Тёмный

Building Rules Amendments 2021/കേരളത്തിൽ പുതിയ നിയമം വന്നു /ഇനി മുതൽ പെർമിറ്റ് ഇല്ലാതെ വീട് വയ്ക്കാം 

Ruby Constructions
Подписаться 14 тыс.
Просмотров 39 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@siddiquedp7430
@siddiquedp7430 4 месяца назад
വളരെ ഉപകാരപ്രദമായ അറിയിപ്പ് ഏന്നാൽ ഈ പറഞ്ഞ പെർമിറഷൻ കിട്ടാനുള്ള 5 ദിവസം കൊണ്ട് സെക്രട്ടറി പാസാക്കാതെ നമ്മൾ വീണ്ടും അന്വേഷിച്ചാൽ അവർ പല കാരണങ്ങൾ പറഞ്ഞൊഴിവാക്കുന്നു എങ്കിൽ നമ്മൾ എന്തു ചെയ്യണം ഞങ്ങളുടെ ' തിരുന്നാവായ '( മലപ്പുറം ജില്ല ) ഫ്രന്റ് ഓഫീസിൽ തന്നെ അപേക്ഷ സ്വീകരിക്കാൻ തന്നെ വിമുഖത കാണിക്കുന്നു ദയവായ മറുപടി തന്നാലും...!
@RubyConstructions
@RubyConstructions 3 месяца назад
Self certified permit സെക്രടറി അല്ല. Licencee ആണ് കൊടുക്കുന്നത്. ഒറ്റ ദിവസം കൊണ്ട് കിട്ടും
@siddiquedp7430
@siddiquedp7430 3 месяца назад
@@RubyConstructions അവർ തരുന്ന ആ പേപ്പർ ആണോ പെർമിറ്റ്....? റെജിസ്റ്റർ ഫീസ് അടച്ച് രസീറ്റും വേറെ ഒരു പേപ്പറും തന്നു അപ്പോൾ ചെക്കിങ്ങിന് വരാതെ തന്നെ പണി തുടങ്ങാമല്ലെ..?
@bindhujpaul4590
@bindhujpaul4590 3 года назад
പുതിയ അറിവ് നന്നായിട്ടുണ്ട് എല്ലാവർക്കും പ്രയോജനപെടട്ടെ.
@sureshvc2893
@sureshvc2893 2 года назад
എം പാനല്‍ ലൈസന്‍സി എന്നതു കൊണ്ട് ആരെയാണ് ഉദ്ദേശിക്കുന്നത്? അതു പോലെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ കൂടെ എന്തെല്ലാം സമര്‍പ്പിക്കണം?
@RubyConstructions
@RubyConstructions 2 года назад
Deed Land tax BTR Procession certificate
@JamesJohn-si5en
@JamesJohn-si5en 9 месяцев назад
​@@RubyConstructions⁸😅kn
@THELONETRAVELER
@THELONETRAVELER 3 года назад
Good and informative.. waiting for more videos from you.
@രാവണൻ-വ7പ
@രാവണൻ-വ7പ 2 года назад
എനിക്ക് 6സെന്റ് സ്ഥലം സ്വന്തമായുണ്ട്,, കോസ്റ്റൽ സോൺ ഏരിയ ആണ്... അതിന്റെ നിയമ വശം ഒന്ന് പറയാമോ വീട് വയ്ക്കാൻ.... അല്ലെങ്കിൽ എനിക്കവിടെ ഒരു ഷെഡ് വച്ചു താമസിക്കാൻ നിയമ തടസ്സം ഉണ്ടോ.. Please reaplay സാർ 🙏🙏
@RubyConstructions
@RubyConstructions 2 года назад
Costel regulatory zone ഉള്ളത് ആണെങ്കിൽ പെര്മിറ് എടുക്കാൻ 4 മാസം സമയം എടുക്കും.. വേറെ തടസ്സം ഒന്നും ഇല്ല....
@anwarthayyilanwar7191
@anwarthayyilanwar7191 11 месяцев назад
സർ ഞാൻ എന്റെ വീട് ഒന്നാം നില പണിച്ചിട്ട് 10 വർഷം ആയി ഇപ്പോൾ പഞ്ചായത്തിൽ നിന്ന് പാർമിഷൻ എടുക്കാടെ രണ്ടാം നില പണി കഴിച്ചു ഇനി പഞ്ചായത്തിൽ പോയി പേപ്പർ കൊടുത്താൽ പോരെ പുതിയ നിഗതിക്കു വേണ്ടി
@RubyConstructions
@RubyConstructions 11 месяцев назад
Completion പ്ലാൻ വരച്ചു കൊടുക്കണം. അത് ഒരു എന്ജിനീർ Seal okke വച്ചു അതിന്റെ കൂടെ കൊറേ ഫോം ഒക്കെ ഉണ്ട്..എല്ലാം കൂടി ഒരുമിച്ച് കൊടുക്കണം
@anwarthayyilanwar7191
@anwarthayyilanwar7191 11 месяцев назад
Ths
@lijishamanoj
@lijishamanoj 10 месяцев назад
Sir , എന്റെ വീട് 6 years aayitt work kazhinjitt ഒരു നിലയാണ് full work കഴിഞ്ഞില്ല .....plan pass aayitt illa ....athine എന്താണെന്ന് ചെയ്യേണ്ടത്. എന്റെ വീട് പുഴ അരികില്‍ ആണ്‌. എന്താണെന്ന് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു therooo sir
@ramadas8381
@ramadas8381 2 года назад
എം പാനൽ ലൈസൻസി എന്ന് ഉദ്ദേശിക്കുന്നത് എത് തരം ലൈസൻസ് ഉള്ളവരെയാണ്
@geethanair5803
@geethanair5803 Год назад
Is there any permission needed for a 400 sqrft open carporch that too in 3 cent ,Ernakulam area ? Ofcourse your vedio is informative!
@RubyConstructions
@RubyConstructions Год назад
Temporary anenkil venda... Concrete anekil venam
@geethanair5803
@geethanair5803 Год назад
@@RubyConstructions Thanks It's 250 to 300 sqrft. Can it be close to neighbour's boundary wall. 20 cm? gap, with drainage pipes ഫോര്‍ rain water given. I will be grateful, if u Can reply
@RubyConstructions
@RubyConstructions Год назад
@@geethanair5803 no problems. You can Built up to boundary..If neighbour has no problem..
@RubyConstructions
@RubyConstructions Год назад
@@geethanair5803 as per rule 1 meter minimum gap required.. But no problem.
@geethanair5803
@geethanair5803 Год назад
@@RubyConstructions Thanks .. That time, he didn't hv problems, now he is creating⚘️👌
@timepassvlogs9242
@timepassvlogs9242 2 года назад
നിയമം എല്ലാം പാലിച്ചു വീട് വച്ചിട്ട് പെർമിഷൻ ലാസ്റ്റ് എടുക്കാൻ പറ്റുമോ
@RubyConstructions
@RubyConstructions 2 года назад
Yes.. Permit alla. Regularization apeksha koduthal mathi. Building tax adachu, Number kittum
@timepassvlogs9242
@timepassvlogs9242 2 года назад
@@RubyConstructions കറന്റ്‌ കിട്ടാൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടാകില്ലലോ അപ്പോൾ
@RubyConstructions
@RubyConstructions 2 года назад
@@timepassvlogs9242 ella. Onnum kuzhappam ella. Enthenkilum undel pls call me 7356928235
@timepassvlogs9242
@timepassvlogs9242 2 года назад
@@RubyConstructions thanks
@lubainank5934
@lubainank5934 2 года назад
ഡാറ്റാ ബാക്കിൽ ഉൾപ്പെട്ട സ്ഥലത്തു പഴയാ വീട് പൊളിച്ചു പുതിയത് വക്കാൻ പെർമിറ്റ് വേണോ. Form5ൽ അപേക്ഷ കൊടുത്തിട്ടു 3മസായി ഇനി വീട് പണി തുടങ്ങാമോ pls റിപ്ലൈ
@RubyConstructions
@RubyConstructions 2 года назад
Yes venam. Data bank ennullath alla. Evide aanenkilum ഇപ്പോൾ ഇരിക്കുന്ന വീടിനോട് എന്തെങ്കിലും change ചെയ്യണം എങ്കിൽ പെര്മിറ് മേടിച്ചു ആണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം അനധികൃത നിർമ്മാണം ആയി കണക്കാക്കും.
@minigeorge8383
@minigeorge8383 Год назад
Sr paranja rules paranju. Enjinier sepeteambaril alla ragakalum vangi kondu poy eni kuzhappam illannu paranju foudationum katty disambaraittim anikku permitt aduthu thannittilla triissur corparstionil combuterinda sistem mariyathu karanamanannu parayunnu njan anthu chayyanam marupady tharumo
@RubyConstructions
@RubyConstructions Год назад
Already apply cheythath ano..
@RubyConstructions
@RubyConstructions Год назад
Please call 7356928235.
@LOVERS-SONGS-2023
@LOVERS-SONGS-2023 2 года назад
Family quartersന് ഡിസാബ്ൾ toilet പുറത്ത് വേണമെന്നത് ഇപ്പോൽ വന്ന ഭേദഗതി ആണോ????
@RubyConstructions
@RubyConstructions 2 года назад
Yes
@RubyConstructions
@RubyConstructions 2 года назад
Commercial building disabled toilet and ramp, Car , bike parking okke compulsary anu.. Athu pole thanne Qtrs okke
@arifhabeeb5533
@arifhabeeb5533 Год назад
ഇരു നില കെട്ടിടത്തിലെ താഴെ നിലയിൽ ലുള്ള മുറികൾക്ക് നമ്പർ കിട്ടു കയും മുഗൾ നിലയിലെ നമ്പർ ഇടുവൻ എന്താണ് വേണ്ടത്
@RubyConstructions
@RubyConstructions Год назад
പ്ലാൻ കൊടുക്കണം
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Год назад
മുഗൾ സാമ്രാജ്യം ആണ് ഇത് മുകൾ
@raghavanpillaikunjanpillai496
@raghavanpillaikunjanpillai496 2 года назад
rebuildings ofhouse after giving application in order to store goods and tempary buildings to stay the authority told to replace that (it not shown the new drawings)after that they give sanction although the present buildings not yet demolished if so the authrity allot temparary shelter
@RubyConstructions
@RubyConstructions 2 года назад
No
@johnsonpaul1598
@johnsonpaul1598 3 года назад
Kerala govt puthiya information anu.. Ethupole ulla videos share cheyyuka
@HOUSECUBE1213
@HOUSECUBE1213 3 года назад
നൈസ് and Good information 👍
@johnsonpaul1598
@johnsonpaul1598 3 года назад
Renovation work cheyyumpol e rules okke nokkano
@tensonvincent4531
@tensonvincent4531 Год назад
ഹലോ, ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ ഇപ്പോൾ പെർമിറ്റ്‌ എടുത്തില്ല, 15 വർഷം കാലാവധി ആണ് ഈ പ്രോമസറി പേപ്പർ ഉള്ളത്, കരോം ഇല്ല(100) അഗ്രിമെന്റ് പേപ്പർ ഉണ്ട്, ഇതിൽ kseb ലൈനും വീടിന്റെ നമ്പർ കിട്ടുമോ. ഇനി എന്തുചെയ്യുo, കോൺട്രക്റ്റർ ഒന്നും വേറെ ഒന്നും ചോദിക്കാതെ ആണ് പണി തുടങ്ങി 60% പണി നടന്നു കൊണ്ടിരിക്കുന്നു പ്ലീസ് 🙏 ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏
@RubyConstructions
@RubyConstructions Год назад
എനിക്ക് മനസ്സിലായില്ല... 7356928235 ഈ നമ്പറിൽ ഒന്നു msg ettekkane.. Whatsapp msg pls
@sruthysankar5743
@sruthysankar5743 2 года назад
Land development permit engane ann kituka. Ath undenkil matrame house construction cheyaan paadu enundo.
@RubyConstructions
@RubyConstructions 2 года назад
Panchayath seperate application kodukkanam. A permit undenkil mathrame veedu vaykkan pinned permit kittu
@binu7858
@binu7858 3 года назад
Well explained... 👍
@chithanandanart3011
@chithanandanart3011 8 месяцев назад
Noc പഞ്ചായത്തിൽ നിന്ന് കിട്ടാൻ എത്ര ദിവസം ആണ് വേണ്ടത്
@RubyConstructions
@RubyConstructions 8 месяцев назад
15
@unnithekkevila4500
@unnithekkevila4500 2 года назад
850 sq വരെയുള്ള വീടുകള്‍ക്ക് പെര്‍മിറ്റ് വേണ്ട പഞ്ചായത്തിന്‍റെ noc മതി എന്ന് പറയുന്നത് ശരിയാണോ
@RubyConstructions
@RubyConstructions 2 года назад
Yes..... Noc mathi
@rayanmedia4833
@rayanmedia4833 2 года назад
നഞ്ചഭൂമിയിൽ വീട് പണിയുബോൾ എത്ര സ.ഫീറ്റ് വരെ പെർമിറ്റ് ലഭിക്കും , പോർച്ച് അളവിൽ ഉൾപ്പെടുമോ
@RubyConstructions
@RubyConstructions 2 года назад
1200 sqft veedu vare Porch half area
@subeeranjillath4514
@subeeranjillath4514 2 года назад
1200/sq
@asma-cz2rl
@asma-cz2rl 2 года назад
Loan Edtha property aahn athil already veedund Athil thanne ini oru veed koody vekkan permit kitan loan close cheythalano pattua. Building permit edukathe veed vekkamo reply cheyyu sir
@RubyConstructions
@RubyConstructions 2 года назад
Building permit edukkathe veedu vachal Pinned presnam akum, Kseb , kwa okke Domestic connection kittilla. Pinne Veedu vaykkan loan undenkilum permit edukkan pattum.... Bcz Bank poyal avar premanam attest cheythu tharum
@asma-cz2rl
@asma-cz2rl 2 года назад
@@RubyConstructions Loan adekkan Ulla property aahnenkilum building permit edkkam alle
@asma-cz2rl
@asma-cz2rl 2 года назад
@@RubyConstructions Veed vekkan udheshikkunnund but aa property IL already loan edthitund so building permit edkkan pattuo yennoru doubt aayrnn please reply
@RubyConstructions
@RubyConstructions 2 года назад
@UC562twnr1nBNXpuQXzkzBhQ edukkan pattum Permit edukkan vendi nammalkku vendath പ്രമണം, കരം അടച്ച രേഖ, BTR, pocession certiificate എന്നിവയാണ്.... നിങ്ങളുടെ ഒറിജിനൽ പ്രേമണം ബാങ്കിൽ ആയതു കൊണ്ട് അവിടെ ചെന്ന് കാര്യം പറഞ്ഞാൽ പ്രണാമം അവർ attest ചെയ്ത് തരും... അതുകൊണ്ട് പഞ്ചായത്തിൽ കൊടുക്കാൻ പറ്റും. അങ്ങനെ പെര്മിറ് കിട്ടും.
@asma-cz2rl
@asma-cz2rl 2 года назад
@@RubyConstructions thank you for your valuable information
@joyaljpaul3568
@joyaljpaul3568 3 года назад
good information👍👍👌
@roopshal007
@roopshal007 Год назад
Tharam - Thottam ennu parayunn plot il veedu vekkamo?..
@RubyConstructions
@RubyConstructions Год назад
Yes
@jineshegeg1106
@jineshegeg1106 2 года назад
Wayanattil കൃഷി ആവശ്യത്തിന് പണ്ട് കിട്ടിയ എസ്റ്റേറ്റ് ഭൂമിയില്‍ 2021 ശേഷം permit കൊടുക്കുന്നില്ല, ആ ഭൂമിയില്‍ 2019 il പണി തുടങ്ങി ഇപ്പൊൾ complete ആയ ശേഷം permitinu പോയപ്പോൾ കിട്ടിയില്ല, അവിടെ permission ഇല്ലാതെ thamasasikaamo..? എന്തെങ്കിലും നിയമ നടപടി നേരിടേണ്ടി വരുമോ ഈ നിരോധനം മാറുമോ....? നിലവിൽ വീട് വെക്കാൻ പറ്റിയ വേറെ ഭൂമി എന്റെ പേരില്‍ ഇല്ല . 2019 il permitinu വേണ്ടി panjaayathil planum anubantha peper എല്ലാം nalkiyathinu shesham ഓവർസിയർ വന്നു നോക്കി പോയിരുന്നു, പിന്നെ covid കാരണം നാട്ടിലേക്ക് പോകാൻ പറ്റാത്തത് കൊണ്ട്‌ അവര്‍ അയച്ച letter കൈ പറ്റാത്തതിനാൽ അവിടേ permittinu വേണ്ടി അടയ്ക്കേണ്ട 350rs adaykaan കഴിഞ്ഞില്ല അന്ന് അതു adachirunnu എങ്കിൽ permit tharan കഴിയുമായിരുന്നു എന്ന് പറഞ്ഞു. ഇനി എന്ത് ആണ് ഇതിന് ഒരു പരിഹാരം
@RubyConstructions
@RubyConstructions 2 года назад
Unauthorised building or അനധികൃത നിർമ്മാണം ആയി കിടക്കും.... Kseb മീറ്റർ construction purpose ആയിട്ട് ഇരിക്കും..
@RubyConstructions
@RubyConstructions 2 года назад
Govt ആയിട്ട് ബന്ധപ്പെട്ട ഒരു ആനുകൂല്യം കിട്ടില്ല.. അതായത് Kseb Water authority Ownership certificate Rent agreement Like that...
@jineshegeg1106
@jineshegeg1106 2 года назад
@@RubyConstructionsഅനധികൃത നിര്‍മ്മാണത്തിന് വേറെ fine എന്തെങ്കിലും അടക്കേണ്ടി വരുമോ
@jineshegeg1106
@jineshegeg1106 2 года назад
ആര്‍ക്ക്എങ്കിലും പരാതി നൽകിയാൽ എന്തെങ്കിലും ഗുണം ഉണ്ടാവുമോ
@RubyConstructions
@RubyConstructions 2 года назад
@@jineshegeg1106 no reksha.
@ammootty1447
@ammootty1447 3 года назад
Puthiya niyamam valare usefull anu
@abdulrahmanmt237
@abdulrahmanmt237 Год назад
Licensee എന്നത് കൊണ്ട് എന്താണ് ഉദ്േശിക്കുന്നത്
@RubyConstructions
@RubyConstructions Год назад
പ്ലാൻ നിയമപ്രകാരം വരക്കണം എങ്കിൽ kMBR പഠിക്കണം . എന്നിട്ട് വരക്കാൻ ലൈസൻസ് എടുക്കണം. ലൈസൻസ് എടുക്കണം എങ്കിൽ ITI, ഡിപ്ലോമ, B. Tech പഠിച്ച സർട്ടിഫിക്കറ്റ് വേണം.
@Nakshathra2014
@Nakshathra2014 3 года назад
Good information
@moideenmoideen3454
@moideenmoideen3454 Год назад
ഫാരം അല്ല.ഭാരം ആണ്
@ARUNGK
@ARUNGK 2 года назад
Good Information 👍🏻👍🏻
@hizstory1789
@hizstory1789 3 года назад
Good 👌
@aswathymanuraj3676
@aswathymanuraj3676 2 года назад
Permitinu application koduthu.permitt kittum munp foundation ketty.rules palichittund.any prob
@RubyConstructions
@RubyConstructions 2 года назад
ഒരു കുഴപ്പമില്ല....
@biniramanan5840
@biniramanan5840 6 месяцев назад
Ippol nadakkumo
@RubyConstructions
@RubyConstructions 6 месяцев назад
No
@shajisebastian8567
@shajisebastian8567 3 года назад
Good
@rajesh.chandranrajesh.c.c7531
@rajesh.chandranrajesh.c.c7531 2 года назад
4.50 സെന്റ് 2100sqft 3 unit പണിയുന്നതിന് ramp desiable toilate വേണോ സർ
@RubyConstructions
@RubyConstructions 2 года назад
Yes vanam. Also carparking
@rajesh.chandranrajesh.c.c7531
@rajesh.chandranrajesh.c.c7531 2 года назад
Thank u sir. Ground floor 1000sq, 1st floor 550+550 ethinu veno?
@RubyConstructions
@RubyConstructions 2 года назад
@@rajesh.chandranrajesh.c.c7531 yes
@rajesh.chandranrajesh.c.c7531
@rajesh.chandranrajesh.c.c7531 2 года назад
@@RubyConstructions thanks
@bennytm1728
@bennytm1728 10 месяцев назад
​@@RubyConstructions😅
@jayalakshmyraveendranpilla8671
@jayalakshmyraveendranpilla8671 2 года назад
സ്വന്തം പേരിൽ 15സെന്റ് നിലം ആണ് അവിടെ വീട് വെക്കുന്നത്തേനെ നീയമകുരുക്ക് ഉണ്ടൊ വേറെ വസ്തു പേരിൽ ഇല്ല reply predeeshikkunnu
@RubyConstructions
@RubyConstructions 2 года назад
നിങ്ങൾക്ക് നിലം ആണെങ്കിൽ പോലും 1200 sqft വരെ ഉള്ള വീട് വയ്ക്കാൻ പറ്റും. പിന്നെ നിലം convert ചെയ്‌തു പുരയിടം ആക്കാൻ പറ്റും. വില്ലേജിൽ പോയാൽ ചെയ്ത് തരും
@deepam7724
@deepam7724 2 года назад
തരംമാറ്റലിന് ഇപ്പോൾ Online ൽ application കൊടുക്കാം.
@omanaa.pvelayudhan5282
@omanaa.pvelayudhan5282 Год назад
Sir njan 1995 12cent sthalamanu undayirunnath athil 5centu vittu bakki 7centanullath athil pmay loanil veedu pani nadakkunnu ennal pani muzhuvanakkan kazhinjittilla athinayi bank loan edukkan nokkiyappol permitt avasayam vannirikkunnu ennal sthalam data bankil ulppettirikkunnu permittu kittumo sir
@omanaa.pvelayudhan5282
@omanaa.pvelayudhan5282 Год назад
Reply pratheeshikkkunu
@minigeorge8383
@minigeorge8383 Год назад
Annu thotta praballithil varunnathe
@RubyConstructions
@RubyConstructions Год назад
2019 october
@subramaniyanan7815
@subramaniyanan7815 28 дней назад
ഇത് ഉള്ളതാണൊ മാഷേ
@RubyConstructions
@RubyConstructions 25 дней назад
Yes
@lathajayakumarnair9530
@lathajayakumarnair9530 2 года назад
പെർമിറ്റ് കിട്ടിയ നിലം വിൽക്കാൻ സാധിക്കുമോ, വീട് വെക്കുവാൻ സാധിച്ചില്ല, പെർമിറ്റ്‌ കിട്ടിയിട്ട് 3 വർഷം ആയി
@RubyConstructions
@RubyConstructions 2 года назад
No
@deepam7724
@deepam7724 2 года назад
Data bank ൽ നിന്നും നിലം ഒഴിവാക്കിയെടുക്കാനും തരം മാറ്റലിന് Online application കൊടുക്കാനും ഇപ്പോൾ അവസരം ഉണ്ട്
@AbdulRasheed-ox5jh
@AbdulRasheed-ox5jh Год назад
Aayiram square feet
@AbdulRasheed-ox5jh
@AbdulRasheed-ox5jh Год назад
എന്റെ അഞ്ചര സെന്റ് വസ്തുവാണ് അതിൽ 775 സ്ക്വയർ ഫീറ്റ് വീട് പണിഞ്ഞു അതിന് പ്രൊമിറ്റ് എടുക്കേണ്ട വരുമോ
@RubyConstructions
@RubyConstructions Год назад
പഞ്ചായത്ത് ആണോ
@AbdulRasheed-ox5jh
@AbdulRasheed-ox5jh Год назад
പഞ്ചായത്ത്
@RubyConstructions
@RubyConstructions Год назад
@@AbdulRasheed-ox5jh 3rd grade panchayath anenkil permit venda.
@sobinvarghese2291
@sobinvarghese2291 2 года назад
എന്താണ് എം പാനല്‍ ലൈസന്‍സി
@sobinvarghese2291
@sobinvarghese2291 2 года назад
അറിയില്ലേ
@jesusrenjithjenjith8564
@jesusrenjithjenjith8564 3 года назад
❤️❤️❤️
@rajankprajankp9401
@rajankprajankp9401 Год назад
Fedagathi ,malayalam😢
@emkuttympm9865
@emkuttympm9865 2 года назад
ഫേദഗതി, ഫാഗം എന്ത ഇതൊക്കെ.
@RubyConstructions
@RubyConstructions 2 года назад
ചുമ്മാ. മലയാള ഭാഷയെ കൊന്നു അല്ലെ.... അടുത്ത തവണ പൊളിക്കും.. 😊👌
@mohanan3670
@mohanan3670 2 года назад
Good
@maneeshms7825
@maneeshms7825 3 года назад
♥️♥️♥️♥️
Далее
Как не носить с собой вещи
00:31