T stem ഇട്ട ശേഷം ഇന്നർ ട്യൂബ് പ്രസ്സ് ചെയ്തു താഴ്ത്തിയശേഷം ടൈറ്റ് ചെയ്ത എയർ പുറത്തു പോകുമെല്ലോ. നിങ്ങൾ തലകീഴായ് വെച്ചാൽ ഓയിൽ താഴെ വരുമ്പോൾ എയർ കോമ്പ്രെസ്സ് അയി മുകളിലേക്ക് അല്ലെ പോവുക അപ്പൊ എങ്ങനെ ശരി ആകും. തലകീഴായി വെച്ച് stem അമർത്തിയപ്പോ ഓയിൽ പുറത്തു വന്നു അപ്പൊ എയർ മുകളിൽ അയി ഇന്നല്ലേ അർത്ഥം..