@@Chillujalakam Only 125 ലിറ്റർ കപ്പാസിറ്റി ഉള്ള nonplanted അക്വാറിയത്തിൽ Hw302 കാനിസ്റ്റർ ഫിൽറ്ററിനു പകരമായി bio medias വെക്കാൻ പറ്റിയ 6 filter tray ഉള്ള sunsun Hbl803 hang on canister ഫിൽറ്റർ വെച്ചാൽ മതിയാകുമോ? വെള്ളം crystal clear കിട്ടുമോ?
1. Ee type filter 24 hours work ചെയ്യണോ... 2. Itu use cheyuanel extra aeration air pump vechu kodukkano... 3. 4 ft tankinu evde nokiyalum 12mm glass venam ennu parayunnu... 8mm or 10 mm use cheyunnath risk ano.. Pls reply