Тёмный
No video :(

CARING BROTHER 😍2 MONTH PREGNANCY കവിയെ കാണാൻ ചേട്ടൻ വന്നു 

KL BRO Biju Rithvik
Подписаться 54 млн
Просмотров 361 тыс.
50% 1

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയെ കാണാൻ കുടകിൽ നിന്നും വീട്ടുക്കാര് വന്നു

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 374   
@Shilpashibin....
@Shilpashibin.... Месяц назад
ചേട്ടത്തി അമ്മയെ കാണാൻ എന്ധോ ഒരു പ്രത്യേക ഭംഗി...
@raveendrangopalan4145
@raveendrangopalan4145 Месяц назад
Opp
@Tooprettyhuh
@Tooprettyhuh Месяц назад
Ys face നല്ലത് അവരുടെ
@Zainaba-wz7qu
@Zainaba-wz7qu Месяц назад
Yes
@vlogtube8349
@vlogtube8349 Месяц назад
എന്തോ എന്ന് പോലും എഴുതാനറയില്ലേ.
@shahanamkd5048
@shahanamkd5048 Месяц назад
അനുമോൾ കവിയുടെ മോളല്ലേ 🤔pls ആരെങ്കിലും ഒന്ന് പറയൂ
@ambilishaju811
@ambilishaju811 Месяц назад
ചേട്ടത്തിയമ്മയെക്കാണാൻ നല്ല ഭംഗിയുണ്ട് എന്തേ പെട്ടെന്ന് പോയത്
@user-sz2tt4pm4b
@user-sz2tt4pm4b Месяц назад
സഹോദര സഹോദരി സ്‌നേഹ ബന്ധം മരണം വരെ നില നിൽക്കട്ടെ എല്ലാവർക്കും ഈ ബന്ധം ഉണ്ടാവില്ല അതിനൊക്കെ ഒരു ഭാഗ്യം വേണം
@sheelasanjeev5941
@sheelasanjeev5941 Месяц назад
അതെ ❤️
@SujalaSunil
@SujalaSunil Месяц назад
ധന്യയേച്ചിയെ കാണാൻ എന്തോ പ്രത്യേക ഭംഗിയുണ്ട് ☺️❤
@vijayalakshmip4278
@vijayalakshmip4278 Месяц назад
സന്തോഷം കവിത, മണിയേട്ടനും കുടുംബവും എത്തി കവിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവർ
@j4techjaggu355
@j4techjaggu355 Месяц назад
മണിയേട്ടനെയും ധന്യയേച്ചിയെയും കണ്ടതിൽ വളരെ സന്തോഷം ❤
@remyabiju350
@remyabiju350 Месяц назад
മണിയേട്ടനും ധന്യയും മക്കളും വന്നപ്പോ കവി ഹാപ്പി ആയി 🥰🥰♥️♥️♥️♥️♥️
@vineethak3298
@vineethak3298 Месяц назад
മണിയേട്ടനെയും, ഏടത്തി അമ്മയെയും കണ്ടപ്പോ കവി മോളുടെ സന്തോഷം 🥰🥰❤അനുമോളെ കണ്ണട വേണ്ടാട്ടോ. നിർബന്ധം ആയി വെക്കേണ്ടത് ആണെങ്കിൽ അത് മാറ്റണം മോൾക്ക് അത്ര വലുത് ചേരുന്നില്ല മുത്തേ 🥰 റിതു കുട്ടാ എല്ലാം ഒക്കെ ആയോ മോനെ 🥰
@usmanarangadi3986
@usmanarangadi3986 Месяц назад
കവി ക്ക് ഒരു ആണ് മകനാണ് ഉള്ളത്
@shejaem785
@shejaem785 Месяц назад
നാത്തൂൻ സൂപ്പർ മോൾ
@JT-ez7ye
@JT-ez7ye Месяц назад
നിങ്ങളുടെ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു.സ്നേഹത്തിന്റെ ഇങ്ങനെ ഒരു ലോകം പുറത്തു ഉണ്ടല്ലോ... എന്നോർക്കുമ്പോൾ സന്തോഷം..... എനിക്ക് നിഷിദ്ധമായ ലോകം.... ഈ നാലു ചുവരുകൾക്കുള്ളിൽ 😢
@Harshith740
@Harshith740 Месяц назад
നല്ല ചേട്ടനും ചേട്ടത്തിയമ്മയും 👍🏼💙💙💙💙💙💙💙💛💛💛💛💛
@sabithapc4090
@sabithapc4090 Месяц назад
മണി ചേട്ടനും ചേച്ചിയും കുട്ടികൾ ഫാമിലി യിലെ എല്ലാവരെയും ഒരുപാട് ഇഷ്ടം. 💕💕💕
@MatramVarum
@MatramVarum Месяц назад
Brother sister bonding is always special ❤❤❤❤
@SivanB-cm3gd
@SivanB-cm3gd Месяц назад
മോൻ വളർന്നു.. പല്ല് വന്നപ്പോൾ കവിയുടെ അതേ ചിരി😊
@mayaraman1188
@mayaraman1188 Месяц назад
Very niceand loving brother and sister in-law. Kavi your manietten and edathiamma very sime and humble. No words. God bless all🙏
@Devoosfamily
@Devoosfamily Месяц назад
Oru 100 like tharumo pls 😊😊😊
@geethak1319
@geethak1319 Месяц назад
ആ വേഗം വാങ്ങിയ്ക്കോ
@rincypiya3887
@rincypiya3887 Месяц назад
എന്തിനാ
@Devoosfamily
@Devoosfamily Месяц назад
Thanks for 100 like ❤❤❤❤
@ABCDpeedika
@ABCDpeedika Месяц назад
Welcome 🤗 ​@@Devoosfamily
@rincypiya3887
@rincypiya3887 Месяц назад
@@Devoosfamily 🙄
@angelwind7096
@angelwind7096 Месяц назад
കവിക്ക് വന്ന് കേറിയ വീട്ടിൽ എത്ര സന്തോഷമുണ്ടെന്ന് അറിയാൻ, ഏട്ടന്റെ ഫാമിലി വന്നപ്പോ മുഖത്തെ ഉത്സാഹം കണ്ടാൽ മതി... മനസ്സ് ഹാപ്പിയായാലേ സ്വന്തം ആൾക്കാർ വരുമ്പോ... നമക്ക് അത് പ്രകടിപ്പിക്കാൻ കഴിയു.. ബിജുവും കുടുംബത്തിനും എന്നും നല്ല ദിനങ്ങളാവട്ടേ!
@AjanrajAjanraj
@AjanrajAjanraj Месяц назад
Mani ettan last sahodariyodu paranjathu kattapol entta kannu niranju ethara Snehamanu Mani ettanu sister node enikku Brother Ella ellavarum kandathithil santhosham Nattil varumpol naril kanan orupadu agraham undu ❤❤❤❤
@sindhuprakasan8707
@sindhuprakasan8707 Месяц назад
❤ ചേട്ടൻ അനിയത്തി സ്നേഹം കാണാൻ ഒരു പാട് ഇഷ്ടാ❤ അതില്ലാ വർക്ക് ഒരു പ്രത്യേക tellലാ ❤❤ എന്നു ഇതു പോലെ ആയിരിക്കട്ടെ Love you all God bless you🙏🥰❤️❤️🥰❤️
@bindukg3296
@bindukg3296 Месяц назад
എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം...🥰🥰🥰 കവിക്ക് ഏട്ടനെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായില്ലേ ❤️❤️❤️
@sujasreejith5988
@sujasreejith5988 Месяц назад
കവിക്ക് നല്ല ക്ഷീണം ഉണ്ട് ❤️take care ♥️
@thejalekshmimahesh3058
@thejalekshmimahesh3058 Месяц назад
പാവം മണി ഏട്ടൻ. അറിഞ്ഞ ഉടനെ അനിയത്തീടെ അടുത്ത് ഓടിയെത്തി ❤.
@JilnaC.M
@JilnaC.M Месяц назад
Pregnancy timel ella foodum kazhikam chembila oke kazhikunnath kuzhapamilla.. Manushyan maar kazhikunna ellam kazhikam ennanu doctors parayunnath.. 😍
@busharahakeem378
@busharahakeem378 Месяц назад
മണിയേട്ടനും ഫാമിലിയും വന്നതിൽ സന്തോഷം ❤❤❤
@mist_lover5696
@mist_lover5696 Месяц назад
നാത്തൂന് ഒരു പ്രത്യേക ഭംഗി 🥰
@InfanciaLeena-uw8yk
@InfanciaLeena-uw8yk Месяц назад
This movement is very emotional to see mother & brother God bless you sister
@teresa29810
@teresa29810 Месяц назад
Ethranalka chettanum lovely chedathiyammayum. So nice of you
@rajeshtp5554
@rajeshtp5554 Месяц назад
Kaviyude veetukar varunna video kku vendi kaathirikkukayayirunnu.ponnammaye miss cheythu
@musthafamusthafa7422
@musthafamusthafa7422 Месяц назад
മണി യുടെ മിസ്സന്റ നാണം മാറി മലയാളം സംസാരം 👍സുന്ദരി
@minikunjan
@minikunjan Месяц назад
മണിയേട്ടനെകണ്ടില്ലല്ലോഎന്ന്ഞാൻഓർത്തു.എന്തൊരുസ്നഹമാണ്.ധന്യക്കുംആസ്നഹം❤❤❤
@meenung4652
@meenung4652 Месяц назад
മണിയേട്ടന്റെയും ചേച്ചിയുടെയും സന്തോഷം, കണ്ടോ നല്ല വീഡിയോ കവി ഇഷ്ടപ്പെട്ട സാധനം കഴിക്കാൻ പറ്റില്ലല്ലേ സാരമില്ല പിന്നെ കഴിക്കാം ക്ഷീണം ഉണ്ട് ശ്രദ്ദിക്കണം 👍👍❤️💕💕💕💕💖💖💖💖
@Annjonz
@Annjonz Месяц назад
Brother n family Karnataka ninum Kavi ne kaanaan vannathil othiri santhoshamayi
@bijumoll9353
@bijumoll9353 Месяц назад
ഏട്ടൻ വന്നപ്പോൾ കവിയുടെസന്തോഷം അമ്മ കൂടെ വരാത്തതിൻ്റെ കുറവും ഏട്ടൻ നികത്തി❤❤❤
@hasnaachu6673
@hasnaachu6673 Месяц назад
Amma endha varanne
@user-bw6nv3cp9b
@user-bw6nv3cp9b Месяц назад
Pineapple,papaya ഒഴിവാക്കണം.leaves 4months കഴിയുന്നതുവരെ കുറക്കുക
@santhimk866
@santhimk866 Месяц назад
നല്ല ചേട്ടനും, ചേട്ടത്തിയും ❤
@dineshmini988
@dineshmini988 Месяц назад
മണിയേട്ടനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️
@Asha-lt4xe
@Asha-lt4xe Месяц назад
Mani etta and Dhanya chechi Happy to see you both ❤❤❤❤❤
@sheenac4874
@sheenac4874 Месяц назад
Chettanmarayal ingane venam orachanteyum ammayudeyum koodappirappinteyum snehavum karutalum santosham kondu kannu niranju ❤
@user-ib5pf4yu2n
@user-ib5pf4yu2n Месяц назад
Kaviye kaivellayil eduthondu nadakkunna oru yettan...bhagyam🎉
@sheelavinod6176
@sheelavinod6176 Месяц назад
നല്ല സ്നേഹമുള്ള ഏട്ടനും ഏച്ചിയും❤
@remya6975
@remya6975 Месяц назад
എനിക്കു ഏറ്റവും ഇഷ്ട്ടം അച്ഛമ്മയും മോനുസും തമ്മിലുള്ള വീഡിയോ കാണാനാണ്. അച്ഛമ്മ മോനുസിനെ പറ്റിക്കുന്ന വീഡിയോ. ഒയ്യിണ്ടപ്പ അച്ഛമ്മയുടെ കുറുമ്പ്. എനിക്കു ഭയകര ഇഷ്ട്ടമുള്ള ഫാമിലി. ഒരു അഹങ്കാരം ഇല്ലാത്ത ആളുകൾ. പിന്നെ കുമാരേട്ടനേം കണ്ടിട്ട് കുറെ ആയല്ലോ. ഏതായാലും കുടുംബത്തിന് നല്ലത് വരുത്തട്ടെ ഭഗവാൻ
@LathaBNair-ul8nx
@LathaBNair-ul8nx Месяц назад
Kaviyude kannile ksheenom poyi nalla happy
@SwitzerlandButterfly
@SwitzerlandButterfly 10 дней назад
Dhanya is sooooo beautiful... kavi പിന്നെ പറയേണ്ടല്ലോ so.... sweetty....
@avaniathul
@avaniathul Месяц назад
ചേച്ചി ചേച്ചിയും അണ്ണനും സൂപ്പറാ എനിക്ക് ഒരുപാട് ഇഷ്ട്ടമാ, എന്നെയോ 😊😊😊😊❤
@sarithaashok2568
@sarithaashok2568 Месяц назад
❤❤❤മണിയന്റെ വരവും പോക്കും ഒന്നിച്ചായല്ലോ.വന്ന് രണ്ടുദിവസം നിൽക്കാനായി വരണമായിരുന്നു.എല്ലാവരേയും കണ്ടത് സന്തോഷമായി❤ Love you all dears ❤ Love from Ajman UAE 🇦🇪
@akhilamariajin8975
@akhilamariajin8975 Месяц назад
Ponnamma miss cheythu❤Maniyettan and family super❤
@rubyjohnson6916
@rubyjohnson6916 Месяц назад
Supre family May God bless you Kavi ❤❤❤❤❤❤❤❤❤
@LathaBNair-ul8nx
@LathaBNair-ul8nx Месяц назад
Maniyettante chiri enthu super
@anumariyapauly2285
@anumariyapauly2285 Месяц назад
Maniyettan dhanya chechi sooper❤❤❤❤
@AfluzmanVlog
@AfluzmanVlog Месяц назад
കവിയുടെ ഏട്ടൻപോകാൻ നിൽക്കുമ്പോൾ കവിയോട് പറഞ്ഞത് കേട്ടപ്പോൾ സങ്കടം തോന്നി😢
@jeenathomas3935
@jeenathomas3935 Месяц назад
😭😭😭😭innathe vlog kandu kannu niranju poyi🥰🥰🥰🥰beautiful vlog brother and sister love athu paranjariyikkan pattilla Snegamullavarkku njan ente brother in orthupoyi❤❤❤❤very heart touching❤❤
@സയനു
@സയനു Месяц назад
മണിയേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം
@sobhas8206
@sobhas8206 Месяц назад
കവിയുടെ അമ്മ വരാഞ്ഞതെന്തേ ഒരുപാടിഷ്ടം അമ്മയെ (രണ്ട് അമ്മമാരെയും )❤️❤️❤️❤️
@nirmalaranjith4882
@nirmalaranjith4882 22 дня назад
കവി കൺഗ്രാജുലേക്ഷൻ ഇനി ഒരു മോൾ വരട്ടെ നല്ല ക്ഷീണം ഉണ്ട് ചേട്ടനും ചേട്ടത്തിയും കൂടി നല്ല രസമുണ്ട് കവി നല്ല ഹാപ്പി നെയ്സ് ഫാമിലി അനു കണ്ണട ഭംഗിയില്ല❤❤🎉🎉🎉
@ourparadise
@ourparadise Месяц назад
ചേട്ടനും ഫാമിലിയും വരുന്നെന്നു അറിഞ്ഞപ്പോഴേ കവിയുടെ ക്ഷീണം എങ്ങോട്ടോ പമ്പ കടന്നു😍😍😍
@prajisuk6415
@prajisuk6415 Месяц назад
Congratulations drs❤🎉
@Ponnus950
@Ponnus950 Месяц назад
ഇങ്ങനെ ഒരു ഏട്ടനെ കിട്ടാനും വേണം ഒരു ഭാഗ്യം
@sheelak7156
@sheelak7156 Месяц назад
മണിയേട്ടൻ &ധന്യയേച്ചി ♥️♥️♥️
@aslammohamed521
@aslammohamed521 Месяц назад
Firstime dear guys from sri lanka need atleast 200 like in your 🎉🎉🎉🎉❤ I like this cute son...more than I like this son than actors he looks like, my son.. I miss😢
@nazarkollam8375
@nazarkollam8375 Месяц назад
Kavi God bless you
@mariyammajoseph3332
@mariyammajoseph3332 Месяц назад
Happy family, super family members. Brother sister bonding real affection. God bless you dears 🙏 ❤😊😍💖💝
@jaimoljoseph6686
@jaimoljoseph6686 Месяц назад
Maniyettan chechi othiri ishttam❤
@user-oo8zx3iu6x
@user-oo8zx3iu6x 16 дней назад
Kavichechiyude chetanum familiyum supera l like your family ❤❤
@auntieskitchen3578
@auntieskitchen3578 Месяц назад
God bless ❤❤❤❤
@reshilaPrajith-zf2vc
@reshilaPrajith-zf2vc Месяц назад
👍❤️❤️❤️😍😍😍 kavi mani💕💕 chettan 👍❤️❤️
@sabihamulla8448
@sabihamulla8448 Месяц назад
So nice family time, all to happy together 😊😊
@sahadevanpillai8601
@sahadevanpillai8601 Месяц назад
I like kavi's brother and family so much. All are loving and simple. Love you all❤❤❤
@hithasreesworld2000
@hithasreesworld2000 Месяц назад
I00 venda ororutharum oru like thannal mathi,,,, veruthe oru manasukham😊😊
@MayaMaya-ry8sc
@MayaMaya-ry8sc Месяц назад
മണിച്ചെട്ടനും ചേട്ടതിയും വന്നു നല്ല സന്തോഷം ❤❤❤ മോന് സുഖമയോ
@Chandini-hi7sx
@Chandini-hi7sx Месяц назад
കവി വിശേഷം ഉണ്ട് എന്ന് അറിഞ്ഞു സന്തോഷം ഏട്ടൻ ഏടത്തി മക്കൾ എല്ലാം വരും വന്നു അതു കൊണ്ട് എല്ലാവരും നല്ല സന്തോഷതിൽ 13:00
@chemmushereef
@chemmushereef Месяц назад
❤❤❤❤
@mablegeorge9139
@mablegeorge9139 Месяц назад
Sister brother love be forever loving family with lots of love and blessings 💞❤️
@ravichandran-jn5gu
@ravichandran-jn5gu Месяц назад
Hi Kavi.How are you. Take care.
@binduvp3920
@binduvp3920 Месяц назад
അച്ഛൻ അമ്മ ചേച്ചി ചേട്ടൻ. മണിയേട്ടൻ സൂപ്പറാ
@raghuvignesh2722
@raghuvignesh2722 Месяц назад
Hello KL Bro bijju Rithvik Family. Yellarukkum Swagatham 🙏. 👏👏 Very nice Video Super 👌
@johnshaji6789
@johnshaji6789 Месяц назад
Super family ❤❤❤
@sherinprathap2404
@sherinprathap2404 Месяц назад
Mani ettan...pinne...ettathi..kuttikal ....ettanum aniyathiyum red. Color dress anelloo❤😊ettathi nalla chiriyanettoo😊😊..black kuppivalakal nannaittundutto❤😊marachemb adhyamai kandu 😊😊
@LoveRose-s8z
@LoveRose-s8z Месяц назад
Super tta agleyum pegalum ore drasss bayagra mana poruthha kiduuu
@remyamohan8102
@remyamohan8102 Месяц назад
എല്ലാവരെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤
@KadeejaA-bu7he
@KadeejaA-bu7he 18 дней назад
കൺഗ്രാജുലേഷൻ കവി ഒരു പെൺകുട്ടിക്ക് ജന്മങ്ങൾ
@michellesan6170
@michellesan6170 Месяц назад
good morning beautiful family have bless day ❤❤❤❤❤❤❤
@dineshmini988
@dineshmini988 Месяц назад
ധന്യേച്ചി സൂപ്പറാ 🥰
@rekhamurali4245
@rekhamurali4245 Месяц назад
hi kavi sughamayirikkootto
@ChandranMkchandran
@ChandranMkchandran Месяц назад
Hai Amma Biju Kavi Anutty Rithik ellarum sugayittirikkunnallo. Kaviyude chettanum chettathiyum vannallo?. Pinne Kavik ishtappetta sadhanam othiri choodullathanennu paranju. Choodulla sadhanam onnum thinnalle Kavi. Njandu Konju Kallummakkaya chicken ithonnum ippol kazhikkanda. Athanu nallath. Ammak ariyumayirikkumallo? Anutty enthina ithra valiya kannada. Mukhathinu chetunnilla. Ellarum food kazhikkunnath kandu. Nammude food anganeyanu. Ellarum vegam thanne pokayano?
@jahnavikasaragod8873
@jahnavikasaragod8873 Месяц назад
Always be like these.God bless you
@bindujs5420
@bindujs5420 Месяц назад
കവിയുടെ ഏട്ടത്തിയെ കാണാൻ നല്ല ഭംഗി ഉണ്ട്‌
@sujadevi.p8016
@sujadevi.p8016 Месяц назад
Hai👋👋 കവിയെ കാണാൻ എത്തിയല്ലോ എല്ലാവരും❤❤
@satheeshkerala7199
@satheeshkerala7199 Месяц назад
സൂപ്പർ,, അടിപൊളി ❤️💕🥰🥰 ❤️💕💕💕
@sruthysajan9790
@sruthysajan9790 Месяц назад
😊😊😊😊
@beenathomas3471
@beenathomas3471 Месяц назад
Ennikk two brothers und.Ente note kettukal ann avarkk vandath.
@anithamd3843
@anithamd3843 Месяц назад
God bless you All
@rameshap2059
@rameshap2059 Месяц назад
Very nice family
@user-ix7re4tr9z
@user-ix7re4tr9z Месяц назад
ഇ ങ്ങനെ ഒരു ഏട്ടനെ കിട്ടി യ കവി ഭാഗ്യവതി തന്നെ
@bindusureshkumar3852
@bindusureshkumar3852 Месяц назад
Dhanya oru pavamanu ammayum🥰🥰🥰🥰🥰🥰❤️❤️
@kochumolgeogiegeorge7875
@kochumolgeogiegeorge7875 Месяц назад
Kavi make pathroda and keep in freezer. Later you can fry and eat.
@sreedeviram2667
@sreedeviram2667 Месяц назад
ഹായ് എല്ലാരും എത്തിയല്ലോ 👍👌👏👏💞💞💞💞💞💞💞
@KadeejaA-bu7he
@KadeejaA-bu7he 18 дней назад
കവി കറുത്തുപോയ ഗർഭിണിയായ നല്ല ക്ഷീണം പിടി
@Tooprettyhuh
@Tooprettyhuh Месяц назад
മണി ഏട്ടൻ, wife 👌🏼👌🏼❤❤
@muhsinaminnu07
@muhsinaminnu07 Месяц назад
കവിയുടെ ബ്രദർ നല്ല ബ്രോ
@ramanik6291
@ramanik6291 Месяц назад
Congratulations ❤️❤️