നിങ്ങളുടെ ക്ലാസ്സ് വളരെയധികം ഉപകാരപ്പെട്ടു നിങ്ങളുടെ മുഴുവൻ ക്ലാസുകളും കേട്ടു ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. ബി എ യുടെ മറ്റു ക്ലാസുകൾ ഉണ്ടോ BA sociology BA history ....
Valare nalla class aanu ttoo... Textum illa noteum illa.. Enthucheyyum enn oru piduthavum illaatheyirunnappozha ith kette.. Nannaayi manassilaavunnund. Thank youu❤️
dear sister🤍 these video lectures are the only solution for all of my exams even including today's since the 1st semestral examinations thannk youu for all your efforts for making us in the most comforting and quick understanding way of studying..🌼❤️❤️
ഒരുപാട് നന്നിയുണ്ട് മിസ്സ് ഇന്ന് ഞങ്ങളുടെ ഇംഗ്ലീഷ് എക്സാം കഴിഞ്ഞു ഇതിനു മുമ്പ് എനിക്ക് ഇത്രയും നന്നായി എക്സാം എഴുതാൻ കഴിഞ്ഞിട്ടില്ല . thanks for everything 🙏