Interviews il main ആയി Sundry debtors & Accounts receivable ഉം തമ്മിലുള്ള difference ഉം Sundry creditirs & Accounts payable തമ്മിലുള്ള difference എന്താണെന്ന് ചോദിക്കാറുണ്ട്. കൃത്യമായി എന്തുത്തരം ആണ് പറയേണ്ടതെന്ന് ഇപ്പോളും സംശയം ഉള്ള ഒരു ചോദ്യമാണ് കാരണം പലതരത്തിലുള്ള ഉത്തരങ്ങൾ ആണ് seniors ഉം പറയുന്നത്.