Sir. ഞാൻ 3rd അലോട്മെന്റ് കിട്ടിയ കോളേജിൽ അഡ്മിഷൻ എടുത്തിട്ടില്ല ഞാൻ. Mandatory ഫീ അടച്ചതാണ് ഞാൻ മാനേജ്മെന്റിൽ വേറെ കോളേജ് ചേർന്ന് ഇനി അപ്പോ എനിക്ക് ഹയർ ഓപ്ഷൻ കിട്ടില്ലേ
സർ എനിക്ക് 2nd അലോട്മെന്റ് ൽ സെൽഫ് ഫിനാൻസ് കോളേജിൽ കിട്ടി mandatory fee അടച്ചു ബട്ട് അഡ്മിഷൻ എടുക്കാൻ പറ്റിയില്ല അപ്പോ എനിക്ക് മാനേജ്മെന്റ് അഡ്മിഷൻ കിട്ടിയ കോളേജ് ഒഴിവാക്കി എഡിറ്റ് ചെയ്യാമോ
Sir enik 3 allotment um kittiyila community quota vazhi kitti avide permanent addmission eduthu fees um adachu inni enik supply mandray allotment ne vendi edit cheyth kodukan patto inni kodutha ente ee addmission seat pova adacha cash college ninn return thero
Sir enik 2 nd option aanu kittiye , enik supplementary allotment editing time ente 1st option vacha college edit cheyth 1 st option new collage aakan kazhiyumuo
sir third allotment second allotment vanna collegil thanne vere course vannu athu collegil poyi admission edukano secondil vere course nu admission eduthu
ഇനി സപ്ലിമെൻററി അലോട്ട് മെൻറ് ഹയർ ഓപ്ഷൻ കൊടുക്കുമ്പോൾ എയ്ഡഡ് കോളേജുകളിൽ മാത്രമാണ് കൊടുക്കാൻ സാധിക്കുക അല്ലെങ്കിൽ ഗവൺമെൻറ് കോളേജുകളും ലിസ്റ്റിൽ undavummmo. Pls reply
EWA quota എല്ലാ govt aided കോളേജുകളിലും ഉണ്ടാകുമോ ഞാൻ last index നോക്കിയപ്പോ ews ന്റെ താഴെ ബ്ലാങ്ക് ആയി കാണിക്കുന്നു ഞാൻ ചോദിക്കാൻ കാരണം എനിക്ക് ട്രയൽ ആലോട്മെന്റിൽ ഒരു aided കോളേജ് option (13)bba കിട്ടി അപ്പൊ ews add ചെയ്തിട്ടുണ്ടായിരുന്നില്ല ട്രയൽ വന്നപ്പോൾ ഞാൻ ews add ചെയ്ത് അതിനു ശേഷം 1,2,3 ആലോട്മെന്റിൽ എനിക്ക് 5th ഓപ്ഷൻ ഗവണ്മെന്റ് കോളേജിൽ തന്നെയാണ് കിട്ടുന്നത് പക്ഷെ എനിക്ക് ട്രയലിൽ കിട്ടിയ college ആണ് interest അപ്പൊ എനിക്ക് supplymentry ആലോട്മെന്റിൽ aided കോളേജിൽ കിട്ടില്ലേ അതോ ews ഓപ്ഷൻ delete ചെയ്യേണ്ടിവരുമോ anyone pls rplyy
Sir, Plsss Replyy😢 ഞാൻ രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. എനിക്ക് +2 92.75% ഉണ്ട്.Supplementary Allotment ൽ കിട്ടിയാൽ കോളേജിൽ Fees കൊടുക്കാതെ പഠിക്കാൻ പറ്റുമോ sir. Plsss Replyy Sir🙏🏻🙏🏻😢😢
Sir enakk 3rd alotment ann kittiye 12option ann kittiyee anneram enkk eni higher option venemekill veedum koduthidano atho alotment varubol nokkiya mathiyo Sir Please reply😢😢😢
Sir ഞാൻ സെക്കന്റ് allotment കിട്ടിയ കോളേജിൽ temperory ആയി ചേർന്നിരുന്നു എനിക്ക് വേണ്ട higher option കോളേജിൽ എനിക്ക് allortment കിട്ടിയിട്ടില്ല, അവിടെ ഇനി എനിക്ക് supplymentry മുഖേന ചേരാൻ കഴിയുമോ അത് എങ്ങെനെ ആണന്നു പറയാമോ?, പിന്നെ ഈ temporery admission എടുത്ത collgil ഇതിനായി പെർമെനെന്റായി ചെരേണ്ടതുണ്ടോ, ഇനി സപ്ലൈമെന്ററിയിൽ കിട്ടിയാൽ temporery fees തിരിച്ചു കിട്ടുമോ pls ഒന്നു പറയാമോ sir 🙏
Sir enik oru alotmentilum kitila... But community il kitti... Avde admission fee adach adnission edth... But higher options dlt akilaaa....apo enk supplymentary kito... Edit cheytillel vere gov kito
Sir 3rd allotment ik oru college il kitti admission eduthu.ippo community quota yil vere collage nn vilichu appo avide chernnal enne supplymentry il pariganikkuo.aa collage il supplymentry kk kittoolee
Sir njan ithuvare oru allotment lum koduthitilla management ayi addmission edukkan college il ppyappo CAP ID venam paranjuu... Ini njan enda cheyya Please reply 🙏
Sir enik 2 allotment il kitti but application ill cheriya oru mistake karanam allotmentil nin purathayi enik supplementary allotment koduthal kittan chance undo 92 %und
Sir enikk oru college kitti 9 mathe ahnn kittiyath 8 vare government ahn appol supplymentary yil options matti ath ozhivakkano thayottu kodukkano patto
സാർ. കേരളത്തിൽ കിട്ടാത്തത് കാരണം മകൾക്ക് വേണ്ടി മംഗലാപുരം ശ്രീനിവാസ് മെഡിക്കൽ കോളേജിൽ എടുത്തു അഡ്മിഷൻ. ഇപ്പോൾ. ചില ആളുകൾ പറയുന്നത് അവിടെ ത്തെ സർട്ടിഫിക്കറ്റ് വെച്ച് കേരളത്തിൽ ജോലി കിട്ടില്ല. സാർ ൻ്റ. അഭിപ്രായം പറയണം
Enik 3 allotmentlum same college ahn kittiyath(unaided)... Athu marunnillaa... Supplementary allotment l college change aavo??? Pls reply Enik aa college venda... Ath ente last option aayirunnu Allel njn avdnn TC vanngaattee... Appo pinne enik aa college supplementary l ozhivakkan pattilleee??
Sir enikk 2 alotmentil താല്പര്യമില്ലാത്ത വിഷയത്തിൽ സ്ഥിരം അഡ്മിഷൻ എടുത്തു. ഇനി ഹയർ ഓപ്ഷൻ രണ്ടണ്ണം ഉണ്ട്. ആ ഓപ്ഷൻ സെപ്പ്ളിമെന്ററിയിൽ പരിഗണിക്കുമോ. അതോ സെപ്പ്ളിമെന്ററിക്ക് വേറെ അപേക്ഷിക്കണോ.ഓപ്ഷനിൽ ഇല്ലാത്ത വേറെ കോളേജിലേയ്ക് സപ്ലിമെന്ററിയിൽ ചേർക്കാൻ പറ്റുമോ
എന്നോട് ഇന്ന് ക്ലാസ്സിൽ കുട്ടികൾ പറഞ്ഞത് edit നമുക്ക് ഇനി ചെയ്യാൻ പറ്റില്ലെന്നാണ്. പകരം higher option cancel ചെയ്യാനെ പറ്റുള്ളൂ എന്നാണ്. ഇത് കേട്ടിട്ട് എനിക്ക് tension ആയി സർ, editing ഇൽ ഓർഡർ മാറ്റി colleges കൊടുക്കാൻ പറ്റില്ലേ? 3rd കോളേജ് എനിക്ക് കിട്ടി, ഇനി ആ 3rd ടെ അവിടെ കിട്ടിയ clg നു പകരം വേറെ clg edit ചെയ്യാൻ പറ്റില്ലേ???