വളരെ helpful ആവുന്നുണ്ട് ഈ ക്ലാസ്സൊക്കെ...സാഹചര്യം മൂലം clg ൽ പോകാതെ ആണ് exam എഴുതുന്നത്... അത്കൊണ്ട് തന്നെ Goodwill Junction ഉം Krish talkz ഉം മാത്രമാണ് എങ്ങനെയെങ്കിലും pass ആവുമെന്ന് ഉറപ്പിക്കാനുള്ള ഒരേഒരു വഴി... ഇനിയുള്ള cls കൾക്കായി കാത്തിരിക്കുന്നു ട്ടോ...
അഡീഷണൽ കണ്ടീഷനിൽ രണ്ട് കണ്ടീഷനിലും ഒരേ ദിവസത്തിന്റെ വാലിഡിറ്റിയാണ് കൊടുത്തിട്ടുള്ളത് ആദ്യത്തേത് 730 ദിവസവും രണ്ടാമത്തെ2വർഷവും രണ്ടും ഒരേ കാലാവധിയാണെങ്കിലും ഇതിന് കൊടുക്കുന്ന സമയം രണ്ടാണ് ഒന്ന് പത്തുവർഷവും 2മത്തദ് 7വർഷവും
ഒരു ആൾ ഇന്ത്യൻ അല്ല . അയാൾ ഒരു ഇന്ത്യൻ ship ൽ crew അയിട്ട് പോയി, അയാൾ ഒരു 200 days ഒക്കെ ഇന്ത്യൻ ocean ഉണ്ടായിരുന്നു... Is he a resident? (Indian boundary parayumbol ocean boundary um include ano? ) please reply