Ente molde bdy aarnnu kazhinja ദിവസം. എനിക്ക് തന്നെ കേക്ക് ഉണ്ടാക്കണം എന്ന് ആഗ്രഹം ആർന്നു.കൊറേ റെസിപ്പി ട്രൈ ചയ്തു. ബട്ട് എനിക്ക് പെർഫെക്ട് ആയി വന്നത് ഇത്താടെ റെസിപി ആണുട്ടോ. വാനില spnj. Thanku itha🥰
Cake price adutha shop il ullathine kkalum price kurachum pinne adutha family function il okke oru cake aakki kond poyi gift chyyu, pine status okke veykku brochure chythittu
👏👏👏👏👏.Superb. God Gifted hands... Customer ടെ വീട്ടിൽ പോയി cake സെറ്റ് ചെയ്യുന്നതിന് . cake പോപ്സ്, sicles and donut അറേഞ്ച് ചെയ്യുന്നതിനൊക്കെ extra എത്ര ചാർജ് ചെയ്യാം.
Wow...u r very talented 👏👏👏keep going God bless u...njan oru home Baker annu so I can know how much effort you are taking....I am having a doubt .. ende oven 60ltr annu athil tharzathe thattil bake cheyyumbol adi bhagam karrinju pogunnu ..so ennaki randu thattil vechu bake cheyyan pattunillya..any solution for that...Morphy Richard is my oven