Every car owners and Drivers Must see video, here I'm trying to give you a better idea about your car mechanical parts and their functions which are located under the bonnet.മലയാളം വീഡിയോ...
കാത്തിരുന്ന വീഡിയോ. ഒരു വർക്ഷോപ് ഇൽ കൊടുത്തപ്പോൾ എന്തെല്ലോ പറഞ്ഞു wagonr 20000ബിൽ മേടിച്ചു. അവസാനം പാർട്സ്ന്റ് ഒറിജിനൽ വില തിരക്കിയപ്പോൾ പകുതി വില പോലും ഇല്ല
കഴിഞ്ഞ ദിവസം കാറിൽ നായ വന്നിടിച്ചു ഫ്രണ്ട് ബമ്പറും Ac കണ്ടീൻസർ @ റെഡിയേറ്ററും പൊട്ടി പോയി ലീകേജ് ആയി അതിനു ശേഷം വർഷോപ്പിൽ കൊണ്ടു പോകാൻ 3 km ദൂരം വണ്ടി പതുക്കെ ഓടിച്ചു കൊണ്ടു പോകേണ്ടി വന്നു അതുകൊണ്ട് ഏതെങ്കിലും കുഴപ്പം ഉണ്ടോ.?..ദയവായി മറുപടി പ്രതീക്ഷിക്കുന്നു?
Radiator ൽ വെള്ളം ഇല്ലാത്ത അവസ്ഥയിൽ ഒരിക്കലും വണ്ടി ഓടിക്കാൻ പാടില്ല, dashboard ൽ over heat warning, a/c on ആക്കിയാൽ heat air എന്നിവ ഉണ്ടായാൽ വണ്ടി ഓടിക്കരുത്. Engine seal, gasket ഉരുകിപ്പോകും, പിന്നെ piston കയറിപ്പിടിക്കാനും ചാൻസ് ഉണ്ട്. അങ്ങിനെ വന്നാൽ മുട്ടൻ പണികിട്ടും, engine ഇറക്കി പണിയേണ്ടി വരും.