എല്ലാ വീഡിയോ സും കാണാറുണ്ട് ഞാൻ കമന്റ് ചെയ്യാറില്ല... വലിയ ഇഷ്ട്ടം ആണ് കേട്ടോ 🥰ആദ്യം കണ്ടപ്പോൾ ഞാൻ കരുതിയത് ഇംഗ്ലീഷ് ചാനൽ ആണെന്നാ thumpnail title ഒക്കെ കണ്ടാല്‍ അങ്ങനെ തോന്നു
😂😂😂അടിപൊളി....... പിന്നെ....... 😂😂😂😂ആകെ മൊത്തം ടോട്ടൽ എല്ലാം കൂടി,... (കേട്ടോ ).. പറഞ്ഞത്..52... പ്രാവശ്യം..... 😁😁🙆🏼🙆🏼..... എണ്ണം തെറ്റിയോ ആവം അത് എണ്ണാൻ വേണ്ടി വീഡിയോ 4.. പ്രാവശ്യം കണ്ടു.... കേട്ടോ 🏃♀️🏃♀️🏃♀️🏃♀️
Di can you please tell us this in hindi...bcoz all are familiar with hindi... I can't understand your language...please di🥺...anyways...your work is great and fabulous...keep going on