കളിക്കാൻ അറിയുന്നവൻ ആണേൽ ബേസ് കാർഡ് ആണേലും ജയിക്കും....നല്ലൊരു കാർഡ് ഉണ്ടേൽ ഒന്നൂടെ പവർ ഉണ്ടാകും അത്രയേ ഉള്ളു.. കളിക്കാൻ അറിയില്ലേൽ 110റേറ്റിംഗ് ഉള്ള കാർഡ് ഉണ്ടായിട്ടും കാര്യം ഇല്ല... 😄
Guys എനിക് ഗെയിമിൽ പഴയെ പോലെ വൺ ടച്ച് പാസും, ത്രൂ പാസിങ്ങും വർക്ക് ആകുന്നില്ല, കാലിൽ ബോൾ വെച്ചിട്ട് dealy ആയിടെ പാസ് പോകുന്നുള്ളൂ, ഗെയിംപ്ലേ അപ്ഡേറ്റ് ആയ്താണോ അതോ എൻ്റെ മാത്രം പ്രോബ്ലം ആണോ....? അറിയുന്നവർ ഒന്നു പറയോ 😢😢😢
@@UtubeAfzl bro enak free spin ell ecto kitii pinne kore 1500 French pack kittin pine jude(103) saka(102) polle ore PTM ind appo totally appo rating 3140 under the coach xabi pinne new 777 pack ind (tip: collect the coin upto 3000 and spin appo most probably oru legend kitti)
Eniku byagra lag ahnu online match kalikumbol wifi connect cheythu kalikumbol kozppam illa hotspot connect cheythu kalikumbol um lag illa phone or network issue ahno