Тёмный

Buying New Tyre? Know These Things First | പുതിയ ടയർ വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

Ajith Buddy Malayalam
Подписаться 427 тыс.
Просмотров 226 тыс.
50% 1

പുതിയ ടയർ വാങ്ങാൻ പ്ലാൻ ചെയ്യുകയാണോ? അതിന് മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം...
നിങ്ങൾക്ക് പ്രയോജനപ്പെട്ടേയ്ക്കാവുന്ന വീഡിയോകളുണ്ടാവും ഇതിൽ.. please check it out..
TECH EXPLAINED:
• TECH EXPLAINED
MOTORCYCLE MAINTENANCE:
• MOTORCYCLE MAINTENANCE
MOTORCYCLE TIPS:
• MOTORCYCLE TIPS
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 994   
@arunmonc.t5214
@arunmonc.t5214 3 года назад
ടയറിന്റെ കഥ പൊളിച്ചു ബ്രോ..... വളരെ മികച്ച അവതരണ ശൈലി.... രാവിലെ ഞാൻ കാണുന്ന ആദ്യത്തെ വീഡിയോ.....
@soorejsbabu
@soorejsbabu 3 года назад
Njanum.... Yaaaayyy...
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖🙏🏻👍🏻
@rosebriji4433
@rosebriji4433 3 года назад
Ajith brointe presentation oru rakshayumilka , I had never before it
@jistusmathew6377
@jistusmathew6377 Год назад
@@AjithBuddyMalayalam radial tyre use cheythal vandi nte mileage il valla change indakumo.. Apache rtr 160 4v
@SUPERMAN-u6x
@SUPERMAN-u6x Год назад
Njnum🙌🏻🙌🏻🙌🏻🙌🏻🙌🏻
@jaseelmuhammed4884
@jaseelmuhammed4884 3 года назад
പല വീഡിയോ യും കണ്ടങ്കിലും ഇപ്പോഴാണ് crct ആയി മനസ്സിലായത് 👌👌👌
@studiogamingindia
@studiogamingindia 3 года назад
*ഈ വിഡിയോയിൽ ഒരു സെക്കന്റ്‌ skip അടിച്ചാൽ വരെ നഷ്ട്ടം ആണ്🔥*
@CSInfoTechLeadingInnovations
@CSInfoTechLeadingInnovations 3 года назад
വളരെ ശരിയാണ്‌
@akhilsuresh3784
@akhilsuresh3784 3 года назад
Satyam brother
@thedreamer0165
@thedreamer0165 3 года назад
ടൈറിനെ കുറിച്ച് വ്യക്തമായി മനസ്സിലായി. Thank u keep going
@nilavinte_kamukan
@nilavinte_kamukan 3 года назад
ഉറക്കത്തിൽനിന്ന് ഏഴുന്നേറ്റപ്പോൾ ആദ്യം കണ്ട വീഡിയോ. 😍 എന്നത്തേയും പോലെ ഇന്നും നോട്ടിഫിക്കേഷൻ വന്നപ്പോൾതന്നെ മനസിൽ ലഡ്ഡു പൊട്ടി. അല്ലേലും നിങ്ങള് വീഡിയോ കാണുന്നവരെ നിരാശപ്പെടുത്തില്ല എന്നറിയാം.പറഞ്ഞതിൽ ഒട്ടുമിക്കവയും അറിയുന്ന കാര്യങ്ങളാണ്.എങ്കിലും പൊളിച്ചു... 👍😊
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖🙏🏻
@skull3029
@skull3029 3 года назад
ചേട്ടാ... ഒരു സെക്കന്റ്‌ ഹാൻഡ് കാർ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് detailed video ചെയ്യാമോ... 😊
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
👍🏻
@rabeesmuhammed4633
@rabeesmuhammed4633 3 года назад
Aadyamayitannu bro nte vedio kanununadh. Nalla avatharanm, oru tyre n itra karyangal undenn ee vedio kandapolanu mansilayath.. Anyway all the best ❤️ Eni ningalude ee familyil njanum😍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖🙏🏻
@sureshks2949
@sureshks2949 3 года назад
കുറെ നാളായിട്ടുള്ള സംശയങ്ങൾ മാറി 👍👍👍
@Traveling_with_jk
@Traveling_with_jk 3 года назад
ശരിയാ
@junaidtechpro6451
@junaidtechpro6451 3 года назад
ടയറിനെ കുറിച്ചു ഇത്രയൊക്കെ പഠിക്കാൻ ഉണ്ടെന്ന് ഒരിക്കൽ പോലും ആലോചിച്ചില്ല.. പ്രദീക്ഷിച്ചില്ല ... ഒരിക്കൽ പോലും.. സംഭവം കിടുക്കി... ഇന്ന് ടയർ മാറ്റാൻ ഉള്ളതാണ്.. നിങ്ങൾ കൃത്യമായി കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നു.. നന്ദി
@royalstar6125
@royalstar6125 3 года назад
ടയർ സ്വന്ദം ഭാര്യയെ പോലെയാണ്!!! അതിനെ നന്നായി പരിപാലിച്ചാൽ കൊള്ളാം, ഇല്ലെങ്കിൽ പൊട്ടിത്തെറിക്കും അപകടമുണ്ടാവും, ലൈഫ് കൊളംതോണ്ടും!!!ബി കെയർഫുൾ!!!!!!!!
@ksabhijith7913
@ksabhijith7913 Год назад
😂
@dhanus_s
@dhanus_s 3 года назад
അമ്പോ നിങ്ങൾ വീണ്ടും വീണ്ടും വ്യത്യസ്തമായി കൊണ്ടിരിക്കുകയാണ്😍💯👌
@RiderCop-u9x
@RiderCop-u9x 3 года назад
നിങ്ങൾ പൊളിയാ മച്ചാ 😍
@janeeshvaliyaparambath4167
@janeeshvaliyaparambath4167 3 года назад
Thank u bro നല്ല അറിവ് കിട്ടി
@shanojnarayanan725
@shanojnarayanan725 3 года назад
ഒന്നും പറയാനില്ല. ഇടക്കിടക്ക് പുകഴത്തി കോണ്ടിരുന്നു ചേട്ടനേ ബോറടിപ്പിക്കുന്നില്ല. സംബവം ഇതും പൊളിച്ചിട്ടുണ്ട് .
@_voidwreck_
@_voidwreck_ 2 года назад
വളരെ മികച്ച അവതരണമായിരുന്നു...വളരെ ഇഷ്ടപ്പെട്ടു..അപ്പോതന്നെ subscribe ചെയ്തു💝
@adarshas6444
@adarshas6444 3 года назад
Bro....vere level ..... പുതിയ അറിവുകളും അത് പറഞ്ഞു തന്ന രീതിയും 👌🏽..... ഇനിയും നല്ല vedios വരട്ടെ... ചാനൽ വളരട്ടെ...❤️👍🏽
@aneeshkt4912
@aneeshkt4912 3 года назад
Really a good information
@hhyy4807
@hhyy4807 3 года назад
താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയത് വലിയ ഒരു അനുഭവമായി നല്ല അറിവുകൾ ഒരുപാട് നന്ദിയുണ്ട്
@muhammedsaad5952
@muhammedsaad5952 3 года назад
ടയറിൻ്റെ കാര്യങ്ങൽ വളരെ വ്യക്തമായി പഠിച്ചു.❤️ഇനിയും പുതിയ വീഡിയോ വരട്ടെ.❤️❤️
@rajanparappurath
@rajanparappurath 4 дня назад
A perfect tyre engineer ❤🎉
@mohamedashiqkk260
@mohamedashiqkk260 3 года назад
Nte mone avathranan oru rakshayumilla💕
@midhunrajr3381
@midhunrajr3381 3 года назад
ബ്രോ നിങ്ങടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. എന്റെ ഫ്രണ്ട് ടയർ ആരോ മാർക്ക്‌ തെറ്റിച്ചാണ് ഇട്ടിരുന്നത്. ഇന്ന് തന്നെ അത് പോയി ശരിയാക്കി. നന്ദി
@vikvlogs
@vikvlogs 3 года назад
ഇതിലും മികച്ച ഒരു വിവരണം സ്വപ്നങ്ങളിൽ മാത്രം🙏
@ajithkumarparivarnaik6796
@ajithkumarparivarnaik6796 Год назад
Best tyre for scooter Oru video cheyyumo please
@LetsFactoryReset
@LetsFactoryReset 3 года назад
Malayalathil paranjal....”veezhum “🤣🤣
@eaglevision4769
@eaglevision4769 3 года назад
Tensigle സ്ട്രെങ്ത്.. Elongation.. Hardness മുതലായ പ്രോപ്പർട്ടീസ് ടയർ Pazayathakumbol കുറഞ്ഞുകൊണ്ടിരിക്കുഉം
@nidheeshnidhi5685
@nidheeshnidhi5685 3 года назад
Good.. കൂടുതൽ ആളുകൾക്കും അറിയാത്ത കാര്യങ്ങൾ
@jayadevkp7631
@jayadevkp7631 3 года назад
Informative.. 👍👍🙏
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 2 года назад
Assalamualikum Nigalude ella videosum nalla manymayaa reediyil ulladaann ❤
@gopugopalakrishnan9892
@gopugopalakrishnan9892 3 года назад
വളരെ ഹെൽപ്ഫുൾ ആയിട്ടുള്ള വീഡിയോ ബ്രോ 👌👌👌
@gopugopalakrishnan9892
@gopugopalakrishnan9892 3 года назад
ബ്രോ കാറുകളിലെ ടർബോ എഞ്ചിന്റെ വർക്കിങ്ങിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..?
@jithinchackochen5020
@jithinchackochen5020 3 года назад
Tyre ന്റെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ വളരെ നല്ല video Well explained
@jasirjasi5578
@jasirjasi5578 3 года назад
1:45😅
@shyamraj7921
@shyamraj7921 3 года назад
tyrene pati ippazha kooduthal ariyan sadhichath...good presentation bro....
@abhinaswin1734
@abhinaswin1734 3 года назад
Nalla tyre kudi parajutharumo For 200 cc to 400cc bike
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
👍🏻
@sv-vb3gu
@sv-vb3gu 3 года назад
ടയറിനു പറയാനുള്ളതെല്ലാം ബ്രോയിലൂടെ കേട്ടു 👌👌👌👌
@binusurveyor
@binusurveyor 3 года назад
TWI means Tyre Wear Indicator is not Correct, It is Tread Wear Indicator, It Appear on the Side Walls of Both Sides and in the Longitudinal Grooves. Please correct the same in the Video
@lijojoseph6049
@lijojoseph6049 3 года назад
വളരെ നന്ദി സൂപ്പർ വീഡിയോ അവതരണ ശൈലി വേറെ ലെവൽ
@njansanjaristreaming
@njansanjaristreaming 3 года назад
അജിത്തേട്ടാ എപ്പോഴത്തെയും പോലെ ഇതും പൊളി..💞💞💞💞💞💞💞💞💞💞💞
@bijuvc9381
@bijuvc9381 3 года назад
എന്റെ ദൈവമേ നമിച്ചു. വളരെ നന്ദി Bro🙏🙏
@sandrajsaju6552
@sandrajsaju6552 3 года назад
Sooper video .....verthe parayanathalla really sooper
@anandurb6298
@anandurb6298 3 года назад
❤️
@shillushajikunnel487
@shillushajikunnel487 3 года назад
Pwolii..😍😍😁
@vinodviswanathan5970
@vinodviswanathan5970 3 года назад
Bro....super.ആർക്കും അറിയാത്ത ഒരു അറിവ് നന്ദി.....
@Electro458
@Electro458 Месяц назад
👌👌🥰 ഹെൽപ്ഫുൾ. ബ്രോ..
@abdurahmanmt369
@abdurahmanmt369 2 года назад
Super 👌👌👌 polichu!
@munavirismail1464
@munavirismail1464 3 года назад
പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🙏
@twoblackdot
@twoblackdot 3 года назад
oru tyre'le itrazum kaariyagal olinj iripund eann njn ipo yaan arinjath, tnx brooo 👍👍👍❤️
@muhammedriyas9343
@muhammedriyas9343 3 года назад
മച്ചാൻ പൊളിച്ചു
@harikrishnanp97
@harikrishnanp97 3 года назад
Thank you bro. Very informative👌 5:46 Azhicode junction
@hanochkurian5933
@hanochkurian5933 Месяц назад
Simple and informative video. Thank you❤
@kiranmuraleekrishnan
@kiranmuraleekrishnan Год назад
RU-vid correct samayathu thanne video suggestion thannu..
@MD-cj4vt
@MD-cj4vt 3 года назад
Thanks buddy for a great information
@ajmalnizamhussain
@ajmalnizamhussain 3 года назад
പുതിയൊരു പാതയിൽ... ടായറുകൾ 🎼🎼
@Theblackqueen-ew8op
@Theblackqueen-ew8op 3 года назад
അറിയാൻ ആഗ്രഹിക്കുന്ന oru കാര്യം ആണ് അജിത്ത് ബ്രോ. Clucth full review cheyumo??
@abdulmajeedpoomala5604
@abdulmajeedpoomala5604 3 года назад
നല്ല കാര്യം നല്ല അറിവുകൾ അഭിനന്ദനങ്ങൾ
@djboss0073
@djboss0073 3 года назад
Nice video very informative
@faisalsalmu
@faisalsalmu 3 года назад
അടിപൊളി പോളി ബ്രോ സപ്പോർട്ട്
@shashowblossom
@shashowblossom 3 года назад
വളരെ ഉപകാരം, പുതിയ അറിവ് 🥰🥰😍😍😍
@jishnuvijayan7605
@jishnuvijayan7605 2 года назад
ഈ വീഡിയോ വളരെ ഉപകാരപെട്ടു 😍
@karthikchandran8331
@karthikchandran8331 Год назад
Supperb bro. Ithrakum pradheekshichilla tyre ne kurich. 👍
@sameerks5202
@sameerks5202 3 года назад
Ippzhanu palathum correct aayathu. Good video
@30_kannannb38
@30_kannannb38 3 года назад
Thanks for the message bro Its really helpfull Tyre maaran poovuvaarnnu
@ashrafkashraf7194
@ashrafkashraf7194 3 года назад
Tanks bro very good information
@bavablogs4308
@bavablogs4308 2 года назад
വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.. Thanks
@ssspd999
@ssspd999 3 года назад
Im using Apollo alpha s1 63H... Ipo allee manasilayath
@ebinmd7354
@ebinmd7354 3 года назад
Thanks broii
@pranavsreekandan3250
@pranavsreekandan3250 3 года назад
Thank you for the valuable information bro ✌
@sadiquesadi1794
@sadiquesadi1794 3 года назад
Scooter second gear box class thannilaaa sirey supper nice information
@roykm6280
@roykm6280 3 года назад
നന്ദി..
@bhaveshsanjay777
@bhaveshsanjay777 3 года назад
𝗣𝘂𝘁𝗵𝗶𝘆𝗮 𝗶𝗻𝗳𝗼𝗿𝗺𝗮𝘁𝗶𝗼𝗻... 𝗧𝗻𝘅
@a.j.7801
@a.j.7801 3 года назад
Good way of presentation buddy
@badushamaliyekkal7547
@badushamaliyekkal7547 3 года назад
ഉപകാരമുള്ളത്
@Visakhvs-ml3ts
@Visakhvs-ml3ts Год назад
Tyre shapes & pattern ne kurich onnu parayaamo , purpose um koodi
@ajimontrap3277
@ajimontrap3277 3 года назад
അതിശയം.. താങ്ക്സ് dear..♥️👍
@smp5091
@smp5091 3 года назад
ഒരു ടയർ ഒരുപാട് കാര്യങ്ങൾ 😍
@sidharthsnair911
@sidharthsnair911 3 года назад
Bro ture upsizinu oppam oro type tyre (road tyre,Dualsport) ithine pati okke oru video chyamo
@jinsparackan3707
@jinsparackan3707 3 года назад
Bro oru riding jacket video cheyyamo
@dragonbrozz929
@dragonbrozz929 3 года назад
Ethra തിരക്കുണ്ടെങ്കിലും ഞാൻ കാണുന്ന മൈ fvrt ചാനൽ
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖🙏🏻
@rahublathur1
@rahublathur1 3 года назад
എല്ലാ വീഡിയോയും പുതിയ അറിവ് .. 😊 Abs ഉള്ള ബൈക്കുകളുടെ ടയർ മാറ്റുമ്പോൾ എന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ.? മുൻപ് മറ്റൊരു അനുഭവം ഉള്ളത് ,ടയർ മാറ്റിയപ്പോൾ ചെയിൻ ഓവർ ടൈറ് ചെയ്ത് വച്ചതു കൊണ്ട് എൻജിനിൽ നിന്നു വരുന്ന ഷാഫ്റ്റിലെ ചെയിൻ കണക്ട് ചെയ്യുന്ന ഭാഗം തേഞ്ഞു തീർന്നു പോയി!😢
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Sensor nte wire kedu varathe nokkanam
@pavithrarenjith431
@pavithrarenjith431 3 года назад
ബൈക്കിന്റെ ടയർ മാറാൻ സമയമായിരുന്നു. Useful video 🙏
@mohammedsuhail327
@mohammedsuhail327 3 года назад
❤️❤️❤️Bro സൂപ്പറാണ്❤️❤️❤️
@mithunr3757
@mithunr3757 3 года назад
Nalla explanation .. keep it going buddy..👍🏾 all the best..
@e.s.n6154
@e.s.n6154 3 года назад
Bro tyre vetti theeyunnath solve cheyyan...oru video cheyyavo....ente scooter ntorq il ee prob und...
@subairma22
@subairma22 3 года назад
നിങ്ങളൊരു സംഭവം തന്നെ ബ്രോ
@malikdinar673
@malikdinar673 3 года назад
വളരെ ubakaram
@mirzanes2397
@mirzanes2397 3 года назад
Next handlelock video
@pheonixxt221
@pheonixxt221 2 года назад
Bharat Stage 3,4,6 explain cheyyuvoo
@banneret_4685
@banneret_4685 3 года назад
puncture ottikkunnathinekurich oru video... for tube and tubeless tyres (& about puncture kit...rate) engotelum trip oka pokumbol athyavasyam ariyendathayitulla oru karyamalle..... "oru divasam pettu poyatha"😁
@jobinjohn8653
@jobinjohn8653 3 года назад
Off road , road , semi tyres patti oru vdo chyavo. Athinata grip patti
@muqthar1720
@muqthar1720 3 года назад
Tyre direction thettiyal groovesinu vellam kalayanulla capacity kurayum. Athaayathu aqua-planing undaavum. Athinaanu direction arrow koduthirikkunnath
@mahesh736
@mahesh736 3 года назад
Good video unni
@stebinsebastian5207
@stebinsebastian5207 3 года назад
Very useful video... Expecting more such videos from you
@vishnuk2299
@vishnuk2299 3 года назад
County tire എന്താണ് ബ്രോ???
@PrasadChangarath
@PrasadChangarath 3 года назад
Thanks . New info for me 😊😊😊
@shibilinazarmty
@shibilinazarmty 3 года назад
You have an excellent narrative style bro👏🏻❤️❤️❤️
@bijulalpk
@bijulalpk 3 года назад
TW ടയറിൻ്റെ grooving front wheel ബാക്കിലേക്കും back wheel മുൻപിലേക്കുമാണ് കാണാറുള്ളത്, എന്തു കൊണ്ടാണ് രണ്ടും ഒരേ തരത്തിൽ വരുന്ന രീതിയിൽ ഫിറ്റ് ചെയ്യാത്തത്? Including company fitting.
@Swaroopm4u
@Swaroopm4u 3 года назад
good morning ajithanno..
@arjunkj136
@arjunkj136 Год назад
Apache 200 4v il front tyre il upayogikkan pattunna oru budget quality tyre paranj tharamo
@alfatangoninja
@alfatangoninja 2 года назад
Very informative bro.
@ZAKARIYAZAKARIYA
@ZAKARIYAZAKARIYA 3 года назад
Informative
Далее
Bike Vs Tricycle Fast Challenge
0:43
Просмотров 99 млн
Самый маленький домкрат!
0:28
Просмотров 1,2 млн