Тёмный

Car 1000Km ഒറ്റ ചാർജിൽ!🤯 | Surabhi Innovation 

Surabhi Innovation P Ltd
Подписаться 515 тыс.
Просмотров 94 тыс.
50% 1

Car 1000Km ഒറ്റ ചാർജിൽ!🤯 | Surabhi Innovation
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"@SurabhiInnovation" Facebook, RU-vid ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
For Solution Enquiries:
wa.me/919400001212
For Sales Enquiries:
wa.me/919400001221
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Опубликовано:

 

27 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@popularvvinu
@popularvvinu 7 месяцев назад
സുഹൃത്തേ ഇന്ത്യയിൽ കാറിന് 28 % ജിഎസ്ടിയും 28% cess 13% റോഡ് ടാക്സ് ആണ് Total 69 % tax Then insurance 😅😅😅
@SurabhiInnovation
@SurabhiInnovation 7 месяцев назад
👍
@sajeerakkal563
@sajeerakkal563 7 месяцев назад
ഊമ്പിയ india, ദാരിദ്ര രാജ്യം എന്ന് വിളിക്കുന്നത് വെറുതെയല്ല
@user-gk8tu7jj5f
@user-gk8tu7jj5f 7 месяцев назад
Adhu poraadhe + toll pidichupariyum
@georgehaari
@georgehaari 7 месяцев назад
എല്ലാം രാഷ്ട്രീയ കാരുടെ പോക്കറ്റ് നിറക്കാൻ.. ഇന്ത്യ ഇന്നും under developed country.. രാഷ്ട്രീയ കാർ ഡെവലപ്പ് ആകുന്നു എന്ന് മാത്രം 🤣🤣🤣
@poultryfarm4665
@poultryfarm4665 7 месяцев назад
India ennum ividathe ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന രാജ്യമാണ്
@MOTIVATIONS.9
@MOTIVATIONS.9 7 месяцев назад
Chettan paranjade sheriyaane.Vila kooduthala .but in china lithium raw materials tott manufacturing vare avide annn.so Vila Kurayum by the way indayil only assembling no lithium mining and battery manufacturing. After 5 to 7 years.electric vehicles will become cheaper than china.India il lithium mining pre processing nadakkuvann.its takes time .that’s the reason mainly.kurach Oke company kaar nammale mudaledukkunnunde.it will change.
@khanmajeed1
@khanmajeed1 7 месяцев назад
ഇന്ത്യയിൽ മൊത്തം tax ആണ് gst കുറച്ചാൽ തന്നെ ഇന്ത്യയിൽ വണ്ടികളുടെ വില കുറയും പക്ഷെ സെൻട്രൽ സ്റ്റേറ്റ് ഗവണ്മെന്റ് അതിനു സമ്മതിക്കില്ല അവർക്കെല്ലാം ആഡംഭാരമായി ജീവികണമെങ്കിൽ നമ്മളെ പോലെയുള്ള പാവപെട്ടവരെ പിഴിഞ്ഞ് എടുത്തു കിട്ടുന്നത് കൊണ്ട് വേണം അവരുടെ ആഡംബര ജീവിതം നയിക്കുവാൻ. പിന്നെ ഇന്ത്യൻ bugger's അങ്ങനെ സുഖിച്ചു ജീവിക്കണ്ട സുഖവും സന്തോഷവും എല്ലാം നമ്മുടെ ടാക്സിന്റെ പണം കൊണ്ട് രാഷ്ട്രീയ നേതാക്കൾ അര്മാദിച്ചു ജീവിക്കും ഇപ്പോൾ tata nexon ev വില കുട്ടി കുട്ടി കൊണ്ട് വരുന്നു
@sibu8709
@sibu8709 6 месяцев назад
yes
@user-ii3ht8mr8q
@user-ii3ht8mr8q 6 месяцев назад
Your presentation is 👍 Yes...
@SurabhiInnovation
@SurabhiInnovation 6 месяцев назад
Thank you so much sir
@Njaansanchaari689
@Njaansanchaari689 6 месяцев назад
23 on road price o? china ill govt tax road tax ille?
@Dileepkumar-fd9t
@Dileepkumar-fd9t 6 месяцев назад
Thanks your video
@SurabhiInnovation
@SurabhiInnovation 6 месяцев назад
Welcome
@shirishs6150
@shirishs6150 7 месяцев назад
Hardcore Indian, so don't like to feel happy when its seen as china😊😊😊
@suneeshkh7698
@suneeshkh7698 7 месяцев назад
ഡിസൈൻ, ഫിനിഷിങ്, എല്ലാം സൂപ്പർ.. അതുകൊണ്ട് ചൈന വേണ്ട 😊 പല പേരിലും ഒരേ ഡിസൈനിലും വന്ന ചൈനീസ് ഇലക്ട്രിക് സ്കൂട്ടറുകളുടെ അവസ്ഥ തന്നെയാവും ഇതിനും
@rashidpt358
@rashidpt358 6 месяцев назад
Byd is now competing with tesla
@NextEraRenox
@NextEraRenox 6 месяцев назад
@@rashidpt358 BYD already crossed Tesla in Sales
@adithyanadith3807
@adithyanadith3807 6 месяцев назад
​@@rashidpt358uff really 🥲
@sajeerakkal563
@sajeerakkal563 7 месяцев назад
ബ്രിട്ടീഷ് കാര് പോലും ഇമ്മാതിരി കൊള്ള നടത്തിയിട്ടില്ല 😢😢😢
@SurabhiInnovation
@SurabhiInnovation 7 месяцев назад
😢
@clbiju
@clbiju 5 месяцев назад
Great coverage.. Keep it up. India is simply imposing tax on vehicles. Only to support rich entrepreneurs. So there is less competition in our country. Common man cannot shell this much money to pursue his dreams. When compare car price with Gulf countries the price difference is 150 %. Even maintaining a car is difficult then how can you imagine to buy a new car.
@ahanz2454
@ahanz2454 7 месяцев назад
ചൈനയിലെ manufacturing facility, അതിലുപരി lithium ബാറ്ററി യുടെ കുത്തക ചൈനക്ക് ആണ്‌ എന്ന് പറയാം. Lithium സംസ്കരിക്കുക എന്നുള്ളതിന് technologically പാടുള്ള കാര്യമായതിനാൽ ചൈനയിലെ വൈടഗ്ദ്യം മറ്റ് രാജ്യങ്ങളിൽ കാണില്ല. കണ്ടാലും cost of production കൂടുതൽ ആയിരിക്കും. ആഗോള ഭീമന്മാർ ആയ german കാർ നിർമാതാക്കൾക്കു ചൈന ശരിക്കും ഒരു ഭീഷണി തന്നെ ആണ്‌
@itsme1938
@itsme1938 6 месяцев назад
​@mohananvaikomപൂർണമായും ഇന്ത്യയിൽ നിർമ്മിച്ച വസ്തുക്കൾ കൊണ്ട് മാത്രം നിർമ്മിച്ച ഒരു കാറിന്റെ പേര് പറയാമോ ? വാഹനത്തിലെ ചിപ്പ് വരെ ചൈനയിൽ നിന്ന് വരണം.
@rinshadrinu1075
@rinshadrinu1075 6 месяцев назад
നല്ല ഒരു കമെന്റ് കണ്ടു
@ameercheenikkal1846
@ameercheenikkal1846 4 месяца назад
ഇതാണ് കമ്മ്യൂണിസ്റ്റ്‌ ചൈന 💪
@rasheedmuhammed1073
@rasheedmuhammed1073 7 месяцев назад
Even in US & Canada we cannot see such electric cars other than Tesla . From 🇨🇦
@vivekanand3048
@vivekanand3048 7 месяцев назад
This is better than Tesla
@nidhindelta
@nidhindelta 6 месяцев назад
BYD
@adithyanadith3807
@adithyanadith3807 6 месяцев назад
​@@vivekanand3048better 🤣 really bru
@user-mx3lg8jk5o
@user-mx3lg8jk5o 6 месяцев назад
Excellent
@SurabhiInnovation
@SurabhiInnovation 6 месяцев назад
Thank you😍Please do subscribe and share
@sajiummachen4390
@sajiummachen4390 7 месяцев назад
ഷോറൂമിൽ ഇങ്ങനെ കാണാൻ സൂപ്പർ നമ്മുടെ റോഡിൽ ഓടുമ്പോൾ അറിയാം 😂😂😂
@SurabhiInnovation
@SurabhiInnovation 6 месяцев назад
😄
@vishnums9605
@vishnums9605 7 месяцев назад
🔥💥💥💥super
@SurabhiInnovation
@SurabhiInnovation 7 месяцев назад
Thank you
@jaai359
@jaai359 7 месяцев назад
I love this video ❤
@SurabhiInnovation
@SurabhiInnovation 6 месяцев назад
Thank you so much sir ..keep supporting us
@MuhammadAli-rk4ci
@MuhammadAli-rk4ci 7 месяцев назад
അംബാനിയെ വിട്ടിട്ട് ഒരു കളിയും ഇന്ത്യയിൽ ഇല്ല ഒരു പത്ത് തലമുറ കഴിഞ്ഞ് വരുന്ന കുട്ടികൾ മാറി ചിന്തിച്ചാൽ ഇന്ത്യ നന്നാവുമായിരിക്കും
@SurabhiInnovation
@SurabhiInnovation 7 месяцев назад
😊
@ha094
@ha094 5 месяцев назад
എന്തിനാ അംബാനിയെ കുറ്റം പറയുന്നെ. അംബാനി എത്ര ലക്ഷം ആളുകൾക്ക് ജോലി നൽകുന്നു എന്ന് അറിയാമൊ. വെറുതെ അന്തം കമ്മികളെ പോലെ പൊട്ടത്തരം പറയരുത്.
@jojijoseph653
@jojijoseph653 7 месяцев назад
ഇവിടെ നമ്മൾളെ car കമ്പനികൾ feature കുട്ടിയും കുറച്ചും കൊള്ള നടത്തുന്നു TAX ഇന്ത്യയിൽ ഒരു TAX ആക്കണം ജെനങ്ങൾക്ക് ഗുണം കിട്ടും ഇന്ത്യയിൽ എവിടുന്നു എടുത്താലും TAX ഒന്ന് മതി എന്ന് ആക്കണം
@mrsanilkumar
@mrsanilkumar 7 месяцев назад
Future alla feature
@AjmalAju-ly3df
@AjmalAju-ly3df 7 месяцев назад
Nice
@SurabhiInnovation
@SurabhiInnovation 7 месяцев назад
Thank you
@prakasanv3912
@prakasanv3912 7 месяцев назад
👍👍👍
@SurabhiInnovation
@SurabhiInnovation 7 месяцев назад
👍
@jestinjose5940
@jestinjose5940 7 месяцев назад
Watching it from China.
@SurabhiInnovation
@SurabhiInnovation 7 месяцев назад
😊
@jalaelc
@jalaelc 5 месяцев назад
ചൈന പൗരത്തം കിട്ടാൻ എന്താ ചെയ്യേണ്ടത്
@oneshotchris5488
@oneshotchris5488 6 месяцев назад
Government ente tax kazhinjittu companies ellaathelum pishukkiyille avarkkendaa ethu vittechu lapham , enthaanelum China government kollaaam aviduthe companies um
@saisatech2847
@saisatech2847 7 месяцев назад
Good
@SurabhiInnovation
@SurabhiInnovation 7 месяцев назад
👍
@AjmalAju-ly3df
@AjmalAju-ly3df 7 месяцев назад
Hallo nigal eittirikunna 👟 കബനി?
@noushicalicut3502
@noushicalicut3502 6 месяцев назад
ഇവിടെ മതം പറഞ്ഞ് വോട്ട് നേടി. ജനങ്ങളുടെ തലയിൽ രാഷ്ട്രീയക്കാർ അവർക്ക് ഇഷ്ടമുള്ള പോലെ set ചെയത് വെച്ചതാ.
@ashokanan5433
@ashokanan5433 6 месяцев назад
നോക്കി മടുത്തു
@h2ktvmvlogs321
@h2ktvmvlogs321 7 месяцев назад
❤❤❤❤❤❤❤❤100%
@SurabhiInnovation
@SurabhiInnovation 7 месяцев назад
@Retron-h4b
@Retron-h4b 7 месяцев назад
China produces battery also the rare earth elements for batteries and other parts. Even they are stealing and producing high-end copy tech. And all of the things are done in the same company same country so self-reliant this significantly reduces the cost. In the case of India taxes are there. Also take tata as an example their battery packs are imported from China and some othere things are also imported.it will take time for indian companies to produce their own stuffs.hope the rate get reduced in the future.
@boscop.f1581
@boscop.f1581 7 месяцев назад
❤❤❤❤❤❤
@YouTuber21052
@YouTuber21052 7 месяцев назад
അല്ല ഭായ് നിങ്ങൾ ടൈലൊക്കെ നിർത്തിയോ ഇപ്പൊ കാർ വീഡിയോക്ക് മാറിയോ😂
@SurabhiInnovation
@SurabhiInnovation 7 месяцев назад
No coming soon
@sujithkumarnandiali5461
@sujithkumarnandiali5461 6 месяцев назад
Best price very good ഇവിടെ അമേരിക്കയെയും യുറോപ്പ്നെയും തലേൽ ഏറ്റി നടക്കണേ ചൈന മോശം നമ്മുടെ കാലിന്റെ അടിലെ മണ്ണ് ഒഴുകി പോവുന്നത് അറിയുന്നില്ല എല്ലാവരും മനസിലാക്കിയാൽ നല്ലത്
@jobinjoseph6941
@jobinjoseph6941 6 месяцев назад
Kidu vamdi india yil vannal 70 lack akkum
@jaisonjoseph3130
@jaisonjoseph3130 6 месяцев назад
എന്താ ഭംഗി. അടിപൊളി വാൾപ്പേപ്പർ ഒട്ടിച്ചാൽ കണ്ണ് എടുക്കാൻ തോന്നില്ല എന്താ ഭംഗി. ആഹാ ആഹാ ...😮😮
@SurabhiInnovation
@SurabhiInnovation 5 месяцев назад
.😮😮
@tla4807
@tla4807 7 месяцев назад
Kallan 😮
@SurabhiInnovation
@SurabhiInnovation 6 месяцев назад
😄
@Seven.EV_
@Seven.EV_ 7 месяцев назад
Govt doing fuel ⛽ bussiness man 😂
@muhammedmohideen7707
@muhammedmohideen7707 5 месяцев назад
I love my india
@SurabhiInnovation
@SurabhiInnovation 5 месяцев назад
😊❤
@abhineshvp7597
@abhineshvp7597 6 месяцев назад
സൗദി യിൽ അനുവദനീയം. ഗുഡ് ക്വാളിറ്റി. വിലകുറവ് 💖
@SurabhiInnovation
@SurabhiInnovation 6 месяцев назад
👍🏻
@shafeequeparambil4895
@shafeequeparambil4895 7 месяцев назад
ഞാൻ അടുത്ത ആഴ്ച ഒന്ന് എടുക്കുന്നുണ്ട്
@SurabhiInnovation
@SurabhiInnovation 6 месяцев назад
Nice
@Seven.EV_
@Seven.EV_ 7 месяцев назад
🎉🎉🎉🎉🎉
@jijupchacko6409
@jijupchacko6409 7 месяцев назад
Chetten ഒന്ന് തുടങ്ങ് ഇന്ത്യൻ മാർക്കറ്റ് മുഴുവൻ പിടിക്കാലോ...
@SurabhiInnovation
@SurabhiInnovation 7 месяцев назад
😅
@sumithmathew7176
@sumithmathew7176 7 месяцев назад
DONT KNOW WHT GOVTS ARE DOING WITH ALL THIS TAXES....
@SurabhiInnovation
@SurabhiInnovation 7 месяцев назад
😊
@georgehaari
@georgehaari 7 месяцев назад
രാഷ്ട്രീയ കാരുടെ പോക്കറ്റ് ലേക്ക് പോകുന്നു അത്ര തന്നെ... ഇന്ത്യക്ർക്ക് മതവും വർഗീയതയും ഉണ്ടായാൽ മതി... ഇന്ത്യയിൽ എന്തും വിറ്റ് പോകും മത വർഗീയത യുടെ പേരിൽ... 🤣🤣🤣
@korrah_sir
@korrah_sir 7 месяцев назад
MLA മാർക്കും MP മാർക്കും ഒക്കെ ഇപ്പോ എന്താ വില....!
@vijayannair7877
@vijayannair7877 5 месяцев назад
വാങ്ങി ഉപയോഗിക്കുമ്പോൾ അറിയാം എത്രദിവസം ഓടുമെന്ന്
@MRdistroyer
@MRdistroyer 7 месяцев назад
F tax
@abdulshamil3352
@abdulshamil3352 6 месяцев назад
Road tax 18 % to 22 Total tax under 78% + We support party base not development base because we are foolish 😢😢
@SurabhiInnovation
@SurabhiInnovation 6 месяцев назад
😢😢😢😢
@mhdashrafkambiyil9999
@mhdashrafkambiyil9999 7 месяцев назад
ടാക്സ് കൊടുത്ത് മുടിഞ്ഞ് പോകുകയാണ്. ഇറങ്ങിയാൽ പെട്രോളിനും ഓടാൻ റോഡിനും പിന്നെയും Tax കൊടുക്കണം. ഫൈൻ പിടിച്ച് പറി വേറെയും..ഈ കാറുകൾ ഇന്ത്യയിൽ ഇറക്കണമെങ്കിൽ 100 ലക്ഷത്തിൽ അധികം പണം ചെലവഴിക്കണം
@riyasmohd6600
@riyasmohd6600 7 месяцев назад
👌👌🤝🤝🤝👌👌
@SurabhiInnovation
@SurabhiInnovation 7 месяцев назад
@muhammedhaneefa3973
@muhammedhaneefa3973 5 месяцев назад
😮😮😮😮😢😢
@abdurazak6392
@abdurazak6392 4 месяца назад
ഇന്ത്യയിൽ 200% tax ആണ് പെട്രോൾ ഇന്ത്യയിൽ ഇറക്കുമത്തി cheyaan35ലിറ്ററിന് വിലയുള്ളു ബാക്കി മുഴുവൻ tax
@jyothishjyothi202
@jyothishjyothi202 7 месяцев назад
നോക്കിയേ നോക്കിയേ നോക്കിയേ കണ്ടാ കണ്ടാ കണ്ടാ കണ്ടാ നോക്കിയേ നോക്കിയേ നോക്കിയേ നോക്കിയേ നോക്കിയേ കണ്ടാ കണ്ടാ കണ്ടാ കണ്ടാ നോക്കിയേ നോക്കിയേ നോക്കിയേ നോക്കിയേ നോക്കിയേ കണ്ടാ കണ്ടാ
@SurabhiInnovation
@SurabhiInnovation 6 месяцев назад
😄
@RanjitRaghav-hv3ez
@RanjitRaghav-hv3ez 6 месяцев назад
ചങ്ങാതി, കാറു○, ടൈൽസു○ എങ്ങിനെ താരതമൃപെടുത്താ○. ടൈൽസ് തറയിലൊ, ചുമരിലൊ പതിച്ചാൽ തീ൪ന്നു. ഭ○ഗി മാത്ര○ മതി. പക്ഷെ, കാറ് ജീവ൯ വെച്ചുള്ള കളിയാണ്. അതു○ ചൈന. ഒരിടിക്ക് ചമ്മന്തിയാവു○.
@RanjitRaghav-hv3ez
@RanjitRaghav-hv3ez 6 месяцев назад
Super
@SurabhiInnovation
@SurabhiInnovation 6 месяцев назад
.😂
@radhakrishnant.g5977
@radhakrishnant.g5977 5 месяцев назад
പേടിക്കേണ്ട 2 വർഷത്തിനുള്ളിൽ EV യ്ക്ക് വിലകുറയും
@vennoor11
@vennoor11 7 месяцев назад
India have no new technology business, all broker (middleman man business)..all government in commission..
@pranayamyathrakalodu5009
@pranayamyathrakalodu5009 7 месяцев назад
നമ്മൾ ഇവിടെ ആളുകളെ കമ്പനിക്കാരെ പറ്റിക്കുകയാണ് 😂😂😂😂
@god-speed
@god-speed 7 месяцев назад
Company alla pattikunnathu. Govt aanu .. maruti Alto polum pakuthi vilakku kittum tax ozhivaakiyal....
@playyahoo790
@playyahoo790 6 месяцев назад
Kia 🤭
@pratheeshr.s1862
@pratheeshr.s1862 7 месяцев назад
Tesla model 3 അത് പോലെ അടിച്ചു മാറ്റി വച്ചേക്കുവാണല്ലോ 😄
@siddik4162
@siddik4162 7 месяцев назад
Ivide Njammale Ootti Kudikkunnu Car Company...
@SurabhiInnovation
@SurabhiInnovation 7 месяцев назад
Yes
@sandeepsachidanandadoor6051
@sandeepsachidanandadoor6051 6 месяцев назад
വെറും 23 ലക്ഷം രൂപ 😮
@SurabhiInnovation
@SurabhiInnovation 6 месяцев назад
👍
@hyderalipullisseri4555
@hyderalipullisseri4555 5 месяцев назад
ലോകത്ത് എല്ലാവരും മാറി.ഇന്ത്യക്കാരന് ഇപ്പോഴും നാല് മീറ്ററിൽ കൂടിയാൽ ആഡംബര വാഹനത്തിൽ പെടുത്തി tax കൂടും. അത് കൊണ്ട് വാൽ മുറിഞ്ഞ കോഴിയെ പോലുള്ള,ബൂട്ട് സ്പേസ്,ബാക്ക് സീറ്റിൽ ഉള്ള സ്പേസ് എല്ലാം കുറച്ച്. ചൈന എന്ത് കൊണ്ട് ലോകത്തെ അതിശയിപ്പിക്കുന്നു എന്ന് ബോധ്യമായില്ലേ ...!?. ടൈൽസ് മേഖലയിൽ ഇന്ത്യൻ കമ്പനികൾ വിപ്ലവം കാണിച്ചത് മാതൃകയാക്കി വാഹന നിർമ്മാണ രംഗത്ത് വിപ്ലവത്തിന് സർക്കാരുകൾ ശ്രമിക്കണം.ലോക മാർക്കറ്റുകളിലേക്ക് കയറ്റിവിട്ടാൽ നാം ഒന്നാമന്മാർ ആകും.നയം മാറ്റണം 🎉
@deepakiyyani
@deepakiyyani 7 месяцев назад
ഇത്രയും വില ഉണ്ടായിട്ട് തന്നെ ഇവിടെ ലക്ഷകണക്കിന് കാറാണ് ഇന്ത്യയിൽ ഇറങ്ങുന്നത്, അപ്പൊ ഇനി വില കുറച്ചാലോ, അതിനുള്ള റോഡുകൾ ഉണ്ട് ഉണ്ടാക്കണം, അവിടെ ഗവണ്മെന്റ് ഒരു കാര്യം പറഞ്ഞാൽ അതിന് എതിർ വാക്കില്ല, നടത്തിയിരിക്കും, ഇവിടെ അത് പറ്റുമോ, ഉദാഹരണം എറണാകുളം സിറ്റി ട്രാഫിക് കുറച്ചു റോഡ് വികസിപ്പിക്കാൻ റോഡ് സൈഡിലുള്ള കടകൾ നീക്കണം, അല്ലെങ്കിൽ വീട് നീക്കണം, നടക്കുന്ന കാര്യം ആണോ, ഇലക്ട്രിക് കാറിന് ഇന്ത്യയിൽ 5% tax ഉള്ളൂ എന്നാണ് തോന്നുന്നത്, പെട്രോൾ ഡീസൽ നു ആണ് ഈ പറയുന്ന 69% tax വരുന്നത്,
@muhammedkutty6258
@muhammedkutty6258 7 месяцев назад
ചൈന 👍👍👍👍👍
@SurabhiInnovation
@SurabhiInnovation 7 месяцев назад
👍
@pramodpramod1239
@pramodpramod1239 5 месяцев назад
China venta😂😂
@mohammedfazil0490
@mohammedfazil0490 5 месяцев назад
1000 റൗണ്ട് ആകിയതാണോ 😅
@applehealthmedia635
@applehealthmedia635 6 месяцев назад
Tasla യേയും വിടില്ല 😂
@SurabhiInnovation
@SurabhiInnovation 6 месяцев назад
😢
@muralichemmala
@muralichemmala 6 месяцев назад
മനുഷ്യരെ കൊല്ലും നാടായി കഴിഞ്ഞു. മിണ്ടിയാൽ ടാക്സ്, ജി എസ് ടി,റോട് ടാക്സ്,സെസ്, പോരാഞിട്ട്, ഓരോ ദേശീയപാദയിൽ ഇറങിയാൽ ഓരോ ഇരുപതോ മുപ്പതോ കിലോമീറ്റർ ന് തോന്നിയ ടോൾ, ഇനി ആർക്കും അറിയാത്ത രഹസ്യ ടാക്സ് ,ഇഞ്ച് ഇഞ്ചായി കൊല്ലുക എന്ന് കേട്ടിട്ടില്ലേ അതു തന്നെ ഇതൊക്കെ.😂അച്ചേ ദിൻ കബ് ആയേഗാ😂
@SurabhiInnovation
@SurabhiInnovation 6 месяцев назад
😂
@TrendingHealthTips
@TrendingHealthTips 6 месяцев назад
Chinayil 10% tax indiayil above 50% tax😂😂😂😂
@SurabhiInnovation
@SurabhiInnovation 6 месяцев назад
😂
@Narrator842
@Narrator842 6 месяцев назад
Only 23 lakhs 😂 we poor Indians can't be able to afford maruti Alto, but you are telling only 23 lakhs 😂
@ginoveginove5092
@ginoveginove5092 7 месяцев назад
സുഹൃത്തേ tax കുറച്ചാൽ ഇന്ത്യയിൽ എല്ലാ സാധനങ്ങൾക്കും വില കുറയും. ഈ tax കൊണ്ടാണ് ഇന്ത്യയുടെ പ്രതിരോധം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നടന്നു പോവുന്നത് എന്നു നിങ്ങൾക്കറിയാഞ്ഞിട്ടല്ല. ചുമ്മാ ഇന്ത്യയെ നാണംകെടുത്തലാണ് ഉദ്ദേശം. ഇന്ത്യ ഒരു വികസ്വര രാജ്യമല്ലേ ബ്രോ. കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ നിങ്ങൾക്കും എനിക്കും ആയുസ്സുണ്ടെൽ ഇതെല്ലാം തിരിച്ചു പറയും ❤️
@abidtu8252
@abidtu8252 6 месяцев назад
മൈർ പറയും ജനങ്ങളെ ഞക്കി പിഴിഞ്ഞിട്ടല്ല നാട് നന്നാക്കേണ്ടത്
@spknair
@spknair 5 месяцев назад
😂
Далее
Документы для озокомления😂
00:24
Punch EV 3000km Detailed Ownership Review
51:35
Просмотров 147 тыс.