Тёмный

Career Guidance Expert Experience | Case 02 | Career Planning | Career Talks 

Sreevidhya Santhosh
Подписаться 870 тыс.
Просмотров 119 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@aryama4616
@aryama4616 Год назад
എൻ്റെ ടീച്ചേഴ്സിൽ ഭൂരിഭാഗം പേരും നന്നായി പഠിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കുന്നവരായിരുന്നു.
@sreevidhyasanthosh
@sreevidhyasanthosh Год назад
Oh!
@shreenikpz7298
@shreenikpz7298 Год назад
എന്റേയും
@salmamc5711
@salmamc5711 Год назад
Sheriyaan
@ashasubhash9517
@ashasubhash9517 Год назад
Yes😞
@rubiyaslakshadweepviewsnvo4945
എൻ്റെ ദീപിലും അങ്ങനെയാണ്.😔
@harithak5116
@harithak5116 Год назад
എനിക്കും ഇതുപോലെ അനുഭവം... 😢 നടുകഷ്ണം ആയോണ്ട് അവഗണന........ ആയിരുന്നു.... നമ്മളെക്കാൾ ബുദ്ധി ആണ് മൂത്തതിനും താഴെ ഉള്ളതിനും എന്നാണ് സഭയിൽ പോലും വീട്ടുകാർ പറഞ്ഞു നാണം കെടുത്തുമായിരുന്നു 😭ഇപ്പൊ psc try ചെയ്യുന്നു.. നിനക്ക് അതിനൊക്കെ ഉള്ള ബുദ്ധി ഉണ്ടോ എന്നു ചോദിക്കുന്നു... വാങ്ങി കാണിച്ചു കൊടുക്കണം💪🏻💪🏻
@mariyaletty3698
@mariyaletty3698 Год назад
Njanjum kore anubhavichatha vtl ninnalla. Cousin, teacher ivarilninoke
@anithakp2039
@anithakp2039 Год назад
Best of luck dear
@saifuppl2590
@saifuppl2590 Год назад
👍🏼💐
@narjishanaufal7774
@narjishanaufal7774 Год назад
വളരെ നല്ല ക്ലാസ് . ഇന്ന് മിക്ക അദ്ധ്യാപകരും കുട്ടികളെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. മാതാപിതാക്കൾ ടെ അറിവില്ലായി മകൊണ്ട് കുട്ടികളിലെ ഇങ്ങിനെയുള്ള പ്രശ്നങ്ങൾ മനസ്സിലാവുന്നില്ല. അദ്ധ്യാപകർ പഠിക്കാൻ മിടുക്കരായുള്ള കുട്ടികളെ മാത്രമേ ശ്രദ്ധിക്കുകയുള്ളു.
@ayaanayra37
@ayaanayra37 Год назад
മടി എന്നത് തികച്ചും നമ്മൾ മാറ്റേണ്ട ഒരു വാക്ക് ആണ്.. എന്ത്‌ കാര്യത്തിലാണോ കുട്ടികൾക് നമ്മൾ മടി എന്ന് പറയുന്നത് അവിടെ മക്കൾക്കുള്ള block എന്താണെന്ന് നമ്മൾ മനസ്സിലാക്കിയാൽ അവിടെ മക്കൾക്കു കിട്ടുന്ന ആശ്വാസം അത് വളരെ വലുതാണ്... ഓരോ കുട്ടികൾക്കും ഉള്ള പഠന രീതി ഏതാണെന്നു parents ന് ഒരു ക്ലാസ്സ്‌ കിട്ടേണ്ടതുണ്ട്.... Visual ആയിട്ടാണോ auditory ആയിട്ടാണോ kinesthetic ആയിട്ടാണോ കുട്ടിക്ക് പഠിക്കാൻ പറ്റുന്നത് എന്ന് ഓരോ parents ഉം LKG SECTION ആവുമ്പോഴേക്കും മനസ്സിലാക്കണം... ഇതെല്ലാം PARENTS ന് അറിവ് കൊടുത്താൽ നമുക്ക് നമ്മുടെ മക്കളെ അറിഞ്ഞു പഠിപ്പിക്കാൻ കഴിയും... ആദ്യം നമ്മുടെ ടീച്ചിങ് ഏരിയയിൽ കൂടുതൽ ഇതിന് IMP കൊടുക്കാൻ പറ്റണം... MAM പറഞ്ഞത് പോലെ LEARNING DESEBILITY ഉണ്ടോ എന്ന് നമുക്ക് തന്നെ കണ്ടതാൻ കഴിയണം.. അതിന് ആദ്യം നമ്മുടെ സ്കൂളുകളിൾ നിന്നു തന്നെ തുടങ്ങണം... ........................... ഇനി വരുന്ന തലമുറക്ക് നല്ല ഒരു ടീച്ചിങ് ഫെസിലിറ്റി രൂപീകരിക്കാൻ നമ്മൾ കൈ കോർത്തു പ്രവർത്തിക്കണം... വെറും പഠനം മാത്രമല്ല life skills നും ഒരുപാട് പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കാനും കഴിയണം.....
@chemistry373
@chemistry373 Год назад
Sandwich child 🥺... Can feel.. എല്ലാ priorities ഉം മൂത്ത കുട്ടി കൊണ്ടുപോകും.. എല്ലാ ലാളിത്യവും ഇളയ കുട്ടി കൊണ്ടുപോകും... ഇതിനിടയിൽ വേണ്ട പരിഗണന കിട്ടാതെ പോകും ഇടക്കുള്ള കുട്ടികൾ.. അതിനിടയിൽ പഠിക്കാനും കൂടി കുറച്ച് പിറകിൽ ആയാൽ പിന്നെ പറയെ വേണ്ട.. Full comparison ആണ്.. 💔🥺
@sabithkk2764
@sabithkk2764 Год назад
Tru
@sameera1904
@sameera1904 Год назад
Reality
@shahirashahira9849
@shahirashahira9849 Год назад
Yes U r right
@rojin_gamer
@rojin_gamer Год назад
Ath mathi njaggal 3 perra😂😂 njan adayatgee
@sumajoseph5017
@sumajoseph5017 Год назад
💔🥺 True
@sheshe4289
@sheshe4289 Год назад
🌞,,,,,,, വ്യക്തമായ വിവരണം. അതെ , ഏതൊക്കെ തരത്തിലുള്ള ' പഠനവൈകല്ല്യങ്ങൾ ' ഉണ്ടെന്നും, അതിന്റെ പരിഹാരം എന്താണെന്നും അധ്യാപകർ ആദ്യം തിരിച്ചറിയുക . മാം , " ആശംസകൾ ",,,,,,, 🌞🌹
@jubainajubi3091
@jubainajubi3091 Год назад
One of the problem of Indian education is the lack of well trained teachers and there are more than 60 students in every class so a teacher can't make attention on each students
@sreevidhyasanthosh
@sreevidhyasanthosh Год назад
That's right!
@saasacharya1321
@saasacharya1321 Год назад
Exactly 💯
@ushussuresh2503
@ushussuresh2503 Год назад
ഒരു ഡെവലപ്പിങ് കൺട്രി ആയ ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥയുമായി ഡെവലപ് നേഷൻസിന്റെ സൗകര്യങ്ങൾ കമ്പയർ ചെയ്യുന്നത് തികച്ചും അശാസ്ത്രീയമല്ലേ. ഓവർ പോപ്പുലേറ്റഡ്,ലാക്ക് ഓഫ് റിസോഴ്സസ് തുടങ്ങി നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്.അതിനാൽ ആ രാജ്യത്തിന്റെ വിദ്യാഭ്യാസ രീതിയിലുംഅത് പ്രകടമാകും.എന്നിരുന്നാൽ തന്നെയും നമ്മുടെ രാജ്യം മികച്ച വിദ്യാർഥികൾക്ക് നിരവധി അവസരങ്ങൾ ഒരുക്കുന്നുണ്ട്.
@mymoonp1016
@mymoonp1016 Год назад
ആദ്യം ടീച്ചേഴ്സിനാണ് ഇതുപോലുള്ള ക്ലാസ്സ്‌ കൊടുക്കേണ്ടത്. മാതാപിതാക്കൾ ഒരുപക്ഷെ അറിവ് ഇല്ലത്തവർ ആവാം. ഗുരു നന്നായാൽ കുട്ടികൾ ഉറപ്പായും നല്ലവരായി തീരും
@fathifathima7394
@fathifathima7394 Год назад
ithan sathiyam kuttikale kuttapeduthunna kureyennamund
@Sajeevsindhuj9d
@Sajeevsindhuj9d Год назад
ടീച്ചേഴ്സ് ശ്രദ്ധിക്കുന്നില്ല, (എല്ലാവരും അല്ല) എൻ്റ മോള് ഇപ്പോൾ പ്ലസ്2 ആണ്. ക്ലാസ്സ് തുടങ്ങിയപ്പോൾ അക്കൗണ്ടൻസിക്ക് ക്ലാസ്സ് 1st ആയിരുന്നു. പക്ഷേ ടീച്ചർ ചെറിയ കാര്യത്തിന് പോലും ക്ലാസ്സിൽ എല്ലാ കുട്ടികളെയും വഴക്ക് പറയും. അങ്ങനെ മോൾക്കും ടീച്ചറിനെ പേടിയായി ഇപ്പോള് ഏറ്റവും മാർക്ക് കുറവ് ഈ വിഷയത്തിന് ആണ്.പ്രിൻസിപ്പലിനെ കണ്ട് പറഞ്ഞപ്പോൾ ടീച്ചറിന് എക്സ്പീരിയൻസ് ഉള്ളതാണ് അത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല എന്ന്.
@shamnashameer2504
@shamnashameer2504 Год назад
Maths basics ariyumo കുട്ടിക്ക്
@jencysajith9665
@jencysajith9665 Год назад
Ma'am പറഞ്ഞത് വളരെ ശെരിയാണ്.. എന്റെ മോൻ dislexic ആണ്, normal സ്കൂളുകളിൽ പഠിപ്പിപ്പിക്കുന്ന 90% techers ഇത് identify ചെയ്യാൻ പോലും കഴിയാത്തവരാണ്.. ഇവൻ വളരെ ചെറുതായിരുന്നപ്പോൾ തന്നെ എനിക്ക് ഇത്‌ മനസിലായി.. ഞാൻ ഇവനെ ആ രീതിയിൽ consider ചെയ്യണമെന്ന് വ്യക്തമായി techers നോട് പറഞ്ഞിട്ട് പോലും അത് അവർ അംഗീകരിക്കില്ലായിരുന്നു.. ഒരുപാട് കുട്ടികൾ ഇങ്ങനെ struggle ചെയ്യുന്നവർ ഉണ്ട്.. Parents നുപോലും ചിലപ്പോൾ മനസിലാവില്ല
@sreevidhyasanthosh
@sreevidhyasanthosh Год назад
Thank you for sharing your personal opinion/suggestion/experience
@peaceofkitchen6297
@peaceofkitchen6297 Год назад
എന്റെ മോൻ ക് ഇത് പോലെ പ്രശ്നം ഉണ്ടായിരുന്നു. ആവൻക് 5clssil എത്തിയിട്ടും base അറിയില്ല അത് ഞാൻ മനസിലാക്കി സ്കൂളിലെ mamminod പറഞ്ഞു half ഡേ ലീവ് എടുത്ത് എന്നുംഈവെനിംഗ് അവനു ട്യൂഷൻ കൊടുത്തു base പഠിപ്പിച്ചു ഇപ്പോൾ അവനു കുറെ ബെറ്റർ ആയിരുന്നു varunund. Mam പറഞ്ഞപോലെ കുട്ടികളെ നമ്മൾ കളിയാകാതെ അവരുടെ പ്രശ്നം മനസിലാക്കി അവര്ക് വേണ്ട സപ്പോർട് കൊടുക്കുക 😊
@athiratha3626
@athiratha3626 Год назад
Mam,, same carector ആണ് എന്റെ മകനും, പഠിക്കാൻ വളരെ ഇഷ്ട്ടമായിരുന്നു, എന്നാൽ ഇപ്പോൾ, ബുക്ക്‌ വായന കുറവാണു, മാർക്കും തീരെ കുറവായിരുന്നു, എന്നാൽ അവൻ പരീക്ഷയ്ക്കു, കുറച്ചു ടൈം ഇരുന്നു പഠിച്ചു, മാർക്കു വാങ്ങിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞു ടീച്ചർ ഇവനെന്താ ഇത്ര മാർക്ക്? കോപ്പി അടിച്ചതാവും ന്ന്,, പ്രോഗ്രസ്സ് റിപ്പോർട്ട്‌ വാങ്ങിക്കാൻ ഞാൻ പോയപ്പോൾ ടീച്ചർ എന്നോട് പറഞ്ഞു, അവൻ കോപ്പി അടിച്ചു, ന്ന്, ടീച്ചർ അത് കണ്ടോ ന്ന് ചോദിച്ചപ്പോൾ,, ഒരു കുട്ടി പറഞ്ഞതാണെന്ന് പറഞ്ഞു, ഞാൻ പറഞ്ഞു, അവൻ ഈ പ്രാവശ്യം നല്ലോണം പഠിച്ചിട്ടാണ് എക്സാം eshuthiyathen നു ഞാനും പറഞ്ഞു,, ഇപ്പോൾ കഴിഞ്ഞ examinum മോശമല്ലാത്ത മാർക്ക് അവൻ വാങ്ങി,, ഇനി ടീച്ചർ എന്താണ് പറയുക, അറിയില്ല, ടീച്ചേർസ് നോട്‌ ഞാൻ ഒത്തിരി പറഞ്ഞു, നിങ്ങൾ അവനെ ഒന്ന് പ്രൊമോട്ട് ചെയ്യണേ, അവനു നല്ല ബുദ്ധിയാ,, പക്ഷെ ടീച്ചർ അത് വേറെ തരത്തിൽ എടുത്തു,, ഓൺ ലൈൻ ക്ലാസ്സിലൊക്കെ എന്തായിരുന്നു ടീച്ചേർസ് ന്റെ ഒക്കെ പ്രകടനം?!!!!!!!!
@dhanya7733
@dhanya7733 Год назад
Thankyou very much ma'am for bringing this kind of useful videos.Expecting more series like this!!🙏😍💕
@avanthikasareesh5623
@avanthikasareesh5623 Год назад
Ma'am, എന്റെ മോൾക്ക് 4 വയസ്സ് ആകുവാണ്.. മോൾ സംസാരിക്കാൻ തുടങ്ങിയത് വളരെ വൈകിയാണ്.. ഇപ്പോഴും സംസാരം clear ആയിട്ടില്ല.. അവൾക്ക് എല്ലാ കാര്യങ്ങളും മനസിലാകുകയും വളരെ ആക്റ്റീവും ആണ്.. പക്ഷെ അംഗണവാടിയിൽ പോയാൽ മറ്റു കുട്ടികളോട് അവരെ പോലെ സംസാരിക്കാൻ പറ്റുന്നില്ല.. കുട്ടികളുടെ കൂടെ കളിക്കുന്നൊക്കെ ഉണ്ട്.. ടീച്ചർ പഠിപ്പിക്കുമ്പോൾ അതിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല.. എനിക്ക് പേടിയാണ്.. ചില സമയം സങ്കടം വരും.. Njan എന്താണ് ചെയ്യേണ്ടത്.. Pls reply 🥺🙏
@sreevidhyasanthosh
@sreevidhyasanthosh Год назад
Some kids take time. However, it's better to meet a speech therapist and get things evaluated.
@s-p3398
@s-p3398 Год назад
ടീച്ചേഴ്സ്ന് ഇതേപ്പറ്റി അറിവു ഉണ്ടെന്ന് തോന്നുന്നില്ല പല ടീച്ചേഴ്സ് കുട്ടികളെ മനസ്സിലാക്കാത്തവരാണ് കുട്ടികൾ പഠിക്കുന്നില്ല ശ്രദ്ധിക്കുന്നില്ല എന്നൊക്കെയാണ് പറയുക കുട്ടികൾ കൂടുതൽ സമയവും ടീച്ചേഴ്സിന്‍റെ അടുത്താണ് എന്നിട്ടും അവർക്കത് മനസ്സിലാകുന്നില്ല bക്ക് d എഴുത്തുന്ന കുട്ടികൾക്ക് എന്താണ് പ്രശ്നം എന്ന് പോലും അവർക്കറിയില്ല ലഹരി വിരുദ്ധ സെമിനാർ സ്കൂളിൽ നടത്തുന്നത്തു പോലെ പഠന വൈകല്യത്തെ കുറിച്ചു സെമിനാർ സ്കൂളുകളിൽ നടത്തി , അങ്ങനെയുള്ള കുട്ടികളെ എങ്ങനെയാണ് പഠിപ്പിക്കേണ്ടത് എന്ന് പാരൻറ്സിനും ടീച്ചേഴ്സിനും പറഞ്ഞ് കൊടുത്താൽ വളരെ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു
@sreevidhyasanthosh
@sreevidhyasanthosh Год назад
Agree🙌
@calvi__7700
@calvi__7700 Год назад
I agree it
@Deepaanilkumarr
@Deepaanilkumarr Год назад
മാഡം എന്റെ മോനും പഠിക്കാൻ ഒരു പാട് ബാക്കി ലാണ്.8 ക്ലാസ്സിൽ ആണ് പഠിക്കുന്നത്. കാണാതെ eshuthanonnum അറിയില്ല. എന്താ ചെയ്യണ്ടേ എന്ന് അറിയില്ല. ഇംഗ്ലീഷ്, ഹിന്ദി വായിക്കാൻ അറിയില്ല അവനെ ഒന്ന് മിടുക്കനാക്കാൻ എന്താ mam cheyyedath. മാമിന്റെ ക്ലാസ്സ്‌ ഒരു പാട് ഇഷ്ടം ആയി
@shanrafeeka7205
@shanrafeeka7205 Год назад
Thanks teacher
@ashishts6938
@ashishts6938 Год назад
Thank you for your help and support 🤗❤️
@sivmohanaryan6143
@sivmohanaryan6143 Год назад
Hi.... Im Anu.... ഞാൻ ഒരു learning disability trainer aanu..... Early intervention വളരെ നല്ലതാണ്...... ഒരുപാട് കുട്ടികളെ assessment ചെയ്യാനും management ചെയ്യാനും സാധിച്ചിട്ടുട്
@thanuja9259
@thanuja9259 Год назад
My son is in 8 std.pls send your Whattsap number. I am totally disappointed.he has no attention in anything . please help me.I feel something problems in his character.
@c.j1557
@c.j1557 Год назад
Hai
@juliajohn5250
@juliajohn5250 Год назад
Enikk kanninu preshnamundarnnu..budhimuttukal Adyam veetilaryichappo no one took it seriously. One day njn disturbed ayi irikkunna kand ente sir classinidayil entadth van katyam anueshichu..school diary il oru Dr nte name and phone number ezthi parents nu inform chyyan paranj ezthi thannu.angne ahnu ente kanninte karyom Dr ne kanikkan pattie. THANKYOU SIR ...
@renukottiyattil349
@renukottiyattil349 Год назад
ഇതേ പ്രശ്നം ആണ് എന്റെ മോന് ലേനിംഗ് ഡിസബിലിറ്റി ഉണ്ട് അതിനു അവനെ ട്രെയിനിങ് കൊണ്ട് പോയി but ചില treacher's അവർക്കു അത് ഒന്നും അറിയണ്ട answer പേപ്പറിൽ അവൻ എഴുതിയിട്ടുണ്ടാവാം എന്നാണ് എന്നോട് പറഞ്ഞത് ആ teacher ടെ അടുത്ത് എനിക്ക് പിന്നെ ഒന്നും പറയാൻ ഇല്ലായിരുന്നു പിന്നീടുള്ള പേരെന്റ്സ് meeting ന് എല്ലാം ആ teacher പറയുന്നത് മുഴുവൻ ഞാൻ നിന്ന് കേൾക്കും എന്നാൽ ചില ടീച്ചേഴ്സ് പറയും അവൻ ഭയങ്കര hard work ആണ് അവന് എല്ലാം അറിയാം ക്ലാസ്സിൽ എവിടുന്ന് ചോദിച്ചാലും അവൻ answer ചെയ്യും പക്ഷേ എന്തോ അവന് അതൊന്നും പേപ്പറിൽ എഴുതാൻ പറ്റാത്തത് ആണ് എന്ന്. മോന് 6 ഇൽ പഠിക്കുന്നു ഈ വർഷത്തെ x മസ് എക്സാം ന് പതിവുപോലെ മാർക്ക് കുറവ് ആണ് but അവൻ 1,2 subject ഒഴിച്ച് ബാക്കി എല്ലാത്തിനും എല്ലാ queston നും അറ്റെന്റന്റ് ചെയ്തിട്ടുണ്ട് അത് തന്നെ വലിയൊരു കാര്യം ആണ്..... ഇപ്പോഴും 99 % ടീച്ചേഴ്‌സിനും ഇതിനെ കുറിച്ചു വലിയ അറിവ് ഒന്നും ഇല്ല 38 കുട്ടികൾ ഉള്ള ക്ലാസ്സിൽ 2,3 പേര് പഠിക്കാത്ത കുട്ടികൾ മടിയൻ മാർ അത്ര തന്നെ....
@sreevidhyasanthosh
@sreevidhyasanthosh Год назад
I understand the situation and sincerely hope that teachers are more aware of such issues.
@ffvlogmantech7636
@ffvlogmantech7636 Год назад
Miss Bachelor Degree students Nu vendi oru motivation video cheyyamo plz🙏🏼🙏🏼🙏🏼 After completing Degree how to get a job ... Etc
@newborn2091
@newborn2091 Год назад
Yes
@sreevidhyasanthosh
@sreevidhyasanthosh Год назад
Please be informed that your request has come to my notice. I will try to make a video with the content you requested.
@ffvlogmantech7636
@ffvlogmantech7636 Год назад
@@sreevidhyasanthosh Thanks
@shatha5130
@shatha5130 Год назад
Mam, എന്റെ മോനും same ഇത്പോലെ ആണ്.. ഞങ്ങൾ uae ൽ ആണ്.. ഇവിടുത്തെ നല്ല ഒരു schoolil 6 th grade ൽ പഠിക്കുന്നു.. അവന് എല്ലാത്തിനെ പറ്റിയും അറിയാം.. അത് പോലെ school subject കളും.. But എഴുതാൻ ഭയങ്കര slow ആണ്... അത്പോലെ തന്നെ അത്യാവശ്യം സ്പെല്ലിങ് mistakes ഉം ഉണ്ട്.. So exam result വന്നാൽ marks വളരെ കുറവാണ് അവന് അത് വല്ലാത്ത വിഷമം ആണെങ്കിലും, മെനക്കെട്ട് ready ആക്കി എടുക്കാനൊക്കെ ഭയങ്കര മടിയും ആണ്.. എന്താണ് ഇതിനൊരു വഴി? Pls rply
@sreevidhyasanthosh
@sreevidhyasanthosh Год назад
Try meeting a Learning Disability Expert to rule out the causes
@warrieroffire-he4gh
@warrieroffire-he4gh Год назад
Please suggest a learning disability expert mam please
@neerajasuresh100
@neerajasuresh100 Год назад
You said really really correct. I know his feelings.
@musictechvlogzone3324
@musictechvlogzone3324 Год назад
Subjects like Home Science teach children each learning disabilities, symptom, care, prevention in two chapters in text book. Icse 10thstd optional subject Home Science
@manilalpp5862
@manilalpp5862 Год назад
പേരെന്റ്സ് പറഞ്ഞിട്ട് പോലും ശ്രെദിക്കാത്ത ടീച്ചർമാരാണ് കൂടുതൽ
@abdulhazeb
@abdulhazeb Год назад
Super maam really helpful
@krishnamoorthy4242
@krishnamoorthy4242 Год назад
Great initiative I am a regular watcher
@ayishaillyas1794
@ayishaillyas1794 Год назад
ഞാനും
@harithak9247
@harithak9247 Год назад
Confidence valarthanam ellathakanum veetkarkum teachers num ulla pangu valare veluth an... കുഞ്ഞിലേ വീണ മുറിവിന്റെ പാട് ഇപ്പോഴും എന്റെ ഉള്ളിലും ഉണ്ട്... അത് ഇന്നും എന്നെ തൊലിപ്പിച്ചു കൊണ്ട് ഇരിക്കുന്നു.....
@mujeebrahman8226
@mujeebrahman8226 Год назад
Great. Thank you
@GeorgeT.G.
@GeorgeT.G. Год назад
good career guidance
@babymanjumanjushaji3070
@babymanjumanjushaji3070 Год назад
Sindhu teacher angane yalla kurav ullavare nannayi sraddhikkum
@babymanjumanjushaji3070
@babymanjumanjushaji3070 Год назад
വളരെയധികം നല്ലൊരു മെസ്സേജ് ആണ് താങ്കൾ പറഞ്ഞത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നന്ദി
@babymanjumanjushaji3070
@babymanjumanjushaji3070 Год назад
എനിക്ക് അമിതമായി ദേഷ്യം വരും. ക്ഷേമ നന്നായിട്ട് ഉണ്ടായിരുന്നു അത് നശിച്ചു. ബഹളം ആകും ആനകൾ ഒരുപാട് വയസ്സിന് മൂത്ത അമ്മായി അമ്മയോടും ഞാൻ കയർത്തു 87 വയസ്സ് കഴിഞ്ഞ അമ്മയെ ഞാൻ വേദനിപ്പിച്ചു എന്തെങ്കിലും മാർഗം ഉണ്ടോ ഇതിന്
@sanjusanthosh5320
@sanjusanthosh5320 Год назад
Below average students inu pattiya padikkan easy ayittulla courses ethalum paranju thramo...
@sreevidhyasanthosh
@sreevidhyasanthosh Год назад
Please be informed that your request has come to my notice. I will try to make a video with the content you requested.
@alanjeevan1192
@alanjeevan1192 Год назад
Theerchayaayum venam
@sijibiju328
@sijibiju328 6 месяцев назад
Thak you mam
@Fass8086
@Fass8086 Год назад
Tx ithupole paranju thannathinu
@mujeebrahman8226
@mujeebrahman8226 Год назад
Thanks a lot
@shifasdreams7237
@shifasdreams7237 Год назад
എന്റെ രണ്ടാമത്തെ മകൾ പഠനത്തിൽ വളരെ പിറകിലാണ് എന്താണ് മാഡം പരിഹാരം
@sreevidhyasanthosh
@sreevidhyasanthosh Год назад
Meet an expert to find the reason
@vinidibin7162
@vinidibin7162 Год назад
എന്റെ മോൾക്ക്‌ പഠന വൈകല്യം ഉണ്ട് പക്ഷേ അത് അവളെ പഠിപ്പിച്ച ടീച്ചർ അല്ല ഞാൻ ആണ് കണ്ടു പിടിച്ചേ ടീച്ചർമാരുടെ ഭാഗത്തുനിന്നുള്ള സഹകരണം ഇല്ലായ്മ കൊണ്ട് പൂർണ്ണമായും എന്റെ മോളുടെ കൂടെ സഹകരിക്കാൻ അവർക്ക് പറ്റിയിട്ടില്ല ടീച്ചർമാർക്ക് ഇതിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം
@sreevidhyasanthosh
@sreevidhyasanthosh Год назад
That's right!
@sandramariyamthomas2823
@sandramariyamthomas2823 Год назад
Athe m'am correcta annu paranjatu namuda Chela alkarund atel chelr mideyarum chelr medukareyerkum madeyan mararayekum kudutalum ullatu numda alukalellolatu that word is correct good content♥️👍👍👍
@remyaraj5880
@remyaraj5880 Год назад
Thank u madam enikk ende mone save cheyyan pattum ennu ippol thonnunnu
@blessyantony7517
@blessyantony7517 Год назад
Thank you 🙏🙏
@scaleupwithnimmi
@scaleupwithnimmi Год назад
❤️ well said
@fathifathima7394
@fathifathima7394 Год назад
cheriyacheriya kariyangalkoke kuttikale vazhak paranj aware madupikunna teachersan adhikavum aware vijaram awarentho sambavamanenn kuttikale cherth nirthi aware prolsahippikuka
@mufidashihab6992
@mufidashihab6992 Год назад
ഇത് പോലെ പ്രശ്നം ഉള്ള കുട്ടികൾക്ക് ഏത് രീതിയിൽ ആണ് സൊല്യൂഷൻ നൽകേണ്ടത്. എന്റെ മകനും ഇത് പോലെ സ്പെല്ലിങ് പ്രോബ്ലം ഉണ്ട്
@sreevidhyasanthosh
@sreevidhyasanthosh Год назад
You have to meet an LD expert
@shamnashameer2504
@shamnashameer2504 Год назад
എത്ര age കുട്ടിയാണ്. ഒരു solution ഉണ്ട്. എന്റെ ലൈഫിൽ aply ചെയ്ത് sucess ആയതാണ്
@SA-rx3ez
@SA-rx3ez Год назад
@@shamnashameer2504 what is it...
@shamnashameer2504
@shamnashameer2504 Год назад
@@SA-rx3ez ഓൺലൈൻ പ്രോഗ്രാം ആണ്
@hasna7159
@hasna7159 Год назад
@@shamnashameer2504 parayoo pls..ende brother nu same prblm nd
@mariyammasalim6063
@mariyammasalim6063 Год назад
Thak you mam 👍
@prajataprabhakaran8049
@prajataprabhakaran8049 Год назад
Most of the time parents also don't agree that their child have learning ability issues.
@sreevidhyasanthosh
@sreevidhyasanthosh Год назад
U r right!
@nayanamariaraju1588
@nayanamariaraju1588 Год назад
Yes,true,i am the middle one
@sameera1904
@sameera1904 Год назад
🤝🤝ingane oru mon enikk und enth cheyyanamenn ariyilla. aare kaanikkanam enn ariyilla.oru counselore kaanichu oru karyavum kittiyilla.8th stanterdilaanippo avan padikkunnath.inganeyulla vidios kanarund pakshe aarum evide kaanikkanamenn parayarilla.aareyengilum suggest cheyyamo pls.classilokke avan smart aan.pakshe ezhuthaan bushimuttaan
@sreevidhyasanthosh
@sreevidhyasanthosh Год назад
Will upload the details in a month
@muhsinachicku1075
@muhsinachicku1075 Год назад
എനിക്ക് 26 വയസ്സുണ്ട് എനിക്ക് എപ്പോഴും മാത്തമാറ്റിക്സ് ഇഷ്ട്ടമല്ല.. കാരണം ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ഷീജ ടീച്ചർ എന്നെ ഗുണനം അറിയാത്തതിന്റെ പേരിൽ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. എന്റെ മുഖത്തു അടിച്ചിട്ടുണ്ട് അടി കിട്ടിയതിന്റെ ആഘാതത്തിൽ എന്റെ മുഖം ബ്ലാക്ക് ബോർഡ് ഇൽ ചെന്ന് ഇടിച്ചു... അത്രയും കുട്ടികളുടെ മുന്നിൽ വെച്ച് 😞😞.. ഞാൻ ഒരുപാട് കരഞ്ഞു..... ഇതു കാരണം എനിക്ക് ഇപ്പോഴും ആ സബ്ജെക്ട് ഇഷ്ട്ടമല്ല.... കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരും....
@sreevidhyasanthosh
@sreevidhyasanthosh Год назад
The wound that is created in a child's mind can stay forever.
@sindhugeorge152
@sindhugeorge152 Год назад
ഇതു പുതിയ fashion ആണ്... കുട്ടികൾ പഠിക്കാതിരുന്നാൽ parents ന്റെ കുറ്റം കണ്ടു പിടിക്കുക... നന്നായി ഉപദേശിച്ചാൽ കുട്ടികൾ ശരിയാകും....... Family issues അറിയാനുള്ള താല്പര്യം മുന്നിൽ.... പല teachers ഉം അങ്ങനെ thanne
@sreevidhyasanthosh
@sreevidhyasanthosh Год назад
Thank you for sharing your personal opinion/suggestion/experience
@aswathip833
@aswathip833 Год назад
Parents, relatives and the so called society can make a child 's life disaster. Their saying can make them introvert to society, social unions etc. I am myself is an example.
@rosinixavier192
@rosinixavier192 Год назад
@@aswathip833 its true
@zeenathambalapurath8958
@zeenathambalapurath8958 Год назад
It stars from pregnancy days🙏 it's my opinion 😥
@faseelafaseela3379
@faseelafaseela3379 Год назад
@@sreevidhyasanthosh ente makanum ithupoleyaa avan 4aam classil padikkunnu
@muhammedjasheer5698
@muhammedjasheer5698 Год назад
Hi dear Ente randamathe Mon orupad kazhivulla monan pakshe Ella karauathil ninnum vitt nilkunnu .pinne bayankara vashi yan .enthenkilum solution paranju tharoo please
@sreevidhyasanthosh
@sreevidhyasanthosh Год назад
Please meet a psychologist
@swethasajith7495
@swethasajith7495 Год назад
Mam you are right
@zeenathambalapurath8958
@zeenathambalapurath8958 Год назад
Super 👌❣️
@Minevloger171
@Minevloger171 Год назад
കുട്ടികൾക്ക് കൊടുക്കുന്ന അതേ ചോദ്യപേപ്പർ ടീച്ചർമാർക്കും കൊടുത്താൽ ഇതിലും മാർക്ക് കുറവായിരിക്കും
@sreevidhyasanthosh
@sreevidhyasanthosh Год назад
Can't generalise
@seenachittilappilly7833
@seenachittilappilly7833 Год назад
തീർച്ചയായും. ചെറിയ ക്ലാസിൽ മലയാളം ശരിയായി വായിക്കാത്തതിന്റെ പേരിൽ എന്റെ മൂത്ത കുഞ്ഞിനെ ക്ലാസിൽ എണീപ്പിച്ച് നിർത്തി , ഇളയ കുഞ്ഞിനെ അതിന്റെ ക്ലാസ്സിൽ നിന്നും വിളിപ്പിച്ചു കൊണ്ട് വന്ന് മൂത്ത കുഞ്ഞിന്റെ മുമ്പിൽ നിർത്തി ചെറിയ കുഞ്ഞിനെ കൊണ്ട് വായിപ്പച്ചു. അവൾ ഭംഗിയായി വായിച്ചു. അതോടെ ടീച്ചർ മൂത്ത കുഞ്ഞിനെ കളയാക്കൽ തുടങ്ങി. ക്ലാസിലെ കുട്ടികൾ എല്ലാം കളിയാക്കി ചിരിച്ചു. എന്റെ രണ്ട് കുഞ്ഞുങ്ങൾ മാത്രം അവിടെ നിന്ന് വിഷമിച്ചു. ചെറിയ കുഞ്ഞ് കരച്ചിലായി. അവളുടെ ചേട്ടന്റെ കണ്ണ് നിറയുന്നത് കണ്ടി ട്ട് . അവൾ വീട്ടിൽ വന്ന് പറഞ്ഞു. ചേട്ടൻ മറ്റുളളവരുടെ മുമ്പിൽ തല കുനിച്ച് കണ്ണ് നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് കരച്ചിൽ അടക്കാനായില്ല. അതിൽ പിന്നെ മൂത്തവൻ ഒരു ക്ലാസിലും ഒന്നും വായിക്കാതായി. അക്ഷരങ്ങൾ ഒന്നും കിട്ടാതായി. അവനെ ഒന്ന് വായിപ്പച്ചെടുക്കാൻ പിന്നട് കുറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇപ്പോഴും വായിപ്പിക്കാൻ അവനെ എണീപ്പിച്ചാൽ കണ്ണിൽ ഇരുട്ട് കയറും എന്നാണ് അവൻ പറയുന്നത്. എല്ലാത്തിനും നന്ദി .........
@sreevidhyasanthosh
@sreevidhyasanthosh Год назад
Please help your son to come out of the trauma.
@abhina3008
@abhina3008 Год назад
bhuthimutt മൻസില്ലക്കിയിട്ടും athu പരിഹരിക്കാൻ ശ്രമിക്കാതെ കുട്ടിയുടെ മേലിൽ പഴിജാരുന്ന കാലമാണിത് , പഠിക്കാഞിട്ടാണ്,മടി ആണ്, കാരണം എന്നൊക്കെ പറഞ്ഞു , മാറ്റി നിർതുന്നവരാണ് പലരും (parents തന്നെ) but college il നിന്നും എന്നും teacheril നിന്നും ചീത്ത (അവള് എഴുതിയതല്ലെ mistake എന്തായാലും ഉണ്ടാകും എന്നൊക്കെ ഭാക്കിയുള്ള കുട്ടികളുടെ മുൻപിൽ നിന്ന് കേട്ട് സ്വയം confident നഷ്ടപ്പെടുന്ന എന്നെ പോലെ എത്രയോ കുട്ടികൾ ഇപ്പോഴും ഉണ്ടാകും.ആരോടും പറയാൻ പറ്റാതെ🙂) സ്വന്തം കോൺഫിഡൻ്റ് തന്നെയാണ് പലപ്പോഴും ഇല്ലാതാകുന്നത് .mam പറഞ്ഞപോലെ ഏതൊരു( job interview)/സാഹജര്യത്തിലും അവ എല്ലാം ഓർമ്മ വരുകയും ഒരു കഴിവും ഇല്ലാത്തവരാണ് എന്നും എനിക്ക് അതൊന്നും കഴിയാത്തവനാണ് എന്ന ചിന്ത മാത്രമായിരിക്കും മനസ്സിൽ.
@abhina3008
@abhina3008 Год назад
mam, ee comment ശ്രദ്യില് പ്പെട്ടിട്ടുണ്ടോ എന്നറിയില്ല, എനിക്കും mam നേ കണ്ടു സംസാരിക്കണം എന്നുണ്ടായിരുന്നു 🙏
@abhina3008
@abhina3008 Год назад
ee വീഡിയോ ഒരുപാടു ഉപകാരപെട്ടൂ,ഇതുപോലെ (learning disability _writting, hearing,....etc problem ഉള്ളവർക്ക് എങ്ങനെ അത് പരിഹരിക്കാം എന്നുള്ള ചെറിയ ടിപു കലായി ,വീഡിയോ യില് ഉൾപെടുത്ത നെ, ഈ വിഡിയോ കാണുന്ന parents, teachers ഒക്കെ ഇതിനെ പറ്റി കൂടുതൽ മനസ്സിലാക്കട്ടെ🙏🙏💥💥
@sreevidhyasanthosh
@sreevidhyasanthosh Год назад
I understand the plight Abhina. Be confident😍 What has happened in past should not define you dear
@fidh758
@fidh758 Год назад
Ennik undayittund same problem
@saleenashaju3869
@saleenashaju3869 Год назад
Ee prashnam kond njan 5 varshamayi budhimuttunnu pls help njan entemone areyan kanikkendath...pls reply
@saleenashaju3869
@saleenashaju3869 Год назад
Njan Malappuram district aan perinthalmanna ...Avan active aan ellathinum pakshe pareksha paper il markundavilla pls help
@sreevidhyasanthosh
@sreevidhyasanthosh Год назад
www.sreesacademy.com/counsellors
@marwaadnanv8058
@marwaadnanv8058 Год назад
Lerning desablty undenn thonniya oru kuttiye entha vendey?pls repy madam .ente mol ee koottathilanu ennu thonnunnu.2 srd anu.. rakshapeduthan enthenkilum vazhi undo?
@sreevidhyasanthosh
@sreevidhyasanthosh Год назад
You have to meet an LD Expert
@marwaadnanv8058
@marwaadnanv8058 Год назад
Maminn nallathanenn thonniya L Expertine paranj tharo?njan kannur anu. Pls mam 🙏
@nafeesaaksar8135
@nafeesaaksar8135 Год назад
Same problem, place
@rambledairy6238
@rambledairy6238 Год назад
True
@Ayamathma
@Ayamathma Год назад
Good
@nishatm563
@nishatm563 Год назад
Mam, I am more like that student. pakshe enikk spelling mistakes alla . pakaram mindil ullath paperil present cheyyan kazhiyilla. enth cheyyanamenn ariyilla . 10th vare njan Nalla pole padikkumaayirunnu. but , coronakk shesham online class vannathodukoodi ellam poyi. ippol plustwo exams attend cheyth kondirikkunnu.
@sreevidhyasanthosh
@sreevidhyasanthosh Год назад
Put in your best mind and health into achieving your goal. You will surely attain it👍 All the best!
@ramseena.a4615
@ramseena.a4615 Год назад
Mam ine enganeyanu contact cheyyua ithupole oru kuttiku consiling avasyamund
@sreevidhyasanthosh
@sreevidhyasanthosh Год назад
Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)
@aswinsv9544
@aswinsv9544 Год назад
Self help book ne patti video cheyyo chechi
@sreevidhyasanthosh
@sreevidhyasanthosh Год назад
Please be informed that your request has come to my notice. I will try to make a video with the content you requested.
@susmithageorge1566
@susmithageorge1566 Год назад
Hi mam, ente mon 4.5 years ayi .LKg le Ani padikunne..padikan teere interest illa..ezhutanum..padipikumpol ottum attentive alla..vere evide oke anu sredha...letters anenkilum catch cheyyan budhimutt ano..slow ayi trace cheyte wzhutunne..Avante kaiyil pidich ezhutichal chilapo ezhutum..pencil oke pidikende reeti paranjal Avante reetikane pinnem pidikunne.. picture noki paranju kodutite apol tanne chodichalum parayate nikum..koode ullavarde noki chilapo ezhutum ennu teacher paranju..aadyam oke letter c tirich ane ezhutikondirunne..avane learning disability chances undo..Avan padantil weak anenanu teacher paranje.. colours oke identify cheyyunilla..red ne chilapo apple ennanu parayare..baaki ulla karyangal oke nalla orma unde.. learning disability causes entoke anenu parayamo..
@sreevidhyasanthosh
@sreevidhyasanthosh Год назад
There are chances. Better meet an LD expert. Google the keyword "questions to confirm learning disability". The search may help you find few sites which will throw more light to the questions u have in mind.
@shamnasujith5463
@shamnasujith5463 Год назад
Mam .. ante മോന്ക് disgraphiya aan. Age 10 Njan kure അവനെ മാറ്റിയെടുത്തു. But തെറ്റ് തുടരുന്നു. മറ്റു ആക്ടിവിറ്റീസിൽ superaan... ഞാൻ എന്തു ചെയ്യും
@sreevidhyasanthosh
@sreevidhyasanthosh Год назад
Meet an LD expert
@balramapuramhandloom
@balramapuramhandloom Год назад
👌👌
@rasheedalatheef971
@rasheedalatheef971 Год назад
Thankyou ❤
@Unknown-kz5jg
@Unknown-kz5jg Год назад
Oru job n degree nirbantham aano ? Degree padikendath athyavishyamaano ?
@BASSREFLEX-p7j
@BASSREFLEX-p7j Год назад
Degree eduthavarkk thanne job kittan illa🤣😂 kittum keralathil alla
@aswathip833
@aswathip833 Год назад
Illa not necessary to have a degree to get a job, but it's depends on your career choice
@sreevidhyasanthosh
@sreevidhyasanthosh Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-erepywrJSqA.html
@amitha.sthampi1575
@amitha.sthampi1575 Год назад
👌👌👍👍
@BiphinJose
@BiphinJose Год назад
Maaaam..... where is your office.... I need your advice
@sreevidhyasanthosh
@sreevidhyasanthosh Год назад
Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)
@kutteesworld8658
@kutteesworld8658 Год назад
Mam, Ente mon ippol 4 thil an . Nalla bundhiyulla kuttyan . English Hindi Malayalam eth subject anelum Avan manass vech irnnal verum kuranja samayam kod padikkum . Eyuthan valare madiyulla Alan . Athod spelling mistake ndavum 🥴 Athokke oru parithi vare njan thanne pariharichu . But ente prblm athalla . Avan swayam onnum cheyyilla . Njanirunn padippichal ath padikkum . Ith padikkenn paranj njan Matt jolikalilekk poyal evideyano njan padippich nirthiye avdann oru vakk polum padichittundavilla . Orupad nalla reethiyil pranjkoduthu . Oru mattavumilla . Ethinum ente nirbandam . Enik vedi enne pedich cheyyunnatha . Kayinja examin enik veyyatha time ayathinal avanod swayam padikkan paranju . Class topper ayirunna Avan rad subject il mark kuranju . Bakiyulla subject njan iruthi padippichathan . Avan ottak padichathil mark kuranju . Teacher s vilich complaint paranju . Njan karyagal paranju . Appol Miss avanodu samsarichu . Ummane ashrayikkathe swayam padikkan paranju . E examin Miss prathyekam chodikkumarunnu egganeya ippo Avan thaniye cheyyunnudo ennellam . Avan oru mattavum illarunn . Avane moshakkaranakkadann karthi Avan thanneya cheyyunne enn paranj . But Avan oru mattavum illa . Exam adukum thorum enika tention Avan veruthe book thurann vere ethelum kanich time kalayum ennallathe padikkilla . Thalenn enikkurappayi avane iggane vitta e pravashyavum mark undavillann . Aggane annathe rathri iruthi padippich . Ellathilum nalla mark und . Chela subject l full mark um . Matt chilathil radum moonnum marks nte kuravume ullu . Ivan swayam padikkan njan etha cheyya enikkariyilla . Avante karyathil athoru tention thanneyan 😥 Avan kalikkanam enn mathre ullu. Kalikkan vittalum . Padikkunna time vere ethelum kalich irikkum .
@sreevidhyasanthosh
@sreevidhyasanthosh Год назад
Please meet a psychologist
@josemathan4559
@josemathan4559 Год назад
This is the real problem facing my son
@sreevidhyasanthosh
@sreevidhyasanthosh Год назад
Please meet LD expert
@jijo9713
@jijo9713 Год назад
Same avastha
@sreevidhyasanthosh
@sreevidhyasanthosh Год назад
Please get an expert support
@rashidm9289
@rashidm9289 Год назад
Crct njan😢
@nishasatheesh5764
@nishasatheesh5764 Год назад
Same
@ronisha5620
@ronisha5620 Год назад
Mam ente mon 2nd std aane avane ethu poloru issue und eg:re enn avanariyamenkilum er enn ezhuthum twelve 21 ennezhuthum eth engana cure cheyyunna pls need help
@sheshe4289
@sheshe4289 Год назад
🌞,,,,,,, വിഷമിക്കേണ്ട കേട്ടോ. താങ്കൾ കുറച്ചു സമയംകൂടി ' ക്ഷമയോടെ ' എഴുതാനും വായിപ്പിക്കാനും അടുത്തിരിയ്ക്കുക. മോൻ എല്ലാം പഠിച്ചോളും. ഇപ്പോൾ ചെറിയ കുട്ടിയല്ലേ , ശരിയാകും. " ആശംസകൾ ",,,,,,, 🌞🌹
@jasnageorge8514
@jasnageorge8514 Год назад
എന്റെ മകനും ഇത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാൻ സൈക്കോളജിസ്റ്റ് ജയേഷന്റെ പഠന വൈകല്യങ്ങളെ കുറച്ചു വീഡിയോകൾ കണ്ടു . അദ്ദേഹത്തെ ഞാൻ കോൺടാക്ട് ചെയ്തു ഇപ്പോൾ എന്റെ മകൻ എഴുതുന്നത് എല്ലാം ഓക്കേ ആയി.യൂട്യൂബിൽ വിഡിയോസ് ഉണ്ട് കണ്ടു നോക്കു.
@łđmol-s4i
@łđmol-s4i Год назад
Hi mam Mam nde watsup no il msg ayach ssarikkanki fee oke veno Paisa illaathonda Ippo +2 bio science aane Mam pls reply
@sreevidhyasanthosh
@sreevidhyasanthosh Год назад
WhatsApp is only for booking appointments. For free guidance, please post your query as comment in RU-vid
@thasni.p.p1878
@thasni.p.p1878 Год назад
Madam.. Ningalod engane samsarikka
@sreevidhyasanthosh
@sreevidhyasanthosh Год назад
Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)
@fiyazafthab3407
@fiyazafthab3407 Год назад
Ende mon ith anubavikunna kuttiyaan Oru pad treat chythu nalloru treat kittyilla
@sreevidhyasanthosh
@sreevidhyasanthosh Год назад
Early intervention can only help cure these problems
@vaishnavis2364
@vaishnavis2364 Год назад
Mam contact chyan pattuo
@sreevidhyasanthosh
@sreevidhyasanthosh Год назад
Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)
@sajeenayousef1125
@sajeenayousef1125 Год назад
@@sreevidhyasanthosh place
@sameeraakbar6697
@sameeraakbar6697 Год назад
മാഡം എനിക്കൊരു സഹായം നൽകാമോ
@sreevidhyasanthosh
@sreevidhyasanthosh Год назад
പറ്റുന്നതാണെങ്കിൽ ചെയ്യാം
@TheShaminaz
@TheShaminaz Год назад
Housewife aan yenu parayalle maam homemaker yenn parayu
@sreevidhyasanthosh
@sreevidhyasanthosh Год назад
Thank you for sharing your personal opinion/suggestion/experience
@JizzyAM28567
@JizzyAM28567 Год назад
Sandwich child🫤🫤
@anupamasdrawing7166
@anupamasdrawing7166 Год назад
Eganaya mam ne consult cheyyukka?
@sreevidhyasanthosh
@sreevidhyasanthosh Год назад
Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)
@binupeter1883
@binupeter1883 Год назад
എന്റെ മോൻ LKG യിൽ പഠിക്കുമ്പോൾ subject ന്റെ കൂടെ colouring കൂടി ഉണ്ടായിരുന്നു mango യുടെ പടമാണ് കളർ ചെയ്യാൻ കൊടുത്തത്..... അവൻ മാത്രം mango യെക്ക് മഞ്ഞയും ഓറഞ്ചും mix ചെയ്ത colour അടിച്ചു... പ്രോഗ്രസ്സ് റിപ്പോർട്ട്‌ sign ചെയ്യാൻ ചെന്നപ്പോൾ എല്ലാ parents ന്റെ യും മുൻപിൽ വെച്ച് ഇവന് മാത്രം colour അടിക്കാൻ അറിയില്ല എന്നും അമ്മ തന്നെ അവനെക്കൊണ്ട് ഓറഞ്ച് കളർ crayon എടുത്തു കൊടുത്തു അടിപ്പിക്കാൻ പറഞ്ഞു...എല്ലാവരും അത് കേട്ടു ചിരിച്ചു..എന്നെ class റൂമിന്റെ പുറത്തു വിട്ടു മോനെ കൊണ്ടുവന്നു പുതിയ പേപ്പറിൽ colour അടിപ്പിച്ചു.... ഞാൻ അവനോടു ചോദിച്ചു miss പറഞ്ഞ കളർ അടിക്കാഞ്ഞത് എന്താണെന്നു.... അവൻ പറഞ്ഞത് നമ്മുടെ അടുത്തുള്ള ഒരു മാവിൽ പോലും ഓറഞ്ച് colour മാങ്ങാ കണ്ടിട്ടില്ല എന്ന്.... ഓറഞ്ചും മഞ്ഞയും കലർന്ന നിറമാണെന്ന്.....എനിക്കും തോന്നി ശെരിയാണല്ലോ എന്ന്....വർഷങ്ങൾകഴിഞ്ഞപ്പോൾ... ഒരു സ്ഥലത്തും അവൻ drawing പഠിക്കാൻ പോയിട്ടില്ല... അവൻ വരച്ച പടം മനോരമ പത്രത്തിൽ വന്നു സബ്ജില്ല. ജില്ലാ..state ലെവൽ കോമ്പറ്റിഷൻ വിന്നർ ആയി ഈ വർഷവും സംസ്ഥാന തലത്തിൽ prize ഉണ്ട് 😍😍
@jja4627
@jja4627 Год назад
@@binupeter1883 great 😊 👍🏼👍🏼
@gopikasukumaran4727
@gopikasukumaran4727 Год назад
@@binupeter1883 🔥🔥🥳🥳🥳👍👍👍👏👏👏👏👏👏❤️
@RaviKumar-hb8cw
@RaviKumar-hb8cw Год назад
🥺
@kalasureshkalasuresh8705
@kalasureshkalasuresh8705 Год назад
എന്റെ മോൾ +1ൽ പഠിക്കുന്നു. അവൾ പഠിക്കും പക്ഷെ exam ടൈമിൽ പഠിച്ചത് എല്ലാം മറന്നു പോകുന്നു. Exam ഹാളിൽ ഇരിക്കുമ്പോൾ കൈ ഒക്കെ വിയർത്തു നല്ലപോലെ പഠിച്ചത് എല്ലാം മറക്കുന്നു. ഇതിന് എന്താണ്‌ ഒരു സൊല്യൂഷൻ. അവൾക്ക് ആകെ ടെൻഷൻ ആണ്. Plz reply medam
@sreevidhyasanthosh
@sreevidhyasanthosh Год назад
Please meet a psychologist
@scorpiogame8074
@scorpiogame8074 Год назад
Ente 8,7 class il padikunna randu makalkum ee pblm und njan endhu treatment aanu kodukandadu
@sreevidhyasanthosh
@sreevidhyasanthosh Год назад
You have to meet a Learning Disability(LD) Expert
@aryanpkxdyoutubechannel8537
😢
@8b13jithul.p3
@8b13jithul.p3 Год назад
Mam contact cheyyan pattumo
@sreevidhyasanthosh
@sreevidhyasanthosh Год назад
Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)
@amaljoy3286
@amaljoy3286 Год назад
Dear Sree Ma'am, this is irreplaceable. Please keep doing this. Wee need ittt 🥹❤️
Далее
Наши дети захватили кухню!
00:59
Просмотров 230 тыс.