ശരിക്കും ഉപകരപ്പെട്ട ഒരു വീഡിയോ തന്നെയാണ്. വൈകുന്നേരവും ചിലപ്പോൾ പ്രഭാതത്തിലും ഉപയോക്കാം. ഉണ്ടാക്കാൻ എളുപ്പം നന്നായിട്ടുണ്ട്. കടയിൽ നിന്ന് വാങ്ങുന്നതിനെക്കാൾ ഇത്തരം വീട്ടിൽ ഉണ്ടാക്കുന്നതാണ് ഉത്തമം.
I really appreciate you for trying to prepare the chocolate bun .It looks really delicious. The method of cooking is well explained...it was easy to understand