ബുർജ് ഖലീഫ ന്യൂയർ സെലിബ്രേഷൻ പൊളിച്ചടുക്കിയല്ലോ എന്ത് ഭംഗിയുണ്ട് കാണാൻ ബുർജ് ഖലീഫ കാണാൻ തന്നെ നല്ല ഭംഗി ഉണ്ടല്ലോ പിന്നെ സെലിബ്രേഷനും കൂടിയാകുമ്പോൾ തന്നെ നല്ല രസം ഉണ്ടാവില്ല കാണാന്‍ അത് ഫുള്ള് ലൈറ്റിന്റെ ഷോയാണോ അല്ലെങ്കിൽ നമ്മുടെ പടക്കം വച്ച് പൊട്ടിക്കുന്നതാണ് good sharing video