDTV. But what about the new discount on offer? I would be glad if your recommendation fetches me a good discount. Thanks in advance. Great work. Keep it up.
ഞാൻ അവരുമായി സംസാരിച്ചിരുന്നു , എനിക്കൊരു ഡിവൈസ് ആവശ്യം ഉണ്ട് , പക്ഷെ നല്ല ചാർജ്ജ് ആണ് അവര്പറയുന്നത് നിലവിൽ 80 ah mppt ക്കു പോലും ഇല്ല ഇത്രയും ചാർജ്ജ് അവരുടെ ഡിവൈസിനു 9000 rs ആണ് ചാർജ്ജ് പറഞ്ഞത് അതും pwm ആണ് മാർക്കറ്റിൽ 1500 രൂപയ്ക്ക് കിട്ടുന്ന pwm ചാർജിങ് കണ്ടറോളിനു 9000 വല്യ കൂടുതൽ ആണ് ആപൈസയ്ക്ക് 80 ah mppt വാങ്ങി വെച്ചാൽ ഇതിന്റെ ഇരട്ടി മൂല്യം ഉണ്ട് . പിന്നെ ഓൺലൈൻ പ്രൊഡക്ഷൻ അറിയാം എന്നതല്ലാതെ വേറെ എന്താണ് ഒരു ഗുണം " വില കൂടുതൽ ആണ് " Mppt ആണ് കൂടുതൽ എഫിഷ്യന്സി
Basically ende veedil consumption kooduthalan. We use fridge, oven, electric scooter , 2x water pumb , 2 ac , 5 rooms In that 1 studio room where i use 3 studio light and 3 systems So expected bill should be around 5500-6000 Ipol varunadh 3500-4000 an aprox 35-40% savings
ബ്രോ ഞാൻ നിങ്ങളുടെ ഫസ്റ്റ് വീഡിയോ കണ്ട അന്ന് തന്നെ ഇവരെ കോൺടാക്ട് ചെയ്തതാണ് ഇതുവരെ നമ്മുടെ ലൊക്കേഷൻ കാണാൻ പോലും ഇവർ വന്നിട്ടില്ല ഇവരുടെ ആലുവയിലുള്ള ഓഫീസിലും കോൺടാക്റ്റ് ചെയ്തിരുന്നു വരാമെന്ന് പറയാതല്ലാതെ ഇതുവരെ വന്നിട്ടില്ല അങ്ങനെയാണോ സർവീസ്
They were overwhelmed by a high volume of inquiries at that time, and they did not have a sufficient team to manage them. However, they are currently operating smoothly. Please consider contacting them again. അക്കാലത്ത് ഉയർന്ന അളവിലുള്ള അന്വേഷണങ്ങളാൽ അവർ വീർപ്പുമുട്ടിയിരുന്നു, അവ കൈകാര്യം ചെയ്യാൻ അവർക്ക് മതിയായ ടീം ഇല്ലായിരുന്നു. എന്നിരുന്നാലും, അവ നിലവിൽ സുഗമമായി പ്രവർത്തിക്കുന്നു. ദയവായി അവരെ വീണ്ടും ബന്ധപ്പെടുന്നത് പരിഗണിക്കുക.
@@MalluDiscoveryTV ഞാൻ ഇപ്പോഴും പലതവണയായി ഇവരെ കോൺടാക്ട് ചെയ്യുന്നു ഒട്ടുമിക്ക മാസങ്ങളിലും കോൺടാക്ട് ചെയ്യുന്നുണ്ട് ലൊക്കേഷൻ വരെ അയച്ചുകൊടുത്തിട്ടുണ്ട് ഫോൺ ചെയ്തു ഞാൻ സംസാരിച്ചിട്ടുണ്ട് ഇവരുടെ സോളാർപാനൽ തന്നെ വയ്ക്കണമെന്നുള്ള എന്റെ വാശി പുറത്താണ് ഞാൻ വെയിറ്റ് ചെയ്യുന്നത് ഇങ്ങനെ പോയാൽ വേറെ കമ്പനിയെ നോക്കേണ്ടിവരും
ഈ വീഡിയോ കണ്ടപ്പോഴേ.. ആദ്യ വീഡിയോ ആണ് ഓർമ വന്നത്, അന്ന് അത്ഭുതം പോലെ തോന്നി വിളിച്ചു.. കിട്ടാത്തെ ആയപ്പോൾ വിട്ടു.. ഇന്ന് ഇഷ്ടംപോലെ competitors കൂടിയപ്പോൾ phone എടുക്കാം എന്ന് തോന്നി കാണും..😮
They were overwhelmed by a high volume of inquiries at that time, and they did not have a sufficient team to manage them. However, they are currently operating smoothly. Please consider contacting them again. അക്കാലത്ത് ഉയർന്ന അളവിലുള്ള അന്വേഷണങ്ങളാൽ അവർ വീർപ്പുമുട്ടിയിരുന്നു, അവ കൈകാര്യം ചെയ്യാൻ അവർക്ക് മതിയായ ടീം ഇല്ലായിരുന്നു. എന്നിരുന്നാലും, അവ നിലവിൽ സുഗമമായി പ്രവർത്തിക്കുന്നു. ദയവായി അവരെ വീണ്ടും ബന്ധപ്പെടുന്നത് പരിഗണിക്കുക.
I feel this company is fake Tried calling their land line which is forwarded to another number which keep you waiting for 3 mins and gets cut off Mo response from their mobile number I sent an online enquiry NO response
ഞാൻ 500 Rs pay ചെയ്തു ഇവരുടെ സിസ്റ്റം ബുക്കു ചെയ്തു അവസാനം 4 മാസം കഴിഞ്ഞു ഓഡർ ക്യാൻസ ചെയ്തു റീഫണ്ടു വാങ്ങി കാരണം ഒന്നു വിളിച്ചാൽ ഫോൺ എടുക്കാറില്ല രണ്ടാമതു വന്നു സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാമെന്നു പറയുന്ന ദിവസം വരാറേയില്ല Totaly irrisponsoible attitude
Rate മാറ്റം വന്നിട്ടുണ്ട് സർ. ഞങ്ങൾക്കും maximum കുറഞ്ഞ വിലയിൽ കൊടുക്കണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ componentsinte വിലയിൽ ഗണ്യമായ വ്യത്യാസം വന്നിട്ടുണ്ട്. അതു കൊണ്ടാണ് വിലയിലും വിത്യാസം വരുത്തേണ്ടതായി വന്നത്.
Your sales team is useless They don’t contact even after I show interest in your product This shows that your product is useless without any credibility