ചേച്ചി വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്, നാളെ എക്സാം ആണ് എനിക്ക് ആണെങ്കിൽ പനിയും വന്നു സൗണ്ട് എടുക്കാൻ വയ്യ, ഞാൻ ഈ വീഡിയോസ് മാത്രം നോക്കി ആണ് പഠിക്കുന്നത് ♥️♥️♥️♥️കഴിഞ്ഞ ദിവസത്തെ English exam adipoliyayi എഴുതാൻ പറ്റിയത് ee classes kandanu thanks♥️♥️♥️♥️