Тёмный

Catching big eel fish from mud 

K&K Techs
Подписаться 624 тыс.
Просмотров 716 тыс.
50% 1

Опубликовано:

 

17 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 333   
@club-cb6cp
@club-cb6cp 2 года назад
അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ k&k മച്ചാൻ വീണ്ടും കളത്തിൽ 💥💥❤️
@aneeshpa9069
@aneeshpa9069 2 года назад
കുട്ടികൾ ഇതുപോലെ തന്നെ വളർത്തണം അവൻ അവൻ്റെ എല്ലാ സ്വാതന്ത്രത്തിലും വളരട്ടെ സൂപ്പർ
@killerkiller8866
@killerkiller8866 Год назад
Yes bro
@pravasichunkzzcookvlog5514
@pravasichunkzzcookvlog5514 2 года назад
മച്ചാനെ വീഡിയോ പൊളിച്ചു❤👌👌. കുവൈറ്റിൽ നിന്നും ഒരു പ്രവാസി 😂
@blessenbs9167
@blessenbs9167 2 года назад
Macha kuwaitil evideya njn faheeal unde
@pravasichunkzzcookvlog5514
@pravasichunkzzcookvlog5514 2 года назад
@@blessenbs9167 njn Ardiya
@sadiqali4772
@sadiqali4772 2 года назад
@@pravasichunkzzcookvlog5514 Andalus😁😁
@ashiqcity9561
@ashiqcity9561 2 года назад
Adan
@techteammalluz9855
@techteammalluz9855 2 года назад
Njagalude chettan und avide mr.Sanal broi
@kshathriyan8206
@kshathriyan8206 2 года назад
ഈ മീൻ പിടിച്ചാൽ നിൽക്കില്ല വഴുതി വഴുതി പോകും . ഇത് ഫ്രൈ ചെയ്ത് കഴിക്കണം നല്ല ടേസ്റ്റ് ആണ്👌👍
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 2 года назад
ഈ വീഡിയോ കാണുമ്പോൾ അങ്ങ് ദൂരെ എവിടെയോ നിന്നും ഒരു കുയിൽ നാദം കേട്ടു ദുബായിൽ ഇരുന്ന് കൊണ്ട് കുയിലിന്റെ മണിനാദം കേട്ടപ്പോൾ സത്യത്തിൽ സ്വന്തം നാടിനെ ഒരുപാട് മിസ്സ് ചെയ്യുന്നു
@KKTechs
@KKTechs 2 года назад
❤️❤️❤️❤️❤️
@drishya3518
@drishya3518 2 года назад
Saiju ചേട്ടന്റെ video കാണുമ്പോഴാ മീൻ തിന്നാനുള്ള കൊതിയാവുക. Ettante വീഡിയോല ഞാൻ കരിമീൻ പോലും കണ്ടിട്ടുള്ളത് ❤
@KKTechs
@KKTechs 2 года назад
😊👍❤️❤️❤️❤️
@sajansb5577
@sajansb5577 2 года назад
35 on trending.... All the best chetto... 🥰🥰
@shamilknajeeb7220
@shamilknajeeb7220 2 года назад
Adiiipoli 💚 Cook ചെയ്യുന്ന video പ്രതീക്ഷിക്കുന്നു
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 года назад
വിഷ്വൽസ് അതിമനോഹരം😘😘😘❤️❤️❤️...
@KKTechs
@KKTechs 2 года назад
❤️❤️❤️❤️❤️
@sunojsj451
@sunojsj451 2 года назад
Oru rakshayumilla superb.. 🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤
@shajisebastian9697
@shajisebastian9697 2 года назад
Great fishing
@A4Anglers
@A4Anglers 2 года назад
🥰😍 Adipoli....!!
@AJITHKUMAR-jl3po
@AJITHKUMAR-jl3po 2 года назад
കൊള്ളാം... വീഡിയോയും, മീനും സൂപ്പർ.. 👍
@mahaboobkvr5327
@mahaboobkvr5327 2 года назад
👍👍❤❤
@KKTechs
@KKTechs 2 года назад
❤️❤️❤️❤️❤️
@suhailreddevil2698
@suhailreddevil2698 2 года назад
പൊളി സാനം 😍🔥🔥
@lijomonkj3669
@lijomonkj3669 Год назад
Adipoli vedio ...kandirikkan thanne enthu resamanu..chellanathu ninnu vivaham kazhicha omanil joli cheyyunna oru perumbalathukaran,
@kannanchikku6481
@kannanchikku6481 2 года назад
King always king🔥
@pradeepv.a2309
@pradeepv.a2309 2 года назад
സൈജു ഇന്നത്തെ വീഡിയോ പൊളിച്ചു ഏതാൻ കുട്ടൻ ചെളിയിൽ കിടക്കുമ്പോൾ വലിയൊരു മീൻ കിടക്കുന്നപോലെ തോന്നുന്നു ഇന്ന് ഏതാൻ കുട്ടന്റെ നമസ്കാരം മിസ്സായി
@sandeshmm8280
@sandeshmm8280 2 года назад
Super adipoli ❤❤❤
@rithukrishnakp7556
@rithukrishnakp7556 2 года назад
Video poli ayi 👍🏻👍🏻😘😘
@VALI-------VITTAVAL
@VALI-------VITTAVAL 2 года назад
നിങ്ങൾ മീൻ കറി വെക്കുന്നത് കാണാൻ ഭയങ്കര രസാ 😁
@jisk.a455
@jisk.a455 2 года назад
Super Bro 💞💞
@Linsonmathews
@Linsonmathews 2 года назад
K&K... ഹെവി സാനം ആണല്ലോ ഇന്നത്തെ നമ്മുടെ ഇര 😍👌👌👌
@dpkdee2617
@dpkdee2617 2 года назад
Ayinu
@Linsonmathews
@Linsonmathews 2 года назад
@@dpkdee2617 അങ്ങോട്ട് മാറി നിന്നോ...
@KKTechs
@KKTechs 2 года назад
ഇച്ചായോ.. ❤️❤️❤️❤️❤️
@dpkdee2617
@dpkdee2617 2 года назад
@@Linsonmathews ok kannappi sir 🤣🤣💩
@uvarghesecreate2435
@uvarghesecreate2435 2 года назад
😂😂😂😂ഇത്രേം വലിയ മീൻവളർത്തൽക്കരൻ ഇന്ന് അതിനെ പിടിച്ചപ്പോൾ പേടിക്കുന്നത് കണ്ട് ചിരി വന്നു... മീനെ ഞങ്ങളുടെ K&K PULI aanu... 😂😂😂. എണ്ണ തേച്ചൊണ്ട് വന്നേക്കുവാ മനുഷ്യനെ പേടി പ്പിക്കാൻ😂😂😂
@KKTechs
@KKTechs 2 года назад
😁😁😊❤️❤️❤️❤️
@fishingwithlakmal
@fishingwithlakmal 2 года назад
Nice vidiyo super + sub
@alien1255
@alien1255 2 года назад
നമ്മുടെ നാട്ടിൽ നെയ് മീൻ അല്ല ഇതാണ് മനിഞ്ഞിൽ , ബ്ലാങ്ക്,ഈൽ പാമ്പിനെ പോലെ ഉള്ളകൊണ്ട് പലരും കഴിക്കില്ല
@Jabbar-shahala
@Jabbar-shahala 2 года назад
Last kuttigal chaliyil kalikunne 😀😀😂💯😍
@SJAngler
@SJAngler 2 года назад
Poli bro, 🥰
@sukvlog5841
@sukvlog5841 2 года назад
ആ മീനിന് എന്തോ അസുഖം പറ്റിയിട്ടുണ്ട് ആരോഗ്യമുള്ള ഇത്തരം ഒരു മീനിനെ കൈ കൊണ്ട് ഒരിക്കലും പിടിക്കാൻ പറ്റുകയില്ല ഞങ്ങളുടെ നാട്ടിൽ ഇതിനെ മനഞ്ഞിൽ എന്ന് പറയും
@k.muhammedlkdkm952
@k.muhammedlkdkm952 2 года назад
ആ മീന് എന്തോ പറ്റിയിട്ടുണ്ട് ആരോഗ്യം കുറവാണ് മീൻ പിടക്കുന്നത് പോലെ അഭിനയിപ്പിക്കുന്നു കഷ്ടം
@michaeltony6207
@michaeltony6207 Год назад
That fish is not actually sick,it is exhausted due to the its prolonged stay in that low water level condition.Oxygen level would have gone down substantially by then. Praanavayu kittathe manikkoorukalolam kidannal ulla avastha aanu aa kandathu.
@PRIJEESHCOOKING
@PRIJEESHCOOKING 2 года назад
മച്ചാൻ പൊളി ആണ്
@aranshad7865
@aranshad7865 2 года назад
പൊളിച്ചു മച്ചാനെ 👍👍
@achussammus6066
@achussammus6066 2 года назад
നിങ്ങളൊരു പൊളിയാണ് ബ്രോ
@opolassa
@opolassa 2 года назад
കിടു സാനം ആണ് ഇത് അത് ഒടുക്കത്തെ ടെസ്റ്റ് ആണ്
@mohammedshihab9368
@mohammedshihab9368 2 года назад
❤️ from Abu dhabi
@arunrajarun.c9962
@arunrajarun.c9962 Год назад
Njn work cheyune Malaysiail aan bro te Video okay kanubol manasin oru santhoshan❤
@KL-qy3jt
@KL-qy3jt 2 года назад
അടിപൊളി 🥰👍വീഡിയോ
@jayapradeep.s
@jayapradeep.s 2 года назад
വലഞ്ഞിൽ 6കിലോ ഒരെണ്ണം മുകളിൽ കിട്ടിയിട്ടുണ്ട് 🤗
@Jerrryyy-j6y
@Jerrryyy-j6y 2 года назад
Poli ❣️❣️
@sahilbc1759
@sahilbc1759 2 года назад
uff orikkal enkilum meet cheyyanam enn athiyaya agraham ind ❤❤❤❤
@sijojoyan6112
@sijojoyan6112 2 года назад
Polichu ❤❤😍😍😍
@RajeshKumar-ht6rq
@RajeshKumar-ht6rq 2 года назад
മച്ചാനെ വീഡിയോ പൊളിച്ചു ഖത്തറിൽ നിന്നും രാജേഷ്
@ubaid3587
@ubaid3587 2 года назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മീൻ ആണ്.. ഇത് പിടിക്കാൻ മാത്രം ഞങ്ങൾ രാത്രി പുഴയിൽ പോകാറുണ്ട് 🔥
@shahanashanu6463
@shahanashanu6463 2 года назад
Undampori തിന്നോ 🤣🤣🔥chettan rocks
@makelayoor3468
@makelayoor3468 2 года назад
Ingale nattil vanneerunnu innale 🥰
@spirox1363
@spirox1363 2 года назад
Athena cook chynne vedio kanikuo with cleaning 🙌
@gamerhorrorxd6001
@gamerhorrorxd6001 2 года назад
hi Frist comment shout out tharumo
@sumeshdwaraka7287
@sumeshdwaraka7287 2 года назад
ഇത് എങ്ങിനെ ചത്തു
@kvshobins9820
@kvshobins9820 2 года назад
K&k യെ നേരിട്ട് കണ്ടു മീൻ പിടിച്ചു ഫ്രൈ ചെയ്തു കഴിക്കണം 😁😁😁😍😍😍
@faisalkaladi6994
@faisalkaladi6994 2 года назад
റിയാദിൽനിന്നും എടപ്പാൾകാരൻ😍😍😍😍😘😘😘
@shahid8156
@shahid8156 2 года назад
കുറ്റിപ്പുറത് നിന്ന് കുറ്റിപ്പുറംകാരൻ
@user-pi1xn1nm4t
@user-pi1xn1nm4t 2 года назад
മലപ്പുറത്ത് നിന്ന് കൊണ്ടോട്ടിക്കാരൻ
@mohammedrafi2676
@mohammedrafi2676 2 года назад
R A K Kaladikaran😜😂
@vishakvishak2631
@vishakvishak2631 2 года назад
Ckm 😁
@murshidv7
@murshidv7 2 года назад
Kumbidiyil ninnum kumbidikkaran
@user-hi8ze1oy2c
@user-hi8ze1oy2c 2 года назад
പൊളിച്ചു ♥️♥️♥️
@rppsychofenix1366
@rppsychofenix1366 2 года назад
A short adventureus 😍😍😍
@afsalafsalmhmd9499
@afsalafsalmhmd9499 2 года назад
Ee meen kadikum, pall alla varal pole an ithinte, nalla kadikadikum, kadichal muriyem cheyum
@heavydriverz3793
@heavydriverz3793 2 года назад
Waiting for cooking 😋
@subin_.29
@subin_.29 2 года назад
Super 👌🏻
@dreamhunter6169
@dreamhunter6169 2 года назад
മനഞ്ഞിൽ അത് പോളി item anu,super taste
@KKTechs
@KKTechs 2 года назад
❤️❤️❤️❤️❤️
@manojabin5850
@manojabin5850 Год назад
ഒത്തിരി ഇഷ്ടം ilove
@muslihmanu7472
@muslihmanu7472 2 года назад
Super 💗💗
@GeoPaul12
@GeoPaul12 2 года назад
Adipoly ayi bhai
@alien1255
@alien1255 2 года назад
മീൻ കരയിൽ കിടക്കുന്നത് എന്താണ്
@jeevanleemon4190
@jeevanleemon4190 2 года назад
Machane🥰😍👍🏼😍✌🏽
@mansoormansoor7754
@mansoormansoor7754 2 года назад
Mananjil poli 🌹👍💪💪🤝🥰
@kvmvibes455
@kvmvibes455 2 года назад
ആർക്ക് വേണേലും വന്ന് മീൻ പിടിക്കാൻ പറ്റോ?..
@sumeshg3110
@sumeshg3110 2 года назад
സൂപ്പർ. തിരുവനന്തപുരം ഭാഗത്തു നെടുമീൻ എന്നാ പറയുന്നേ
@ajithmr5523
@ajithmr5523 2 года назад
Pwoli machanae
@amalma5413
@amalma5413 2 года назад
മനഞ്ഞിൽ. കറി വച്ചാലും വറുത്തലും .നല്ലതാണ്
@raneeshbinkareem
@raneeshbinkareem 2 года назад
E sadanathine kanditt pedi aayitt vayya🤪kannadayunnundaayirunnu koode ulla brode samsaram kollaam
@user-mj8mj6ps1z
@user-mj8mj6ps1z Месяц назад
Avide chemmenkettu medikkan pattumo?
@racxomgamez
@racxomgamez 2 года назад
കില്ലാഡി 👍
@mr.ajlink4051
@mr.ajlink4051 2 года назад
Mananil alle bro athu
@manojabin5850
@manojabin5850 Год назад
കൈയിൽ kadecho
@anithanatarajan8602
@anithanatarajan8602 2 года назад
Super vedeo
@muhammedyazeenr2844
@muhammedyazeenr2844 2 года назад
Aa valiya meentey per entuva
@Ritveiw
@Ritveiw 2 года назад
പാമ്പ് മീൻ കുക്കിംഗ്‌ vedio undo💞💞💞
@lajishaprasanth3900
@lajishaprasanth3900 4 месяца назад
Njangal wayanattu kark ithoke oru athbhutham aanu
@muralikrishnan2648
@muralikrishnan2648 2 года назад
Eth madhurann allea
@sabarinath3045
@sabarinath3045 2 года назад
Sanji pidikkan koode konduvannavane kand chirichath njan mathramaanoo.. 😀
@renjithr5530
@renjithr5530 2 года назад
Super brooo
@myvlogmydream2247
@myvlogmydream2247 2 года назад
നിങ്ങൾ ചെളിയിലും പുഴയിൽ ഇറങ്ങുമ്പോൾ പാമ്പുകളുടെ ശല്യം ഉണ്ടോ
@AnilKumar-sv3nr
@AnilKumar-sv3nr 2 года назад
ഒരു കാലത്ത് ചൂണ്ടയും മണ്ണിരയുമായി നടന്നത് മറച്ചുവച്ചു കൊണ്ടുള്ള ഒരു ചോദ്യം ...... ഗൊച്ചു ഗള്ളൻ😆
@varkeyshome6222
@varkeyshome6222 2 года назад
മനിഞ്ഞിൽ അല്ലേ...
@ridersan6827
@ridersan6827 2 года назад
ith arude chemeen ketann??
@midhunkrishna5600
@midhunkrishna5600 2 года назад
Eee place evdeyanu
@abidansar5904
@abidansar5904 2 года назад
Kazinjooo meen pidutham
@ranjut.k3066
@ranjut.k3066 2 года назад
വീഡിയോ സൂപ്പർ
@ajithmr5523
@ajithmr5523 2 года назад
Cooking video koodi venam
@minnal10
@minnal10 2 года назад
Polichu
@World.123house
@World.123house 2 года назад
😍😍😍😍
@sajeesh4688
@sajeesh4688 2 года назад
മനഞ്ഞിൽ സൂപ്പർ
@mohamedshamnaskeezhepatt4724
@mohamedshamnaskeezhepatt4724 2 года назад
നിങ്ങളുടെ വീഡിയോസ് മറ്റു ആളുകളെ വെച്ച് നോക്കുകയാണെങ്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ സിൽ ഒന്നാണ് നിങ്ങളുടെ വീഡിയോ അതുപോലെ നിങ്ങളുടെ മകൻ❤ പിന്നെ പരമാവധി ഒന്നിൽ കൂടുതൽ വീഡിയോസ് ഇടാൻ നോക്കണം ഒരു വീഡിയോസ് ഇങ്ങനെ ഇട്ടാൽ ഞങ്ങൾക്ക് കണ്ടു പൂതി കെടാൻ പറ്റുന്നില്ല മറ്റുള്ളവർ വീഡിയോ ഇട്ട് കൂടുതൽ ചളം ആകും നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ പെട്ടെന്ന് തീർന്നു പോകരുതെന്ന് ഒരു തോന്നൽ ഉണ്ടാവാറുണ്ട് പിന്നെ നിങ്ങളുടെ കൂട്ടുകാരൻ എവിടെയാണ് തീരെ കാണുന്നില്ലല്ലോ നമ്മുടെ കടലിൽ പോയിരുന്ന് സുഹൃത്ത് തലയിൽ മുടിയില്ലാത്ത സുഹൃത്ത് പേര് മറന്നു പോയത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് അതുകൊണ്ട് തെറ്റിദ്ധരിക്കരുത് ഇനിയും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ..... സൗദി അറേബ്യയിൽ നിന്നും ഷംനാസ് കൈമലശ്ശേരി (തിരൂർ)
@KKTechs
@KKTechs 2 года назад
❤️❤️❤️❤️❤️
@ratheeshgsratheeshratheesh3268
@ratheeshgsratheeshratheesh3268 2 года назад
Super 😍😍
@akhilraj8290
@akhilraj8290 2 года назад
നെടുമീൻ 😋😋
@peopleslabmorayur9319
@peopleslabmorayur9319 2 года назад
Ith evdeya
@akhilv.d1927
@akhilv.d1927 2 года назад
Ithine cook cheyyana video idane
@nimishmadanan3272
@nimishmadanan3272 2 года назад
Hahahahaha..Superb...
@mebinshiyadmebin9286
@mebinshiyadmebin9286 2 года назад
മച്ചാനെ കൊച്ചി ഇൽ എവിടെ corect ഈ സ്ഥലം
@Rockseller123
@Rockseller123 2 года назад
ഇതെവിടെ യാ സ്ഥലം
@albinjoseph7000
@albinjoseph7000 2 года назад
😍😍🥰
@stoner5679
@stoner5679 2 года назад
From kannur
@bijurajnr
@bijurajnr 2 года назад
ഈ ഈൽ മീൻ ആണോ ഷോക്ക് അടിപ്പിച്ചു ശത്രുക്കളിൽ നിന്നും രക്ഷപെടുന്നത് ??
@muhammedarshil.p0908
@muhammedarshil.p0908 2 года назад
Nammude nattil ithine mayinjeel ennan parayunnath thodukalil aan kuduthal aayi undavar
@vajidvkp2988
@vajidvkp2988 2 года назад
Eel ഫിഷിന്റെ kooking video ഇടണേ കട്ടിങ്
@fishingtrips5698
@fishingtrips5698 2 года назад
മൊയ് പാമ്പ് 👌
Далее
Catching big snake head fish
20:31
Просмотров 1,1 млн
Deep water spear gun fishing with NSG  COMMANDO..
27:18
Просмотров 629 тыс.
Склеил девушку-курьера ❤️
01:00