Car ac gas filling • car ac gas refilling i... Car ac leak checking • car ac gas leak checki... Car ac compressor available in Kochi • Used car ac compressor... Ac filter change • Car ac filter changein...
heat akunathi radiator വെളള o എടുത്താണ് car സ്റ്റാർട്ട് ചെയ്തു കൂളൻറ് തെളിയിച്ചാൽ മാത്രമേ അകത്ത് ഹിറ്റ് ഉണ്ടാകുകയുള്ളൂ ; എന്തെങ്കിലും കാരണവശാൽ ഹീറ്റിങ് കോയിൽ ക്യാൻസൽ ചെയ്തിട്ടുണ്ടെങ്കിൽ heat അകത്തു കിട്ടൂല
പുതിയ ac comprressor ൽ ഓയിൽ ഇല്ലെങ്കിൽ എത്ര ml ഓയിൽ ഒഴിക്കേണ്ടി വരും ചെറിയ വണ്ടിക്കും വലിയ വണ്ടിക്കും. പിന്നെ vaccum ചെയ്തതിന് ശേഷം എത്ര മി ഓയിൽ ഒഴിച്ചാൽ മതിയാകും. എനിക്ക് നല്ല സപ്പോർട് തരുമോ വർക്ക് പരമായി
@@shihalshihalu2681 support undakum,new compressoril oil 110 ml or 120 ml വലിയ വണ്ടിയിലും ചെറിയ വണ്ടിയിലും Same ആണ് , Cooling coil or condenser change ചെയ്യുന്ന വണ്ടിക്ക് 50 ml or 60 m | compressor ഓയിൽ ഒഴിച്ച് ശേഷം പിന്നെ vacuum ചെയ്യുമ്പോൾ oil കൊടുക്കണ്ട, Alc full system ത്തിൽ Total 120 ml ആണ് oil അളവ്
bro 2002 standard model മാരുതി 800ഇൽ എസി കേറ്റാൻ എത്ര ചെലവ് വരും? സെക്കൻ്റ് ഹാൻഡ് and new AC kit ഫിക്സ് ചെയ്യാൻ കോസ്റ്റ് എത്ര വരുന്നു എന്ന് ഒന്ന് പറയാമോ?
Alto LX 2007 model AC ഇടുമ്പോൾ radiator fan work ആവുന്നില്ല എൻജിൻ cooling system അനുസരിച്ച് മാത്രമേ fan work ആവുന്നുള്ളു AC with ECM എന്തെങ്കിലും connection ഉണ്ടോ ? ഒരു relay വയ്ച്ചു ac switch on ആകുമ്പോൾ radiator fan continue work ആക്കിപ്പിച്ചാൽ problem undo? Contact number തരാമോ